ജീവിതവും ജീവിത മാറ്റങ്ങളും
Jeevithavum Jeevitha Mattangalum | Author : Micky
ഓണക്കളി എന്ന എന്റെ ആദ്യ കഥ എഴുതുന്നതോടൊപ്പംതന്നെ എന്റെ മനസ്സിലേക്ക് കടന്നുവന്ന മറ്റൊരു ചെറിയ ആശയമാണ് ഈ കഥ. രണ്ടൊ മൂന്നൊ പാർട്ടിൽ അവസാനിച്ചേക്കാവുന്ന കഥയുടെ ആദ്യത്തെ ഈ പാർട്ട് നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ ലൈക്ക് ചെയ്യുക, അഭിപ്രായം അറിയിക്കുക.
ഇനി കഥയിലേക്ക്:
“അനിയേട്ട ഞാൻ റെഡിയായി.. നമുക്ക് ഇറങ്ങിയാലൊ..?”
റൂമിലേക്ക് കേറിച്ചെന്ന എന്റെ ചോദ്യം കേട്ടാണ് അലമാരയിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് തല ഈരിക്കൊണ്ടിരുന്ന അനിയേട്ടൻ വാതിൽക്കലേക്ക് തിരിഞ്ഞ് നോക്കിയത്.
“നീ… റെഡിയായോ..?” തല ഈരികൊണ്ടുതന്നെ അനിയേട്ടൻ എന്നോട് ചോദിച്ചു.
“ഞാൻ സെറ്റായ്.. ഇങ്ങേര് ഇറങ്ങാൻ നോക്ക്..” എന്ന് പറഞ്ഞ് റൂമിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ഞാൻ ഒന്ന് നിന്ന ശേഷം തിരിഞ്ഞ് അനിയേട്ടനെ നോക്കി.
“അനിയേട്ട…! മറ്റെ ഇരിപ്പുണ്ടൊ…?” റൂമിന് പുറത്തേക്ക് ഒന്ന് എത്തിനോക്കിയ ശേഷം ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു..
“അത് എപ്പഴേ തീർന്നാട.. നിനക്ക് വേണെങ്കി ദോ ഇരിക്കുന്നു അതീന്ന് രണ്ടെണ്ണം എടുത്തടിച്ചോ” കാട്ടിലിനടിയിലേക്ക് വിരൾ ചൂണ്ടിക്കൊണ്ട് അനിയേട്ടൻ പറഞ്ഞു..
ഞാൻ തിരിഞ്ഞ് റൂമിന്റെ ഡോർ അടച്ച ശേഷം നേരെ കാട്ടിലിനടിയിൽ ഇരുന്ന ഏതോ ഒരു കൂറ റമ്മിന്റെ ഫുൾ കൈയ്യിൽ എടുത്തു, ഒരു രണ്ട് ഗ്ലാസ്സ് മദ്യം അതിൽ കുറവുണ്ടാവും ബാക്കി മുക്കാൽ ഭാഗവും ആ കുപ്പിയിൽ ഉണ്ട്.
“ഇത് ഏത് സാധനമ മനുഷ്യ..?” കയ്യിൽ എടുത്ത മദ്യക്കുപ്പി തിരിച്ചും മറിച്ചും നോക്കികൊണ്ട് ഞാൻ ചോദിച്ചു..
“എനിക്കറിയത്തില്ല..! ആ പുണ്ണാണി ഇന്ന് ഉച്ചക്ക് എവിടുന്നോ വാങ്ങിച്ചോണ്ട് വന്നത ഇത്, ഇന്ന് ഒന്നാം തീയതി ആയതുകൊണ്ട് പിന്നെ ഞാനുവൊന്നും മിണ്ടാൻ പോയില്ല, കിട്ടിയതാട്ടെ എന്ന് കരുതി” അയയിൽ കിടന്ന ഒരു ഗ്രേ കളർ ഷർട്ട് എടുത്തിട്ടുകൊണ്ട് അനിയേട്ടൻ പറഞ്ഞു.
ഈ പുണ്ണാണി എന്ന് പറയുന്നത് അനിയേട്ടന്റെ ഫ്രണ്ടിന്റെ കാര്യമാണ് പി. ഉണ്ണികൃഷ്ണൻ എന്നാണ് പുള്ളിയുടെ ശെരിക്കുമുള്ള പേര് അതിനെ ചുരുക്കി ഞങ്ങൾ പുണ്ണാണി എന്നാണ് വിളിക്കാറ്.
ഞാൻ നേരെ കട്ടിലിൽ കയറി റൂമിന്റെ ഷെൽഫിന്റെ മുകളിലേക്ക് എത്തി നോക്കി, മുകളിൽ കിടന്ന ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയെടുത്ത് കട്ടിലിൽ നിന്ന് നിലത്തേക്ക് ഇറങ്ങി. കുറച്ച് മദ്യം ആ ഒഴിഞ്ഞ കുപ്പിയിലേക്ക് ഒഴിച്ചു.
“അല്ല നീ ഇത് എന്തോ കാണിക്കുവ..? ഇപ്പൊ അടിക്കുന്നില്ലേ..?” കുപ്പിയിലേക്ക് മദ്യം പകർന്ന് മാറ്റുന്ന എന്നേയും മദ്യകുപ്പിയേയും മാറിമാറി നോക്കികൊണ്ട് ഒരു സംശയത്തോടെ അനിയേട്ടൻ എന്നോട് ചോദിച്ചു.
“എന്നിട്ട് വേണം പോകുന്ന വഴിക്ക് പോലീസിന്റെ കയ്യീന്ന് പണി വാങ്ങിച്ച് കെട്ടാൻ അല്ലെ..?” പുരികം സ്വല്പം ഉയർത്തികൊണ്ട് ഞാൻ അതിന് മറുപടി പറഞ്ഞു.
“ഓ.. നിനക്ക് വണ്ടി ഓടിക്കാൻ ഉള്ളത അല്ലെ..? ഞാൻ ആ കാര്യം വിട്ടുപോയി.. എന്തായാലും നീ എനിക്കൊരെണ്ണം ഒഴിക്ക്” അനിയേട്ടൻ അത് പറഞ്ഞുതീർന്നതും ഞാൻ അനിയേട്ടനെ സ്വല്പം ദേഷ്യത്തോടെ തല ഉയർത്തി നോക്കി, എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയതുകൊണ്ടാവം അനിയേട്ടൻ ഒരു ചളിപ്പോടെ എന്റെ മുഖത്തുനിന്നും നോട്ടം മാറ്റി.
നിങ്ങക്ക് എന്തുവ മനുഷ്യ..? അല്ല ഞാൻ അറിയാൻ വയ്യത്തോണ്ട് ചോദിക്കുവാ..? ഇന്നലെ പുണ്ണാണി കൊണ്ടുവന്ന MGM ന്റെ 2 ഫുള്ളിന്റെ കുപ്പിയിൽ നിന്ന് ഒരു കുപ്പി അനിയേട്ടൻ എടുത്ത് മാറ്റി, മറ്റെ കുപ്പി ഇന്നലെകൊണ്ടുതന്നെ നിങ്ങൾ രണ്ടുപേരും ചേർന്ന് അടിച്ച് കാലിയാക്കി, ഇനി അനിയേട്ടൻ മാറ്റിവച്ച കുപ്പിയും സാധനവും എന്തിയെ..? ഇടുപ്പിന് കൈ കുത്തിനിന്നുകൊണ്ട് സ്വല്പം ദേഷ്യത്തോടെതന്നെ ഞാൻ ചോദിച്ചു.
“ആ കുപ്പി.. നീ ഇങ്ങോട്ട് കയറി വരുന്നതിന്റെ കുറച്ച് മുൻപ്…! പുണ്ണാണി വന്നിരുന്നു, ഞങ്ങൾ രണ്ടുപേരും ചേർന്ന് അത് അടിച്ച് തീർത്തു..! നിനക്ക് സംശയം ഉണ്ടേൽ ദേ നോക്ക്..” എന്ന് പറഞ്ഞുകൊണ്ട് അനിയേട്ടൻ അലമാരയുടെ സൈഡിൽ നിന്നും ഒഴിഞ്ഞ മദ്യകുപ്പിയെടുത്ത് എന്നേ ഉയർത്തി കാട്ടി, അതൊക്കെ കണ്ടപ്പോൾ എനിക്കങ്ങ് വിറഞ്ഞുകേറിവന്നു..
“ഇങ്ങേരെന്തുവ കരുതിയെ..? എനിക്ക് കള്ള് മൂഞ്ചൻ വേണ്ടിയാണ് ഞാൻ ആ കുപ്പീടെ കാര്യം തിരക്കിയതെന്നോ..? അനിയേട്ടന്റെ ഏത് കൂട്ടുകാരേയ രമയമ്മ ഈ വീട്ടിൽ കേറ്റുന്നെ..? പ്രത്യേകിച്ച് ആ പുണ്ണാണിയെ..! അവനെ ഈ വീടിന്റെ പരിസരത്തുപോലും രമയമ്മ അടുപ്പിക്കത്തില്ല, അങ്ങനെ ഉള്ളപ്പോ അവൻ എങ്ങനെയ അനിയേട്ട ഇവിടെ കേറിവന്ന് അനിയേട്ടന്റെ കൂടെയിരുന്ന് വെള്ളം അടുക്കുന്നെ ..?” എന്റെ സംശയത്തോടെയുള്ള ആ ചോദ്യത്തിന് മുമ്പിൽ അനീഷേട്ടൻ നിന്ന് പരുങ്ങി, വീണ്ടും എന്റെ മുന്നിൽ നിന്ന് ഒരുപാട് കഷ്ടപ്പെട്ട് മറ്റെന്തൊ ഒരു കള്ളകഥ മെനഞ്ഞെടുത്ത് എന്നേ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അനീഷേട്ടനെ കണ്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യം ഇരച്ചുകേറി, ആ മുഖത്തുനിന്നും പുച്ഛത്തോടെ ഞാൻ മുഖം വെട്ടിച്ചു മാറ്റി.
