ഒളിച്ചോട്ടം – 1
Olichottam | Author-KAVIN P.S

രണ്ട് വർഷമായി ഞാൻ കമ്പി കഥ സൈറ്റിലെ സ്ഥിരം വായനക്കാരനാണ്. ഒരു കഥ എഴുതി നോക്കി കൂടെയെന്ന പ്രിയ ഫേസ്ബുക് ഫ്രണ്ട് ആദിത്യൻ ആദിയുടെ ചോദ്യത്തിൽ നിന്നാണ് ഈ കഥയുടെ ഉത്‌ഭവം. ആദ്യമായിട്ട് ഒരു കഥ എഴുതി നോക്കിയതാണ് പോരായ്മകൾ ഒട്ടേറെ കാണുമെന്നും അറിയാം. എന്തായാലും വായനക്കാർ വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു…!!
അനു കുട്ടിയുടെ കൈയ്യും പിടിച്ച് കാട്ടിലൂടെ ഓടുകയാണ് ഞാൻ പിറകെ ഞങ്ങളെ പിൻതുടർന്ന് ആരോക്കെയോ ഉണ്ട് അവരുടെ കൈയ്യിൽ കത്തിയും വടിവാളും ഒക്കെയായി മാരക ആയുധങ്ങളും ഉണ്ട്. ഓടി തളർന്ന അനു എന്റെ കൈ പിടിച്ച് “എനിക്കിനി ഓടാൻ വയ്യ കുട്ടാ” എന്ന് പറഞ്ഞ് നിന്നതും ആരോ അവളെ പിറകിൽ നിന്ന് വെട്ടി “അയ്യോ ആാ” എന്ന അലർച്ചയോടെ അവൾ വെട്ടിയിട്ട പോലെ മുന്നിൽ വീണു കിടന്ന് പിടയുന്നത് ഒരു മരവിപ്പോടെ നോക്കി നിൽക്കാനെ എനിക്ക് പറ്റിയുള്ളൂ.
“അവള് തീർന്നു ഇനി അവനെ കൂടി തീർത്തേക്കെന്ന്” ആരോ അവ്യക്തമായി പറഞ്ഞത് ഞാൻ കേൾക്കുന്നുണ്ട് വടി വാളിനുള്ള ഒരു വെട്ട് എന്റെ കഴുത്തിന് പിറകു വശത്ത് തന്നെ കിട്ടി വേദന കൊണ്ട് പിടഞ്ഞ ഞാൻ ചോരയിൽ കുളിച്ച് മരണ വെപ്രാളത്തിൽ പിടയുന്ന എന്റെ പാതി ജീവനായ അനു കുട്ടിയുടെ അടുത്ത് തന്നെ വീണു പതിയെ ഞാൻ എന്റെ കൈ അവളുടെ കൈതലം ചേർത്ത് പിടിച്ചു. ആ കൈകളിലെ ചൂട് ഇപ്പോഴും വിട്ടു പോയിട്ടില്ല എന്റെ കൈ അവൾ അമർത്തി പിടിച്ചിട്ടുണ്ട്. അവളുടെ കണ്ണിൽ നിന്ന് ചുടു കണ്ണീര് ഒഴുകുന്നത് ഒരു മങ്ങിയ കാഴ്ചയോടെ ഞാൻ നോക്കി ചോരയിൽ കുളിച്ച് കിടക്കുന്ന ഞാൻ സ്വന്തം രക്തത്തിന്റെ ചൂട് ശരീരത്തിൽ ചുട്ട് പൊളിക്കുന്ന പോലെ തോന്നി. അവൾ വേദന കൊണ്ട് പുളയുന്ന ശബ്ദം അവ്യക്തമായിട്ടാണെങ്കിലും എനിക്ക് കേൾക്കാൻ പറ്റുന്നുണ്ട്.പതിയെ എന്റെ കാഴ്ച മറയുന്ന പോലെ തോന്നി. ഇപ്പോ ചുറ്റും ഇരുട്ട് മാത്രം ഒന്നും കാണുന്നില്ല”
ഏതോ പള്ളിയിലെ ബാങ്ക് വിളി ശബ്ദം ആണ് ആ നശിച്ച സ്വപ്നത്തിൽ നിന്ന് എന്നെ എഴുന്നേൽപ്പിച്ചത്. പിടഞ്ഞെഴുന്നേറ്റ ഞാൻ കട്ടിലിന് അടുത്തു ലൈറ്റിടാൻ സ്വിച്ച് തെരഞ്ഞപ്പോഴാ ഇന്നലെ കിടന്നുറങ്ങിയത് റെയ്മണ്ട് റിസോർട്ടിലാണെന്ന ഓർമ്മ വന്നത്. ഒടുവിൽ കട്ടിലിന്റെ അടുത്ത് ഉള്ള സ്വിച്ച് ബോർഡിൽ കൈയമർന്നപ്പോൾ വെള്ള നിറത്തിൽ മുകളിലെ ഫാൾസ് സീലിംഗിലുള്ള LED ബൾബുകൾ പ്രകാശിച്ചപ്പോഴാണ് ശരിക്കും റൂമിലെ കാഴ്ച തെളിഞ്ഞത്. കട്ടിലിലേയ്ക്ക് നോക്കിയപ്പോൾ കമ്പിളി പുതച്ച് ചുരുണ്ട് കൂടി എന്റെ തൊട്ടടുത്ത് ഞാൻ എഴുന്നേറ്റതൊന്നും അറിയാതെ കിടന്നുറങ്ങുണ്ട് എന്റെ സുന്ദരി “അനു കുട്ടി” എന്റെ ഭാര്യ. അവളുടെ ആ സുന്ദരമായ മുഖം കണ്ടപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെ
ആയത്. കുറച്ചു നേരം അവളുടെ ആ ചുരുണ്ട് കൂടിയുള്ള കിടത്തം ഞാൻ അങ്ങനെ നോക്കിയിരുന്നു. നല്ല വട്ട മുഖവും നല്ല ഭംഗിയൊത്ത കുഞ്ഞ് മിഴികളുമാണ് അനുവിന് ഒറ്റ നോട്ടത്തിൽ തെലുങ്ക് നടി “രാശ്മിക മന്ദാന” യുടെ ഒരു ലൈറ്റ് വേർഷനാണ് അവൾ. അവളുടെ ആ തക്കാളി ചുണ്ടുകളും പാൽ പല്ല് കാണിച്ചുള്ള ആ ചിരിയാണ് എന്നെ മയക്കി അവളിലേയ്ക്ക് അടുപ്പിച്ചത്.
കുറച്ചു നേരം അവളുടെ മുഖത്തേയ്ക്ക് നോക്കി ഇരുന്ന ഞാൻ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം കൊടുത്തു. പെണ്ണ് ഉറക്കത്തിൽ ഒന്ന് ചിണുങ്ങി കൊണ്ട് “ചുമ്മാതിരി ആദിയെന്ന്” പറഞ്ഞ് തിരിഞ്ഞു കിടന്നു. പാവം ഉറങ്ങിക്കോട്ടെ ഇന്നലെ രാത്രി വൈകിയല്ലെ വന്ന് കിടന്നത്. ഞാൻ റൂമിന്റെ മൂലയിൽ കിടക്കുന്ന കുഷ്യൻ സോഫയിൽ പോയി ഇരുന്നു. സോഫയുടെ മൃദുവായ കുഷ്യനിൽ അമർന്നിരുന്നപ്പോൾ വീണ്ടും എന്നെ നിദ്ര ദേവത കൂട്ടി കൊണ്ടു പോവാൻ തുടങ്ങി. ഉറക്കം ഒന്ന് പിടിച്ചു വരുമ്പോഴെയ്ക്കും “ആദി” “കുട്ടാ” എന്നൊക്കെയുള്ള പെണ്ണിന്റെ വിളികളാണ് എന്നെ ഉറക്കത്തിൽ നിന്നും വീണ്ടും എഴുന്നേപ്പിച്ചത്. (അനു കുട്ടി ഞങ്ങൾ മാത്രം ഉള്ളപ്പോൾ എന്നെ വിളിക്കുന്നത് “കുട്ടാ” എന്നാണ്. ചില സമയങ്ങളിൽ ആദി എന്ന് തന്നെ വിളിക്കും) രാവിലെ കണ്ട ദുഃസ്വപ്നം അത്രത്തോളം എന്നെ പേടിപ്പിച്ചിരുന്നു എന്നതാണ് സത്യം. അവളുടെ വിളി കേട്ട ഉടനെ സോഫയിൽ നിന്ന് ചാടിയെഴുന്നേറ്റ ഞാൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് ബെഡിൽ എഴുന്നേറ്റിരുന്ന് എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെയാണ്. ഞാൻ പോയി സോഫയിൽ കിടക്കുന്നത് കണ്ടാണ് പെണ്ണ് എന്നെ കട്ടിലിൽ ഇരുന്ന് വിളിച്ചത്. “എന്താ അനു കുട്ടി നീ വിളിച്ചേ?” സോഫ കുഷ്യന്റെ ചാരുന്ന ഭാഗത്ത് നിന്ന് നടുനിവർത്തി എഴുന്നേറ്റിരുന്ന് കൊണ്ട് ഞാൻ ചോദിച്ചു. “നീ എന്തിനാ സോഫയിൽ പോയി കിടന്നത്?” അഴിഞ്ഞ് വീണ മുടി ക്ലിപ്പിട്ട് നേരേയാക്കി കൊണ്ടാണ് അവളത് ചോദിച്ചത്. “ഓ അത് ഞാൻ ബാങ്ക് വിളിക്കുന്നത് കേട്ട് എഴുന്നേറ്റതാണ്”. “അതിന് ഇവിടെ നിനക്ക് ജിമ്മിൽ ഒന്നും പോകാനില്ലാലോ വന്ന് കിടക്കു കുട്ടാ സമയം 5:30 ആയല്ലേ ഉള്ളൂ” എന്ന് പറഞ്ഞ് അവൾ എന്നെ കൈ കാട്ടി ബെഡിലേയ്ക്ക് വിളിച്ചു. ബാങ്ക് വിളി കേട്ടാണ് ഞാൻ വീട്ടിലായിരുന്ന സമയത്ത് എഴുന്നേൽക്കാറ് എന്നിട്ട് റെഡിയായി മുടങ്ങാതെ ജിമ്മിൽ പോകുന്ന ശീലമുണ്ടായിരുന്നു. നമ്മുടെ പരിചയക്കാർ അധികവും മുസ്ലിം സ് ആയത് കൊണ്ട് അവരൊക്കെ രാവിലെ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് ജിമ്മിലേയ്ക്ക് എഴുന്നള്ളാറായിരുന്നു പതിവ്. അങ്ങനെ തുടങ്ങിയ ശീലമാണ് ഇങ്ങനെ നേരത്തെ എഴുന്നേൽക്കുന്നത്. സോഫയിൽ നിന്ന് എഴുന്നേറ്റ ഞാൻ പതിയെ കട്ടിലിൽ കേറി കിടന്ന് അനു കുട്ടിയെ മുറുക്കെ കെട്ടിപിടിച്ചു. പെണ്ണ് ഒരു വശം ചരിഞ്ഞ് കിടക്കായിരുന്നു അപ്പോൾ. എന്റെ കെട്ടിപിടുത്തം മുറുകിയപ്പോൾ പെണ്ണ് “പതിയെ കെട്ടിപിടിക്ക് കുട്ടാ” എന്ന് പറഞ്ഞ് ചിണുങ്ങി. എന്നിട്ടവൾ തിരിഞ്ഞ് എന്റെ മുഖത്തോട്ട് നോക്കി തിരിഞ്ഞു കിടന്നു. “എന്താ ഇങ്ങനെ നോക്കുന്നെ എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലേ നീ? ഞാൻ പെണ്ണിന്റെ കവിളിൽ അമർത്തി ചുംബിച്ചു “ച്ചും” അപ്പോൾ പെണ്ണിന്റെ മുഖത്ത് ഒരു കള്ള നാണം വിരിഞ്ഞു. “ഒന്നൂല്യ ഞാനെന്റ കെട്ടിയോനെ ഒന്ന്
