തുണ്ട് കഥകള്‍ – ഒരു തുടക്കകാരന്‍റെ കഥ – 11
അമ്മുവിന്റെ കൈകൾ എന്റെ രണ്ട് കഴുത്തിലൂടെയും പടർന്ന് എന്റെ മുടികൾക്കുള്ളിലേക്ക് അവളുടെ നീണ്ട വിരലുകൾ കോർത്ത് കിടന്നു . എന്റെ മുടികളെ അവൾ വിരലുകൾ കൊണ്ട് ഞെക്കി പിടിച്ചു.
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഞാൻ എന്റെ അമ്മുവിന്റെ ചുണ്ടുകൾ പതിയെ പതിയെ ചുണ്ടുകൾ കൊണ്ട് കടിച്ചെടുത്തു .
എന്റെ കൈകൾ അവളുടെ പുറത്തേക്ക് പടർന്നു. ഇടത് കൈയാൽ ഞാൻ അവളെ ചേർത്ത് പിടിച്ചു , വലത് കൈയാൽ ഞാൻ അവളുടെ പുറം തഴുകി .
ആ നേർത്ത ചെഞ്ചുണ്ടുകൾ ഞാൻ മാറി മാറി നുണഞ്ഞ് . ഞാൻ ആ ചുണ്ടിലൊന്ന് കടിച്ചപ്പോൾ അവൾ …ആ ….. എന്നൊരു സീൽക്കാര ശബ്ദം ഉണ്ടാക്കി എന്റെ ഇടത് കവിളിൽ അവളുടെ ഇടത് കവിൾ ഉരച്ചുകൊണ്ട് എന്റെ ഇടത് തോളിൽ അവൾ മുഖം ചേർത്തു .
എന്റെ ചുണ്ടിന് മുന്നിൽ കുഞ്ഞു കുഞ്ഞു രോമങ്ങളാൽ നിന്ന അവളുടെ ഇടത് കഴുത്തിലേക്ക് ഞാൻ മുഖം പൂഴ്ത്തി . അമ്മു ഒന്ന് പിടഞ്ഞു . ഞാൻ അവളുടെ കഴുത്തിൽ മുഖമിട്ടുരച്ചു.
അമ്മു ഒന്ന് വെട്ടി വിറച്ചു. അവൾ എന്റെ മുടിയിൽ പിടിച്ച് തല പിന്നിലേക്ക് വലിച്ചു. എന്നിട്ട് എന്റെ കണ്ണുകളിലേക്ക് തന്നെ ഒരു പുഞ്ചിരി തൂകി നോക്കി നിന്നു. ഞങ്ങളുടെ കണ്ണുകൾ കോർത്ത് വച്ചു.
അവൾ വീണ്ടും എന്റെ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ട് ചേർത്ത് അതിൽ കുറേ ഉമ്മകൾ നൽകി . ഞാൻ ഉമ്മതരുന്ന അവളുടെ ചുണ്ടുകൾ എന്റെ ചുണ്ട് കൊണ്ട് കടിച്ചു.
അവളുടെ ചുണ്ടുകൾക്കിടയിലേക്ക് എന്റെ നാവ് ഞാൻ കയറ്റി ആ പല്ലുകളിൽ ഞാൻ നാവ് കൊണ്ട് തടവി . ആ ചുണ്ട് ഒന്നൂടെ ഞാൻ വലിച്ച് ചപ്പി . അപ്പോൾ ഒരു ശബ്ദം ഞങ്ങളുടെ ചുണ്ടുകളിൽ നിന്നും ഉണ്ടായി .
അമ്മു എന്നെ പുറകോട്ട് തട്ടി മാറ്റി .
“ മതി …. “
അതും പറഞ്ഞ് ചിരിച്ചുകൊണ്ട് അവളെന്നെ മുറുക്കെ കെട്ടിപിടിച്ചു.
“ I LOVE YOU അപ്പുവേട്ടാ “
ഞാൻ അവളെയും മുറുക്കെ കെട്ടി പിടിച്ചു.
“ I LOVE YOU TOO അമ്മുട്ടീ. “
അവൾ എന്നോട് ചേർന്ന് അങ്ങനെ ഇരുന്നു .
പെട്ടന്നാണ് ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ടത്
“ ചേച്ചി … അമ്മു ചേച്ചി “
ഞങ്ങൾ പരസ്പരം അകന്ന് മാറി നിന്നു . അമ്മു പോയി ഡോർ തുറന്നു . അപ്പോൾ കുഞ്ചുവും ചെറിയമ്മയും വാതിൽ കടന്ന് അകത്തേക്ക് കയറി . അതുലിനെ ഒക്കത്തിരുത്തി കുഞ്ഞമ്മ ചോദിച്ചു. “ എന്താടി രണ്ടും ഡോർ അടച്ച് ഇതിനുള്ളിൽ പരിപാടി”
“ അത് അപ്പുവേട്ടനൊരു സമ്മാനം കൊടുക്കാൻ “
അത് കേട്ട് കുഞ്ഞമ്മ കണ്ണ് മിഴിച്ചു
“ എന്ത് സമ്മാനം “
“ ഈ ഷർട്ട് എങ്ങനുണ്ട് കുഞ്ഞേ “
ഞാൻ കയറി ചോദിച്ചു.
“ ആഹാ .. ഇത് നീ വാങ്ങിയതാ “
കുഞ്ഞമ്മ അമ്മുവിനോട് ചോദിച്ചു.
“ ആം….. “
ചിരിച്ചുകൊണ്ട് അവൾ മറുപടി നൽകി
“ കൊള്ളാലോ നല്ല ഭംഗിയുണ്ടല്ലോ . നിനക്ക് നന്നായി ചേരുന്നുണ്ട് അപ്പു “
“ ആ ഈ കളർ ഏട്ടന് നല്ല രസമുണ്ട് “
അപ്പോഴേക്കും ചെറിയമ്മയും ചെറിയച്ഛനും വർത്തമാനം പറഞ്ഞുകൊണ്ട് ആ മുറിയിലേക്ക് വന്നു .
അവരെ കണ്ട് കുഞ്ഞമ്മ പറഞ്ഞു
“ നോക്കിക്കേ അമ്മു അപ്പുവിന് വാങ്ങിയ ഷർട്ട് “
“ ആഹാ കൊള്ളാലോ “
“ ടൂർ പോയപ്പോൾ വാങ്ങിച്ചോണ്ട് വന്നതാ “ ചെറിയമ്മ പറഞ്ഞു .
“ നല്ല ഭംഗിയുണ്ടല്ലോ “
ചെറിയച്ഛനും നല്ല അഭിപ്രായം പറഞ്ഞപ്പോൾ അമ്മുവിന് ഭയങ്കര സന്തോഷമായി .അവൾ ചിരിച് പൂത്തുലഞ്ഞു.
“ എത്രയായെടി അമ്മു ഇതിന് “
“ 300 ആയി കുഞ്ഞമ്മേ “
“ നല്ല ഡ്രെസ്സ് സെലക്ഷൻ ഉണ്ട്ട്ടോ അമ്മു നിനക്ക് “
ചെറിയച്ഛന്ടെ ആ പ്രശംസയ്ക്ക് അവൾ പുഞ്ചിരി മറുപടി നൽകി .
8 മണി ആകാറായപ്പോൾ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. പിന്നെയും കുറച്ച് നേരം വർത്തമാനവും പറഞ്ഞിരുന്നു .
“ പോകാൻ നോക്കാം “
ചെറിയച്ഛൻ അതിനിടയിൽ പറഞ്ഞു .
അത് കേട്ടതും ഞാനും അമ്മുവും പരസ്പരം നോക്കി . അമ്മു വാ എന്ന് ആഗ്യം കാണിച് മുറ്റത്തേക്കിറങ്ങി . ഞങ്ങൾ രണ്ടും ജീപ്പിന്റെ സൈഡിൽ പോയി നിന്നു.
“ അപ്പുവേട്ടാ ഇനി എപ്പഴാ കാണുവാ “
“ ഈ പിശാശ് എന്നെ കരയിക്കുവോ ..”