അതൊന്നും വകവെക്കാതെ, ഒരു കൂസലുമില്ലാതെ ടേബിളിൽ ഇരുന്ന മദ്യക്കുപ്പിയിൽ നിന്നും ഒരു ചില്ലുഗ്ലാസ്സിലേക്ക് മദ്യം പകർന്ന് അത് തൊണ്ട കുഴിയിലേക്ക് ഇറക്കുന്ന അനീഷേട്ടനെ ‘ഇത് എന്ത് ജന്മം’ എന്ന ഭാവത്തോടെ ഞാൻ നോക്കി നിന്നു.
മുണ്ടിന്റെ ഒരു അറ്റംങ്കൊണ്ട് മുഖം തുടച്ചുകൊണ്ട് അനീഷേട്ടൻ എന്നേ നോക്കി.
“ഞാൻ ശ്രെമിക്കാഞ്ഞിട്ടല്ലടാ.. എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല എനിക്ക്” ഒരു നിസ്സഹായ ഭാവത്തോടെ അനീഷേട്ടൻ എന്നോട് പറഞ്ഞു.
അണ്ടി.. ഒരുമാതിരി ഊമ്പിയ ഡയലോഗ് എന്നോട് പറയല്ലേ..! ഇങ്ങേരെക്കാളും വല്യ കുടിയന്മാർ കുടി നിർത്തിയേക്കുന്നു പിന്നെയാണോ ഇത്. അതുകൊണ്ട് എല്ലാ കുടിയന്മാരും പറയുന്ന ഈ ഊമ്പിയ ഡയലോഗ് എന്നോട് പറയല്ല്…! കുടിക്കരുത് എന്നൊന്നും ഞാൻ പറയില്ല കാരണം ഞാനും വല്ലപ്പോഴും കുടിക്കുന്ന വ്യക്തിയാണ്, പക്ഷെ ലിമിറ്റ് ഉണ്ട്, ഇങ്ങേരും അങ്ങനെ ഒരു ലിമിറ്റ് വച്ച് കുറച്ച് കുടിക്ക്, നമ്മൾ വേണം മദ്യത്തെ കുടിക്കാൻ അല്ലാതെ മദ്യം നമ്മളെയല്ല കുടിക്കേണ്ടത് മനസ്സിലായോ..” ഞാൻ പറയുന്നതൊക്കെ കേട്ട് വായും പൊളിച്ച് എന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ് അനിയേട്ടൻ.
“എന്തായാലും ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, പണ്ടത്തെപോലെ ഈ കാര്യംപറഞ്ഞ് കൃപയേച്ചിയെങ്ങാനം ഈ വീട്ടിൽ നിന്ന് പിണങ്ങി ചേച്ചീടെ വീട്ടിൽ പോയാൽ അവിടുന്ന് കുട്ടികൊണ്ടുവരാൻ എന്നേ വിളിച്ചേക്കല്ല്…. ഞാൻ വരത്തില്ല.. ഇപ്പഴേ പറയുവ” ഞാൻ പറഞ്ഞു നിർത്തിയതും.
“ഡാ…ഡാ… നീ എന്റെ അനിയന അല്ലാതെ എന്റെ ചേട്ടനല്ല കേട്ടല്ലോ..” ഞാൻ പറഞ്ഞതിനൊന്നും വല്ല്യ വില കൊടുക്കാതെ എന്നേ കളിയാക്കുന്ന തരത്തിൽ പറഞ്ഞുകൊണ്ട് അനിയേട്ടൻ ചിരിച്ചു, അത് കണ്ടപ്പോ എനിക്ക് വീണ്ടും വിറഞ്ഞ്കേറി.
“എന്റെ അനിയേട്ട ഞാൻ വെറുതെ പറഞ്ഞതല്ല..! കൃപയേച്ചി 5 വർഷത്തിന് ശേഷമാണ് തിരിച്ച് വരുന്നത്, ഇതിനിടക്ക് 4 തവണ അവധി കിട്ടിയിട്ടുപോലും ചേച്ചി ഇങ്ങോട്ട് വരാതിരുന്നത് അനീഷേട്ടന്റെ ഈ നശിച്ച കൂടി കാരണമ, അതുകൊണ്ട് ഈ തൊലിഞ്ഞ കുടി ഒന്ന് കുറക്കാൻ നോക്ക്” ഒരു ദേഷ്യത്തോടെയാണ് ഞാൻ പറഞ്ഞ് തുടങ്ങിയതെങ്കിലും അവസാനം ആയപ്പഴേക്കും ഒരു അപേക്ഷപോലെയാണ് ഞാൻ പറഞ്ഞ് നിർത്തിയത്. ഞാനത് പറഞ്ഞ് തീർന്നപ്പഴേക്കും അനീഷേട്ടന്റെ ചിരി മാഞ്ഞു, മുഖം നിലത്തേക്ക് താണു.
വീണ്ടും ഞാൻ ക്ഷമയോടെ തുടർന്നു…
“സത്യം പറഞ്ഞാൽ അനുമോളെ ഓർത്തുമാത്രമ.. ഇത്രേം നാൾ കൃപയേച്ചി എല്ലാം ക്ഷമിച്ച് സഹിച്ച് പിടിച്ച് നിന്നത്. പക്ഷെ ഇനി ചേച്ചി പഴേപോലെ എല്ലാം ക്ഷമിച്ച് മുന്നോട്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല… ഇപ്പൊ ചേച്ചിക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ളതൊക്കെ ചേച്ചി ഈ 5 വർഷംകൊണ്ട് ജോലി ചെയ്ത് സാമ്പാദിച്ചിട്ടുണ്ട്, അതുകൊണ്ട് പഴേപോലെ അലമ്പടിച്ച് നടക്കാനാണ് അനിയേട്ടന്റെ പ്ലാനെങ്കിൽ ചേച്ചി അനുമോളേം കുട്ടി ചേച്ചിടെ വീട്ടിൽ പോവും.. അതിൽ ഒരു സംശയവുമില്ല”
ഞാൻ അത് പറഞ്ഞുനിർത്തിയതും അനിയേട്ടന്റെ മുഖത്ത് ഒരു ഭയം നിഴലിച്ചു.. ഇരു കണ്ണുകളും രണ്ട് സൈഡിലേക്ക് വെട്ടിച്ചുകൊണ്ടേയിരുന്നു, ആ മുഖത്തേയും കണ്ണുകളിലേയും ഭയം ഞാൻ നന്നായി കണ്ടു.
“നീയായിട്ട് ഇനി എന്റെ വെള്ളമടിയെക്കുറിച്ച് അവളോട് ഒന്നും പറയല്ലേ, ഞാൻ ഇത് എങ്ങനെയെങ്കിലും ഒന്ന് കുറക്കാൻ ശ്രെമിക്കാം, പക്ഷെ എന്തായാലും കുറച്ച് സമയമെടുക്കും.. ഇനി നീയായിട്ട് എന്റെ വെള്ളമടിയുടെ വിശേഷങ്ങളൊന്നും അവളെ കാണുമ്പോൾ വിളമ്പാൻ നിൽക്കണ്ട” എന്നെ നോക്കി അനിയേട്ടൻ പറഞ്ഞുനിർത്തിയതും
അനിയേട്ടനെക്കുറിച്ച് അതിന് ആരെങ്കിലും ചേച്ചിയോട് പറഞ്ഞുകൊടുക്കേണ്ട ആവശ്യമുണ്ടൊ..? ആരും പറയാതെതന്നെ ചേച്ചിക്ക് ചേട്ടായിടെ സ്വഭാവം നന്നായിട്ട് അറിയം” എന്നുപറഞ്ഞ് ഞാൻ ഒന്ന് ചിരിച്ചു.
“അങ്ങനെ അല്ലട…ഇതിപ്പോ സെപ്റ്റംബറായി അടുത്ത മാസം ഒക്ടോബർ ഞാൻ അടി നിർത്തിയിരിക്കും… ഉറപ്പ്” എന്ന് പറഞ്ഞുകൊണ്ട് ടേബിളിന്റെ അടുത്തേക്ക് ചെന്ന അനിയേട്ടൻ ഒരു ഗ്ലാസ്സ് കൂടി ഒഴിച്ചടിച്ചു, കുപ്പിയിൽ ബാക്കിയിരുന്ന സാധനം എടുത്ത് ഷെൽഫിന്റെ മോളിൽ ഒളിപ്പിച്ച ശേഷം.
“പോകാം” എന്നുപറഞ്ഞു കൊണ്ട് റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
“ആരോട്…. പറയാൻ..? ആര് കേൾക്കാൻ..?” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് കുപ്പിയിൽ ഒഴിച്ചുമാറ്റിയ സാധനം അരയിൽ തിരുകികയറ്റിയ ശേഷം ഞാനും റൂമിന് പുറത്തേക്കിറങ്ങി.
🔅🔅🔅🔅🔅🔅
എന്റെ പേര് അശ്വിൻ, വീട്ടിലും നാട്ടിലും എല്ലാവരും അച്ചു എന്ന് വിളിക്കും വയസ്സ് 25, പത്തനംതിട്ട ജില്ലയിൽ, തിരുവല്ലയിലാണ് എന്റെ വീട്, സോമൻ എന്നാണ് അച്ഛന്റെ പേര്, അച്ഛൻ മരിച്ചിട്ടിപ്പോൾ 6 വർഷം ആകുന്നു, ഗീത എന്നാണ് അമ്മയുടെ പേര് വീട്ടമ്മയാണ്, എന്റെ നേരെ മുത്തത് ഒരു സഹോദരിയാണ് പേര് ആശ, വിവാഹം കഴിഞ്ഞു ഇപ്പോൾ ഭാർത്താവിന്റെയും മോൾടേം ഒപ്പം ട്രിവാൻഡ്രത്താണ്.
എന്നെ കാണാൻ വല്യ മെനയൊന്നുമില്ലെങ്കിലും അത്യാവശ്യം പെണ്ണുങ്ങളൊക്കെ നോക്കും, അമ്മയുടെ അതേ വെളുപ്പ് നിറമാണ് എനിക്ക് കിട്ടിയിരിക്കുന്നത്, മുഖത്തെ താടിയും മീശയുമാണ് എന്റെ ലുക്കിന്റെ ഹൈലൈറ്റ്, പിന്നെ എന്റെ ഉറച്ച ശരീരവും, ഉറച്ച ശരീരം അത് എന്റെ ജോലിയുടെ ഭാഗമായിട്ട് താനേ വന്നതാണ്.
