ജീവിതം സാക്ഷി – 3

അനിത മൊബൈല്‍ എടുത്തു നോക്കി …ഇല്ല അന്‍വറിന്റെ മെസേജ് പിന്നെ വന്നിട്ടില്ല …

‘ എടി ജലജെ … സഫിയയുടെ വാട്സ് അപ് ഇതില്‍ കാണുന്നില്ലല്ലോ”

” നോക്കട്ടെ സാറെ .. സഫിയ സാറിന്റെ ഈ നമ്പരല്ല ..വാട്സ് ആപ്പിനു വേറെ നമ്പരാ’ ജലജ ആ നമ്പര്‍ സേവ് ചെയ്തിട്ട് അവളെ കാണിച്ചു ..

” ഇതില്‍ സഫിയെടെ ഫോട്ടോ എങ്ങനാ നോക്കുന്നെ ?”

ഈ മുകളില്‍ ടച്ചു ചെയ്തേ …ഇത് കണ്ടോ വെറുതെ ഒരു പൂവിന്‍റെ ഫോട്ടോയാ ..ഈ പൂവിന്റെയോക്കെ ഫോട്ടോ പ്രൊഫൈല്‍ ആക്കിയാല്‍ നമ്മടെ ഗ്രൂപ്പിലൊക്കെ ആര്‍ക്കും നമ്മളെ മനസിലാകത്തിലല്ലോ..നമ്പര്‍ . സേവ് ചെയ്തവര്‍ക്ക് മാത്രം അറിയാം ‘

അനിത മൊബൈലും വാങ്ങി കാബിനിലേക്ക്‌ പോയി … അവള്‍ ധിറുതിയില്‍ മുന്‍പേ വന്ന മെസ്സേജ് എടുത്തു ഫോട്ടോ നോക്കി

! ങേ …ഇത് എന്‍റെ ഫോട്ടോ തന്നെയാണല്ലോ … പാതി കാണുന്ന മുഖം ആരുടെതാ …!

അനിത ശെരിക്കും നോക്കിയപ്പോള്‍ ഞെട്ടി പോയി …ജോക്കുട്ടന്‍ …. വീട്ടില്‍ നിന്ന് തന്റെ പുറകെ വരുന്ന അവളെ സൂം ചെയ്ത് ഫോട്ടോ ഇട്ടിരിക്കുവാണ് അവന്‍ ,ജോജിയുടെ പാതി മുഖമേ കാണാന്‍ പറ്റൂ …അതും വെയിലടിച്ചു ബ്ലര്‍ ആയതു പോലെ …

ഈശ്വരാ …ഇവനീ ഫോട്ടോ ഇട്ടാല്‍ …ജെസിയും ദീപുവും എല്ലാം കാണില്ലേ ….

അനിത അവനു മെസേജ് അയച്ചു
” ഞാന്‍ നേരത്തെ പോകും ..നീ വരണ്ട ,…. ഈ പ്രൊഫൈല്‍ ഫോട്ടോ മാറ്റണം “

അപ്പോള്‍ തന്നെ എന്തോ ടൈപ് ചെയ്യുന്നത് കണ്ടു …

” ഞാനും നേരത്തെ വരാം ….ഈ പ്രൊഫൈല്‍ പിക് ആരും കാണില്ല …ഇതെന്റെ പേര്‍സണല്‍ വാട്സ് അപ്പാണ് …ഞാനും എന്റെ അനിയും മാത്രം “

അനിതക്ക് ആകെ വിഷമവും അതെ സമയം ആശ്വാസവും ആയി …ആരും കാണില്ലല്ലോ എന്നോര്‍ത്ത് ആശ്വാസവും …ഇവനെന്ത് ഭാവിച്ചാണ് ഇങ്ങനെ തുടങ്ങുന്നതെന്ന വിഷമവും …

തിരക്കില്ലാത്തതിനാല്‍ അവള്‍പോകുന്ന വഴി ഒരു ക്ലയന്റിനെ കാണാന്‍ ഉണ്ടെന്നു പറഞ്ഞു അഞ്ചര ആകുന്നതിനു മുന്‍പെയിറങ്ങി… സ്റെപ് ഇറങ്ങി ചെന്നത് ജോജിയുടെ മുന്നിലേക്കാണ്‌

‘ ജോജി ..നീ പൊക്കോ …എനിക്കൊരാളെ കാണാന്‍ ഉണ്ട് “

‘ ഞാനും വരാം “

” വേണ്ട …ഇതെന്റെ ക്ലയന്റാണ് …നീ വരണ്ട ആവശ്യമില്ല “

” ഞാന്‍ വരും അനീ ..ഞാനില്ലാതെ നീ പോകില്ല “

” ജോക്കുട്ടാ ….നീയെന്ത് ഭാവിച്ചാ ഇങ്ങനെ ….നീ ..നീയെന്‍റെ മോനെ പോലെ തന്നെയല്ലേ”

” എനിക്ക് നിന്നോട് സംസാരിക്കണം അനീ ….”

