ആദ്യമായി ഞാൻ ഇവളെ കാണുന്നത് ഞങ്ങളുടെ ഹെഡ് മിസ്ട്രെസ് ന്റെ മുറിയിൽ വെച്ചാണ്.. പിന്നീട് ആണ് അറിഞ്ഞത് ഇത് ബീന മിസ്(പ്രധാന അധ്യാപിക ) യുടെ മകൾ ആണെന്ന്.. ടിന്റു അന്ന ചെറിയാൻ..കമ്പ്യൂട്ടർ സയൻസ് ഡിഗ്രി കഴിഞ്ഞു ബീന മിസ് ന്റെ നിർബന്ധ പ്രകാരം സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപികയായി വന്ന ആൾ.. അവൾക്ക് ബാംഗ്ലൂർ ഒക്കെയായിരുന്നു താല്പര്യം. ടീച്ചർക്ക് ഇവളെ ഒരു അധ്യാപികയാക്കാനും.. അവൾ ബാംഗ്ലൂരിൽ ഒരു വർഷം ജോലി ചെയ്യുന്ന സമയത്ത് ചിക്കൻ പോക്സ് വന്നു നാട്ടിൽ വരേണ്ടി വന്നു. പിന്നെ അവളെ എങ്ങും വിട്ടില്ല. ഉടനെ ബി.എഡ് എടുപ്പിച്ചു… അവൾ തനി വായാടിയാണ്.
പെട്ടന്ന് ആരോടും കൂട്ട് കൂടും..അവളുമായും ഞാൻ കളിച്ചു.. അത് ഒട്ടും പ്രതീക്ഷിക്കാതെ വന്ന അനുഭവം ആണ്. അത് പറഞ്ഞിട്ട് നമുക്ക് പ്രവീണിലേക്ക് മടങ്ങി വരാം.. പ്രവീൺ ചരിതം കുറച്ചു ഏറെ പറയാൻ ഉണ്ട്.
അപ്പോൾ നമ്മുടെ ടിന്റു…അവളുമായി പരിചയം തുടങ്ങി, അതിൽ നിന്ന് നല്ലൊരു സൗഹൃദം എനിക്ക് ഉണ്ടാക്കിയെടുക്കാൻ പെട്ടന്ന് കഴിഞ്ഞു.. അങ്ങനെ ഇരിക്കുമ്പോൾ ആണ് നമ്മുടെ കേരളപിറവി വരുന്നത്.. എല്ലാ അധ്യാപകരും സാരീ ഉടുത്തോണ്ട് വരണം. എനിക്ക് നേരത്തെ അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷെ നമ്മുടെ ടിന്റു ടീച്ചറിന് അതിൽ വലിയ പിടുത്തമില്ല. തലേ ദിവസം അവൾ എന്റെ അടുത്തു വന്നു.
ടിന്റു:ടീച്ചർ… നാളെ രാവിലെ ഫ്രീ ആണോ..
ഞാൻ:എന്താ,
ടിന്റു:നാളെ കേരള പിറവി അല്ലേ, സാരീ ഉടുക്കണം.എനിക്ക് ആണേൽ അത് ഉടുക്കാൻ അറിയില്ല. അമ്മ രാവിലെ തൊട്ടേ തിരക്കിൽ ആകും. ടീച്ചർ ഒന്ന് എന്നെ സഹായിക്കണം. രാവിലെ വീട്ടിലോട്ട് ഒന്ന് വന്നാൽ.. നമുക്ക് ഒരുമിച്ചു റെഡി ആകാം.. പ്ലീസ്
ഞാൻ ആദ്യം ഒന്ന് ചിരിച്ചു, ശേഷം അവളെ ആകമാനം ഒന്ന് നോക്കി.. അവളെ തുണി ഇല്ലാതെ ഒന്ന് കണ്ടാൽ എങ്ങനെ ഇരിക്കും.. നമ്മുടെ കനിഹ ഇല്ലേ,നടി — ഏകദേശം അവളുടെ ഷേപ്പ് ആണ്.. അത്രയും നീളം ഇല്ല.. മുല ഒക്കെ ആവിശ്യത്തിനു ഉണ്ട്. ചന്തിയും കുഴപ്പമില്ല.. ഡ്രസ്സ് ഉള്ളത് കൊണ്ട് പൂറ് എങ്ങനെ ഉണ്ടെന്നു പറയാൻ പറ്റില്ല.. ഇല്ലേൽ അത് കൂടി പറഞ്ഞേനെ.. എന്നാലും മോശം ആവില്ല..
ടിന്റു:ടീച്ചർ എന്താ ആലോചിക്കുന്നത്,
ഞാൻ:ഒന്നുല്ല, ടിന്റു ടീച്ചർ പേടിക്കേണ്ട.. ഞാൻ രാവിലെ 7:30 ആവുമ്പോൾ വീട്ടിൽ എത്താം…
വീട് ആണ് നല്ലത്.. ഒരു കളിയ്ക്ക് നല്ല ഇടം.. സ്കൂളിൽ ആയാൽ ആ ഒരു സ്വകാര്യത കിട്ടില്ല.ഞാൻ നാളെ ഒരു പൊളി പൊളിക്കും.
ടിന്റു:അമ്മ രാവിലെ തന്നേ ഇറങ്ങും.. പിന്നെ ഞാൻ ഒറ്റയ്ക്ക് ആണ്. നമുക്ക് രണ്ട് പേർക്കും അവിടുന്ന് തന്നെ മാറിയിട്ട് വരാം.. ഒക്കെ..
അവൾ സന്തോഷത്തോടെ പോയി.. കുറേ കാലത്തിനു ശേഷം ഒരു മുലയും പൂറും കിട്ടാൻ പോകുന്ന സന്തോഷത്തിൽ ഞാൻ നാളെ ആവാൻ കൊതിച്ചു.
അങ്ങനെ രാവിലെയായി. പറഞ്ഞതിലും ഒരു മണിക്കൂർ മുന്നേ ഞാൻ വണ്ടിയുമായി അങ്ങ് ചെന്നു.ബീന മിസ് അവിടെ ഉണ്ടായിരുന്നു.
ബീന:മെറിൻ വന്നോ, നീ വരും. സാരീ ഉടുപ്പിക്കും എന്ന വലിയ ആശ്വാസത്തിൽ ആണ് അവൾ.. അവൾക്ക് സാരീ ഇഷ്ടമേ അല്ല, ആരേലും നിർബന്ധിപ്പിച്ചു ഉടുപ്പിച്ചു കൊടുത്താൽ ഉടുക്കും. അത്രേ ഒള്ളു. അവൾ മുറിയിൽ നിന്ന് ഇറങ്ങി വന്നു.
ടിന്റു:ടീച്ചർ വന്നോ, എന്നാൽ വാ തുടങ്ങാം.
ബീന:മണി 7:30 അല്ലേ ആയുള്ളൂ. നീ ആദ്യം പോയി കുളിക്ക്.. ഞാൻ എന്നാൽ ചായ എടുക്കാം..
ഞാൻ:ടീച്ചർ എവിടെയോ പോകുമെന്ന് ടിന്റു പറഞ്ഞു..
ബീന:ഞാൻ അര മണിക്കൂർ കഴിഞ്ഞു ഇറങ്ങും. ഇന്നത്തെ പരുപാടി യ്ക്ക് രണ്ട് ഗസ്റ്റ് ഉണ്ട്. അവരെ പോയി കൊണ്ട് വരണം. ദാ മോളേ ചായ.ഞാൻ എന്നാൽ പോയി ഒരുങ്ങട്ടെ.. ടീച്ചർ മുറിയിലേക്ക് പോയി.
ഞാൻ:രാവിലെ എഴുന്നേറ്റിട്ട് കുളിച്ചില്ലേ
ടിന്റു:കുളിക്കണം ചേച്ചി, എന്നിട്ട് വേണം തുടങ്ങാൻ. ഡ്രസ്സ് ഒക്കെ റെഡി ആണ്..
ഞങ്ങൾ ചായ കുടിച്ചു കഴിഞ്ഞു അവൾ കുളിക്കാൻ ബാത്‌റൂമിൽ കയറി. മുറി ബാത്ത് അറ്റാച്ഡ് ആണ്. അപ്പോൾ ടവൽ ഉടുത്തു ഇറങ്ങാൻ ആണ് പ്ലാൻ.