പ്ലസ്ടു കഴിഞ്ഞപ്പോൾ പടുത്തം നിർത്തിയ ഞാൻ വീടിനടുത്തുള്ള മനോഹരൻ ചേട്ടന്റെ കൂടെ ഡിപ്പർ ലോറിയിൽ കിളിയായിട്ട് ജോലിക്ക് കേറി, അങ്ങനെ എന്റെ 18 വയസ്സ് അവസാനിക്കാറായപ്പഴേക്കും ഡ്രൈവിങ്ങിൽ ഞാൻ എന്റെ കഴിവ് തെളിയിച്ചു, പിന്നെ ഫോറിന്റേയും സിക്സിന്റേയും ലൈസെൻസ് എടുത്തതൊക്കെ പെട്ടന്നായിരുന്നു.
ഇരുപതാമത്തെ വയസ്സിൽ 2 ഡിപ്പാറും 3 മഹേന്ദ്ര പിക്കപ്പും സ്വന്തമായി ഉള്ള മൈക്കിൽ അച്ചായന്റെ കൂടെ ഡ്രൈവറായ് ജോലിക്ക് കേറി. ഞാനുൾപ്പെടെ മൊത്തം 4 ഡ്രൈവർമാരാണ് ഇപ്പോൾ അച്ചായന്റെ ഈ പറഞ്ഞ വാഹനങ്ങൾ മാറി മാറി ഓടിക്കുന്നത്, മൈക്കിൾ അച്ചായന്റെ കൂടെ ആദ്യമായി ജോലിക്ക് കയറുന്നതിന് മുൻപ് എന്നെ ഡ്രൈവിംങ് പഠിപ്പിച്ച ഡ്രൈവിങ്ങിൽ എന്റെ ഗുരുവായ മനോഹരൻ ചേട്ടന് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങുന്നതോടൊപ്പം മനോഹരൻ ചേട്ടന്റെ ഇളയ മകൾ സ്വാതിയുടെ മനസ്സിലേക്ക് ഞാൻ കയറി പറ്റുകയും ചെയ്തു, ഇപ്പൊ ഞാനും സ്വാതിയും കട്ട പ്രേമത്തിലുമാണ്.
എന്റെ അച്ഛന്റെ മൂത്ത സഹോദരനായ സുധേവ് ശ്രീധരന്റേയും രമ സുധേവിന്റെയും ഒരേഒരു മകനാണ് അനി എന്ന അനീഷേട്ടൻ, അനീഷേട്ടന്റെ ഭാര്യയാണ് ‘കൃപ’ എന്ന ഞങ്ങളുടെ കൃപയേച്ചി, അനീഷേട്ടനിപ്പോൾ 38-ഉം കൃപയേച്ചിക്ക് 36-ഉം ആണ് പ്രായം, ചേച്ചിയുടെ ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു ചേച്ചിയുടേയും അനീഷേട്ടന്റെയും വിവാഹം, ഇപ്പോൾ 12 വയസ്സുള്ള ഒരു മകളുമുണ്ട് അനുമോൾ എന്ന് ഞങ്ങൾ വിളിക്കുന്ന അനുഗ്രഹ.
അനിയേട്ടന്റെ വീടും എന്റെ വീടും അടുത്തടുത്തായിട്ടാണ്.. ഒരു മതിലിന് അപ്പുറവും ഇപ്പുറവും എന്നതുപോലെ.
അനിയേട്ടൻ എന്ന അനീഷേട്ടന്റെ ജീവിതം എങ്ങനെ ഉള്ളതാണെന്ന് ഇതിനോടകം ഏകദേശം ഏറെക്കുറെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും, മദ്യപാനികളെ കണ്ടാൽ മുഖം തിരിഞ്ഞ് നടന്നിരുന്ന ദൈവ വിശ്വാസിയും ജില്ലാ ടീമിലെ നല്ലൊരു ക്രിക്കറ്റ് പ്ലെയറുമായിരുന്ന അനീഷേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല. Govt.ഐ.ടി.ഐ സിവിൽ പഠനം കഴിഞ്ഞ അനീഷേട്ടൻ തന്റെ വിവാഹത്തിന് ഒരുവർഷം മുൻപ് ജോലിക്കായ് ബാംഗ്ലൂർ പോയി വന്നതിന് ശേഷം അനീഷേട്ടൻ ആളാകെ മാറിയിരുന്നു.. എല്ലാം തികഞ്ഞ ഒരു അലമ്പനായി മാറിയിരുന്നു, എല്ലാ ദുശ്ശീലങ്ങളുമുള്ള ഒരു പിഴച്ച ജന്മം.
തന്റെ മകൻ ഇനി തിരികെ ബാംഗ്ലൂരിലേക്ക് പോയാൽ പൂർണ്ണമായും വഴി പിഴച്ച് പോകും എന്ന് മനസ്സിലാക്കിയ രമയമ്മ എത്രേം വേഗം മകന്റെ വിവാഹം നടത്താൻ തീരുമാനിച്ചു, ഇതുപോലെയുള്ള ആണ്മക്കൾ നന്നാവാൻ വേണ്ടി ഏതൊരമ്മയും എടുക്കുന്ന അവസാനത്തെ തന്ത്രം, എന്നാൽ മകന്റെ നന്മക്ക് വേണ്ടി ബലിയാടാവുന്നത് അല്ലെങ്കിൽ ബലിയാടാക്കുന്നത് ഒന്നുമാറിയാത്ത ഒരു പാവം പെണ്ണിന്റെ ജീവിതമാണെന്ന് ആ അമ്മ അപ്പോൾ ഓർത്തില്ല, ഓർക്കാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാവും ശെരി.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. പെണ്ണ് കാണാൻ പോയതും, ഉറപ്പ് കൊടുത്തതും, നിശ്ചയം നടത്താതെതന്നെ നേരിട്ട് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ച് എടുപിടീന്ന് കല്യാണം നടത്തിയതും, എല്ലാം കണ്ണടച്ച് തീരുമുൻപേ ശുഭം..
വലിയ പഠിപ്പൊന്നുമില്ലാത്ത ഒരു നാടൻ പെൺകുട്ടിയായിരുന്നു കൃപയേച്ചി.
കഴുത്തിന് താഴെ എല്ലുന്തിയ മെലിഞ്ഞ ശരീര രൂപവും, സ്വല്പം നീണ്ട മൂക്കും, ചെറിയ കണ്ണുകളും, തടിച്ച കീഴ്‌ചുണ്ടും, ഒരു കൈയ്യിൽ ഒതുങ്ങിനിൽക്കുന്ന ചെറിയ രണ്ട് മുലകളും, മുഖത്തേയും ശരീരത്തിലേയും ഗോതമ്പ് നിറവുമായിരുന്നു ചേച്ചിയുടെ അന്നത്തെ സൗന്ദര്യം. ശെരിക്കും പറഞ്ഞാൽ സിനിമ നടി ഹണി റോസിന്റെ പഴേ രൂപം, അതായിരുന്നു കൃപയേച്ചി.
വിവാഹത്തിന് ശേഷം അനീഷേട്ടന്റെ സ്വഭാവത്തിൽ മാറ്റം വരും എന്ന് പ്രതീക്ഷിച്ച എല്ലാവർക്കും തെറ്റി.. വിവാഹത്തിന് ശേഷം മദ്യപാനം കുടിയതല്ലാതെ സ്വല്പംപോലും കുറഞ്ഞില്ല, വിവാഹത്തിന് പെണ്ണിന്റെ ആങ്ങള ഉൾപ്പെടെ മറ്റ് ബന്ധുക്കൾ അനിയേട്ടന്റെ കൈയിലും കഴുത്തിലും ഇട്ടുകൊടുത്ത മോതിരവും മാലയും സ്വർണ്ണ ചെയിനും വരെ പണയം വച്ചും വിറ്റും കുടിച്ച് നശിപ്പിച്ചു. അതോടെ പെണ്ണ് വീട്ടുകാർക്ക് അനീയേട്ടനെ കണ്ണെടുത്താൽ കണ്ടുകൂടതെയായി, “ഇനി നീ ഇങ്ങനെ എല്ലാം സഹിച്ച് ജീവിച്ചിട്ട് കാര്യമില്ല.. ഇതിൽ എന്തെങ്കിലും ഒരു തീരുമാനം നീ എടുക്കണം” എന്ന് കൃപേച്ചിയുടെ വീട്ടുകാർ പ്രതികരിച്ചപ്പോൾ അതിന് ഒരു ഉറച്ച തീരുമാനം എടുക്കുന്നതിന് മുൻപ്തന്നെ ചേച്ചിയുടെ വയറ്റിൽ അനുമോൾ കുരുത്തുതുടങ്ങിയിരുന്നു, അതുകൊണ്ടുതന്നെ കൃപയേച്ചി എല്ലാം സഹിച്ച് അനിയേട്ടന്റെ കൂടെ തുടർന്ന് ജീവിക്കാൻതന്നെ തീരുമാനിച്ചു..
അങ്ങനെ അവരുടെ ജീവിതം മുന്നോട്ട് പോയി… അനീഷേട്ടന്റെ വെള്ളമടി വീണ്ടും പഴയതിനേക്കാൾ മൂർജ്ജിച്ചപ്പോൾ സഹികെട്ട കൃപയേച്ചി രണ്ട് വയസ്സായ അനുമോളെയും എടുത്തുകൊണ്ട് ചേച്ചിയുടെ വീട്ടിലേക്ക് പോയി. അനിയേട്ടൻ ചേച്ചിയുടെ വീട്ടിൽ പോയി എത്ര വിളിച്ചിട്ടും ഇനി അങ്ങോട്ടേക്ക് തിരിച്ചുവരില്ല എന്ന നിലപാടിൽതന്നെ കൃപയേച്ചി ഉറച്ചുനിന്നു.
പിന്നെ രമയമ്മയും എന്റെ അമ്മയും ചേച്ചിയേയും ചേച്ചിയുടെ വീട്ടുകാരേയും കണ്ട് സംസാരിച്ച് എങ്ങനെയൊക്കെയൊ ഒരുവിധത്തിൽ പറഞ്ഞ് മനസ്സ് മാറ്റി ചേച്ചിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു.. ചേച്ചി തിരികെ വന്നുകഴിഞ്ഞ് കുറച്ചുനാൾ വലിയ കുഴപ്പമൊന്നുമില്ലാതെതന്നെ അവരുടെ ലൈഫ് മുന്നോട്ട് പോയെങ്കിലും, കുറച്ചുനാൾ കഴിഞ്ഞ് അനിയേട്ടൻ വീണ്ടും പഴയപോലെ ആകാൻ തുടങ്ങി.. അങ്ങനെ അനിയേട്ടൻ മദ്യപിച്ച് ബഹളമുണ്ടക്കുന്ന സമയങ്ങളിൽ കൃപയേച്ചി പിണങ്ങി ചേച്ചിയുടെ വീട്ടിൽ പോയി നിൽക്കും, കുറച്ച് നാൾ കഴിയുമ്പോൾ രമയമ്മ പോയി എന്തെങ്കിലുമൊക്കെ പറഞ്ഞ് കൃപയേച്ചിയെ തിരികെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരും… അതങ്ങനെ തുടർന്നുകൊണ്ടേ ഇരുന്നു..
ചേച്ചി അടുത്തുള്ള ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് പോയിത്തുടങ്ങി, ഇനിയുള്ള കാലം തന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്ന തീരുമാനത്തോടെ..
അങ്ങനെ ദിവസങ്ങളും, ആഴ്ച്ചകളും, മാസങ്ങളും, വർഷങ്ങളും, ആർക്കുവേണ്ടിയും കാത്തുനിൽക്കത്തെ കൈ വാണം വിട്ടതുപോലെ മുന്നോട്ട് പോയികൊണ്ടേ ഇരുന്നു.
അങ്ങനെ ഇരിക്കെയാണ് കൃപയേച്ചിയുടെ ജീവിതത്തിലേക്ക് ആ ഭാഗ്യം കടന്ന് വന്നത്… ‘ഷാർജയിൽ ഒരു ജോലി, ഷാർജയിലെ ഒരു വലിയ ഹോസ്പിറ്റലിൽ ക്ലീനിങ്ങ് സെക്ഷനിലേക്ക് ഒരു വേക്കൻസി’ അതായിരുന്നു ചേച്ചിയുടെ ജീവിതത്തിലേക്ക് വന്ന ആ ഭാഗ്യം, കൃപയേച്ചിയുടെ അമ്മ അജിതയാണ് ആ ഭാഗ്യം ചേച്ചിയുടെ മുന്നിൽ തെളിയാൻ കാരണമായത്. “എത്രയും പെട്ടന്ന് ഇവിടുന്ന് പോയി രക്ഷപെടാൻ നോക്ക്” എന്നായിരുന്നു കൃപയേച്ചിയെക്കുറിച്ചും ചേച്ചിയുടെ ജീവിത കഷ്‌ടപ്പാടുകളെക്കുറിച്ചും അറിയാവുന്ന ചേച്ചിയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അഭിപ്രയം.
എല്ലാരും പറയുന്നത് കേട്ടപ്പോൾ അതുതന്നെയാണ് ശെരി എന്ന് ചേച്ചിക്കും തോന്നി.. അനുമോളെ വിട്ട്പിരിയുന്നതിന്റെ വിഷമം മാത്രമായിരുന്നു ചേച്ചിയുടെ മനസ്സ് മുഴുവൻ, മറ്റൊന്നിനെക്കുറിച്ചും ചേച്ചി ചിന്തിച്ചിരുന്നില്ല.. അനുമോളുടെ മുൻപോട്ടുള്ള പഠിപ്പ്, മുന്നോട്ടുള്ള ജീവിതം, പഠിപ്പ് കഴിഞ്ഞ് മകളുടെ കല്യാണം… എന്നങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ചേച്ചിയുടെ ചിന്തകളിലൂടെ മിന്നി മറഞ്ഞപ്പോൾ എല്ലാവരും പറയുന്നതുപോലെ ഈ ജോലിക്ക് പോകുന്നതാണ് എന്തുകൊണ്ടും നല്ലത് എന്ന് ചേച്ചിക്കും തോന്നി.. അങ്ങനെ ഷാർജക്ക് പോകാൻ തന്നെ ചേച്ചിയും തീരുമാനിച്ചു.
ചേച്ചി ഷാർജയിലേക്ക് പോകുന്ന കാര്യമറിഞ്ഞപ്പോൾ അനിയേട്ടൻ ചേച്ചിയുടെ തീരുമാനത്തെ ചോദ്യംചെയ്യാൻ മുതിർന്നില്ല. ഈ കാര്യത്തിൽ എന്നല്ല മറ്റ് എന്ത് കാര്യത്തിലായിരുന്നാലും അനിയേട്ടൻ ഇപ്പൊ ചേച്ചിയോട് ഒന്നുംതന്നെ പറയാൻ നിൽക്കില്ല, പറഞ്ഞാലും ചേച്ചി അത് അനുസരിക്കാൻ പോകുന്നില്ല എന്ന് അനിയേട്ടന് നന്നായി അറിയാം. അത്രയ്ക്ക് താളം തെറ്റി മാറിയിരുന്നു അവരുടെ ജീവിതവും മനസ്സും, അതുകൊണ്ടുതന്നെ അനിയേട്ടൻ ഒന്നും മിണ്ടാൻ പോയില്ല.
തിരുവല്ല തൃക്കുന്നം തറവാട് എന്ന് പറഞ്ഞാൽ അറിയാത്തവരായി ആരും തന്നെയില്ല, അത്രയ്ക്ക് പേരുകേട്ട തറവാടാണ് തൃക്കുന്നം തറവാട്, പേരിൽ മാത്രമല്ല സമ്പാദ്യംകൊണ്ടും വളരെ ഉയരങ്ങളിലാണ് തൃക്കുന്നം തറവാട്, ആ തറവാട്ടിലെ വിശ്വനാഥന്റേയും രാധ വിശ്വനാഥന്റേയും രണ്ടാമത്തെ മകൻ ഹരി വിശ്വനാഥനും ഭാര്യ സീതാലക്ഷ്മിയും ഷാർജയിലെ വലിയ ഒരു ഹോസ്പിറ്റലിൽ മാസം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഡോക്ടർമാരാണ്..
തൃക്കുന്നം തറവാട്ടിൽ രണ്ടര വർഷമായി വീട്ട്ജോലിക്ക് നിന്ന് വരികയായിരുന്നു കൃപയേച്ചിയുടെ അമ്മ അജിത, കൃപയേച്ചിയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും കേട്ടപ്പോൾ വിശ്വനാഥന്റെ ഭാര്യ രാധയാണ് തന്റെ ഭർത്താവിന്റെ അറിവോടെ മകനോട് ഈ കാര്യം ആവശ്യപ്പെട്ടത്.. അടുത്ത മാസം നാട്ടിൽ വന്നതിനുശേഷം അതിൽ ഒരു തീരുമാനം എടുക്കാം എന്ന് ഹരി പറയുകയും ചെയ്തു.
അങ്ങനെയാണ് കൃപയേച്ചിക്ക് ഷാർജയിലേക്ക് ജോലി ശെരിയാകുന്നത്. നാട്ടിലേക്ക് വന്ന ഹരിയും ഭാര്യ സീതയും നാട്ടിൽ വന്ന് കൃപയേച്ചിക്ക് ഷാർജയിലേക്ക് പോകാൻ വേണ്ടുന്ന കാര്യങ്ങൾ എല്ലാം ചെയ്തു, ഒരാഴ്ച്ച കഴിഞ്ഞ് അവർ പോകുമ്പോൾ അവർക്കൊപ്പം ചേച്ചിയെ കൊണ്ടുപോകാനായിരുന്നു അവരുടെ തീരുമാനം. ഹരിയുടെ അമ്മയുടെ അകന്ന ബന്ധുവാണ് ‘വിനോദ്,’ ഹരിയും ഭാര്യ സീതയും ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റൽ ലാബ് ടെക്നിഷനാണ്, ഹരിയും സീതയും നാട്ടിലേക്ക് വന്നപ്പോൾ വിനോദും അവരുടെ ഒപ്പം നാട്ടിലേക്ക് വന്നിരുന്നു. പക്ഷെ ഹോസ്പിറ്റലിലെ തിരക്ക് കാരണം പെട്ടന്നുതന്നെ ഹരിക്കും സീതക്കും തിരികെ പോകേണ്ടി വന്നു, കൃപയേച്ചിയെ ഒപ്പം കൊണ്ടുപോകാൻ അവർക്ക് സാധിച്ചില്ല, വിനോദ് ഒരാഴ്ച്ച കഴിഞ്ഞ് തിരികെ ഷാർജയിലേക്ക് പോകുമ്പോൾ ഒപ്പം കൃപയേച്ചിയെയും കൂട്ടി ചെല്ലാനാണ് അവർ പറഞ്ഞിട്ട് പോയത്..
അങ്ങനെ 5 വർഷം മുൻപ് കൃപയേച്ചി ഷാർജയിലേക്ക് പോയി, പോയ സമയത്ത് അനുമോളെ ചേച്ചിയുടെ വീട്ടിൽ ചേച്ചിയുടെ അച്ഛന്റേയും അമ്മയുടേയും അടുത്ത് ഏൽപ്പിച്ചിട്ടാണ് ചേച്ചി ഷാർജയിലേക്ക് പറന്നത്.. ഭർത്താവ് മദ്യപിച്ച് വരുന്ന വീട്ടിൽ മകളെ നിർത്താൻ ചേച്ചിക്ക് താല്പര്യമുണ്ടായിരുന്നില്ല, അതിന്റെ പേരിലുണ്ടായ പരസ്പര തർക്കത്തിനോടുവിൽ ചേച്ചിയുടെ പക്ഷംതന്നെ ജയിച്ചു.. അങ്ങനെയാണ് ചേച്ചി പോയതിനുശേഷം അനുമോളെ ചേച്ചിയുടെ വീട്ടിൽതന്നെ നിർത്തിയത്..
5 വർഷത്തെ ഗൾഫ് ജീവിതത്തിന് ശേഷം ഒരു മാസത്തെ അവധിക്ക് ഇന്ന് നക്കിലേക്ക് എത്തുകയാണ് കൃപയേച്ചി..
ചേച്ചിയെ കൂട്ടികൊണ്ടുവരാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുൻപുള്ള ഒരു ചെറിയ ബഹളമാണ് കുറച്ച് മുൻപ് ഞാനും അനീഷേട്ടനും തമ്മിൽ ഉണ്ടായത്.
