ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ – 2

‘ ഓ …എന്ന പറഞ്ഞാലും വഷളത്തറമേ വരൂ ‘

അവർ ഫാം ഹൌസില്‍ എത്തിയപ്പോള്‍ ആറര ആയി . എല്ലാവരും അപ്പോള്‍ വീടിന്റെ സൈഡില്‍ ഉള്ള ഗാർഡനിൽ വൈകുന്നേരത്തേക്കുള ബാർബി ക്യൂവും മറ്റും ഉണ്ടാക്കുന്നതിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു . കാറിൽ നിന്നിറങ്ങി ,മിഡിയും ടോപ്പുമിട്ടു ജെറി എന്തോ പറഞ്ഞപ്പോൾ ചിരിച്ചോണ്ട് നടന്നു വരുന്ന സരസ്വതിയമ്മയെ കണ്ടു അവർ അമ്പരന്നു .
ജെറി അവരെ കണ്ടു അങ്ങോട്ട് പോയപ്പോൾ സരസ്വതിയമ്മ നേരെ വീട്ടിലേക്കു നടന്നു
“സരസ്വതിയമ്മേ ഇങ്ങോട്ടൊന്നു വന്നേ .” മേനോൻ
‘ അപ്പച്ചിക്ക് നാണം ആയിരിക്കും ” രാജീവ് പറഞ്ഞു
‘ ആണോ …എങ്കിൽ ഇതാ നാണം …ഇത് കൊണ്ട് പോയി വിരിച്ചിട് ‘
ജെറി അത് പറഞ്ഞപ്പോൾ സരസ്വതിയമ്മ തിരിഞ്ഞു നോക്കി
ജെറിയുടെ കയ്യിൽ അവരുടെ ഷഡ്ഢിയും ബ്രായും ..സരസ്വതിയമ്മ ചമ്മി ഓടിയപ്പോൾ പുറകിൽ കൂട്ടച്ചിരി മുഴങ്ങുന്നുണ്ടായിരുന്നു .
……………………
ജെറി മുറിയിലെത്തി ഒന്ന് കുളിച്ചപ്പോഴേക്കും ശാലിനി കാപ്പിയുമായി മുറിയിലേക്ക് വന്നു .
‘ ഇന്നെന്താ ശാലിനി സ്‌പെഷ്യൽ ?”
” പറഞ്ഞ വാറ്റ് കിട്ടിയിട്ടുണ്ട് ..പിന്നെ വെടിയിറച്ചിയും ”
“ഇറച്ചി കണ്ടിട്ട് വെ ടി ആണെന്ന് തോന്നുന്നില്ല ..തിന്നു നോക്കിയാൽ പറയാം ‘
ജെറിയുടെ കുസൃതി പുറത്തു വന്നു

” റെഡിയായി ഇരിക്കുവാ ..തിന്നു നോക്കി കൂടെ ?’ ശാലിനി അതെ രീതിയിൽ തിരിച്ചടിച്ചു
ജേരോ കാപ്പി കപ്പു കൊടുത്തു ..ശാലിനി ഒന്ന് പരുങ്ങി നിന്നു . ജെറി അവളെ പിടിച്ചു ശരീരത്തോട് ചേർത്തിട്ടു ആ തുടുത്ത ചുണ്ടുകൾ അമർത്തി കടിച്ച്‌ , മുലയിൽ ഞെക്കി കൊണ്ട് പറഞ്ഞു
‘ തിന്നാലും തീരാത്ത ഇറച്ചി ഉണ്ട് ….സമയമാകുമ്പോ ഞാൻ തിന്നോളം ‘
ശാലിനി . ചുണ്ടൊന്നു അമർത്തി തുടച്ചു ഇറങ്ങി താഴേക്ക് പോയി
ജെറി ഗാർഡനിൽ ചെല്ലുമ്പോൾ എല്ലാവരും റെഡിയായി വന്നിരുന്നു. ഒരു പ്ലെയറിൽ പട്ടു ഒഴുകുന്നുണ്ടായിരുന്നു . ഇറച്ചിയും വാറ്റും വൈനും ടീപ്പോയിൽ നിരന്നു . തീയുടെ ചുറ്റും കസേര ഇട്ടു അവർ ആദ്യത്തെ ഗ്ലാസ് ചുണ്ടിൽ മുട്ടിച്ചു . പെണ്ണുങ്ങൾ വൈൻ ആണ് കുടിച്ചത് .
രണ്ടു പെഗ് ചെന്നപ്പോൾ മേനോൻ പറഞ്ഞു
‘ ഡാൻസ് അറിയാവുന്നവർ ഡാൻസ് ചെയ്യൂ ” ആദ്യം മാലിനിയുടെ ഊഴമായിരുന്നു .മാലിനി ലോ നെക്ക് ടോപ്പും ഒരു ത്രീ ഫോർത്തും ഇട്ടു ശരീരമിളക്കി ഡാൻസ് ചെയ്തു . ‘അടുത്ത് ശാലിനി /” രാജീവ് പറഞ്ഞു ശാലിനി ഡാൻസ് ഒന്ന് രണ്ടു സ്റ്റെപ് വെച്ചിട്ടു ഇരുന്നു . ശാലിനി പറഞ്ഞു ” സുനിമോൾക്കു ക്ലാസ്സിക്കൽ ഡാൻസ് അറിയാം ” വന്നിട്ട് ഇത് വരെ അവളെ ശ്രദ്ധിക്കാത്ത ജെറിയുടെ ശ്രദ്ധ അവളിലേക്ക്‌ ആക്കുകയായിരുന്നു ശാലിനിയുടെ ലക്‌ഷ്യം . ഉച്ചക്ക് വിളിച്ചപ്പോഴും ജെറി അവളുടെ കാര്യത്തെ പാട്ടി പറഞ്ഞോ എന്ന് സുധി ചോദിച്ചു … അവൻ അമ്മയുടെ കൂടെ പുറത്തു പോയി എന്ന കാര്യം അവൾ പറഞ്ഞില്ല
മഞ്ഞ കളർ പട്ടു പാവാടയും ഓറഞ്ചു കളർ ബ്ലൗസും ഇട്ടു സുനിത ഡാൻസ് ചെയ്തു . നല്ല മനോഹരമായ ഡാൻസ് ..ഒരു പെഗ് പോലും ഇറക്കാതെ എല്ലാവരും അവളെ നോക്കി ഇരുന്നു . ഡാൻസ് കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു
മേനോൻ ചോദിച്ചു ” മോള് ഡാൻസ് പഠിക്കുന്നുണ്ടോ ?”
” ഇല്ല സാർ …ഞാൻ വെറുതെ …’അമ്മ കാണിച്ചു തന്നത് …പിന്നെ…””

” ആഹാ !! സരസ്വതിയമ്മ ഡാൻസ് ചെയ്യുമോ ? ” അതാണ് ഇപ്പോഴും ചെറുപ്പക്കാരികളെ പോലെ ഇരിക്കുന്നത് .. അല്ലെ ജെറി മോനെ ” മേനോൻ പറഞ്ഞു
” അയ്യോ !! ഞാൻ പണ്ട് കളിച്ചിരുന്നു …സുധിയുടെ അച്ഛൻ മരിച്ചതിൽ പിന്നെ …”
” പിന്നെ ഇന്നാണ് കളിച്ചത് അല്ലെ ?” മോനോൻ കളിയാക്കായപ്പോൾ ആണ് പറഞ്ഞതിലെ ധ്വയർത്ഥം അവർക്കു മനസിലായത് .അവർ പിന്നെയും ചമ്മി

” എന്തായാലും സരസ്വതിയമ്മ ഒന്ന് ഡാൻസ് കളിക്ക് ..””

“അയ്യോ !!”
എല്ലാവരുടെയും നിര്ബന്ധത്താൽ സരസ്വതിയമ്മ ഡാൻസ് കളിയ്ക്കാൻ തുടങ്ങി . സെറ്റു സാരിയുടെ തുമ്പു അരയിലേക്കു കുത്തി വെച്ചു അവർ ഡാൻസ് കളിച്ചു . തിരുവാതിരയുടെ സ്റ്റെപ് . തീയുടെ ചൂടും ഡാൻസും കൂടി അവരെ 2 3 മിനുട്ടു കഴിഞ്ഞപ്പോഴേക്കും വിയർത്തൊഴുക്കി . മൂക്കിലൂടെ വിയർപ്പു ഒലിച്ചിറങ്ങി തുമ്പത്തു വന്നു തീയുടെ വെളിച്ചത്തിൽ വെട്ടി തിളങ്ങി .
ഡാൻസ് പൂർത്തിയാക്കാൻ അനുവദിക്കാതെ .ജെറി എഴുന്നേറ്റ് അവരുടെ സമീപം ചെന്ന് അരയിൽ പിടിച്ചു തന്നോട് അമർത്തി . സരസ്വതിയമ്മ അവന്റെ മേലേക്ക് തളർച്ചയോടെ ചാഞ്ഞു . അവൻ അവരുടെ മൂക്കിന് തുമ്പിലെ വിയർപ്പു നാവു കൊണ്ട് നക്കിയെടുത്തു എന്നിട്ടു അവരെ പൊക്കി തോളിൽ ഇട്ടു വീട്ടിലേക്കു നടന്നു .
അപ്പോൾ പുറകിൽ ഇച്ഛാ ഭംഗത്തോടെ സുനിതയും ശാലിനിയും നോക്കുന്നുണ്ടായിരുന്നു

……………………..
നാളെ എങ്കിലും സുനിതയുടെ ഇളനീര്‍ രുചിക്കുമോ ?

Leave a Reply

Your email address will not be published. Required fields are marked *