അപ്പോള്‍ ഒരു ബസ് വരുന്നത് കണ്ടു അനിത സ്റൊപ്പിലെക്ക് ഓടി …. അവള്‍ അതില്‍ കയറി സത്യന്‍റെ കട ഇരിക്കുന്നിടത്താണ് ഇറങ്ങിയത്

” എന്താടി ഇന്ന് നേരത്തെ ? ജോക്കുട്ടന്‍ ഇല്ലായിരുന്നോ …അവനും ഈ സമയത്ത് ബാങ്കില്‍ വരുന്നതല്ലേ “

” ആ …അവനെ കണ്ടില്ല ” അനിത ഓരോന്ന് പറഞ്ഞു അവിടെയിരുന്നു … ആറര കഴിഞ്ഞപ്പോള്‍ ജെസിയും ദീപുവും അവിടെ വന്നു … അനിത ദീപുവിനെ വിളിച്ചു കടയില്‍ ഉണ്ടെന്നു പറഞ്ഞിരുന്നു .. അവരുടെ വണ്ടിയില്‍ കയറി അവള്‍ വീട്ടില്‍ എത്തിയപ്പോള്‍ ജോജിയുടെ വണ്ടി അവന്‍റെ വീടിന്‍റെ മുന്‍പില്‍ കണ്ടില്ല

വൈകിട്ട് അത്താഴമൊക്കെ കഴിഞ്ഞ് അവള്‍ ഓരോന്നും പറഞ്ഞു സത്യന്‍റെ കൂടെ കിടന്നു . അവള്‍ ജോജിയുമായിട്ടുള്ള കാര്യങ്ങളൊന്നും അയാളോട് പറഞ്ഞില്ല ..
‘അന്‍വറിന്റെ വിവരമൊന്നും ഇല്ലല്ലേ ….അനീ …നിനക്ക് മേരീം ജലജേം കൂടിയുള്ള സീന്‍ കണ്ടിട്ട് ഒന്നും തോന്നിയില്ലേ ?”

” എന്‍റെ സത്യേട്ടാ …ഞാനാകെ അന്തം വിട്ടു പോയി ..അതും പോരാഞ്ഞ് വാട്സ് അപ് ഗ്രൂപിലെ ഓരോ വീഡിയോയും …ആകെ ത്രിശങ്കുവിലായി”

‘ നിനക്കാ ജലജയെ കൊണ്ടൊന്നു നക്കിക്കത്തില്ലായിരുന്നോ ?”
” ഞാനുമോര്‍ത്തതാ …പിന്നെ വേണ്ടാന്നു വെച്ചു…സത്യേട്ടന്‍ പറഞ്ഞ പോലെ …. കുറെ നാളായില്ലേ…നല്ല ഒരു സാധനം കേറ്റി കളിക്കണം “

” നിനക്കപ്പോ താല്പര്യമുണ്ടോ അനീ “

അനിത അയാളെ ഒന്ന് നോക്കി

” സത്യേട്ടാ ….നിങ്ങളല്ലേ എന്നെ ഓരോന്ന് പറഞ്ഞു ഇളക്കിയത് ….സത്യം പറ …സത്യേട്ടന് ഇഷ്ടമില്ലേ ..അതോ എന്നെ കളിപ്പിച്ചതാണോ …”

” അല്ല മോളെ …നാല്‍പത് – നാല്‍പ്പത്തിയഞ്ചു വയസിലോക്കെ വികാരം കത്തി നില്‍ക്കുന്ന പ്രായമാ …ആ സമയത്ത് ഞാനിങ്ങനെ …”

” വേണ്ട …സത്യേട്ടന് കഴിവില്ലാത്തത് കൊണ്ടാണ് പറഞ്ഞത് എന്നാണെങ്കില്‍ എനിക്ക് വേണ്ട … മുഴുവന്‍ മനസോടെ ആണെങ്കില്‍ ..”

” മുഴുവന്‍ മനസും ..നീ പക്ഷെ എന്നോടെല്ലാം പറയണം “

” ഞാനൊന്നും എന്‍റെ സത്യെട്ടനോട് ഒളിക്കാറില്ലല്ലോ’

