““ഇപ്പൊ എന്തിനാ ചേച്ചി കരയുന്നെ..? ഓരോന്ന് ചെയ്തുകൂട്ടിയിട്ട് ഇപ്പൊ ഇങ്ങനെനിന്ന് കരഞ്ഞാമതിയല്ലൊ.!””
അത്രേം പറഞ്ഞൊന്ന് നിർത്തിയ സേഷം അവനവളെയൊന്ന് പാളി നോക്കി.. അവളുടെ ഏങ്ങലടി കൂടി വരുന്നുണ്ടെന്ന് അവന് മനസ്സിലായി..
അവൻ തുടർന്നു..
““എനിക്കുപകരം നമ്മുടെ വീട്ടിലെ മറ്റാരെങ്കിലുമാണ് നിങ്ങളുടെ ഈ കള്ളകളി കണ്ടിരുന്നതെങ്കിലൊ.! എന്താവുമായിരുന്നു അവസ്ഥ..?””
അവൻ പറഞ്ഞതുകേട്ട് ആ കരച്ചിലിനിടയിലും ഒരു ചെറിയ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കിയ കൃപ അവന്റെ മുഖത്തേക്ക് നോക്കി നിന്നുകൊണ്ട് വീണ്ടും വിങ്ങി കരയാൻതുടങ്ങി,,,
നിലാവിന്റെ ആ നീല വെളിച്ചത്തിലും കണ്ണുനീർ ഒഴുകിയിറങ്ങിയ അവളുടെ ഇരു കണ്ണുകളും, കവിൾത്തടവും, മൂക്കിന്റെ തുമ്പും ചുവന്ന് നിൽക്കുന്നത് അവൻ കണ്ടു,,, അതേസമയം തന്റെ ശ്രെമവും വിജയത്തിലേക്ക് വരുന്നുണ്ടെന്ന് മനസ്സിലാക്കിയ അവൻ വീണ്ടും തുടർന്നു…
““ഇതിപ്പൊ ഇന്നല്ലെങ്കിൽ എന്നെങ്കിലും ഒരുസമയത്ത് നിങ്ങള് തമ്മിലുള്ള ഈ ബന്ധം അനിയേട്ടനൊ അനിയേട്ടന്റെ അച്ഛനൊ അമ്മയൊ അറിഞ്ഞാൽ എന്താവും സ്ഥിതി..! ചേച്ചിയുടെ വീട്ടുകാർ ഇതറിഞ്ഞാൽ എന്താവും സ്ഥിതി..! അതെല്ലാം പോട്ടെ ഈ നാട്ടുകാർ ഇതറിഞ്ഞാൽ എന്താവും സ്ഥിതി.!, ചേച്ചി കാരണം ഈ കുടുംബത്തിന് മുഴുവനുമായിരിക്കില്ലെ അതിന്റെ നാണക്കേട്, പിന്നെ ഈ വീട്ടീന്ന് ആർക്കെങ്കിലും പുറത്തിറങ്ങി നടക്കാൻ പറ്റുമൊ..?? ഞാനീപറഞ്ഞ എന്തെങ്കിലുമൊന്ന് ചേച്ചി ചിന്തിച്ച് നോക്കിയൊ..? എന്നിട്ടിപ്പൊ കൊച്ചുപിള്ളേരെപോലെ നിന്ന് കരയുന്നു””
അത്രേം പറഞ്ഞ് നിർത്തിയതോടൊപ്പം ഒരു പുച്ഛത്തോടെ അവനവളുടെ മുഖത്തുനിന്നും മുഖം വെട്ടിച്ച് മാറ്റി,,,, എന്നാൽ അവൻ പറഞ്ഞതൊക്കെ കേട്ട് ഒരു പൊട്ടി കരച്ചിലോടെ അവന്റെ അടുത്തേക്ക് ഓടിച്ചെന്ന കൃപ.. അവനെ പൂണ്ടടക്കം കെട്ടിപിടിച്ചസേഷം അവന്റെ മാറിൽ മുഖം ചേർത്ത് പിടിച്ച് നിന്നുകൊണ്ട് ഏങ്ങിയേങ്ങി കരയാൻ തുടങ്ങി,,,
അതേസമയം..
““സക്സ്സസ്”” എന്ന് മനസ്സിൽ പറഞ്ഞ അച്ചു..
തന്റെ മാറിൽ പറ്റിചേർന്ന് നിന്നുകൊണ്ട് വിങ്ങി കരയുന്ന കൃപയെ ഇരു കൈകൊണ്ടും ചുറ്റിപിടിച്ച് തന്നിലേക്ക് കൂടുതൽ ചേർത്തുപിടിച്ചു, ആ സമയം അവളുടെ ശരീരത്തിൽ നിന്നും വരുന്ന ഏതോ വിലകൂടിയ പെർഫ്യൂമിന്റേയും വിയർപ്പിന്റേയും ഇടകലർന്ന മണം അവന്റെ മൂക്കിലേക്ക് തുളഞ്ഞു കേറി,,, അവന്റെ മാറിൽ ചുണ്ടും മൂക്കും ചേർത്തുവച്ച് വിങ്ങിപൊട്ടി കരയുന്ന അവളുടെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണുനീരും മൂക്കിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളവും അവന്റെ മാറിൽ പടർന്ന് പറ്റിയപ്പോൾ അവളുടെ മുഖം അവന്റെ വിരിഞ്ഞ മാറിൽ തെന്നിക്കളിക്കുന്നതുപോലെ അവന് തോന്നി,,, തൽക്കാലം അവളുടെ കരച്ചിലൊന്ന് ഒതുങ്ങുന്നതുവരെ ഇനിയവളോട് ഒന്നും പറയണ്ട എന്ന് മനസ്സിൽ പറഞ്ഞസേഷം അവനവളെ തന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ച് അങ്ങനെ നിന്നു..
അതേസമയം മഞ്ഞുമൂടിയ ആ കൊടും തണുപ്പിൽ അവന്റെ കരവലയത്തിനുള്ളിൽ അങ്ങനെ പറ്റിചേർന്ന് നിന്നപ്പോൾ ആ സമയം അവൾക്കതൊരു ആശ്വാസം മാത്രമായിരുന്നില്ല, മറ്റെന്തൊക്കെയൊ ഒരുതരം സുഖവും അവൾക്ക് തോന്നിതുടങ്ങിയിരുന്നു, തന്റെ ശരീരത്തിലെ തണുപ്പ് മാറി ഒരുതരം ചൂട് അനുഭവപ്പെടുന്നത് അവൾ അറിഞ്ഞു.. അവനെ കൂടുതൽനേരം അങ്ങനെ പറ്റിചേർന്ന് അതേനിൽപ്പ് നിൽക്കാൻ അവൾക്കും തോന്നി, അവനെ വട്ടംചുറ്റിപിടിച്ചിരുന്ന അവളുടെ കൈകൾ വീണ്ടും മുറുകി ഒപ്പം അവന്റെ മാറിലേക്കവൾ കൂടുതൽ പറ്റിച്ചേർന്ന് നിന്നു…
അൽപനേരം അതേ നിൽപ്പ് തുടന്നശേഷം അവനിലെ പിടി അയക്കാതെതന്നെ അവളവന്റെ മാറിൽ നിന്നും പതിയെ മുഖമുയർത്തി അവന്റെ മുഖത്തേക്ക് നോക്കി… ആ സമയം അവനും അവളുടെ മുഖത്തേക്ക് നോക്കി..
““നീയിത് ആരോടെങ്കിലും പറയുമൊ അച്ചു.?””
അവന്റെ കണ്ണുകളിലേക്കുതന്നെ നോക്കികൊണ്ട് അവൾ അവനോടത് ചോദിച്ചപ്പോൾ അവളുടെ മുഖത്ത് ദയനീയഭാവം മാത്രമായിരുന്നില്ല, മറ്റെന്തൊക്കെയൊ ഭവങ്ങളും അവളുടെ മുഖത്ത് നിറഞ്ഞ് നിൽക്കുന്നത് അവൻ കണ്ടു..
