; ഞാനൊന്നു കുളിക്കട്ടെ . സരസ്വതിയമ്മ ചെന്ന് ഒരു കാപ്പിയുമായി വാ .എന്നിട്ടു ഒരുങ്ങിക്കോ , നമുക്കൊന്ന് കുമളിയൊക്കെ കറങ്ങിയിട്ടു വരാം .”
അവർ മറുപടി ഒന്നും പറയാതെ മുറിയിൽ നിന്ന് പോയി .
അടുക്കളയിൽ ശാലിനിയും മാലിനിയും പാചകം ചെയ്യുമ്പോൾ ആണ് സരസ്വതിയമ്മ വന്നത്
” എന്തമ്മേ ?”
“കാപ്പി “
“അപ്പച്ചിക്കാണോ മാലിനി ചോദിച്ചു .
‘ അല്ല ..ജെ റി ‘
മാലിനി ഫ്ലാസ്കിൽ നിന്ന് കാപ്പി ഊറ്റി അവരുടെ കയ്യിൽ കൊടുത്തു . ശാലിനിയുടെ മുഖത്തു സരസ്വതിയമ്മ നോക്കിയില്ല
അവർ കാപ്പിയും കൊണ്ട് പോകുന്നത് കണ്ട മാലിനി പറഞ്ഞു
” പാവം അപ്പച്ചി .. ജെറി കാണേണ്ടത് എന്റെ അമ്മായിയമ്മയെ ആയിരുന്നു . അവരുടെ തണ്ടും അഹംഭാവവും ഒന്ന് കുറഞ്ഞേനേ “
ശാലിനി ‘ സുഭദ്ര കുഞ്ഞമ്മയോ ?’ രാജീവേട്ടൻ കേൾക്കണ്ട “
” അച്ഛനേം മകനേം ഭരിച്ചു അവർ ഞെളിഞ്ഞിരിപ്പാ . ദുബായിക്കാരന്റെ ‘അമ്മ അല്ലെ . പറ്റൂങ്കിൽ ജെറിയെ ഒന്ന് നാട്ടിൽ കൊണ്ട് പോകണം “
സരസ്വതിയമ്മ മുകളിൽ ചെന്നപ്പോൾ ജെറി കുളി കഴിഞ്ഞു ഒരു ടവൽ ഉടുത്തു മുടി ചീകുകയായിരുന്നു. ജെറി കാപ്പി വാങ്ങി കൊണ്ട് പറഞ്ഞു . ചൂടുവെള്ളം നിറച്ചു വെച്ചിട്ടുണ്ട് . ഒന്ന് കുളിച്ചു റെഡിയായിക്കോ . നമുക്ക് കുമളിക്കൊന്നു പോയിട്ട് വരാം “
അപ്പോഴാണ് അവൻ കാര്യമായാണ് പറഞ്ഞത് എന്ന് അവർക്കു മനസിലായത് .
അവർ ബാത്ത് റൂമിലേക്ക് കയറിയപ്പോൾ ജെറി ഫോൺ എടുത്ത് മാലിനയെ വിളിച്ചു , സരസ്വതിയമ്മയുടെ ഡ്രെസ്സും മറ്റും എടുത്തു വരാൻ പറഞ്ഞു .
മാലിനി ഡ്രസ്സും മറ്റും ആയി വന്നപ്പോൾ സരസ്വതിയമ്മയും കുളിച്ചു വന്നു .
ജെറിയും സരസ്വതിയമ്മയും കുമളിയിലേക്കു പോയപ്പോൾ രാജീവും മേനോനും തോട്ടത്തിൽ ആയിരുന്നു .
കാറിലിരുന്ന് ജെറി ഓരോന്ന് പറയുമ്പോഴും സരസ്വതിയമ്മ ഒന്നും പറഞ്ഞില്ല .അവർ എല്ലാം കേട്ടിരിക്കുകയായിരുന്നു . കുമളിയിൽ ചെന്ന് കാർ പാർക്ക് ചെയ്തു ടൗണും കണ്ടു നടക്കുമ്പോൾ ജെറി സരസ്വതിയമ്മയുടെ കൈകളിൽ വിരൽ കോർത്തു പിടിച്ചിരുന്നു . അപ്പോഴേക്കും ജെറി കാണാൻ ഇരുന്ന ക്ലയന്റ് വിളിച്ചു . അവർ റിസോർട്ടിൽ പോയി സംസാരിച്ചു ഇരുന്നപ്പോൾ സരസ്വതിയമ്മ ലോഞ്ചിൽ ഇരിക്കുകയായിരുന്നു . അപ്പോൾ ഒരു ലേഡി അവിടെ വന്നു അവരോടു പറഞ്ഞു
” ഇവിടെ മസ്സാജിങ് . ബ്യുട്ടി പാർലർ . ബുക്ക് സ്റ്റാൾ ഒക്കെയുണ്ട് …ബോറടിക്കുകയാണെങ്കിൽ അവിടെ പോകാം ” സരസ്വതിയമ്മ ഒന്നുംപറഞ്ഞില്ല .അത് കണ്ടു കൊണ്ടാണ് ജെറി അങ്ങോട്ട് വന്നു കാര്യം അന്വേഷിച്ചത്
” എന്താണ് “
“അല്ല സാർ ..’അമ്മ ഇവിടെ തനിയെ ഇരുന്നത് കൊണ്ട് ഞാൻ പറയുകയായിരുന്നു , സ്പാ . ബുക്സ്റാൾ , ബ്യുട്ടി പാർലർ എന്തെങ്കിലും യൂസ് ചെയ്തോളാൻ ‘
“ആര് പറഞ്ഞു ഇതെന്റെ അമ്മയാണെന്ന് …ഷി ഈസ് മൈ ഗേൾ ഫ്രണ്ട് ..എന്താ ഗേൾ ഫ്രണ്ട് നു പ്രായ പരിധിയുണ്ടോ?”
സരസ്വതിയമ്മ ആകെ വല്ലാതെയായി
” ഓക്കേ ..അര മണിക്കൂറിനുള്ളിൽ തീരുന്നതു വല്ലതുമുണ്ടെങ്കിൽ ചെയ്തോളു . …ബിൽ ഞാൻ ലിസ്റ് പേയ് ചെയ്തോളാം ..’
‘ഓക്കേ സര്‍ . താങ്ക് യു” അവര്‍ സരസ്വതിയമ്മയെയും കൂട്ടി പോയി.
ക്ലയന്റിന്റെ വക ആയിരുന്നു ഉച്ചക്ക് ഊണ് . അപ്പോഴേക്കും സരസ്വതിയമ്മയും വന്നിരുന്നു. ഊണിനു ശേഷം ജെറി റിസോര്‍ട്ട് ചുറ്റി കണ്ടു , അവിടെ നിന്ന് തിരിച്ചു .
അല്‍പ ദൂരം പോയപ്പോള്‍ സരസ്വതിയമ്മ കാറ് നിര്‍ത്താന്‍ പറഞ്ഞു . ജെറി നിര്‍ത്തി നോക്കി ..സരസ്വതിയമ്മ ഡോര്‍ തുറന്നു ശര്ധിച്ചതും ഒപ്പമായിരുന്നു . ജെറി പുറത്തിറങ്ങി അവരുടെ പുറം തടവി കൊടുത്തു .
ജെറി ഒരു കുപ്പി വെള്ളം കാറില്‍ നിന്നെടുത്തു കൊടുത്തു …അവര്‍ മുഖം കഴുകി . ശര്ധി എല്ലാം ബ്ലൌസിലും സാരിയിലും ഒക്കെയായി .
ജെറി സരസ്വതിയമ്മയെ പുറകില്‍ ഇരുത്തി വീണ്ടും വണ്ടി തിരിച്ചു ഒരു നല്ല റെക്സ്റൈയില്‍ നോക്കിയിട്ട് കണ്ടില്ല .അവസാനം അവന്‍ ഒരു ഷോപ്പില്‍ കയറി , സാരി ചോദിച്ചു അവര്‍ പറഞ്ഞു ടൌണില്‍ ബസ് തണ്ട് പരിസരത്തെ ഉള്ളൂ …ബാക്കി എല്ലാം ഫോരിനെര്സ് ഉപയോഗിക്കുന്ന കുര്‍ത്ത . ടോപ് , മിഡി ഒക്കെ കിട്ടുന്ന കടകളാ കൂടുതല്‍ .. അവന്‍ അവിടെ നിന്ന് ഒരു കോഫി വാങ്ങി സരസ്വതിയമ്മക്ക് കൊണ്ട് പോയി കൊടുത്തു .
