ഞങ്ങളുടെ അമ്മയായി മാറിയ കുഞ്ഞമ്മ – 1

“കുഞ്ഞേ… ഇവൻ ചോദിച്ചത് കെട്ടായിരുന്നോ…?” ഞാൻ കുഞ്ഞയെ നോക്കി ചോദിച്ചു…

“എനിക്കറിയില്ല… ” വിങ്ങിക്കൊണ്ടായിരുന്നു കുഞ്ഞ അത് പറഞ്ഞത്…

“അപ്പൊ അത് കളയാനുള്ള തീരുമാനം എടുക്കാറായിട്ടില്ല… അത് സാരില്ല കുഞ്ഞേ… ഡീ അച്ചു.. നീ ഇനി കുഞ്ഞെടെ കാര്യങ്ങൾ കുറച്ചു കൂടുതൽ നോക്കണം… നമുക്ക് ആദ്യം ഇതേക്കുറിച്ചു അറിയാവുന്ന ആരോടെങ്കിലും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടെന്നു അറിയാലോ…. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടെന്നു…” അവൻ പെട്ടെന്ന് വീടിൻ്റെ ഒരു മുതിർന്ന കാരണവരെ പോലെ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേർക്കും അത് ഒരു വലിയ ആശ്വാസമായി… എനിക്കവനോടുള്ള മതിപ്പു വീണ്ടും കൂടിയതേയുള്ളു.

അതിനു ശേഷം മൂന്നു മാസം ഡോക്ടറെ പോയി കാണാനും അടുക്കളയിലെ കാര്യങ്ങളുമൊക്കെ ഞാനും അശ്വിനും കൂടെയാണ് ചെയ്തത്. ഒരു കുടുംബംപോലെ എന്നെ തോന്നൽ അന്നേരമാണ് ഉള്ളിൽ വന്നത്. അപ്പോഴേക്കും കുഞ്ഞയുടെ വയറൊക്കെ വീർത്തു വന്നു തുടങ്ങി. കെട്ടിയോൻ ദുബായിലാണെന്നാണ് ഞങ്ങൾ അയല്പക്കത്തു ചോദിച്ചവരോടൊക്കെ പറഞ്ഞത്. തമ്മിൽ പിണങ്ങി മാറി നിൽക്കുന്നു എന്നതായിരുന്നു പുറത്തറിയിച്ച കഥ. കുഞ്ഞ അപ്പോഴേക്കും കുഞ്ഞിനെ വരവേൽക്കാനായി മാനസിക തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ഞങ്ങൾക്ക് ഒരു കുഞ്ഞുവാവയെ കൂടെ അനിയനോ അനിയത്തിയായോ കിട്ടാൻ പോകുന്നതിനിടെ സന്തോഷമായിരുന്നു.

പക്ഷെ ആ സന്തോഷമെല്ലാം തകരാൻ അധികസമയം വേണ്ടി വന്നില്ല. ഒരു മാസം കൂടി കഴിഞ്ഞപ്പോഴേക്കും കുഞ്ഞക്ക് വേദനവന്നതും ഞങ്ങൾ ആശുപതിയിൽ എത്തിച്ചു. ഡേറ്റിനു മുന്നേ വേദന വന്നത് ഞങ്ങളെ പേടിപ്പിച്ചു. പക്ഷെ പേടിച്ചത് പോലെ തന്നെ അതിൽ ഞങ്ങൾക്ക് ആ വാവയെ നഷ്ടമായി.

എല്ലാവരും ആകെ വിഷമത്തിലായിരുന്നു. തിരികെ വീട്ടിൽ വന്നിട്ട് കുഞ്ഞ ഒരാഴ്ച മുറിയിൽ തന്നെ അടച്ചിരിപ്പായിരുന്നു. എന്നാലും ഞാൻ തന്നെ എല്ലാം ചെയ്‌തു കൊടുത്തു. നിർബന്ധിച്ചു കൊണ്ടുപോയി കുളിപ്പിക്കും. ഇല്ലെങ്കിൽ അങ്ങനെ തന്നെ അങ്ങ് ഇരിക്കും. നിർബന്ധിച്ചു ആഹാരവും മരുന്നും കഴിപ്പിക്കും. ഒരാഴ്ച ആയപ്പോഴേക്കും ഞാൻ തളർന്നു.

വാവക്കായി വാങ്ങിയ തുണികളും കളിപ്പാട്ടങ്ങളും ഒക്കെ ഞങ്ങൾ അടുത്തുള്ള ഒരനാഥാലയത്തിൽ കൊടുത്തു. അതിൻ്റെ അടുത്ത് ശനിയാഴ്ച അശ്വിനോട് പറഞ്ഞിട്ട് കുഞ്ഞയെയും കൊണ്ട് ഞങ്ങൾ ഊട്ടിയിലേക്ക് പോയി. ഒരു കൂട്ടുകാരൻ്റെ ടാക്സി കാറിൽ ഞങ്ങൾ കുഞ്ഞയെ നിർബന്ധിച്ചു കൊണ്ട് പോയി. അവിടെ രണ്ടു ദിവസം കറങ്ങി നടന്നു… തണുപ്പും കാലാവസ്ഥാ വെത്യാസവുമൊക്കെ ആയപ്പോഴേക്കും കുഞ്ഞയും ഒന്ന് മിണ്ടി തുടങ്ങി.

രണ്ടാമത്തെ ദിവസം അവൻ രണ്ടു ബിയർ ഒപ്പിച്ചുകൊണ്ടു വന്നു. ആദ്യമായാണ് ഞാൻ ബിയർ കുടിക്കാൻ പോകുന്നത്. അതിൻ്റെ ഒരു ഉത്സാഹവും പേടിയും ഒക്കെയുണ്ട്. രണ്ടു മുറിയുള്ള ഒരു കോട്ടജ് ആണ് എടുത്തിട്ടുള്ളത്. അതുകൊണ്ടു തന്നെ കുഞ്ഞ പോയി കിട്ടുന്നതിന് ശേഷമായിരുന്നു നമ്മുടെ ബിയർ പരിപാടി.

ആദ്യത്തെ കുപ്പി പൊട്ടിച്ചു അവിടെയുണ്ടായിരുന്ന രണ്ടു ചായ ഗ്ലാസ്സിലേക്കാക്കി അവൻ ചിയേർസ് പറഞ്ഞു മുട്ടിച്ചിട്ടു പട പടാന്നു കുടിച്ചു തീർത്തു. ഞാൻ ആദ്യം രുചിച്ചു നോക്കി. ഇഷ്ടമായില്ലെങ്കിൽ കൂടി അത് കുടിച്ചു. അവൻ കുടിച്ച പോലെ ഒറ്റ പിടിത്തം.

അൽപനേരം കഴിഞ്ഞപ്പോഴേക്കും മനസിന് ആകെ ഒരു ശാന്തത… ഒരാഴ്ചത്തെ മുഴുവൻ ഭാരവും ഇറങ്ങിപ്പോയ പോലെ… തക്കുണ്ടായിരുന്ന ഭാരം അങ്ങ് നീങ്ങി പോയി.

കൂടെ കൊണ്ടുവന്ന ചിപ്സും കൊറിച്ചുകൊണ്ടിരുന്നപ്പോഴേക്കും ദേണ്ടെ വാതിൽ തുറന്നു വന്നേക്കുന്നു കുഞ്ഞമ്മ… ഈശ്വര…. നെഞ്ചിൽ ഒരു വെള്ളിടി കൊണ്ട പോലെയായിരുന്നു പരവേശം… ഇതൊന്നും മറച്ചു പിടിക്കാനാവുന്നില്ല… കുപ്പി അല്പം ദൂരെയാണ്… എൻ്റെ ഗ്ലാസും… ഞാൻ തല കുനിച്ചു അശ്വിനെ നോക്കി…. അവനും എൻ്റെ അതെ അവസ്ഥയിലാണ്… ഞങ്ങൾ ഒന്നും മിണ്ടിയില്ല…

“എനിക്കും ഒരു ഗ്ലാസ് ഒഴിക്കു…. ” കുഞ്ഞ ആ പറഞ്ഞത് ഞങ്ങൾ രണ്ടും ഒരേ ശബ്ദത്തിൽ “ഏ…” എന്ന ഒറ്റവാക്കിൽ അന്തംവിട്ടു ചോദിച്ചു…

“ഇവിടെ വന്നിട്ട് നിങ്ങൾ മാത്രം രസിച്ചാൽ മതിയോ… എനിക്ക് വേണ്ടിയല്ലേ നിങ്ങളീ പാടൊക്കെ പെട്ടെ… അപ്പൊ എനിക്കൂടെ ഒരു ഗ്ലാസ് ഒഴിക്കു…” കുഞ്ഞ അതും പറഞ്ഞു നമ്മുടെ കൂടെ നിലത്തു കാർപെറ്റിൽ ഇരുന്നു.

