ജെസ്സി മിസ്സ് – 2 Like

മിസ്സ്: ആ . നീയാണോ. എന്താ വന്നെ ?
ഞാൻ: ഒരു ഡൗട്ട് ചോദിക്കാൻ.
മിസ്സ്: വാ. പറഞ്ഞു തരാം.
ഞങ്ങൾ മിസ്സിൻ്റെ ബെഡ്ഡിലിരുന്നു.
ഞാൻ: മിസ്സിനെ ഈ ഡ്രസ്സിൽ കാണാൻ നല്ല ഭംഗിയുണ്ട്.
മിസ്സ്: നിൻ്റെ നോട്ടം കണ്ടപ്പോഴേ എനിക്ക് തോന്നി. ശെരിക്കും നീ ഡൗട്ട് ചോദിക്കാൻ തന്നെയാണോ വന്നത്.
ഞാൻ: അതിനും കൂടിയാണ് വന്നത്. പിന്നെ മിസ്സിനെയുമൊന്ന് കാണാമല്ലോ.
മിസ്സ്: അപ്പോ അതാണ് കാര്യം.
ഞാൻ : മിസ്സ് ഇന്നലെ എന്തോ പറയാം എന്ന പറഞ്ഞല്ലോ. അതെന്താ.?
മിസ്സ്: അത് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. നീ എന്നെക്കാൾ ഏഴോ എട്ടോ വയസ് ഇളയതാണ്. പിന്നെ ഞാൻ നിൻ്റെ ടീച്ചറും. ഈ കാര്യമൊക്കെ ആരെങ്കിലും അറിഞ്ഞാൽ ചവുന്നതാ നല്ലത്.
ഞാൻ: അത് ആരെങ്കിലും അറിഞ്ഞാൽ അല്ലേ? ഇത് വേറാരും അറിയില്ല.
മിസ്സ്: ങൂം. അറിയരുത്.
പിന്നെ കുറച്ച് നേരം ഞങൾ സംസാരിച്ചിരുന്നു. പെട്ടന്ന് മിസ്സ് ചോദിച്ചു
മിസ്സ്: ഡാ നിൻ്റെ ഡൗട്ട് എന്തുവാ.
ഞാൻ പെട്ടന്ന് ബുക്ക് എടുത്ത് മറിച്ചു. എന്നിട്ട് ഒരു ചോദ്യം കാണിച്ച് കൊടുത്തു.
മിസ്സ്: ഡാ ശെരിക്കും നിനക്ക് ഡൗട്ട് ഒണ്ടോ.?
ഞാൻ: ശെരിക്കും ഞാൻ മിസ്സിനെ കാണാൻ വേണ്ടിയാ ഇവിടെ വരുന്നേ. ഡൗട്ട് ഉണ്ടെന്ന് ചുമ്മാ പറഞ്ഞതാ
മിസ്സ്: ഡാ. നീ ആള് ശെരിയല്ലല്ലോ.!

Leave a Reply

Your email address will not be published. Required fields are marked *