🔅🔅🔅🔅🔅
“നീ ഇന്നും കുടിച്ചല്ലേ” മുറിക്ക് പുറത്തേക്കിറങ്ങി ഹാളിലേക്ക് ചെന്നതും അനീഷേട്ടനോടായിരുന്നു രമയമ്മയുടെ ചോദ്യം.
“ആര് കുടിച്ചെന്ന്..? അമ്മ ചുമ്മ ആവശ്യമില്ലാത്ത കാര്യം പറയല്ലേ… കേട്ടല്ലോ..?” നട്ടാൽ മുളക്കാത്ത കള്ളവും പറഞ്ഞിട്ട് മുണ്ടും മടക്കിക്കുത്തി മുറ്റത്തേക്ക് ഇറങ്ങുന്ന അനീഷേട്ടനെ ഞാൻ അതിശയത്തോടെ നോക്കി നിന്നു, “ഇതൊക്കെ എങ്ങനെ സാധിക്കുന്നൊ എന്തോ..?” എന്ന ചിന്തയോടെ.
“ഡാ അച്ചു.. പോകുന്ന വഴിക്ക് അവൻ ബാറിൽ കേറണം എന്ന് വല്ലോം പറഞ്ഞാൽ നീ വണ്ടി നിർത്തുവൊന്നും ചെയ്യല്ല്.. വിട്ട് പോയേക്കണം.. കെട്ടല്ലോ” രമയമ്മ എന്നോട് പറയുന്നത് കേട്ടപ്പോൾ എനിക്കെന്തോ വിഷമാണ് തോന്നിയത്..
“മൂത്തമ്മ വിഷമിക്കണ്ട ഞാൻ എവിടെയും നിർത്തില്ല… എയർപോർട്ടിൽ ചെന്നിട്ടെ ഞാൻ വണ്ടി നിർത്തു പോരെ..?” ഞാൻ പറഞ്ഞ് നിർത്തിയതും
“ഡാ നീ ഇറങ്ങാൻ നോക്ക്… ചുമ്മ അവരോട് മറുപടി പറയാൻ നിക്കാതെ” മുറ്റത്ത് നിന്നും അനിയേട്ടൻ സ്വല്പം ദേഷ്യത്തോടെ വിളിച്ച് പാറഞ്ഞു.
“എന്ന നീ വെള്ളം മൂഞ്ചിയേച്ച് ചെല്ലട…! അവള് ഇങ്ങോട്ട് വരാതെ നേരെ അവൾടെ വീട്ടിലേക്കങ്ങ് പോകും..! അവസാനം നീ ഇവിടെ മൂഞ്ചി തെറ്റി നടക്കും.” രമയമ്മയാണ് അത് പറഞ്ഞത്, അത് കേട്ടതും അനിയേട്ടൻ ചാടിതുള്ളി ഹാളിലേക്ക് വന്നു.
“തള്ളെ… മിണ്ടാതെ നിങ്ങടെ കാര്യം നോക്കി നിന്നോണം കേട്ടല്ലോ..! എനിക്കിട്ട് ഉണ്ടാക്കാൻ വരല്ലേ..”
“അവള് പറഞ്ഞതിൽ എന്താടാ തെറ്റ്” അനിയേട്ടൻ രമയമ്മെ വഴക്ക് പറഞ്ഞ് നിർത്തിയതും മുറിക്കുള്ളിൽ നിന്നും വല്യച്ഛൻ (സുധേവ്, അനിയേട്ടന്റെ അച്ഛൻ) സ്വല്പം ദേഷ്യത്തോടെ ഇറങ്ങി വന്നിട്ട് ചോദിച്ചു, വല്യച്ഛന്റെ ആ ചോദ്യത്തിൽ അനിയേട്ടൻ ഒന്ന് ഒതുങ്ങി, എന്തോ പിറുപിറുത്തുകൊണ്ട് നിലത്തേക്ക് നോക്കി നിന്നു.
വല്യച്ഛൻ തുടർന്നു…
“അവൾ ഇവിടെ വന്നതിനുശേഷം നീ കുടിച്ചിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി അവൾ ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയാൽ..! നിന്റെ ഈ നിക്കുന്ന അമ്മ അവളെ ഇവിടെ തിരികെ വിളിച്ചോണ്ടുവരുമെന്ന് നീ കരുതണ്ട..! അതല്ല നിന്റെ അമ്മ അവളെ ഇവിടെ വിളിച്ചോണ്ട് വരാൻ ശ്രമിച്ചാൽ നിന്റെ അമ്മേ ഞാൻ ഇവിടുന്ന് തല്ലി ഇറക്കും..” അനിയേട്ടനെ നോക്കിയാണ് വല്യച്ഛൻ പറഞ്ഞ് തുടങ്ങിയതെങ്കിലും അടിച്ചിറക്കുന്ന കാര്യം പറഞ്ഞപ്പോൾ വല്യച്ഛൻ രമയമ്മെ നോക്കികൊണ്ടാണ് പറഞ്ഞ് നിർത്തിയത്.
അത് കേട്ടതും രമയമ്മയുടെ മുഖം താണു..
“വെള്ളം കേറ്റിയേച്ച് ബഹളം ഉണ്ടാക്കാൻ ഒരു മോനും.. മോൻ കാണിക്കുന്ന തോന്ന്യവാസം ഒത്തുതീർപ്പാക്കാൻ നടക്കുന്ന ഒരു തള്ളയും…! തള്ളയും കൊള്ളാം മോനും കൊള്ളാം..!” ഒരു പുച്ഛത്തോടെ പറഞ്ഞ് നിർത്തി തോളിൽ കിടന്ന ചുവന്ന തുവർത്ത് എടുത്ത് ആഞ്ഞൊന്ന് കുടഞ്ഞുകൊണ്ട് അനിയേട്ടനേയും രമയമ്മയേയും ദേഷ്യത്തോടെ മാറി മാറി ഒന്ന് നോക്കിയ ശേഷം വല്യച്ഛൻ മുറിയിലേക്ക് നടന്നു..
രമയമ്മയും പിന്നെ ഒന്നും മിണ്ടാതെ തലയും കുനിച്ച് പിടിച്ചുകൊണ്ടുതന്നെ അടുക്കളയിലേക്ക് നടന്നു. ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് മനസ്സിലാക്കിയ ഞാൻ അനിയേട്ടനെയും വിളിച്ചുകൊണ്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കോർപ്പിയോയിലേക്ക് കേറി.
മൈക്കിൾ അച്ചായന്റെ വണ്ടിയാണ് 2023 മോഡൽ മാഹീന്ദ്ര സ്കോർപിയോ.എൻ 7 സീറ്റർ.. അച്ചായന്റെ വണ്ടിയും കൊണ്ട് ഇതുപോലെ എയർപോർട്ട് ഓട്ടങ്ങൾ വരുമ്പോൾ ഞാനാണ് പോകാറ്.
വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ ഞാൻ അരയിൽ ഇരുന്ന മദ്യകുപ്പി ബാക്ക് സീറ്റിന്റെ അടിയിൽ ആക്കിയ ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു, അപ്പഴേക്കും അനിയേട്ടനും ഫ്രണ്ടിലെ മറു സീറ്റിൽ കയറി ഇരുന്നു, വണ്ടി ഞാൻ പതിയെ മുറ്റത്തുനിന്നും കോൺക്രീറ്റ് റോഡിലേക്കിറക്കി, അവിടുന്ന് ഒരു 70 മീറ്റർ കഴിഞ്ഞ് ടാർ ഇട്ട റോഡിലേക്ക് ഇറക്കിയത് മാത്രമേ ഓർമ്മയുള്ളു പിന്നെ വണ്ടി 80+85 സ്പീഡിൽ ഒരു പോക്കായിരുന്നു..
പിന്നെ വണ്ടിചെന്ന് നിന്നത് കൃപയേച്ചിയുടെ വീടിന്റെ മുറ്റത്തായിരുന്നു. അവിടെചെന്ന് അനുമോളേയും കുട്ടി.. നേരെ ട്രിവാൻഡ്രത്തേക്ക് വെച്ചുപിടിച്ചു. രമയമ്മ പറഞ്ഞപോലെ ഇടക്കൊക്കെ പല ബാറുകൾ കണ്ടെങ്കിലും അനിയേട്ടൻ നിർത്താൻ പറഞ്ഞില്ല, നിർത്തിയാൽ അനുമോൾ ചേച്ചിയോട് പറഞ്ഞ് കൊടുക്കും എന്ന പേടി കൊണ്ടായിരിക്കാം.
ഉച്ചക്ക് ഒന്നരയ്ക്ക് ശേഷം വീട്ടിൽ നിന്നും ഇറങ്ങിയ ഞങ്ങൾ 3.14 ആയപ്പഴേക്കും TVM എയർപോർട്ടിനുള്ളിൽ ഗേറ്റ് പാസ്സ് എടുത്ത് കയറിയിരുന്നു. വണ്ടി പാർക്കിങ്ങ് ഏരിയയിൽ കൊണ്ടുപോയി ഒതുക്കി നിർത്തി, തിരികെ ഗേറ്റ് വേയിൽ വന്ന് സെക്യൂരിറ്റിയോട് തിരക്കിയപ്പോൾ ഫ്ലൈറ്റ് ലാന്റായി പാസഞ്ചേഴ്സ് പുറത്തേക്ക് വരാൻ കുറച്ച് സമയമെടുക്കും എന്ന് പറഞ്ഞതനുസരിച്ച് അനുമോളേയും കൂട്ടികൊണ്ടുപോയി അവിടെയൊക്കെ ഒന്ന് ചുറ്റികറങ്ങാം എന്ന് തീരുമാനിച്ചു, ശേഷം ഞങ്ങൾ മൂന്നുപേരും കോഫി ഷോപ്പിൽ കയറി, ഇരുപത് ചായ കുടിക്കേണ്ട പൈസകൊടുത്ത് രണ്ട് ചായ കുടിച്ചു, അനിയേട്ടൻ ചായകുടിച്ചില്ല, അങ്ങനെ ചായകുടി കഴിഞ്ഞ് കോഫി ഷോപ്പിന് പുറത്തേക്കിറങ്ങിയതും എന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചു..
ഞാൻ സ്ക്രീനിലേക്ക് നോക്കിയപ്പോൾ ‘സ്വാതി’
ഇത്രേം നേരമായിട്ട് അവളെയൊന്ന് വിളിച്ചില്ലല്ലോ എന്ന കാര്യം അപ്പഴാണ് ഞാൻ ഓർത്തത്…
ഞാൻ: “പറയടി മുത്തേ..?”
സ്വാതി📱: “നിർത്തട പട്ടി.. നിന്റെയൊരു മുത്ത്.” ഞാൻ ഫോൺ എടുത്ത് സംസാരിച്ച് തുടങ്ങിയതും അവൾ തെറി വിളി തുടങ്ങി.
ഞാൻ: “എന്താടി എന്തോ പറ്റി..?” ഞാൻ അനിയേട്ടനോട് ഇപ്പൊ വരം എന്ന് കൈകൊണ്ട് ആംഗ്യം കാട്ടിയ ശേഷം അവിടുന്ന് സ്വല്പം മാറി ആളൊഴിഞ്ഞ ഭാഗത്തേക്ക് നിന്നശേഷം അവളോട് ചോദിച്ചു.
സ്വാതി📱: “നീ എന്ത ഇന്ന് എന്നേ വിളിക്കാഞ്ഞേ..?” അവൾ പറഞ്ഞപ്പഴാണ് അവളെ ഇത്രേം നേരം വിളിക്കാതിരുന്ന കാര്യം ഞാൻ ഓർത്തത്.
ഞാൻ: “എടി ഞാൻ രാവിലെ മുതൽ സ്വല്പം തിരക്കിൽ ആരുന്നടി..! പിന്നെ ഇന്നലെ രാത്രി ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഇന്ന് ഉച്ചക്ക് കൃപയേച്ചിയെ കൂട്ടികൊണ്ടുവരാൻ TVM പോകുമെന്ന്” ഒരു ചളിപ്പോടെ തലയുടെ പിൻഭാഗം ഒന്ന് ചൊറിഞ്ഞ ശേഷം ഞാൻ പറഞ്ഞുനിർത്തി.
സ്വാതി📱: “ഓ.. അപ്പൊ ഇന്നലെ രാത്രിൽ എന്റടുത്ത് വന്നതൊക്കെ ഓർമ്മയുണ്ട് അല്ലെ..? എന്നേ മാത്രമാണ് ഓർമ്മയില്ലാത്തത്..! രാത്രി എന്റെ കാലിന്റെടേലോട്ട് കേറാൻ വരുന്നതിന് മുൻപ് ഒരു 100 തവണ വിളിക്കുന്ന നിനക്ക് ഇപ്പൊ എന്നെ വിളിക്കാൻ സമയില്ല..! അല്ലെ…?” അവൾ അത് പറഞ്ഞപ്പോൾ ഇന്നലെ രാത്രി നടന്നതൊക്ക എന്റെ മനസ്സിലേക്ക് കടന്നുവന്നു.. ആ ഓർമ്മകളെല്ലാം ഒരു പുഞ്ചിരിയായി എന്റെ ചുണ്ടിൽ അവസാനിച്ചു.
ഞാൻ: “എടി അങ്ങനെയല്ല.. ഞാൻ നിന്നോട് ഇന്നലെ പറഞ്ഞിരുന്നില്ലേ ഇങ്ങോട്ട് വരുന്ന കാര്യം.. അതിന്റെ തിരക്കായിരുന്നു അതിനിടക്ക് വിളിക്കാൻ പറ്റിയില്ല..! നീ അങ്ങ് ക്ഷമിക്ക്..! ഇതിന്റെ എല്ലാത്തിന്റേം ചേർത്ത് ഇന്ന് വൈകിട്ട് ഞാൻ നിനക്ക് പൊളത്തിവച്ച് നക്കിത്തരാം… പോരെ..!”
അത് പറഞ്ഞപ്പോൾ ഇന്നലെ രാത്രി വാഴതോപ്പിൽവച്ച് അവളുടെ പൂറ് ചപ്പി വലിച്ചത് എന്റെ ഓർമ്മയിലേക്ക് വന്നു ഒപ്പം അവളുടെ പൂറിന്റേയും മദജലത്തിന്റേയും ശരീരം തളർത്തുന്ന ഗന്ധവും എന്റെ മൂക്കിലേക്ക് തുളഞ്ഞ് കയറുന്നതുപോലെ തോന്നി.
സ്വാതി📱: എന്നാ ശെരി നടക്കട്ടെ.. അവിടുന്ന് തിരിച്ചിറങ്ങുമ്പൊ വിളിക്ക്..!
ഞാൻ: “എന്നാ ശെരി..! ഞാൻ ഇവിടുന്ന് ഇറങ്ങുമ്പോൾ വിളിക്കാം..” എന്ന് പറഞ്ഞ് ഫോൺ കട്ട്‌ചെയ്തു
ഫോൺ പോക്കറ്റിലേക്ക് ഇട്ട് ഞാൻ തിരിഞ്ഞതും അനുമോൾ എന്റെ അടുത്തേക്ക് വന്നു.
“അച്ചു മാമ അമ്മ ഇപ്പൊ ഏതോ നമ്പറീന്ന് വിളിച്ചു ഇപ്പൊ ഇറങ്ങുമെന്ന് പറഞ്ഞു” ഒരു നിറഞ്ഞ ചിരിയോടെ വളരെ സന്തോഷത്തോടെ അവൾ പറഞ്ഞു.
ഞാനും അനിയേട്ടനും അനുമോളും exit ഗേറ്റിന്റെ അവിടെ ചേച്ചിയെ കാത്ത് നിന്നു.
അൽപ്പനേരം കഴിഞ്ഞതും..
“ദേ അമ്മ..” ഉള്ളിലേക്ക് കൈ ചുണ്ടികൊണ്ട് അനുമോൾ പറഞ്ഞു.
ഞാനും അനിയേട്ടനും അങ്ങോട്ടും ഇങ്ങോട്ടും തല വെട്ടിച്ചും തിരിച്ചും ഉള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങിവരുന്ന ഓരോ സ്ത്രീകളുടേയും മുഖത്തേക്ക് മാറി മാറി നോക്കി.
“എവിടെ..?” ഞാൻ അനുമോളോട് ചോദിച്ചു
“ദോ വരുന്നു..!” അമ്മു വിരൾ ചുണ്ടിയിടത്തേക്ക് ഞാൻ വീണ്ടും നോക്കി.
അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി.. ഒരു പിങ്ക് കളർ ചുരിദാർ ഇട്ട ഒരു വെളുത്ത സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്ന് സെക്യൂരിറ്റി ഹോൾഡ് ഗേറ്റിനു മുകളിലൂടെ കൈ ഇട്ട് അനുമോളെ വാരിപുണർന്നു, ഞാനും അനിയേട്ടനും അടുത്തേക്ക് വന്ന ആ സ്ത്രീയെതന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു.
“എന്റെ പൊന്നുമോളെ” എന്ന് പറഞ്ഞു കൊണ്ട് ആ സ്ത്രീ അനുമോൾടെ രണ്ട് കവിളിലും നെറ്റിയിലും മുഖത്തുമെല്ലാം മാറിമാറി സ്നേഹ ചുംബനങ്ങൾ നൽകി. അനുമോളും ആ സ്ത്രീയുടെ രണ്ട് കവിളിലും ചുംബിച്ചു, ആ സ്ത്രീയുടെ കണ്ണുകൾ നന്നായി നിറഞ്ഞിരുന്നു.
“അമ്മേടെ വാവേ” എന്ന് പറഞ്ഞുകൊണ്ട് ആ സ്ത്രീ നിറകണ്ണുകളോടെ അനുമോളെ അവരുടെ മാറിലേക്ക് ചേർത്തുപിടിച്ചു, ഞാനും അനിയേട്ടനും അപ്പഴും ആ സ്ത്രീയെ കണ്ട് മനസ്സിലാവാതെ നോക്കി നിൽക്കുകയായിരുന്നു.
അല്പനേരംകുടി അനുമോളെ തന്റെ മാറോട് ചേർത്തിപിടിച്ച് ആനന്ദ കണ്ണീർ ഒഴുക്കിയ ശേഷം. ആ സ്ത്രീ തലയുയർത്തി അനിയേട്ടനെ നോക്കി.
“എന്ത അനിയേട്ടാ ഇങ്ങനെ നോക്കുന്നെ..?” ഒരു ചെറു ചിരിയോടെ ആ സ്ത്രീയിൽനിന്നും അങ്ങനൊരു ചോദ്യം വന്നപ്പോഴാണ് ശെരിക്കും ആ സ്ത്രീ കൃപയേച്ചിയാണെന്ന സത്യം ഞാൻ മനസ്സിലാക്കിയത്, ഞാൻ മാത്രമല്ല അനിയേട്ടനും അപ്പഴാണ് ചേച്ചിയെ മനസ്സിലായത്.
ചേച്ചിയെ കണ്ട് കണ്ണ് തള്ളിയപോയ ഞാനും അനിയേട്ടനും പരസ്പരം മുഖത്തോട് മുഖം നോക്കി അന്തംവിട്ട് വായും പൊളിച്ച് നിന്നുപോയി.
“എന്തൊക്കെയുണ്ട് അച്ചു വിശേഷങ്ങൾ…? നീ ആളാകെ മാറിപോയല്ലോ..!” ഒരു പുഞ്ചിരിയോടെ എന്നെ നോക്കിയ കൃപയേച്ചി ചോദിച്ചു.
സത്യത്തിൽ ചേച്ചിയുടെ ആ ചോദ്യത്തിന് മറുപടി പറയാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല ഞാൻ, ചേച്ചിയുടെ ആ ചോദ്യമൊന്നും ഞാൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല.
ഇവിടുന്ന് പോകുമ്പോൾ എങ്ങനെ ഇരുന്ന ആള… ഇപ്പൊ ആ രൂപംതന്നെ മാറിപ്പോയിരിക്കുന്നു ഒരുപാട് മാറിപ്പോയിരിക്കുന്നു, സാരീ മാത്രം ഉടുത്ത് ഞാൻ കണ്ടിട്ടുള്ള ആ നാടൻ പെൺകുട്ടിയല്ല ചേച്ചി ഇപ്പൊ. ഇറുങ്ങിയ ചുരിദാർ ടോപ്പും അതിന് ചേർന്ന ഇറുങ്ങിയ ചുരിദാർ പാന്റുമാണ് ചേച്ചിയുടെ ഇപ്പോഴത്തെ വേഷം, ഒരു ഓറഞ്ചിന്റെ വലിപ്പം മാത്രമുണ്ടായിരുന്ന ചെറിയ മുലകളല്ല ചെച്ചിക്കിപ്പോൾ, രണ്ട് കയ്യിൽ പിടിച്ചാൽ ഒതുങ്ങാത്ത വലിയ രണ്ട് മുലകളാണ് ചേച്ചിയുടെ കഴുത്തിന് താഴെ ഇപ്പോൾ തൂങ്ങി കിടക്കുന്നത്, വലിയ കരിക്കിന്റെ വലിപ്പമുള്ള മുലകളെ വരിഞ്ഞ് മുറുക്കി പൊതിഞ്ഞ് പിടിച്ചിരിക്കുന്ന ഇറുങ്ങിയ വെള്ള ബ്രാ പിങ്ക് ചുരിദാറിനുള്ളിലൂടെ ശെരിക്കും പുറത്തേക്ക് തെളിഞ്ഞ് കാണാം, വെളുത്തുതുടുത്ത ചുവന്ന മുഖവും, ചുവന്ന് തടിച്ച തേനുറുന്ന ചുണ്ടുകളും, മത്സ്യകന്യകയെ പോലുള്ള ആ അരക്കെട്ടുമൊക്കെ കണ്ടപ്പോൾ സത്യത്തിൽ മുൻപിൽ നിൽക്കുന്നത് കൃപയേച്ചിയാണെന്ന് എനിക്കിപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല. ആരെയും ഭ്രാന്ത്പിടിപ്പിക്കുന്ന ചേച്ചിയുടെ ശരീരവടിവ് കണ്ട് എന്റെ കണ്ണ് തള്ളി പുറത്തേക്ക് വീഴുമോ എന്ന് ഞാൻ ഭയന്നു, സത്യത്തിൽ ചുറ്റുമുള്ള മറ്റൊന്നും എന്റെ കണ്ണിൽ ഞാൻ കാണുന്നുണ്ടായിരുന്നില്ല, ചേച്ചിയുടെ മുഖത്തെ സൗന്ദര്യവും ആ ചുവന്ന ചുണ്ടും, ഏതൊരു ആണിനേയും ചൂടുപിടിപ്പിക്കുന്ന ആ ശരീര സൗന്ദര്യവും ഷേപ്പും മാത്രമായിരുന്നു ആ നിമിഷം എന്റെ കണ്ണുകളിൽ തെളിഞ്ഞ് നിന്നിയിരുന്നത്.
“എന്താ അച്ചു ഇങ്ങനെ അന്തം വിട്ട് നോക്കുന്നെ..?” ചേച്ചിയുടെ ആ ചോദ്യമാണ് എന്നേ സുബോധത്തിലേക്കു തിരികെ കൊണ്ടുവന്നത്.
“ഏയ്.. ഒന്നുമില്ല ചേച്ചി” ഞാൻ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു. പക്ഷെ അപ്പഴും എന്റെ നോട്ടം ചേച്ചിയുടെ ശരീരത്തിൽ ഓടി നടന്നു..
ഞാൻ അനിയേട്ടനെ നോക്കിയപ്പോൾ അനിയേട്ടന്റെ അവസ്ഥയും ഏതാണ്ട് അതുപോലെ തന്നെയാരുന്നു. സ്വന്തം ഭാര്യയെ നോക്കി വെള്ളമിറക്കി നിൽക്കുന്ന ഭർത്താവ്,… ഇപ്പോൾ ഈ നിമിഷം എന്റെ മുന്നിൽ നിൽക്കുന്നത് ചേട്ടന്റെ ഭാര്യയാണെന്നൊ, ചേട്ടത്തിയാണെന്നൊ എന്നൊന്നും എന്റെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാൻ മനസാക്ഷി മൈരന് തോന്നിയില്ല. (തോന്നിയാലും ഞാൻ കേൾക്കാൻ പോകുന്നില്ല)
ലഗ്ഗേജ് കാർട്ടും തള്ളി സെക്യൂരിറ്റി ഹോൾഡ് ഗേറ്റിന് മറുസൈഡിൽ നിന്നും ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് ഒരു സൈഡിലൂടെ ഇറങ്ങി വരാൻ ചേച്ചി തിരിഞ്ഞപ്പോൾ എന്റെ നോട്ടം മുഴുവൻ ചേച്ചിയുടെ ആ വലിയ ചന്തിയിലേക്കായിരുന്നു, ഉരുളി കമഴ്ത്തി വച്ചതുപോലെ തെറിച്ച് തുളുമ്പി നിൽക്കുന്ന ചേച്ചിയുടെ ആ വലിയ ചന്തിയിലേക്ക്.. ചുരിദാർ കീറിന്റെ ഇടയിലൂടെ ചേച്ചിയുടെ തടിച്ചുരുണ്ട ചന്തിയുടെ ഷേപ്പ് നന്നായി അറിയാൻ കഴിയുമായിരുന്നു, ചന്തിയുടെ സൈഡിലൂടെ ഒരു വരപോലെ തെളിഞ്ഞ് നിൽക്കുന്ന ജെട്ടിയുടെ ഇലാസ്റ്റിക്കും നന്നായി കാണാമായിരുന്നു. ഇത്രേം വലിയ ചന്തി നാട്ടിൽ മറ്റൊരു പെണ്ണിനും ഉണ്ടാവില്ല എന്നുവരെ എനിക്ക് തോന്നിപോയി. “എന്നാ ഒരു ഷേപ്പ്…” നടക്കുമ്പോൾ മുകളിലേക്കും താഴേക്കും തെന്നി തെറിക്കുന്ന ആ വലിയ ചന്തിയിലേക്കുതന്നെ എന്റെ കണ്ണുകൾ നിറഞ്ഞ് നിന്നു.
ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്ന ചേച്ചി വീണ്ടും അനുമോളെ കെട്ടിപിടിച്ച് ഒരു അമ്മയുടെ സ്നേഹം ആ മകളെ അറിയിച്ചു.
“എട അച്ചു നീ ഇപ്പൊ എന്ത പരുപാടി..?” അനുമോളെ ചേർത്ത് പിടിച്ചുകൊണ്ടുതന്നെ ചേച്ചി എന്നോട് ചോദിച്ചു.
“ഞാൻ ഇപ്പൊ ഡ്രൈവറാണ് ചേച്ചി” ഞാൻ പറഞ്ഞു, പക്ഷേ എന്റെ ശ്രെദ്ധ ചൂടുകാരണം വിയർപ്പ് ഒലിച്ചിറങ്ങുന്ന ചേച്ചിയുടെ കഴുത്തിലക്കായിരുന്നു, കക്ഷവും നന്നായി വിയർത്തിട്ടുണ്ട്, മേൽചുണ്ടിന് മുകളിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്. ഞാൻ അതെല്ലാം നോക്കി വെള്ളമിറക്കി നിന്നു
ചുരിദാർ ഷാളിന്റെ തുമ്പുകൊണ്ട് മുഖം ഒന്ന് വട്ടത്തിൽ തൂത്തുവിട്ടശേഷം.
“നമുക്ക് ഓരോ ചായ കുടിച്ചാലോ..?” അനിയേട്ടനേയും എന്നേയും മാറിമാറി നോക്കികൊണ്ട് ചേച്ചി ചോദിച്ചു.
“ഞങ്ങൾ ഇപ്പോൾ കുടിച്ചേയുള്ളു…! വേണമെങ്കിൽ ഒന്നൂടെ കുടിച്ചേക്കാം അല്ലേടാ..?” അനിയേട്ടൻ എന്നോട് പറഞ്ഞ് നിർത്തിയതും.
“നിങ്ങൾ ചായയൊക്കെ കുടിക്കുമോ..?” അനിയേട്ടനെ നോക്കി ഒരു പുച്ഛത്തോടെ കൃപയേച്ചി ചോദിച്ചു.
രാവിലെ അടിച്ച റമ്മിന്റെ മണം ചേച്ചിയുടെ മൂക്കിലേക്കും ചെന്നു എന്ന് എനിക്ക് മനസ്സിലായി. എന്നാൽ അതേ സമയം എന്നെ അതിശയിപ്പിച്ച കാര്യം മറ്റൊന്നായിരുന്നു, ഇന്നേവരെ അവർ തമ്മിൽ പല പ്രശ്നങ്ങളും വഴക്കുകളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ആ സമയത്തൊക്കെ അനിയേട്ട എന്ന് മാത്രം വിളിച്ചിരുന്ന കൃപയേച്ചി ഇപ്പോൾ അനിയേട്ടന്റെ മുഖത്ത് നോക്കി ‘നിങ്ങൾ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ ഞാൻ മാത്രമല്ല അനിയേട്ടനും ആ നിമിഷം ചേച്ചിയുടെ മുഖത്തേക്ക് ഒരു ചെറിയ ഞെട്ടലോടെ നോക്കി നിന്നുപ്പോയി.
അനിയേട്ടന്റെ മുഖത്തുനിന്നും പുച്ഛത്തോടെ മുഖം വെട്ടിച്ച് മാറ്റിയ കൃപയേച്ചി എന്റെ മുഖത്തേക്ക് നോക്കി.
“ഡാ അച്ചു എനിക്ക് നല്ല ക്ഷീണമുണ്ട് ഒരു ചായ കുടിക്കണം നീ വരുന്നുണ്ടോ..?” എന്ന് പറഞ്ഞുകൊണ്ട് ചേച്ചി അനുമോളേയും കൂട്ടികൊണ്ട് കോഫി ഷോപ്പിലേക്ക് നടന്നു.
നാറിക്കരിഞ്ഞ മുഖവുമായി നിൽക്കുന്ന അനിയേട്ടനെ ഒന്ന് നോക്കിയ ശേഷം ഞാനും ചേച്ചിയുടെ പുറകെ കോഫി ഷോപ്പിലേക്ക് നടന്നു.
