സ്കൂളിൽ ഓണപ്പരുപാടി ഒക്കെ വളരെ മനോഹരമായി നടന്നു. എൻ്റെ കണ്ണ് സെറ്റ് സാരിയുടുത്ത മിസ്സിനെ ചുറ്റിപ്പറ്റി നടന്നു.
എപ്പോഴോ എൻ്റെ കണ്ണ് കുറച്ച് മാറി നിൽക്കുന്ന സോനയിൽ ഉടക്കി. ഇറക്കം കുറഞ്ഞ ബ്ലൗസിന് താഴെ കസവ് ഷോൾ കൊണ്ട് ഭകീകമയി മറച്ച അവളുടെ വയർ കാണാം. അതിനെ ചുറ്റി സ്വർണനിറമുള്ള ഒരു അരിഞ്ഞാണം. എൻ്റെ കണ്ണുകൾ അൽപ്പം കൂടി ഉയർന്നു. ഒതുങ്ങിയ വയറിന് മുകളിലായി അൽപ്പം വിരിഞ്ഞ മാറിടം അതിൽ ഒരുവിധം വലിയ രണ്ട് ഗോളങ്ങൾ. ഒന്നുകൂടി മുകളിലേക്ക് നോക്കിയപ്പോൾ കണ്ടത് ആ വലിയ ബ്രൗൺ കണ്ണുകൾ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നതാണ്. അവളുടെ നോട്ടം എന്നെ വരിഞ്ഞു മുറുക്കി. എൻ്റെ അസ്ഥാനത്തുള്ള നോട്ടം അവള് കണ്ടിരിക്കും. ഞാൻ പതിയെ അവിടുന്ന് തിരിഞ്ഞു നടക്കാൻ പോയി. പക്ഷേ പുറകിൽ നിന്നുള്ള വിളി എന്നെ പിടിച്ചു നിർത്തി. ആ ശബ്ദത്തിൻ്റെ ഉടമയെ തിരിച്ചറിയാൻ എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. സോന പെട്ടന്ന് എൻ്റെ മുമ്പിൽ വന്നു നിന്നു.
സോന: ഈ ഡ്രസ്സ് കൊള്ളാമോ? ഇത്രേം നേരം നോക്കി നിന്നതല്ലെ , അഭിപ്രായം കൂടി പറഞ്ഞിട്ട് പോക്കോ.
ഞാൻ ഒന്ന് ചമ്മി. ചമ്മൽ ഒരു ചിരിയിൽ കഷ്ടപ്പെട്ട് ഞാൻ ഒതുക്കി.
ഞാൻ: ആഹ് കൊള്ളാം,നന്നായിട്ടുണ്ട്.
സോന: thanks . പിന്നെ തൻ്റെ നോട്ടം എത്ര ശെരിയല്ലല്ലോ.
ഞാൻ: I am really sorry😔…പെട്ടന്ന് ഇങ്ങനെ കണ്ടപ്പോ.
സോന: oh sorry ഒന്നും പറയണ്ട. നിങ്ങളൊക്കെ നോക്കാനല്ലെ ഞങ്ങള് ഇങ്ങനെ makeup ഒക്കെ ഇട്ട് വന്നേക്കുന്നെ. ഹി ഹി ഹി.
അറിയാതെ എനിക്കും ചിരിവന്നു. സത്യം പറഞ്ഞ ഇങ്ങനെ open minded ആയിട്ടുള്ള പെൺ കുട്ടികൾ വളരെ കുറവാണ്. എന്തോ അവള് എന്നോട് കൂടുതലായി അടുക്കുന്ന പോലെ. നിഷേധിക്കാൻ മനസ്സിൻ ആവുന്നില്ല.
സോന: ഞാനൊരു കാര്യം പറയട്ടെ.
ഞാൻ: എന്താ,പറഞ്ഞോ.
സോന: തൻ എന്നെ വായിനോക്കുന്നതിന് എനിക്ക് കുഴപ്പം ഒന്നുമില്ല കേട്ടോ.
ഞാൻ സംശയ ഭാവത്തിൽ അവളെ ഒന്ന് നോക്കി.
സോന മുഖം താഴ്ത്തി പറഞ്ഞു. ” എനിക്ക്..എനിക്ക് തന്നെ ഇഷ്ടമാണ്”.
കേൾക്കാൻ സുഖമുള്ള വാക്കുകൾ. പക്ഷേ എൻ്റെ മനസ്സിൽ അത് തീർത്തത് ഞെട്ടലും ഭയവുമാണ്.
സോന എൻ്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഇപ്പൊൾ ഒരു നാണം കലർന്ന ചിരിയുണ്ട്. .
സോന: എന്താ ഒന്നും പറയാത്തെ?
ഞാൻ: അത്, എന്താ പറയണ്ട എന്ന എനിക്കറിയില്ല.
സോന: തനിക്ക് തോന്നുന്നത് പറയാം. എങ്കിലും അദ്വൈദ് No പറയരുതേ എന്നൊരു ….
എൻ്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു…എൻ്റെ ഉള്ളിൽ എന്നോട് ആരോ മന്ത്രിക്കുന്നപോലെ. ” ജെസ്സി, മിസ്സാണ് എനിക്ക് എല്ലാം. അവൾക്ക് എല്ലാ ആശയും ഞാനാണ് കൊടുത്തത്. മിസ്സും ഏറ്റവും കൂടതൽ സ്നേഹിക്കുന്നത് എന്നെയാണ്. അതുകൊണ്ട് വേണ്ടാ. മിസ്സിനെ ചതിക്കാൻ എനിക്ക് ആവില്ല”
ഞാൻ: സോന, താൻ ഇത് വിട്ടേക്ക്. എനിക്ക് താല്പര്യം ഇല്ല. So please ..
സോനയുടെ മുഖം ഒന്ന് വാടി. ആ ബ്രൗൺ കണ്ണുകൾ അൽപ്പം പാടുപെട്ട് എന്നെ നോക്കി.
സോന: എന്തെങ്കിലും കാരണം..
ഞാൻ: അത്. .. അത് please, വേണ്ട എനിക്ക് താൽപര്യമില്ല.sorry.
സോന എന്തോ പറയാൻ തുനിഞ്ഞപ്പോൾ ഫ്രണ്ട്സിലെആരോ വിളിച്ചു.
സോന: ഞാൻ പോകുവാ. പിന്നെ കാ…….
വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് അവൾ ഒന്ന് വിക്കി. എന്നിട്ട് പെട്ടന്ന് നടന്നു പോയി.
ഇവിടെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.
വീട്ടിലേക്കുള്ള മിസ്സുമായുള്ള നടത്തത്തിൽ ഞാൻ എല്ലാം പറഞ്ഞു.
എന്തോ ആ മുഖത്തോട് ഒന്നും മറച്ചു വെക്കാൻ എനിക്ക് തോന്നിയില്ല.
മിസ്സ് അൽപ്പനേരം മൗനം പാലിച്ചു. മിസ്സ്: ഞാൻ ഇല്ലായിരുന്നെങ്കിൽ നിനക്ക് ആ കുട്ടിയോട് എസ് പറയാമായിരുന്നുവല്ലെ? ഞാൻ: ശേരിയാ , കഷ്ടമായിപ്പോയി. തമാശക്ക് പറഞ്ഞതാണെങ്കിലും മിസ്സിന് അത് ശേരിക്ക് കൊണ്ടു. മിസ്സ്: എന്നെ വേണ്ടാന്ന് തോന്നുന്നുണ്ടോ.? ഞാൻ: എൻ്റെ പോന്നു മിസ്സ് അങ്ങനൊന്നും പറയല്ലേ. ഞാൻ ഒരു joke അടിച്ചതാ. ഈ സ്നേഹം ഞാൻ ചോദിച്ചു വങ്ങിയതാ. അത് എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്. So വേറൊന്നിനും വേണ്ടി ഞാൻ ഇത് കൈവിടില്ല.