അശ്വിൻ ഉടനെ തന്നെ ഓടി ഒരു ഗ്ലാസും കൂടെ രണ്ടാമത്തെ കുപ്പിയും കൊണ്ട് വന്നു. പെട്ടെന്ന് തന്നെ ആദ്യത്തെ കുപ്പിയിലുണ്ടായിരുന്ന ബാക്കി ബിയർ മൂന്നു ഗ്ലാസ്സിലാക്കി ഒഴിച്ചിട്ടു എനിക്കും കുഞ്ഞയക്കും തന്നിട്ട് അവനും എടുത്തു വീണ്ടും ഒരു ചിയേർസ് കൂടി പറഞ്ഞു. ഇത്തവണ എനിക്കായിരുന്നു കൂടുതൽ ഉത്സാഹം… കാരണം കുഞ്ഞ അല്പം റിലാക്സ് ആകുമല്ലോ.

ഇത്തവണ ഞാനും അശ്വിനും മെല്ലെ സിപ് ചെയ്തു കുടിച്ചിട്ട് ഗ്ലാസ് കൈയ്യിൽ പിടിച്ചപ്പോഴെക്കെയും കുഞ്ഞ ഒറ്റ പിടിത്തത്തിൽ കുടിച്ചു തീർത്തു.

“ഒരെണ്ണം കൂടെ ഒഴിക്ക്…” കുഞ്ഞ അവനെ നോക്കി പറഞ്ഞു…

അവൻ ഒന്നും മിണ്ടാതെ ഗ്ലാസ് വാങ്ങി വീണ്ടും ഒഴിച്ചു. അല്പം ബാക്കി വന്നത് നിറക്കാൻ രണ്ടാമത്തെ കുപ്പിയും തുറന്നു. എന്നിട്ടു ആ ഗ്ലാസ് കുഞ്ഞക്ക് നേരെ നീട്ടി.

“ഒരുപാട് കാലമായി ഞാൻ എങ്ങനെ ഒരു ബിയർ കുടിച്ചിട്ട്. ഇന്നാണ് എൻ്റെ മനസ്സൊന്നു ശാന്തമായതു.” കുഞ്ഞ ഗ്ലാസ് കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

രണ്ടാമത്തെ ഗ്ലാസ് നമ്മൾ മൂന്നു പേരും ഒരുമിച്ചാണ് തീർത്തത്. ഒരുപാട് കഥകളും തമാശകളും ഒക്കെ പറഞ്ഞു പറഞ്ഞു മെല്ലെയാണ് കുടിച്ചതും. കുഞ്ഞമ്മ ഞങ്ങളുടെ അമ്മയുടെയും അച്ഛൻ്റെയുമൊക്കെ പഴയകഥകൾ പറഞ്ഞു തന്നു. അതെല്ലാം ഞങ്ങൾക്ക് പുതിയ അറിവുകൾ ആയിരുന്നു.

മൂന്നാമത്തെ ഗ്ലാസ് കുടിച്ചു തുടങ്ങിയപ്പോഴേക്കും എനിക്ക് തലയ്ക്കു പിടിച്ചു. ശരീരമാകെ ചൂടും കയറി. അതുകൊണ്ടു തന്നെ ഞാൻ ഇട്ടിരുന്ന സ്വെറ്ററും സോക്‌സും ഒക്കെ ഊരി മാറ്റി. ലെഗ്ഗിൻസും ബ്രായില്ലാത്ത ടീഷർട്ടും മാത്രമായി വേഷം. ചെറുതായി തണുത്ത കാറ്റടിച്ചെങ്കിലും ബിയർ അല്പം കൂടെ അകത്തു ചെന്നതും എല്ലാം നോർമൽ ആയി.

അപ്പോഴേക്കും കുഞ്ഞമ്മയും സ്വെറ്റർ അഴിച്ചു മാറ്റിയിരുന്നു. ഉള്ളിൽ ഒരു വെള്ള നൈറ്റിയായിരുന്നു വേഷം. മൂന്നാമത്തെ ഗ്ലാസും കഴിഞ്ഞപ്പോഴേക്കും കപ്പലണ്ടിയും മുറുക്കും തീർന്നിരുന്നു. അത് എടുത്തുകൊണ്ടുവരാനായി അശ്വിൻ പോയി.

“ഒരുപാട് ഭാഗ്യം ചെയ്തതുകൊണ്ടാവും എനിക്ക് നിങ്ങളെ രണ്ടുപേരെയും കിട്ടിയത്…” ബിയർ മെല്ലെ സിപ് ചെയ്തുകൊണ്ട് കുഞ്ഞ പറഞ്ഞു…

“അത് ഞങ്ങളുടെ ഭാഗ്യം അല്ലെ… അല്ലെങ്കിൽ ഞങ്ങളെ ആരാ നോക്കുന്നെ..?” ഞാൻ പറഞ്ഞപ്പോളാണ് ശ്രദ്ധിച്ചത് സംസാരത്തിനിടെ ഒഴുക്കിൽ ഒരു മാറ്റം. മദ്യത്തിന്റെയാവണം.

Leave a Reply

Your email address will not be published. Required fields are marked *