അവനെ കണ്ടപ്പോൾ തന്നെ മീര: ഡാ പോവാം?
സിദ്ധാർഥ്: ഹാ വാ പോവാം
കാറിൽ കയറിയിട്ട് സിദ്ധാർഥ്: എങ്ങോട്ടു ആണ്?
മീര: ഡാ ഞാൻ പറഞ്ഞിട്ടില്ലേ, എൻ്റെ ഫ്രണ്ട്‌സ് നെ പറ്റി, നിമ്മി യും കിരൺ ഉം.
അപ്പോൾ ആണ് അവൻ ഓർത്തത്, അവളുടെ പഴയ കമ്പനി ലെ ക്ലോസ് ഫ്രണ്ട്‌സ് ആണ്. ത്രിമൂർത്തികൾ എന്നാണ് അവരെ വിളിച്ചിരുന്നത്. ഇതൊക്കെ അവൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട് അവനോട്. രണ്ടാഴ്ച മുൻപ് ആയിരുന്നു കിരണിൻ്റെ കല്യാണം. നിമ്മി ഡെലിവറി കഴിഞ്ഞു ഇരിക്കുന്നത് കൊണ്ട് അവൾക്ക് കല്യാണത്തിന് വരാൻ പറ്റിയില്ല എന്നൊക്കെ അവൾ പറഞ്ഞിരുന്നു എന്നു അവൻ ഓർത്തു.
സിദ്ധാർഥ്: ഓഹ് അവരോ? അവരെവിടെ?
മീര: നിമ്മി ഡെലിവറി കഴിഞ്ഞു ഇരിക്കുവാ അപ്പോ നമുക്ക് ഒന്ന് അവളെ കാണാൻ പോവാം, കിരൺ അവിടെ വരും. അവൻ എന്നെ പിക്ക് ചെയ്യാം എന്ന് പറഞ്ഞതാ. ഞാൻ പറഞ്ഞു വേണ്ട ഞാൻ വന്നോളാം എന്ന്. എനിക്ക് നിൻ്റെ കൂടെ അത്ര നേരം ഇരിക്കാല്ലോ. (മീര നന്നായി ഒന്ന് ചിരിച്ചു കൊണ്ട് ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് തുടർന്നു) ഞാൻ മനോജ് നോട് രാവിലെ പറഞ്ഞു നിമ്മി യുടെ അടുത്ത് പോണം എന്ന്. മനോജ് പോവാൻ വല്യ താല്പര്യം കാണിച്ചില്ല. ഏതേലും ഫ്രണ്ട്‌സ് ൻ്റെ കൂടെ കള്ളു കുടി ഉണ്ടാവും ഇന്ന്. കിരൺ ഉണ്ടെങ്കിൽ അവൻ്റെ കൂടെ പോവാൻ പറഞ്ഞു. ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല.
സിദ്ധാർഥ്: അപ്പൊ എൻ്റെ കൂടെ പോയാൽ മനോജ് ചോദിക്കില്ലേ എന്നെ എന്തിനാ വിളിച്ചത് എന്ന്?
മീര: അതിനു ഞാൻ ഇപ്പോ മനോജ് നോട് പറയും നിന്നെ കൂട്ടി പോവാണ് എന്ന്.
എന്നിട് മീര മനോജ് നെ അപ്പോൾ തന്നെ വിളിച്ചു. “കുട്ടാ ഞാൻ ഇറങ്ങി. സിദ്ധാർഥ് നോട് എന്നെ കൊണ്ട് പോവാൻ പറഞ്ഞു.” ………. “ഹേയ് അത് സാരമില്ല ഇവൻ അല്ലെ”. (സിദ്ധാർഥ് നെ നോക്കി ഒന്ന് അവൾ കണ്ണിറുക്കി) ……… “കിരൺ വരാം എന്നു പറഞ്ഞു പിന്നെ ഞാൻ ഓർത്തു അവനെ വെറുതെ ബുദ്ധിമുട്ടിപ്പിക്കണ്ടല്ലോ എന്നു. കിരൺ നേരെ അങ്ങോട്ട് വരും”. ……… “ഓക്കേ കുട്ടാ ഒരുപാട് കഴിക്കേണ്ട കെട്ടോ”. ……… “മ്മ്മ്മ് ശരി ശരി…”
മീര: (അവനെ നോക്കി ഒന്ന് വശ്യമായി ചിരിച്ചു കൊണ്ട്) ഇപ്പോൾ ആ പ്രശ്‍നം തീർന്നില്ലേ?
