ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ – 2 1

‘ ഹോസ്പിറ്റലിൽ പോണോ ? ഇപ്പ എങ്ങനെയുണ്ട് ?”

” വേണ്ട … കുഴപ്പമില്ല .ഹൈ ..റേഞ്ച് യാത്രയും ഊണിനു കൂടെയുള്ള റെഡ് വൈനും ആണ് കാരണം എന്ന് തോന്നുന്നു ‘

” ഓഹ് !! ഇങ്ങനേലും എന്ത് ഗേൾ ഫ്രണ്ട് ഒന്ന് സംസാരിച്ചല്ലോ ..” ജെറി പറഞ്ഞു .

സരസ്വതിയമ്മ നാണിച്ചു പോയി . ജെറി വീണ്ടും ആ ഷോപ്പിലേക്ക് പോയപ്പോൾ സരസ്വതിയമ്മ ഓർത്തു ….

ശോ … മിണ്ടാതിരുന്നത്‌ എന്തെങ്കിലും പറഞ്ഞാൽ ഇശപെടുമോ എന്ന് ഓർത്താണ് . അവരുടെ കമ്പനിയിൽ ആണ് മോനും മരുമോനും ഒക്കെ ..എന്തെങ്കിലും ഇഷ്ട്ടപെടാതെ പോയാൽ അവരെ കൂടി ബാധിക്കില്ലേ …എന്നാലും ഞാൻ ഈ പ്രായത്തിൽ ….ഗേൾ ഫ്രണ്ട് ആണെന്ന് ……ദൈവമേ …..എന്തൊക്കെയാ രാവിലെ കാണിച്ചു കൂട്ടിയത് …ഒന്ന് അവനെ കെട്ടി പിടിക്കാൻ കൂടി പറ്റിയില്ല ….ചമ്മലും പേടിയും ..വിധേയത്വവും എല്ലാം കൂടി …….അവനെ പ്രീതിപ്പെടുത്താൻ കൂടി ആണല്ലോ ശാലുവും മാലുവും നിൽക്കുന്നത് …സുനിമോളെ ഇഷ്ട്ടമില്ലാതിരുന്നിട്ടു കൂടി ……അവന്റെ കാരുണ്യത്തിൽ ആണല്ലോ കടമെല്ലാം വീട്ടിയതും വീട് വെച്ചതും …എന്നിട്ടും സിനിമോൾ പോലും കണ്ണിൽ പിടിക്കാതെ എന്നെ ….ശ്യോ !!….ഇനി ഞാൻ മിണ്ടാതിരിക്കുന്നത് ഒക്കെ ഇഷ്ടപെടാതിരിക്കുമോ ആവോ “

സരസ്വതിയമ്മ ഓരോന്നോർത്തിരിക്കുമ്പോൾ ജെറി രണ്ടു മൂന്നു പാക്കറ്റുകൾ കൊണ്ട് വന്നു സരസ്വതിയമ്മയെ ഏൽപ്പിച്ചു .
എന്നിട്ടവൻ വണ്ടി എടുത്തു . അൽപ ദൂരം പോയപ്പോൾ ഉടഞ്ഞു കിടക്കുന്ന ഒരു ടി എസ്റേറ്റിലേക്കുള്ള വഴി കാർ അങ്ങോട്ട് കയറ്റി . സരസ്വതിയമ്മയോടു പറഞ്ഞു ‘

ഡ്രസ് മാറ്റിക്കോ ..ശര്ദി ആയതു ഇട്ടാൽ പിന്നെയും ശര്ദ്ധിക്കാൻ തോന്നും “

” വേണ്ട സാർ … വീട്ടിൽ ചെന്ന് മാറ്റികൊളാം “

അതിനു സമയം ഒന്നര ആയതെല്ലേ ഉള്ളൂ …നമുക്കൊരു അഞ്ചര ആകുമ്പോൾ ചെന്നാൽ പോരെ …ഇവിടെ പരുന്തും പറ സ്ഥലമുണ്ട് ..അവിടെയൊക്കെ ഒന്ന് പോകണം . ഞാൻ ആ കടയിൽ അന്വേഷിച്ചു . നേറ്റീവ് ആയി കാണാൻ എവിടെയൊക്കെ പോകണമെന്ന് ‘

സരസ്വതിയമ്മ പാക്കറ്റ് തുറന്നപ്പോൾ കണ്ടത് ഒരു കറുത്ത മിഡിയും കോളർലെസ് വെള്ള കളർ ലൂസ് ടോപ്പും ..മദാമ്മമാർ ഒക്കെ ഇടുന്ന ടൈപ്പ് . ടോപ്പിൽ അവിടവിടെ ഒക്കെ കണ്ണാടിയും ചുറ്റും തുന്നൽ പണിയും ഒക്കെ ചെയ്തിരിക്കുന്നു .

‘ സാർ ഞാൻ വണ്ടിയിലിരുന്നോളാം …ഇതൊക്കെ ഞാൻ എങ്ങനാ ഇടുന്നെ . സാർ പോയി സ്ഥലമെല്ലാം കണ്ടോളു “

” അത് സാരമില്ല …സ്റ്റേറ്റസിലൊക്കെ ഇത് സാധാരണ ഇടുന്ന വേഷമാ . പിന്നെ ഇവിടെ സരസ്വതിയമ്മയെ അറിയുന്ന ആരുമില്ലല്ലോ “

“എന്നാലും ….”

“സാരമില്ല ….അതിട്ടോളു ….”

സരസ്വതിയമ്മ സാരി അഴിച്ചു മടക്കി അവിടെ സീറ്റിൽ വെച്ച് ..അപ്പോൾ ശർദിയുടെ മണം അവിടെ പരന്നു .

ജെറി ആ സാരി എടുത്തു പുറത്തേക്കിട്ടു .

” പുതിയ സാരി ആയിരുന്നു ” സ്ത്രീ സഹജമായ സാരിയോടുള്ള ആഗ്രഹം അവരുടെ വായില്‍ നിന്ന് അറിയാതെ പുറത്തേക്കു വന്നു

” സാരമില്ല …പകരം സാരി ഞാന്‍ വാങ്ങി തന്നേക്കാം ..പോരെ “

“‘ അയ്യോ !! ഞാന്‍ അങ്ങനെ പറഞ്ഞതല്ല ജെറി സാറെ “

“ഹ ഹ …അത് കുഴപ്പമില്ല ….പിന്നെ ഈ സാര്‍ വിളി വേണ്ടാ …ജെറി എന്ന് വിളിച്ചാല്‍ മതി “

“അയ്യോ ..ഞാനെങ്ങനെ ….ജെറി എന്ന്”
ജെറി ചിരിച്ചോണ്ട് അവിടെ നിന്നും അപ്പുറത്തു മാറി തേയില തോട്ടത്തിന്റെ നടുക്ക് പോയി ഫോട്ടോസ് എടുക്കാൻ തുടങ്ങി ..സരസ്വതിയമ്മ ഡ്രെസ് മാറി , പുറത്തിറങ്ങി സാരിയും ബ്ലൗസും ഒരു കവറിൽ ഇട്ടു അല്പം മാറ്റി തേയിലക്കാട്ടിലേക്കു ഇട്ടു . ജെറി അവരെ കൈ കാണിച്ചു വിളിച്ചു .

” ഇപ്പോഴല്ലേ എന്റെ സരസൂനെ കാണാൻ അടിപൊളി …സ്റ്റൈൽ ആയിട്ടുണ്ട് ഈ ഡ്രെസ് …ഞാൻ പോകുന്നത് വരെ എങ്കിലും ഈ വേഷം അങ്ങ് സ്ഥിരമാക്കിക്കോ ” സരസ്വതിയമ്മ നാണത്തിൽ ചിരിച്ചു കൊണ്ട് താഴേക്ക് നോക്കി . ജെറി അവരെ ചേർത്ത് പിടിച്ചു സെൽഫി എടുത്തു . അല്പം മാറി കണ്ട ഒരു വലിയ പാറയുടെ അടുത്തേക്ക് അവർ പോയി . താഴെ കണ്ട ചെറിയ കല്ലുകളിൽ ചവിട്ടി അവൻ അതിനു മുകളിലേക്ക് കയറി . ആൻ സരസ്വതിയമ്മയുടെ കയ്യിൽ ഫോൺ കൊടുത്തിട്ടു ഫോട്ടോ എടുക്കാൻ പറഞ്ഞു .. അവൻ പറഞ്ഞ രീതിയിൽ അവർ ഫോട്ടോ എടുത്തു . ജെറി ഇറങ്ങി വന്നപ്പോൾ സരസ്വതിയമ്മ അവിടെ കണ്ട ഒരു ഓറഞ്ചു മരത്തിൽ നിന്ന് ഓറഞ്ചു പറിച്ചു തിന്നുകയായിരുന്നു . അവരുടെ കയ്യിൽ നിന്ന് ഒരല്ലി വാങ്ങി തീന്നിട്ടു അവൻ പറഞ്ഞു ” നല്ല കാറ്റ് ..നമുക്കൊരു അല്പം കഴിഞ്ഞിട്ട് പോകാം “

Leave a Reply

Your email address will not be published. Required fields are marked *