ജീവിതം സാക്ഷി – 3 2

” അയ്യേ ..വൃത്തിക്കെട്ടവന്‍ ..ഞാന്‍ പോവാ’

അവള്‍ വാതില്‍ ചാരിയിട്ട് താഴേക്കിറങ്ങി

ടേബിളില്‍ ചോറ് മൂടി വെച്ചിട്ടുണ്ട് ..ജെസി ഉച്ചക്ക് വന്നപ്പോ വിളമ്പി വെച്ചതാവും .. ഫ്രിഡ്ജ് തുറന്നു നോക്കി …ചപ്പാത്തി ഇരിപ്പുണ്ട് … ചിക്കന്‍ കറിയാണെന്നു തോന്നുന്നു …ഗ്രേവി നിറഞ്ഞിരിക്കുന്ന ആ പാത്രവും രണ്ടു മുട്ടയും കൂടി എടുത്തവള്‍ അടുക്കളയിലേക്ക് നടന്നു

ജോജി കുളിച്ചിറങ്ങി വന്നപ്പോഴേക്കും ചൂട് ചപ്പാത്തിയും ഗ്രെവിയും ബുള്‍സ്ഐയും റെഡി

” വാ …..’ ജോജി അവളെ പിടിച്ചിരുത്തി

” എനിക്ക് വേണ്ടടാ …നീ കഴിക്ക് ‘

‘ അനി കഴിച്ചില്ലാന്നല്ലേ പറഞ്ഞെ “

” അത് ഞാന്‍ ചുമ്മാ പറഞ്ഞതാ ‘

ജോജിയുടെ മുഖം മാറി …അത് കണ്ടനിത പറഞ്ഞു

‘ വാടാ ..ഞാന്‍ വാരി തരാം “ …….തുടരും ……..

Leave a Reply

Your email address will not be published. Required fields are marked *