ഷോപ്പിലേക്ക് കയറി നാലുപേർക്ക് ഇരിക്കാവുന്ന ടേബിളിന് മുന്നിൽ ഞങ്ങൾ ഇരുന്നു. അനിയേട്ടൻ ഒന്നും മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കികൊണ്ട് ഇരിക്കുകയായിരുന്നു.
“അനുമോളെ ഇങ്ങുവാ..!” എന്ന് പറഞ്ഞുകൊണ്ട് ചേച്ചിയുടെ അടുത്തിരുന്ന അനുമോളേയും വിളിച്ചുകൊണ്ട് ഞാൻ മറ്റൊരു ടേബിളിലേക്ക് ഇരുന്നു, അവർ ഭാര്യയും ഭർത്താവും തമ്മിൽ എന്തെങ്കിലും സംസാരിക്കട്ടെ എന്ന് കരുതി, മറ്റൊരു ടേബിളിലേക്ക് മാറിയിരുന്ന എന്റെ നോട്ടം ചേച്ചിയുടെ മുഖത്തേക്കുതന്നെയായിരുന്നു, രൂപത്തിൽ മാത്രമല്ല സംസാരത്തിലും പെരുമാറ്റത്തിലും ചേച്ചിക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
ചേച്ചി ഷാർജയിൽ ചെന്നതിന് ശേഷം അനിയേട്ടനെ വിളിക്കാൻ ചേച്ചി ശ്രമിച്ചിരുന്നില്ല, അനുമോൾ ഇടക്ക് വീട്ടിൽ വരുന്ന സമയത്ത് ചേച്ചിയുടെ കാര്യങ്ങൾ തിരക്കുമ്പോൾ “അമ്മ അങ്ങനെ വിളിക്കാറില്ല” എന്നാണ് അനുമോൾ പറയാറ്, ഫേസ്ബുക്കിലും ചേച്ചിയെ ഞാൻ കുറേ തപ്പിയിരുന്നു പക്ഷെ കണ്ടില്ല. ഇപ്പഴും എന്റെ മനസ്സിൽ നിൽക്കുന്ന മറ്റൊരു സംശയം..
“ചേച്ചിയെ എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ ഒറ്റ നോട്ടത്തിൽ അനുമോൾക്ക് ചേച്ചിയെ എങ്ങനെ മനസ്സിലായി..? ഒരു പക്ഷെ ചേച്ചി ഷാർജയിൽ ചെന്നതിന് ശേഷം അനുമോൾ ചേച്ചിയുടെ ഫോട്ടോ കണ്ടിട്ടുണ്ടെങ്കിൽ തന്നെ ചേച്ചിയുടെ ഇപ്പോഴത്തെ ശരീരത്തിൽ വന്ന മാറ്റംവച്ച് നോക്കുമ്പോൾ എയർപോർട്ടിൽ വച്ച് ചേച്ചിയെ ഒറ്റനോട്ടത്തിൽ അനുകുമോൾക്ക് മനസ്സിലാവാൻ ഒരു സാധ്യതയുമില്ല, അങ്ങനെയുള്ളപ്പോൾ അനുമോൾ ഒറ്റനോട്ടത്തിൽ ചേച്ചിയെ കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, ഒരുകാര്യം ഉറപ്പ്.. ഈ അടുത്ത കാലത്താതെപ്പഴോ ചേച്ചി ഷാർജയിൽ നിന്നും ഇവിടെ വന്നിട്ടുണ്ട്, അതും ഏതാനം മാസങ്ങൾക്കൊ ദിവസങ്ങൾക്കൊ മുൻപ്..!” ഞാൻ മനസ്സിൽ ഓർത്തു.
അനിയേട്ടനും കൃപയേച്ചിയും പരസ്പരം സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലെങ്കിലും.. അനിയേട്ടൻ കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.. എന്നാൽ കൃപയേച്ചി അതിനൊന്നും വലിയ ഗൗരവം കൊടുക്കാതെ വളരെ നിസ്സാര ഭാവത്തിലാണ് സംസാരിക്കുന്നത്, ഇടക്ക് കളിയാക്കുന്ന തരത്തിൽ ഒരു പുച്ഛം നിറഞ്ഞ ചിരിയും ചേച്ചിയുടെ മുഖത്ത് കാണാമായിരുന്നു.
ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞതും 4 കോഫിയുമായി വന്ന സപ്ലയർ കൃപയേച്ചിയും അനിയേട്ടനും ഇരിക്കുന്ന ടേബിളിന് മുന്നിൽ കൊണ്ടുവച്ചു.
“മോളെ വാ ചായകുടിക്ക്..! അച്ചു വാ ചായ എടുത്ത് കുടിക്ക്” എന്നോടും എന്റെ ഒപ്പം ഇരിക്കുന്ന അനുമോളേയും നോക്കി ചേച്ചി പറഞ്ഞുനിർത്തിയതും. അതുകേട്ട് എഴുന്നേൽക്കാൻ തുടങ്ങിയ അനുമോളെ ഞാൻ അവിടെതന്നെ പിടിച്ചിരുത്തി, ശേഷം ഞാൻ അവിടുന്ന് എഴുനേറ്റ് എനിക്കും അനുമോൾക്കുമുള്ള ചായകപ്പും എടുത്ത് ഞങ്ങൾ ഇരുന്ന ടേബിളിലേക്ക് തിരികെപോയി ഇരിക്കാൻ തിരിഞ്ഞതും.
“ചായക്കപ്പും എടുത്തോണ്ട് നീ ഇത് എവിടെ പോവ..? ഇവിടെ ഇരിക്ക്..! അനുമോളെ ഇങ്ങുവാ..!” തിരിഞ്ഞ് നടക്കാൻ തുടങ്ങിയ എന്നോട് സ്വല്പം ദേഷ്യത്തോടെ ചേച്ചി അത് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അനിയേട്ടനോട് അധികം സംസാരിക്കാൻ ചേച്ചിക്ക് താല്പര്യമില്ലയെന്ന്..
ചേച്ചി പറഞ്ഞുതീർന്നതും അനുമോൾ എഴുനേറ്റുവന്ന് ചേച്ചിയുടെ അടുത്ത് ചെന്നിരുന്നു. തല ചെരിച്ച് അനിയേട്ടന്റെ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ ഒരുമാതിരി ഊമ്പികുത്തി ഇരിക്കുന്ന അവസ്ഥയായിരുന്നു അനിയേട്ടന്റെ അവസ്ഥ.
“അമ്മേ ഇന്നാ..” ചായ ഊതി കുടിക്കുന്നതിനിടയിൽ തോളിൽ കിടന്ന ഹാൻഡ് ബാഗിൽ നിന്നും ഒരു സിം എടുത്ത് ചേച്ചിയുടെ കൈയിൽ കൊടുത്തുകൊണ്ട് അനുമോൾ പറഞ്ഞു.
അതുവാങ്ങിയ കൃപയേച്ചി ആ സിം തന്റെ ‘സാംസങ് ഗാലക്സി A 35’ ലേക്ക് ഇട്ടു. (Motorola-ടെ കീപ്പാട് ഫോണുമായിട്ട് നടന്ന ടീമ)
സിം ഫോണിലേക്ക് ഇട്ട ശേഷം ചേച്ചി whatsapp ഇൻസ്റ്റാൾ ചെയ്തു, ഏതോ നമ്പറിലേക്ക് എന്തോ മെസ്സേജ് അയച്ചു, ഇതെല്ലാം ചായ കുടിക്കുന്നതിനിടയിൽ ഞാൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.
ഒരു അഞ്ച്മിനിറ്റ് കഴിഞ്ഞതും ചേച്ചിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.. ആ കാൾ വന്നപ്പോൾ ചേച്ചിയുടെ മുഖം വിടർന്നു, കണ്ണുകൾ വെട്ടി തിളങ്ങി, ചുണ്ടിൽ നാണം നിറഞ്ഞ ഒരു ചെറുചിരി മിന്നി മറഞ്ഞു.
“ഞാൻ ജോലി ചെയുന്ന സ്ഥലത്ത് നിന്ന..! ഇവിടെ എത്തിയിട്ട് അറിയിക്കണം എന്ന് പറഞ്ഞിരുന്നത..! ഞാൻ ഒന്ന് സംസാരിച്ചിട്ട് വരട്ടെ” എന്ന് പറഞ്ഞുകൊണ്ട് ഫോണും ചെവിയോട് ചെർത്ത് വച്ചുകൊണ്ട് ചെയറിൽ നിന്നും എഴുന്നേറ്റ കൃപയേച്ചി അവിടുന്ന് സ്വല്പം ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറി നിന്നു.
ഈ അഞ്ചുവർഷത്തിനിടക്ക് ഒരുപാട് മാറ്റങ്ങൾ വന്നു എന്ന് തോന്നിക്കുന്ന ചേച്ചിയുടെ പെരുമാറ്റവും..! ഫോണിലേക്ക് കോൾ വന്നപ്പോൾ ചേച്ചിയുടെ മുഖത്ത് വന്ന പല മാറ്റങ്ങളും വ്യത്യാസങ്ങളുമൊക്കെ കാണുമ്പോൾ…! എനിക്ക് ഒരു കാര്യം മനസ്സിലായി…
“ഇപ്പോൾ വന്ന ഈ ഫോൺ കോൾ ഒരു സാധാരണ കോൾ അല്ല..!”
ചിരിച്ച് കളിച്ച് ഫോണിൽ സംസാരിക്കുന്ന കൃപയേച്ചിയുടെ മുഖഭാവങ്ങൾ എനിക്കത് മനസ്സിലാക്കിതന്നു.
“എന്താണെങ്കിലും അത് ഞാൻ കണ്ടുപിടിച്ചോളാം..!” ഒരു പുഞ്ചിരിയോടെ ഞാൻ മനസ്സിലോർത്തു.
(തുടരും)
കഥയുടെ ആദ്യത്തെ ഈ പാർട്ടിൽ കമ്പി ഇല്ലാതിരുന്നത് നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. അടുത്ത പാർട്ട് മുതൽ എല്ലാം ക്ലിയറാക്കാം. കഥ ഇഷ്ട്ടപെട്ടാൽ ലൈക്ക് ചെയ്യുക അഭിപ്രായം എന്തുതന്നെയായിരുന്നാലും അറിയിക്കുക.
❤️മിക്കി
