ജെസ്സി മിസ്സ് – 4 Like

 

ഞാൻ: ആഹ് കൊള്ളാം,നന്നായിട്ടുണ്ട്.

സോന: thanks . പിന്നെ തൻ്റെ നോട്ടം എത്ര ശെരിയല്ലല്ലോ.

ഞാൻ: I am really sorry😔…പെട്ടന്ന് ഇങ്ങനെ കണ്ടപ്പോ.

സോന: oh sorry ഒന്നും പറയണ്ട. നിങ്ങളൊക്കെ നോക്കാനല്ലെ ഞങ്ങള് ഇങ്ങനെ makeup ഒക്കെ ഇട്ട് വന്നേക്കുന്നെ. ഹി ഹി ഹി.

 

അറിയാതെ എനിക്കും ചിരിവന്നു. സത്യം പറഞ്ഞ ഇങ്ങനെ open minded ആയിട്ടുള്ള പെൺ കുട്ടികൾ വളരെ കുറവാണ്. എന്തോ അവള് എന്നോട് കൂടുതലായി അടുക്കുന്ന പോലെ. നിഷേധിക്കാൻ മനസ്സിൻ ആവുന്നില്ല.

 

സോന: ഞാനൊരു കാര്യം പറയട്ടെ.

ഞാൻ: എന്താ,പറഞ്ഞോ.

സോന: തൻ എന്നെ വായിനോക്കുന്നതിന് എനിക്ക് കുഴപ്പം ഒന്നുമില്ല കേട്ടോ.

ഞാൻ സംശയ ഭാവത്തിൽ അവളെ ഒന്ന് നോക്കി.

സോന മുഖം താഴ്ത്തി പറഞ്ഞു. ” എനിക്ക്..എനിക്ക് തന്നെ ഇഷ്ടമാണ്”.

 

കേൾക്കാൻ സുഖമുള്ള വാക്കുകൾ. പക്ഷേ എൻ്റെ മനസ്സിൽ അത് തീർത്തത് ഞെട്ടലും ഭയവുമാണ്.

സോന എൻ്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഇപ്പൊൾ ഒരു നാണം കലർന്ന ചിരിയുണ്ട്. .

സോന: എന്താ ഒന്നും പറയാത്തെ?

ഞാൻ: അത്, എന്താ പറയണ്ട എന്ന എനിക്കറിയില്ല.

സോന: തനിക്ക് തോന്നുന്നത് പറയാം. എങ്കിലും അദ്വൈദ് No പറയരുതേ എന്നൊരു ….

 

എൻ്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു…എൻ്റെ ഉള്ളിൽ എന്നോട് ആരോ മന്ത്രിക്കുന്നപോലെ. ” ജെസ്സി, മിസ്സാണ് എനിക്ക് എല്ലാം. അവൾക്ക് എല്ലാ ആശയും ഞാനാണ് കൊടുത്തത്. മിസ്സും ഏറ്റവും കൂടതൽ സ്നേഹിക്കുന്നത് എന്നെയാണ്. അതുകൊണ്ട് വേണ്ടാ. മിസ്സിനെ ചതിക്കാൻ എനിക്ക് ആവില്ല”

 

ഞാൻ: സോന, താൻ ഇത് വിട്ടേക്ക്. എനിക്ക് താല്പര്യം ഇല്ല. So please ..

 

സോനയുടെ മുഖം ഒന്ന് വാടി. ആ ബ്രൗൺ കണ്ണുകൾ അൽപ്പം പാടുപെട്ട് എന്നെ നോക്കി.

സോന: എന്തെങ്കിലും കാരണം..

ഞാൻ: അത്. .. അത് please, വേണ്ട എനിക്ക് താൽപര്യമില്ല.sorry.

സോന എന്തോ പറയാൻ തുനിഞ്ഞപ്പോൾ ഫ്രണ്ട്സിലെആരോ വിളിച്ചു.

സോന: ഞാൻ പോകുവാ. പിന്നെ കാ…….

വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് അവൾ ഒന്ന് വിക്കി. എന്നിട്ട് പെട്ടന്ന് നടന്നു പോയി.

ഇവിടെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.

 

വീട്ടിലേക്കുള്ള മിസ്സുമായുള്ള നടത്തത്തിൽ ഞാൻ എല്ലാം പറഞ്ഞു.

എന്തോ ആ മുഖത്തോട് ഒന്നും മറച്ചു വെക്കാൻ എനിക്ക് തോന്നിയില്ല.

മിസ്സ് അൽപ്പനേരം മൗനം പാലിച്ചു. മിസ്സ്: ഞാൻ ഇല്ലായിരുന്നെങ്കിൽ നിനക്ക് ആ കുട്ടിയോട് എസ് പറയാമായിരുന്നുവല്ലെ? ഞാൻ: ശേരിയാ , കഷ്ടമായിപ്പോയി. തമാശക്ക് പറഞ്ഞതാണെങ്കിലും മിസ്സിന് അത് ശേരിക്ക് കൊണ്ടു. മിസ്സ്: എന്നെ വേണ്ടാന്ന് തോന്നുന്നുണ്ടോ.? ഞാൻ: എൻ്റെ പോന്നു മിസ്സ് അങ്ങനൊന്നും പറയല്ലേ. ഞാൻ ഒരു joke അടിച്ചതാ. ഈ സ്നേഹം ഞാൻ ചോദിച്ചു വങ്ങിയതാ. അത് എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്. So വേറൊന്നിനും വേണ്ടി ഞാൻ ഇത് കൈവിടില്ല.

മിസ്സ് എന്നെ ഒന്ന് നോക്കി . കണ്ണുകൾ ഇറുക്കിയടച്ചു. ഒരു തുള്ളി കണ്ണീര് പീലിയിലൂടെ അടർന്ന് ഒഴുകി. ************** അച്ഛൻ്റെ വലിയച്ചൻ മരിച്ചിട്ട് ഒത്തിരിനാളായില്ല. അതുകൊണ്ട് ഓണം വലിയ ആഘോഷമൊന്നുമില്ലതെ ഊമ്പി പോയി. പിറ്റെ ദിവസം അമ്മ രാധാമ്മയുടെ വീട്ടിലേക്ക് പോയി. കൂടെ ഞാനും. അമ്മയും രാധാമ്മയുമായി വലിയ കത്തി വെപ്പാണ്. ഞാനും മിസും ഡൈനിങ് ടേബിളിൻ്റെ രണ്ട് സൈഡിൽ ഇരുന്നു ചയ കുടിക്കുകയും. അമ്മ: രാധേച്ചി. നമ്മക്ക് കുറച്ച് അമ്പലങ്ങളിൽ ഒക്കെ പോയാലോ? . ഗുരുവായൂരും പിന്നെ പോകുന്ന വഴിയുള്ള വലിയ അമ്പലങ്ങളിലും ഒക്കെ. ആദിക്കും ക്ലാസ്സില്ല. അത്യാവശ്യം സാമ്പത്തികം രണ്ട് പേർക്കും ഉള്ളത് കൊണ്ട് തീരുമാനങ്ങൾ ഒക്കെ പെട്ടന്നാണ്. രാധാമ: അതൊരു നല്ല കാര്യമാ. ഞമുക്ക് പോകാം. മോളും കൂടെ വരില്ലേ? മിസ്സിനോടാണ് ചോദ്യം മിസ്സ്: അത് ഞാൻ .. അമ്പലത്തിൽ ഒക്കെ. അമ്മ : അത് കുഴപ്പം ഒന്നുമില്ല. ദൈവം എല്ലാം ഒന്ന് തന്നെ. മോളും വാ. മിസ്സ്: അത് എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല. മിസ്സ് അമ്മയെ ഒന്ന് കണ്ണ് കാണിച്ചു. അമ്മയുടെ മുഖം ഒന്ന് വാടി. അമ്മ: രാധേച്ചി അവൾക്ക് വരാൻ പറ്റില്ല. അപ്പോ എന്ത് ചെയ്യും. രാധാമ്മ: എങ്കിൽ ഞാനും ഇല്ല. മോള് ഇവിടെ ഒറ്റക്കകില്ലെ.

മിസ്സ്: അയ്യോ , അതുവേണ്ട. നിങൾ പൊക്കൊ.എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ: മിസ്സ് ഞങ്ങളുടെ കൂടെ വാ. കഷ്ടമുണ്ട് കേട്ടോ. അമ്മ: ഡാ ചെക്കാ. നീ ചുമ്മാ വാശി പിടിക്കരുത്. ഞാൻ: എന്ന ഞാൻ ഇവിടെ മിസ്സിൻ്റെ കൂടെ നിന്നോളം. നിങ്ങൾ രണ്ട് പേരും കൂടെ പോയിട്ട് വാ. എന്തായാലും പറഞ്ഞതല്ലേ. രാധാമ്മ: ശെരിയാ , ആദി ഇവിടെ നിക്കട്ടെ. അവനും അവൻ്റെ മിസ്സും കൂടി ഇവിടെ നിന്നോളും. അമ്മ: അത് .. ആദിയെ കൂടി കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാൻ: നമുക്ക് എല്ലാവർക്കും കൂടി പിന്നൊരിക്കൽ പോകാം. അച്ഛൻ ലീവിന് വന്നാൽ അപ്പോ. അമ്മ: നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ. ഞാൻ : എന്ത് കുഴപ്പം . നിങ്ങള് പോയിട്ട് വാ

പിറ്റേന്ന് ഉച്ചക്ക് മുൻപ് രണ്ടുപേരും പോയി. അമ്മക്ക് നല്ല വിഷമമുണ്ട്. പിന്നെ ഞാൻ നിർബന്ധിച്ചത് കൊണ്ടാണ് പോകുന്നത്. അവർ കയറിയ ഓട്ടോ കാഴ്ചയിൽ നിന്നും അകന്ന ഉടനെ ഞാൻ മിസ്സിൻ്റെ അടുത്തേക്ക് ചെന്നു. ഞാൻ: മിസ്സ് സമ്മതിച്ചിരിന്നെങ്കിൽ നമക്കും പോകായിരുന്നു. ഒരുമിച്ച് യാത്ര യൊക്കെ ചെയ്യാമായിരുന്നു. മിസ്സ് എന്നെ നോക്കി ചിരിച്ചു. ഞാൻ : മിസ്സ് എന്താ പറ്റില്ലെന്ന് പറഞ്ഞേ.? മിസ്സ് : അത് പിന്നെ പറയാം.

*************”””””” വീട്ടിൽ ഇരുന്ന് ചുമ്മാ ഫോൺ കുത്തികൊണ്ടിരുന്നപ്പോൾ അമ്മയുടെ ഫോൺ വന്നു. അമ്മ: ഹലോ മോനെ.ഒരു കാര്യം പറയാൻ മറന്നു പോയി. ഞാൻ: അഹ് പറഞ്ഞോ. അമ്മ: നീ ഫുഡ് മിസ്സിൻ്റെ വീട്ടിൽ പോയി കഴിക്കുമല്ലോ. അതുപോലെ അത്താഴം കഴിഞ്ഞ് നീ അവിടെ പോയി കിടന്നാ മതി. അല്ലെങ്കിൽ മിസിനോട് നമ്മുടെ വീട്ടിൽ വരാൻ പറയണം. ഞാൻ: ആ ശെരി അമ്മെ.

അമ്മ ഫോൺ വെച്ചുകഴിഞ്ഞ് അൽപ്പ സമയത്തിന് ശേഷമാണ് എനിക്ക് ബോധോദയം വന്നത്. എൻ്റെ സ്വപ്ന റാണിയെ എനിക്ക് മാത്രമായി കിട്ടിയിരിക്കുന്നു. അതും രണ്ട് മൂന്ന് ദിവസത്തേക്ക്. ഇപ്പരവശ്യം മിസ്സ് NO പറയാൻ ചാൻസ് ഇല്ല. കൂടുതൽ വൈകിച്ചില്ല, ഞാൻ നേരെ വീടുപൂട്ടി മിസ്സിൻ്റെ വീട്ടിൽ പോയി. സമയം ഒന്നര കഴിഞ്ഞു. മിസ്സ് ഹാളിൽ ഇരിക്കുന്നു. എന്നെ കണ്ട് മിസ്സ് എഴുന്നേറ്റു. മിസ്സ്: നിനക്ക് വിശക്കുന്നുണ്ടല്ലെ. ഞാൻ: ശെരിയാ, നല്ല വിശപ്പ്. മിസ്സ്: നീ ഇരിക്ക് ഞാൻ ഫുഡ് എടുക്കാം. ഞാൻ: ഈ വിശപ്പ് ഫുഡ് കഴിച്ചാ മാറുമോയെന്ന് എനിക്ക് തോന്നുന്നില്ല. മിസ്സ് എന്നെ ഒന്ന് തറപ്പിച്ച് നോക്കി. മിസ്സ്: പിന്നെ നിനക്ക് എന്തുവേണം? ഞാൻ: അത്… ഞാൻ എടുത്തോളാം. ഇന്ന് എന്തായാലും നമ്മൾ ഒന്നിച്ചാ കിടപ്പ് മിസ്സ്: ഡാ പോക്കെ ഒന്ന്. നിൻ്റെ കളി കുറച്ച് കൂടുന്നുണ്ട് കേട്ടോ. ഞാൻ: ഇന്ന് രാത്രിയായിട്ടുവേണം ശേരിക്കുള്ള കളി കാണിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *