” ഇല്ല ” അവളുടെ മുഖം കുനിഞ്ഞു
” സുഖമുണ്ടായിരുന്നോ ?”
” മ്മ്മം ” അവള്‍ നഖം കടിച്ചു ..
” എന്നാ പിന്നെ അത് നോക്കിയാ മതി ..പിന്നെ ഈ സുഖം മാത്രം അല്ല …സ്നേഹോം കൂടി വേണം …രണ്ടു പേരും കൂടി ഒന്ന് ചേര്‍ന്നിരുന്നു ഒന്ന് കെട്ടി പിടിച്ചേ ..അല്ലെ അനീ “
അനിത ചിരിച്ചു
” ചേട്ടന്റെ ചേച്ചിയാണോ ഇത് ?”
” ഹമം …നിങ്ങടെ ചേച്ചി …എന്‍റെ ഭാര്യ “
അവര് രണ്ടുപേരെയും ഒന്ന് നോക്കി
” എന്താടോ വിശ്വാസം വരുന്നില്ലേ ….ഇതെന്റെ പെണ്ണാ …ഇവക്ക് എന്‍റെ പ്രായത്തില്‍ ഉള്ള ഒരു മകനും അതിന്‍റെ ഇളയ ഒരു മോളും ഉണ്ട് “
” ങേ ?”
” ഹമം ….അതെന്നെ …ഇനീമുണ്ട് ..ഞാന്‍ നീ ഇപ്പൊ പറഞ്ഞ നസ്രാണിയാ ….ഇവള് നല്ല ഹിന്ദുവും …എന്താ കുഴപ്പമുണ്ടോ ? ജാതിയും മതവുമൊക്കെ മനസ്സില്‍ മതി ..വിശ്വാസം മറ്റു മതസ്തരോടും ….എന്നാല്‍ പോട്ടെ “
” ചേട്ടാ ….അപ്പൊ ചേട്ടന്റെ വീട്ടുകാരൊക്കെ …ചേച്ചീടെ ?” ആ പെണ്ണാണ് എല്ലാം ചോദിക്കുന്നെ
‘ എനിക്കൊരു മമ്മിയുണ്ട് ….അതാ ആ വണ്ടിയിലുണ്ട് ..വാ പരിചയപ്പെടാം ….ഇവള്‍ടെ മോനേം ….’
“അയ്യോ വേണ്ടാ ‘
ജോജി അനിതയോടൊപ്പം വണ്ടിയുടെ അടുത്തേക്ക് നടന്നു
” നീയെന്തിനാ ജോക്കുട്ടാ അവരോടു അങ്ങനെയൊക്കെ പറഞ്ഞത് …നമ്മളാരാന്നും സ്നേഹമാന്നും ഒക്കെ “
‘ അതെന്താ അനീ …നിനക്കെന്നെ ഇഷ്ടമില്ലേ ?” ജോജി അവളുടെ ഇരു കൈകളിലും പിടിച്ചു തന്റെ നേര്‍ക്ക് നിര്‍ത്തി
” ഇഷ്ടമോക്കെയാ ജോക്കുട്ടാ ..പക്ഷെ ..”
‘ അനീ ….നിന്‍റെ ശരീരമല്ല അച്ഛനെനിക്ക് തന്നത് ..നിന്നെ മുഴുവനായാ…നിന്‍റെ സ്നേഹം …കരുതല്‍ ..നിന്‍റെ ഹൃദയം….” ജോജി അവളുടെ നെഞ്ചില്‍ കൈ വെച്ചു
” ജോക്കുട്ടാ …എനിക്കും …എനിക്കും ഇഷ്ടമാടാ പൊന്നെ ..പക്ഷെ ..നിന്‍റെ പ്രായം ….നിനക്കൊരു കല്യാണം ഒക്കെ വേണ്ടെടാ?”
” കല്യാണം കഴിക്കാതെ എത്ര പേര് ജീവിക്കുന്നു ….നിനക്കെന്നെ മടുത്തു തുടങ്ങിയാല്‍ പറഞ്ഞാല്‍ മതി ….”
‘ ജോച്ചായാ ….നിന്നെ മടുക്കാനോ? ഒരു തവണ പോലും നമ്മളു തമ്മില്‍ ബന്ധപ്പെട്ടിട്ടില്ലെങ്കിലും നീ അവരോടു പറഞ്ഞ പോലെ …എന്‍റെ സ്നേഹം തെളിയിക്കാന്‍ ഒരു വര്‍ഷമല്ല …ഒരായിരം വര്‍ഷം കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാ …”
‘ അയ്യോ …ചതിക്കല്ലേ പൊന്നെ …ചെന്നൈ എത്താന്‍ വേണ്ടി കാത്തിരിക്കുവാ ഞാന്‍ …”
” ചേട്ടാ …..ഞങ്ങള് വിളിക്കും ….ചേട്ടന്‍ വരണം ..അഥവാ ..ചേട്ടന്‍ ഇല്ലെങ്കിലും ഞങ്ങള് വിവാഹിതരാവും ‘
പുറകെയോടി വന്നാ പെണ്‍കുട്ടിയും ചെറുക്കനും പറഞ്ഞു
” ഗുഡ് …അപ്പൊ ചിലവുണ്ടേ ….” ജോജി പെട്ടന്ന് പോക്കറ്റില്‍ കയ്യിട്ട് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ പേഡ എടുത്തു അവര്‍ക്ക് നീട്ടി
” ദാ …മധുരം കഴിക്കൂ ….സന്തോഷം പങ്കിടൂ “
‘ അപ്പൊ നിങ്ങക്കില്ലേ ?’
” എന്‍റെ ഞാന്‍ തിന്നു ..ഇത് ഇവക്ക് വാങ്ങിയതാ …സാരമില്ല ..നിങ്ങള് കഴിക്ക് ..’
” അയ്യോ ..നിങ്ങളും കഴിക്ക് ” ആ പെണ്ണ് പാതിയോടിച്ചു അവനു നീട്ടി . ജോജി അത് വാങ്ങി അനിതയുടെ വായില്‍ വെച്ചു …അനിത അതിറക്കാന്‍ തുടങ്ങിയതും ജോജി ഒരു കൈ അവളുടെ ഇടുപ്പിലും മറു കൈ തോളിലും വെച്ചു ചുണ്ട് ചേര്‍ത്തു പാതി പേഡ കടിച്ചെടുത്തു …അനിത നാണം കൊണ്ട് ചൂളി അവരെ നോക്കി
‘ കണ്ടില്ലേ…..ഇങ്ങനെ കഴിക്ക് …”
‘ ഓ ..പിന്നെന്താ …” ആ പെണ്ണ് പേഡ വായില്‍ വെച്ചു അവനെ നോക്കി … ആ ചെറുക്കന്‍ അടുത്തേക്ക് വന്നതും അവള്‍ പേഡ നുണഞ്ഞിറുക്കി
‘ സോറിട…നല്ല രുചിയാരുന്നു ..വാ നമുക്കൊരോന്നു കൂടി വാങ്ങാം …അത് നിനക്ക് തരാം ..”ആ പെണ്ണ് ഓടി കടയുടെ അടുത്തേക്ക് പോയി …പുറകെ പയ്യനും ..അനിതയും ജോജിയും അവരുടെ ഓട്ടവും സംസാരവും കേട്ട് ചിരിച്ചു പോയി
” നല്ല പിള്ളേര് അല്ലെ ജോക്കുട്ടാ “
‘ ഉവ്വ …ഉവ്വ …അവളവന്റെ പരിപ്പെടുക്കും …”
” നല്ല രുചിയാരുന്നു …ഒന്നൂടി വാങ്ങിതാടാ”
” ദെ ..എടുത്തോ …..എനിക്കറിയാരുന്നു നീ ചോദിക്കൂന്നു ” ജോജി നാവു നീട്ടി തുമ്പിലെ പേഡ കാണിച്ചു
അനിത ചുറ്റും നോക്കി വണ്ടി വരുന്നില്ലന്നു ഉറപ്പാക്കിയിട്ടു അല്‍പം പൊങ്ങി അവന്‍റെ നാവില്‍ നിന്ന് ആ പേഡ എടുത്തു . എന്നിട്ടവന്റെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു …
