മീര: ഡാ…
സിദ്ധു: അലൻ വിളിച്ചിരുന്നു….
മീര: അവൻ വരും ഞാൻ ഇപ്പൊ വിളിച്ചാൽ…
സിദ്ധു: റിസ്ക് എടുക്കേണ്ട പൊന്നു….
മീര: നീ വാ ഡാ….
സിദ്ധു: പറയുന്നത് കേൾക്ക മുത്തേ…..
മീര: പ്ളീസ് ഡാ….
സിദ്ധു: വേണ്ട വേണ്ട… ഇന്ന് വേണ്ട…
മീര: പോടാ പട്ടി….
സിദ്ധു ചിരിച്ചു…
മീര: ഡാ…
സിദ്ധു: പറ ഡീ…
മീര: എങ്കിൽ ഞാൻ അവനോട് പറയാൻ പോവാ… വരാൻ….
സിദ്ധു: ഡീ വേണ്ട ഡീ… പറയുന്നത് കേൾക്ക്…
മീര: ഡാ എനിക്ക് ചെയ്യാൻ തോന്നുന്നുണ്ട്…
സിദ്ധു: പൊന്നു റിസ്ക് ആടീ…
മീര: എന്ത് റിസ്ക് അവനും നീയും വരുന്നതല്ലേ ഇവിടെ?
സിദ്ധു: അത് പോലെ അല്ല മുത്തേ… മനോജ് ഇന്നലെ അങ്ങനെ സംസാരിച്ചതല്ലേ… അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത്…
മീര: അല്ല ഡാ… എനിക്ക് ഭയങ്കര ആഗ്രഹം ഡാ… നീ വരുന്നില്ലങ്കിൽ ഞാൻ അവനെ വിളിക്കും…
സിദ്ധു: പൊന്നു റിസ്ക് ആണ്.
സിദ്ധാർഥ് നു അവളെ ഒരു പരിധി വിട്ടു ശാസിക്കാൻ പറ്റിയിരുന്നില്ല.
മീര: ഡാ..ഞാൻ അവനെ വിളിക്കട്ടെ….
സിദ്ധു: അത്രക്ക് ആഗ്രഹം ആണെങ്കിൽ വിളിക്ക് നീ….
മീര അവനെ ഡൈൽ ചെയ്തു….
അലൻ: പറ ചക്കരെ…
മീര: നീ എവിടെ?
അലൻ: ഞാൻ ഒരു പത്തു മിനിറ്റ് അടുത്ത് ഉണ്ട്… മനോജ് എന്ത് പറഞ്ഞു?
മീര: ലേറ്റ് ആവും….
അലൻ: ചേച്ചി എവിടെ
മീര: ഇറങ്ങി….
അലൻ: ഞാൻ വരാം ഇപ്പോ തന്നെ…
അലൻ അതും പറഞ്ഞു കാൾ കട്ട് ചെയ്തു…
മീര സിദ്ധു നെ വീണ്ടും വിളിച്ചു…
സിദ്ധു: പറ ഡീ…
മീര: ഡാ, നീ കൂടെ വാ ഡാ… അവൻ ഇപ്പോ വരും… നമുക്ക് മൂന്ന് പേർക്കും കൂടി കൂടാം.
സിദ്ധു: എന്ത്?
മീര: ഹാ… ഡാ… നീയും അവനും എൻ്റെ കൂടെ ഉണ്ടെങ്കിൽ അതിനു അപ്പുറം എനിക്ക് എന്താ ഡാ വേണ്ടത്?
സിദ്ധു: ഏയ്… അതിനു സമയം ആയിട്ടില്ല ഡീ…
മീര: പ്ളീസ് ഡാ… നീ വാ… ഡാ…
സിദ്ധു: പൊന്നു… ഇപ്പൊ വേണ്ട മുത്തേ…
മീര: ഡാ… എനിക്ക് നിന്നോട് അല്ലെ എൻ്റെ എല്ലാ ആഗ്രഹങ്ങളും ഷെയർ ചെയ്യാൻ പറ്റു?
സിദ്ധു: അതെനിക്കറിയാം ഡീ… പക്ഷെ ഇപ്പൊ വേണ്ട പൊന്നു…
മീര: പ്ളീസ് ഡാ… എൻ്റെ ആഗ്രഹം അല്ലെ ഡാ… നീ വന്നാൽ അവനെ നിൻ്റെ കൂടെ ഒന്ന് കംഫോര്ട്ടബിള് ആക്കാമായിരുന്നു. പിന്നെ ഫ്രീ ആവും നമ്മൾ മൂന്നും.
സിദ്ധു ആകെ കൺഫ്യൂഷൻ ൽ ആയി… ഒരു വശത്ത് തൻ്റെ ജീവൻ ആയ മീര യുടെ കെഞ്ചൽ. മറു വശത്ത് മനോജ് ഉം പിന്നെ നിമ്മിയുടെ ആത്മാർത്ഥമായ കരുതലും…
മീര യുടെ മനസ്സ് നിറയെ സിദ്ധു ഉം അലൻ ഉം ഒരേ സമയം തനിക്ക് സമ്മാനിക്കുന്ന ലൈംഗികതയുടെ മായാലോകത്തിൻ്റെ അനുഭൂതി ആയിരുന്നു. അതിൽ അവളുടെ ശരീരം പൂത്തുലഞ്ഞു, ഉള്ളിൽ ശ്വാസഗതി ഉയർന്നു, ഹൃദയം അതിനായി കൊതി പൂണ്ടു. ഉള്ളിൻ്റെ ഉള്ളിൽ നീരുറവ കിനിഞ്ഞു…
സിദ്ധു ൻ്റെ മനസ്സ് ഒരു തോണി പോലെ ഒഴുകി നടന്നു… ഒരു കരയിലും അടുക്കാതെ….
(തുടരും…)
മീനു….
