ജീവിതം സാക്ഷി – 1 2

” ഗുഡ് മോര്‍ണിംഗ് സര്‍ …ഞാന്‍ ഇന്നലെ വിളിച്ചിരുന്നു …ഉവ്വ സാര്‍ …സര്‍ ഓഫീസില്‍ ഉണ്ടാവുമോ ? ശെരി സാര്‍ ….ഞാന്‍ വന്നോളാം “

ഫോണ്‍ വെച്ചിട്ട് സഫിയ അനിതയുടെ നേരെ തിരിഞ്ഞു

” ചേച്ചി …ഞാന്‍ ഒരു ക്ലയന്റിനെ കാണാന്‍ പോകുവാണ് ..നിങ്ങള്‍ക്ക് കൌണ്ടര്‍ സെയില്‍ കൂടി ടാര്‍ഗറ്റില്‍ കൂട്ടും ..എനിക്ക് ചെറിയ ശതമാനം മാത്രമേ ഉള്ളൂ ..ദെ ….ഈ നമ്പറില്‍ ഒക്കെ വിളിച്ചു നമ്മുടെ നിക്ഷേപത്തിന്റെ ഇന്ട്രസ്റ്റും ഒക്കെ പറ …. ‘

സഫിയ ഒരു നമ്പര്‍ ഡയല്‍ ചെയ്തു അനിതക്ക് കൊടുത്തു … ആദ്യത്തെ വിളി അത്ര സുഖകരമായില്ല …സഫിയ അവള്‍ക്കു വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ അഞ്ചോ ആറോ വിളി കൂടി കഴിഞ്ഞപ്പോള്‍ ഈസിയായി .. ഡയറിയില്‍ പഴയ സ്വര്‍ണ പണയം വെച്ചവരുടെയും ഒക്കെ ലിസ്റ്റ് ഉണ്ടായിരുന്നു …

” ഞാന്‍ ഇറങ്ങുവാ ചേച്ചി …പഴയ കുറച്ചു ലിസ്റ്റുകള്‍ ഞാന്‍ മെയിന്‍ ബ്രാഞ്ചില്‍ നിന്നെടുപ്പിച്ചിട്ടുന്ദ് …അത് കൂടി ഒന്ന് നോക്കണേ’

ഒന്ന് രണ്ടു പേര് വന്നപ്പോള്‍ കാഷിലെക്ക് മാറിയെങ്കിലും അനിത അന്ന് മുഴുവനും ഫോണിലായിരുന്നു . ഒന്ന് രണ്ടു പേര്‍ റേറ്റും മറ്റും ചോദിച്ചെങ്കിലും ആശ്വാസകരമല്ല

വൈകിട്ട് അവള്‍ അത്താഴത്തിനു ഇരുന്നപ്പോള്‍ വന്ന ഓഫറിനെ പറ്റി സംസാരിച്ചു

‘ നല്ലതാണല്ലോടി അനീ … നീയൊന്നു ട്രൈ ചെയ്യ്‌ .. സാലറിയും കൂടില്ലേ ?’

” വേണ്ടച്ചാ ….അമ്മയെ കൊണ്ടതോന്നും പറ്റില്ല …അമ്മെ മാനേജര്‍ പോസ്റ്റിനു ടെന്‍ഷന്‍ കൂടുതലാ ….അവരു പറയുന്ന ടാര്‍ഗറ്റ് ആയില്ലേല്‍ ജോലിയും പോകും “

” അതെന്നടാ ….നിന്‍റെ മമ്മിയും മാനേജര്‍ അല്ലെ … അവള്‍ ഈസിയയിട്ടാണല്ലോ ടാര്‍ഗറ്റ് എല്ലാം ചെയ്യുന്നേ “

