ഇനി ചെറിയ കളികൾ ഇല്ല വലിയ കളികൾ മാത്രം. കാത്തിരിക്കാം ട്വിസ്റ്റ് കൾ നിറഞ്ഞ കഥ ഗതികൾക്ക് വേണ്ടി. കാലം മാറ്റി വെച്ച വഴിതിരുവുകളുമായി ഞാനും ഇക്കയുടെ കൂട്ടുകാരും.
എല്ലാവരുടെയും സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു എന്നു നിങ്ങളുടെ സ്വന്തം ആയിഷ.
തുടരും…