സിദ്ധാർഥ് അവളെ ഒന്ന് നോക്കി. അവന് മനസ്സിൽ ഭയങ്കര സന്തോഷം തോന്നി. കൂടെ ഹൃദയമിടിപ്പും കൂടി. മീര മടിയിൽ ഇരുന്ന അവളുടെ ബാഗ് എടുത്ത് പിന്നിലെ സീറ്റ് ലേക്ക് വച്ചു. എന്നിട്ട് വളരെ relaxed ആയി ഇരുന്നു. അവൾ ബാഗ് എടുത്ത് പിന്നിലേക്കു തിരിഞ്ഞപ്പോൾ അവളുടെ മുല അവൻ്റെ തോളത്തു ഒന്നു ഉരഞ്ഞു. ആ മാർദവം അവനെ ഒന്നു ഉണർത്തി. അവൾ നേരെ ഇരുന്നപ്പോൾ അവന് ആ മുലകളിലേക്ക് നോക്കാതിരിക്കാൻ പറ്റിയില്ല. അവളുടെ ക്ലീവേജ് ചെറുതായി അവന് കാണാനും പറ്റി. ആ നോട്ടം അവൾ കണ്ടു. അവൻ്റെ കൂടെ ആയത് കൊണ്ട് അവൾ അധികം ശ്രദ്ധിച്ചും ഇല്ല അവളുടെ ഡ്രസ്സ് ൻ്റെ കാര്യത്തിൽ.
മീര: എന്താടാ ഒരു കള്ള നോട്ടം?
അവൾ അവളുടെ നെഞ്ചിലേക്ക് നോക്കി. ക്ലീവേജ് കാണാം എന്നു അവൾക്ക് മനസിലായി.
മീര: ഓഹോ അപ്പോൾ നിനക്കു ഇങ്ങനത്തെ ശീലം ഒക്കെ ഉണ്ട് അല്ലെ? പെൺകുട്ടികളുടെ കാലു മാത്രം അല്ല ക്ലീവേജ് ഉം നോക്കും അവസരം കിട്ടിയാൽ അല്ലെ? സിദ്ധാർഥ് ശരിക്കും വിയർക്കാൻ തുടങ്ങി. അവൻ്റെ മുഖം വിളറി. മീരക്ക് അത് മനസ്സിലാവുകയും ചെയ്തു. പക്ഷെ അവൾ ഡ്രസ്സ് നേരെ ഇടാൻ ശ്രമിച്ചും ഇല്ല.
മീര: (സീറ്റിൽ ചാരി ഇരുന്നു അവൻ്റെ മുഖത്തേക്ക് നോക്കിക്കൊണ്ട്) ഡാ.
സിദ്ധാർഥ് നു ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല.
മീര: (വീണ്ടും നീട്ടി വിളിച്ചു) ഡാ…..
അവൻ ഒന്നു തിരിഞ്ഞു നോക്കി. അപ്പോളും അവൻ്റെ കണ്ണുകൾ ക്ലീവേജ് ലേക്ക് ഒന്നു പാളിപ്പോയി. അവന് അവൻ്റെ കണ്ണുകളെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.
അവൾ അത് കണ്ടിട്ട് ഒന്നു പുഞ്ചിരിച്ചു കൊണ്ട് “ക്ലീവേജ് നോക്കുന്നത് തെറ്റ് ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ, പിന്നെന്തിനാ നിൻ്റെ മുഖം ഇങ്ങനെ ആയത്?” അതും പറഞ്ഞു കൊണ്ട് അവൾ ഒന്നു മുന്നോട്ട് ആഞ്ഞു അവളുടെ വലതു കൈ കൊണ്ട് അവൻ്റെ തലയുടെ പിന്നിൽ അവൻ്റെ മുടിയിലൂടെ അവളുടെ വിരലുകൾ ഓടിച്ചു. അവൻ ഒന്നു കൂടി അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. മീര മുന്നോട്ട് ആഞ്ഞു ഇരുന്നത് കൊണ്ട് അവളുടെ ക്ലീവേജ് കുറച്ചു കൂടി ഡീപ് ആയി കാണാമായിരുന്നു. ഇത്തവണ അവന് ക്ലീവേജ് നോക്കാൻ മടി തോന്നിയും ഇല്ല, അവൻ വളരെ വ്യക്തമായി അവളുടെ ഭംഗിയുള്ള വെളുത്ത ക്ലീവേജ് കണ്ടു. അവളുടെ മുലകൾക്കിടയിൽ ഗാപ് കുറവായത് കൊണ്ട് ക്ലീവേജ് കാണാൻ നല്ല ഭംഗി ആണ്. നല്ല വെളുത്ത ഷേപ്പ് ഉള്ള തുടുത്ത മുലകൾ ആ ക്ലീവേജ് ൻ്റെ ഭംഗി കൂട്ടി. അവൾ അവൻ്റെ നോട്ടം കണ്ടു വീണ്ടും ചിരിച്ചു കൊണ്ട് ചോദിച്ചു.