അനിത ചോദിച്ചപ്പോള്‍ ദീപു പിന്നൊന്നും പറഞ്ഞില്ല

രാവിലെ മുറ്റം അടിച്ചു കൊണ്ടിരുന്നപ്പോള്‍ ജെസി വീടിന്‍റെ സൈഡില്‍ വന്നു നിന്നു

‘ എടി അനീ ‘

” ങാ …ഞാന്‍ നിന്നെ ഒന്ന് കാണാന്‍ വേണ്ടി ഇരിക്കുവായിരുന്നു ” അനിത മതിലിന്‍റെ അടുത്തേക്ക് ചെന്നു . മതില്‍ എന്ന് പറഞ്ഞാല്‍ വലിയ മതിലോന്നും അല്ല …അതിര്‍ത്തി ഒന്നരയടി പൊക്കത്തില്‍ തിരിച്ചിരിക്കുന്നു …പക്ഷെ രണ്ടു വീടിനും കൂടി വലിയ മതില്‍ പണ്ട് കെട്ടിയതുണ്ട് .. ഒരു ഗേറ്റും ..അത് രണ്ടു വീട്ടുകാര്‍ക്കും കൂടിയാണ് … അത് കഴിഞ്ഞു രണ്ടായി രണ്ടു വീട്ടിലേക്കും തിരിയുന്നു

” ഹും .. നീ ട്രൈ ചെയ്യുന്നുണ്ടോ അനീ ….വേണ്ട ….നിന്നെ കൊണ്ട് താങ്ങാന്‍ പറ്റുന്നതല്ല ഈ റിസ്കൊന്നും”
” ഓ …പുന്നാര മകന്‍ രാവിലെ തന്നെ വാര്‍ത്ത‍ അറിയിച്ചോ ?”

” ഹ ഹ ….അവനിന്നലെ തന്നെ വിളിച്ചു പറഞ്ഞു ..ഞാന്‍ .HO യിലേക്ക് വിളിച്ചപ്പോള്‍ അവര്‍ക്കും താല്പര്യമുണ്ട് ..പക്ഷെ “

‘ പക്ഷെ …എന്താടി … കുറച്ചു കഷ്ടപെടണം ..അതല്ലേ ഉള്ളൂ …കടമെല്ലാം തീര്‍ക്കാം …കൊച്ചിന്റെ പഠിത്തം തീരുന്ന വരെ ദീപൂന് ഒരു ജോലി കിട്ടിയാലും പിടിച്ചു നില്‍ക്കണമെന്നാ എന്‍റെ ആഗ്രഹം “

” ഞാനൊന്നും പറയുന്നില്ല അനീ …നിന്‍റെ ഇഷ്ടം …പക്ഷെ എനിക്ക് താല്പര്യം ഇല്ലാന്ന് മാത്രം പറയുന്നുള്ളൂ “

ജെസി വീട്ടിലേക്കു കയറിയപ്പോള്‍ അനിത മുറ്റമടി തുടര്‍ന്നു..ഇടക്കൊന്നു നടു നിവര്‍ത്തിയപ്പോള്‍ തന്‍റെ മുലയിടുക്കും നോക്കി രണ്ടാം നിലയിലെ മുറിയില്‍ നില്‍ക്കുന്ന ജോക്കുട്ടനെ കണ്ടു ..

അനിത അവനെ നോക്കി ഒന്ന് കണ്ണുരുട്ടിയിട്ട് നൈറ്റിയുടെ കഴുത്ത് പിടിച്ചു കൊണ്ട് അടിക്കാന്‍ തുടങ്ങി ..വീണ്ടും നോക്കിയപ്പോള്‍ അവനവിടെ ഇല്ലായിരുന്നു ..അനിതക്ക് ചിരി വന്നു

അന്നും കുറെ ആളുകളെ വിളിച്ചു … സ്ഥിര നിക്ഷേപത്തിനും മറ്റും താല്പര്യമുള്ളവരെ സെലക്റ്റ് ചെയ്തു മാനേജര്‍ക്ക് പാസ് ചെയ്യും ..അവരു കാണേണ്ടവരെ പോയി കണ്ടോളും .. പക്ഷെ അതിന്റെ ഗുണം അവര്‍ക്ക് മാത്രം…വിളിച്ചു ആരെങ്കലും വന്നാല്‍ മാത്രം അനിതക്കും അരുണിനും മെച്ചമുള്ളൂ

കുറച്ചു ദിവസം കഴിഞ്ഞു . ഒരു ദിവസം ഉച്ച കഴിഞ്ഞു അഞ്ചു മണി ആയി കാണും ..ആ നേരത്ത് ഒരു ചെറുപ്പക്കാരന്‍ കയറി വന്നു …പത്തിരുപത്തിയെട്ടു വയസു കാണും ..കയ്യില്‍ ഒരു സ്വര്‍ണ ചെയിനും മാലയും ഒക്കെയിട്ട് …. വില കൂടിയ പെര്‍ഫ്യൂം ഒക്കെയടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *