ജോണിന്റെ മക്കൾ – 1 Likeഅടിപൊളി  

അജ്മൽ രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ടിരുന്നു … ഒരുമിച്ച് ആസ്വദിക്കുകയിരുന്നു അവൻ …

ഒപ്പം മനസ്സിൽ ഇങ്ങനെയും പറയുന്നുണ്ട്

കണ്ട്രോൾ ചെയ്യാൻ മനസ്സ് പറയുന്നുണ്ടെങ്കിലും ട്രാക്ക്പാന്റിനുള്ളിൽ ഉള്ള കുണ്ണ  അത് ഇതുവരെ പഠിച്ചിട്ടില്ല അവൻ അവന്റെ ജോലി കൃത്യമായി ചെയ്യുന്നുണ്ട് …..

…..

ഇനി വേണ്ടത് അവനൊരു കൂട്ടാണ് … ഒത്ത രണ്ടെണ്ണമല്ലേ മുൻപിൽ നില്കുന്നത് … പറ്റുമെങ്കിൽ രണ്ടെണ്ണത്തിനേം പണ്ണണം ….

ഹോ രണ്ടിന്റെയും കാൽ എന്ത്‌ രസമാണ് … എന്റെ റിയാ … എന്താ ഇത് കണ്ടിട്ട് സഹിക്കുന്നില്ലല്ലോ  …

ഒരു ദിവസം എന്തായാലും ഞാൻ നിന്നെ പണ്ണും … അന്ന് ആ കാലുകൾ എന്റെ എന്റെ ഉമിനീർ കൊണ്ട് നിറഞ്ഞിട്ടുണ്ടാവും ഉറപ്പ്‌ ….

ഹബീബ നിന്നെയും ….

“…. ഡാ …..നീ ആരോടാ ഒറ്റക്ക് സംസാരിക്കുന്നെ …”

ഹബീബ ഉറക്കെ ചോദിച്ചു

“….ഏഹ് ഞാനോ ആരോടും ഇല്ല

( ഒന്നും അറിയാത്ത പോലെ അവൻ പറഞ്ഞു )

” ഹമ്മ് ശെരി ശെരി …”

ഞാൻ മനസ്സിൽ പറഞ്ഞത് ഇവർ കേട്ടോ …? ഞാൻ ഉറക്കെയാണോ പറഞ്ഞത് …? ഏയ് കേട്ട് കാണില്ല … കേട്ടിരുന്നേൽ ദേഷ്യപെടില്ലേ ….

ഹാ എന്ത്‌ കുന്തമെങ്കിലും ആവട്ട് …..

“….. ആലോചിച്ചത് മതി ഞങ്ങളെ കഴിഞ്ഞു ട്ടോ …”

…”

ഹബീബ അജ്മലിനെ തോളിൽ തട്ടികൊണ്ട് പറഞ്ഞു …

രണ്ടിന്റെയും മുലയും കുണ്ടിയും നോക്കി സമയം പോയതറിഞ്ഞില്ല …അജ്മൽ സ്വയം പറഞ്ഞു

റിയ : നമുക്ക് പോവാം …?

അജ്മൽ : കഴിഞ്ഞില്ലേ … പോവാം …

ഇരുന്നിടത് നിന്ന് ചാടി എണീറ്റ് അജ്മൽ പറഞ്ഞു ….

എണീറ്റ് കഴിഞ്ഞപ്പോഴാണ് പറ്റിയ അമളി അവന് ഓർമ്മ വന്നത്

കുലച്ചു നിൽക്കുന്ന കുണ്ണയുടെ കാര്യം ഓർമ്മ വന്നത് ….

റിയ പോവാൻ വേണ്ടി തിരിഞ്ഞാണ് നിന്നിരുന്നത് … അവൾ അത് കണ്ടില്ല പക്ഷെ ഹബീബ കണ്ടിരുന്നു ….

പക്ഷെ അവൾ വാ പൊത്തി ചിരിക്കുകയാണ് ചെയ്തത് ….

….

അത് അജ്മലിന് കുറച്ചു ആശ്വാസമായി ….

എങ്കിലും മുഖത്തു ചമ്മൽ കാണാമായിരുന്നു ….

അവൻ പെട്ടെന്ന് തിരിഞ് നിന്ന് കുണ്ണയെ പാന്റിന്റെ ഇലാസ്റ്റിക്കിന്റെ ഉള്ളിലാക്കി എന്നിട്ട് ടീഷർട് നേരെ ആക്കി വെച്ചു ….

ആരും ശ്രദ്ധിക്കാത്ത വിധത്തിൽ ആക്കി …

…..,,

ഹബീബയെ കളിയ്ക്കാൻ ഒക്കെ ആഗ്രഹം ഉണ്ടെങ്കിൽ പോലും ഈ സിറ്റുവേഷൻ കൈകാര്യം ചെയ്യാൻ അവൻ കുറച്ചു പാട് പെട്ടു ….

അജ്മൽ തിരിച്ചു പോവാൻ നേരം ഹബീബയെ ഒന്ന് നോക്കി അവളപ്പോഴും ചിരി നിർത്തിയില്ലായിരുന്നു …..

അപ്പൊ അവന്റെ ഉള്ളിൽ ഒരു പ്രതീക്ഷയുണ്ട് … കാരണം ഹബീബയുമായി കണക്റ്റ് ചെയ്യാൻ അവൻ ഒന്നും കിട്ടിയിരുന്നില്ല … ഈ ഒരു കാര്യം അവളുമായി അടുക്കാൻ സഹായിക്കും എന്നാണ് …

……………………………………………………………….

ഹബീബയുടെ മനസ്സിൽ ഒരോ ചിന്തകൾ  കയറി കൂടി …

“…അജ്മലും അവളും തമ്മിൽ ഇഷ്ടത്തിലാണോ ഏതോ വേറേ വല്ല ബന്ധവും ആയിരിക്കുവോ …?

ഇഷ്ടം ആവാം വഴിയില്ല … അല്ലെങ്കിൽ അവളെ കളിക്കണം എന്ന് അവൻ പറയില്ലല്ലോ ….

അവൻ പതുക്കെ പറഞ്ഞത് പുറത്തു വന്നത് ഉറക്കെ ആണെന്ന് അവൻ അറിഞ്ഞില്ല പൊട്ടൻ ….

….

എന്നെ എന്തിനാണാവോ നോക്കി വെള്ളം ഇറക്കിയത് ….

അതിന് മാത്രം ഉണ്ടൊ ഞാൻ …..

( ഹബീബ കണ്ണാടിയുടെ മുമ്പിലേക്ക് നിന്നു അവൾ കൈ രണ്ടും മുലകൾക്ക് മേൽ വെച്ച് നോക്കി പിന്നെ വശം തിരിഞ്ഞു നോക്കി )

മ്മ് അവനെ തെറ്റ് പറയാൻ ആവില്ല …: നോക്കാനുള്ളതൊക്കെ ഉണ്ട് ….

വീഡിയോ കണ്ട് അങ്ങനെയൊക്കെ ചെയ്യാൻ തോന്നിയെങ്കിലും …ആര് എങ്ങനെ ഒന്നും അറിയില്ലയിരുന്നു …

ഇപ്പൊ അവൻ പറഞ്ഞതും … എന്നെ കണ്ട് അവന്റെ കുണ്ണ പൊന്തി നിക്കുന്നതും കണ്ടാൽ ആർക്കായാലും ഒന്ന് കളിയ്ക്കാൻ തോന്നില്ലേ ….

….

ഒരു ആണിന് പെണ്ണിനോട് തോന്നുന്ന പോലെ തിരിച്ചും ആവാല്ലോ …. വികാരം ആണിന് മാത്രം അവകാശപ്പെട്ട ഒന്നല്ലല്ലോ …..

( അവൾ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുവണ് )

ഒരവസരം കിട്ടിയാൽ വിട്ട് കളയാതെ പിടിക്കണം ….

……………………………………………………………….

അന്ന് രാത്രി …..

റിയ കോളിങ് ………..

” ഹെലോ …..”

” ഹെലോ …..”

” രാവിലെ കണ്ടതാണല്ലോ … പിന്നെ എവിടെ പോയി …..”

” വൈകുന്നേരം കളിക്കാൻ പോയി … വന്നപ്പോ ലേറ്റ് ആയി ….”

” ഓഹ് … അതാണോ ആ വീട്ടിൽ വെച്ച് നീ പറയുന്നത്‌ കേട്ടത് കളിക്കണം എന്നോക്കെ ..”

( പടച്ചോനേ …. ഇത് ഇവൾ എങ്ങനെ കെട്ടു …)

” ഹാ … അതെ …. അതെ ….”

…” അല്ലതെ വേറൊന്നും അല്ല അല്ലെ ….”

” വേറെ …. എന്ത്‌ ….”

” …… മോനെ ഞാൻ ചെറിയ കുട്ടിയൊന്നും അല്ലാ ട്ടാ … എന്ത്‌ കളിയാണെന്നൊക്കെ എനിക്കറിയാം ….”

“…. എന്ത്‌ കളിയാണ് ഒന്ന് പറഞ്ഞെ …”

” സെക്സ് …”

” അയ്യേ … അതൊന്നല്ല ….”

” എന്ത്‌ അയ്യേ … ഇതെന്താ ചെയ്യാൻ പാടില്ലാത്ത വല്ലതും ആണൊ ….?…”

” ചെയ്യുന്നത് കൊണ്ട് ഒന്നുല്ലേ ….”

“… എന്ത്‌ ഉണ്ടാവാൻ …”

” … നീ വിർജിൻ ആണൊ …”

” അല്ല …”

“.. നീ ചെയ്തിട്ടുണ്ടോ ….”

” ഉണ്ട് … അതുകൊണ്ടല്ലേ പറഞ്ഞെ ….”

“…ആരാണ് … ആ ഭാഗ്യവാൻ ….”

” 😂😂😂😂… ഭാഗ്യവാനോ അതെന്താ ….”

” … നിന്നെപ്പോലെ ഒരു പെണ്ണിനെ കളിക്കുക എന്ന് പറഞ്ഞാൽ കുണ്ണ പൊന്തുന്ന ഏതൊരു ആണിന്റെയും ആഗ്രഹമാണ് ….”

” 🙆‍♂️ ദൈവമേ …. എന്തൊക്കെയാ നീ പറയുന്നെ  …”

“…. നീ കാണാത്ത സാധനം ഒന്നുമല്ലല്ലോ …”

“.. എന്നാലും …”

“.. പറ ആരാണ് ആ ഭാഗ്യവാൻ …”

” അത് …. അതൊക്കെ ഞാൻ പിന്നെ പറയാം …”

” എങ്കിൽ എന്നെ ഒന്ന് സഹായിക്കുമോ …?”

” ഹമ്മ് എന്താ വേണ്ടേ പറ …”

” …. നിന്നെ കളിച്ച കാര്യം ഓർത്തപ്പൊ തന്നെ എന്റെ കുണ്ണ പൊന്തിയിരികുവാണ് … അത് തായ്‌താൻ ഒന്ന് സഹായിക്കുമോ …”

” മോന്റെ ആഗ്രഹം കൊള്ളാല്ലോ … നൈസായിട്ട് കളിക്കാൻ വിളിക്കുന്നോ …..”

“… എനിക്ക്‌ വേണം നിന്നെ … തരുമോ ….”

” മ്മ് മ്മ് … നീയൊരു കാര്യം ചെയ്യ് … നാളെ ഉച്ച കഴിഞ് ഇവടെ ആരും കാണില്ല …. ഞാൻ ഒറ്റക്കാണ് …. അപ്പോഴും നിന്റെ കുണ്ണ പൊന്തിയിരിക്കുവാണേൽ നോക്കാം …”

” അങ്ങനെയാണേൽ മോളെ ഒരങ്കത്തിന് തയ്യാറായി കൊള്ളുക …”

” അങ്കം ന്ന് പറഞ്ഞാൽ എന്താ …””

“. നാളത്തെ നമ്മളെ കളി ….ഹ ഹ ഹ ..”

” നീ ഇപ്പോൾ അങ് തീരുമാനിച്ചോ …”

” ഇനി എന്ത്‌ നോക്കാൻ ….”

” നീ എന്താ എന്നെ ചെയ്യാ …”

” അത് നാളെ കണ്ടാൽ മതി …. പിന്നെ നാളെ നീ എന്ത്‌ ഡ്രെസ്സാ ഇടുക …”

“. നീ പറ എന്ത്‌ ഇടണം …”

“… ഷർട്ടും ജീൻസ്‌ പാന്റും …”””

“”” അത് ഇട്ടെന്ന് വെച്ചോളൂ ….”

“…….”

“… രാത്രി ഉറങ്ങുമ്പോ ഇന്നേർസ് ഇടാറുണ്ടോ ..”

” ഇല്ല … നൈറ്റ് ഡ്രസ്സ് മാത്രം …”

” ഇപ്പൊ ഇട്ടിട്ടുണ്ടോ ….”

” ഹാ …”

” ഇന്ന് ഉറങ്ങുമ്പോ ബ്രായും പാന്റിയും ഇട്ട് കിടക്കണം ട്ടോ …”

” അതെന്തിനാ …”

” എനിക്ക്‌ നിന്നെ മൊത്തത്തിൽ ആസ്വദിക്കണം … നിന്റെ എല്ലാ മണവും രുചിയും എനിക്കറിയണം ….”

” ആലോചിക്കാം …”

” നിര്ബന്ധമാണ് അനുസരിക്കണം …. പിന്നെ ഇപ്പൊ മുതൽ നാളെ ഞാൻ വരുന്നത് വരെ കുളിക്കാൻ പാടില്ല …”

Leave a Reply

Your email address will not be published. Required fields are marked *