‘ ഹമം “

അനിത മൊബൈല്‍ എടുത്തു … കുറെ നോടിഫിക്കെഷന്‍ കിടപ്പുണ്ട്

” ഹായ് ചേച്ചി… എന്നാ ഉണ്ട് …ഞാനിവിടെ ജോയിന്‍ ചെയ്തു …ജലജ വിളിച്ചിരുന്നു …. നിങ്ങളവിടെ അടിച്ചു പൊളിക്കുവാ അല്ലെ …പിന്നെ …..എന്‍റെ പഴയ ഒരു ക്ലയന്റ് അവിടെ നാട്ടില്‍ വന്നിട്ടുണ്ട് …ആളെ പോയൊന്നു കാണണം …അയാള്‍ക്ക് ഇവിടെ വരാന്‍ സമയമില്ല ഞാന്‍ ചേച്ചിയുടെ കാര്യം പറഞ്ഞിട്ടുണ്ട് …നാളെ ഓഫീസില്‍ ചെന്നിട്ട് ഡീറ്റെയില്‍ അയക്കാം ” സഫിയയുടെ മെസേജ് ആണ് …

അനിത അടുത്തത് എടുത്തു … ‘ മധുര നൊമ്പര കാറ്റ്”

കുറെ വീഡിയോസ്..എല്ലാം MB കൂടുതലുള്ളത് ..അനിത ഓഫീസില്‍ ഇരുന്നപ്പോള്‍ ഡൌണ്‍ലോഡ് ചെയ്ത വീഡിയോ ഒരെണ്ണം പ്ലേ ചെയ്തു …. ഒരു നീഗ്രോ പത്തു പതിനെട്ടു വയസുള്ള പെണ്ണിന്റെ കൂതിയില്‍ കയറ്റുന്നത്

” അയ്യേ …’ അനിത അത് ക്ലോസ് ചെയ്തു

” എന്തയ്യെ ..ഇതൊക്കെ ഇപ്പോളത്തെ പിള്ളേരെല്ലാം ചെയ്യുന്നതാടി “

‘ അതിനു സത്യേട്ടന്‍ എന്നെ ചെയ്തിട്ടില്ലല്ലോ “

” പണ്ട് ഞാനൊന്നു വിരലവിടെ മുട്ടിച്ചെന് നീയെന്നെ ചീത്ത വിളിച്ചതല്ലേ “

” എപ്പേ? ഞാനോര്‍ക്കുന്നിലല്ലോ “
” ഹാ ..അത് പോട്ടെ ..ഇപ്പൊ നിനക്കാഗ്രഹം വന്നപ്പോ എനിക്ക് പറ്റുന്നുമില്ല …നല്ല ചെറുപ്പക്കാരന്‍ പയ്യന്‍ നിന്റെ മൂലം പൊളിക്കും “

” അയ്യട …ഇങ്ങു വന്നാല്‍ മതി “

അനിത അടുത്ത വീഡിയോ പ്ലേ ചെയ്തു … കിച്ചനീല്‍ നില്‍ക്കുന്ന ഒരു പത്തന്‍പത് വയസുള്ള സ്ത്രീ … മദാമ്മയാണ് …പുറകില്‍ കൂടി ഒരു പത്തു പതിനെട്ടു വയസു വരുന്ന പയ്യന്‍ വന്നു കുണ്ണയിട്ടുരക്കുന്നു ….ശേഷം കളി …അനിത നോക്കുമ്പോ സത്യന്‍ കുണ്ണയില്‍ പിടിക്കുന്നുണ്ട് ….ങാ ..പിടിക്കട്ടെ ,…..ഞാന്‍ പിടിച്ചാല്‍ ഇപ്പൊ തന്നെ ശര്‍ധിക്കും

അവള്‍ അന്‍വറിന്റെ മെസ്സേജ് എടുത്തോന്ന് കൂടി വായിക്കാന്‍ തുടങ്ങി

‘ ഹലോ ..അവിടെ എത്തിയില്ലേ ?” അനിത അവന്‍ കഴിഞ്ഞ ദിവസം വിട്ട മെസേജ്ആദ്യം മുതലോന്നു വായിച്ചു കഴിഞ്ഞു അവനു മെസേജ് അയച്ചിട്ട് കിടന്നുറങ്ങി ….

പിറ്റേന്ന് ജോജി എങ്ങോട്ടോ പോകാനുള്ളത് കൊണ്ട് അനിത ബസിനാണ് പോയത് …അതവള്‍ക്ക് തെല്ലൊരാശ്വാസം നല്‍കി ..

പത്തു മണിയായപ്പോള്‍ സഫിയ വിളിച്ചു … കാണണ്ട ആളിന്റെ ഡീറ്റെയില്‍ അയച്ചിട്ടുണ്ടെന്ന് പറഞ്ഞു. അനിത ആ ഫോണ്‍ നമ്പറില്‍ വിളിച്ചു .. ആള് കുറ്റ്യാടി ടൌണില്‍ ഉണ്ടെന്ന്..ഇപ്പൊ ചെന്നാല്‍ കാണാമെന്നും പറഞ്ഞപ്പോള്‍ അനിത ലെഡ്ജറില്‍ എഴുതിയിട്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ സഫിയ വീണ്ടും വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *