ഞാനും എന്റെ കാമുകിയും

ഞാനും എന്റെ കാമുകിയും

Njaanum Ente Kaamukiyum | Author : Sharath

 


 

ഇത് എൻ്റെ അനുഭവ കഥയായതിനാൽ ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് വരില്ല ഇതിലെ കഥാപാത്രങ്ങൾ ഞാനും എൻ്റെ കാമുകിയും ആണ്. പിന്നെ എഴുതി തീരെ പരിചയം കുറവായത് കൊണ്ടും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷിക്കുക എന്നാൽ ഇനി കഥയിലേക്ക്.

 

എൻ്റെ പേര് ശരത്ത് ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് എനിക്ക് ആദ്യത്തെ സീരിയസ് പ്രണയം ഉണ്ടാവുന്നത് അതും ഒരുപാട് കഷ്ടപ്പെട്ടാണ് അവളെ വളച്ചത് പോലും അതിലേക്കൊന്നും ഇപ്പൊ കടക്കുന്നില്ല ചിലപ്പോൾ വെറുപ്പിക്കൽ ആവും. ഇനി അവളെക്കുറിച്ച് പേര് ആതിര ആ സമയത്ത് അവൾക്ക് പതിനെട്ട് വയസ്സാണ് മധുര പതിനേഴ്  എന്നാണ് സാധാരണയായി പറയറുള്ളതെങ്കിലും മധുര പതിനെട്ട് എന്ന് തന്നെ ഇവിടെ പറയാം. ഉപമിക്കാൻ സിനിമ നടിമാരെ പോലെ ഒന്നും ഇല്ലെങ്കിലും പ്രായത്തിനൊത്ത ശരീര സൗന്ദര്യം ഉണ്ടായിരുന്നു അവൾക്ക്.

 

ഞങ്ങളുടെ പ്രേമം തുടങ്ങുന്ന സമയത്ത് മൊബൈൽ ഫോണുകളൊന്നും എല്ലാവരുടെയും കയ്യിലോന്നും ഇല്ലായിരുന്നു ഉള്ളതാണെങ്കിൽ നോക്കിയ നോർമൽ കാം ഫോണും അതുകൊണ്ട് തന്നെ വീഡിയോ കാൾ ഒക്കെ സ്വപ്നം മാത്രം

 

ശെരിക്കും പറഞ്ഞാൽ ഈ കാരണങ്ങൾ കൊണ്ട് തന്നെ ഞങ്ങടെ പ്രേമത്തിന് ഒരു മെല്ലെ പോക്ക് സ്വഭാവം ആയിരുന്നു ഒളിച്ചും പാത്തുമുള്ള ഫോൺ വിളി നടക്കുന്നുണ്ട് എന്നല്ലാതെ നേരിൽ കാണാൻ തന്നെ 5 മാസം എടുത്തു എന്ന് പറയാം പക്ഷേ ഞങ്ങടെ ആദ്യം കൂടികാഴ്ച മറക്കാൻ പറ്റാത്ത ഒന്നായിരുന്നു അതിന് കാരണവും ഉണ്ടായിരുന്നു കാണാൻ താമസിച്ചത് കൊണ്ട് തന്നെ ഈ 5 മാസത്തിൽ ഞങ്ങൾ കമ്പി വർത്താനത്തിലോട്ടൊക്കെ കടന്നിട്ടുണ്ടായിരുന്നു . ഇനി ആദ്യ കൂടിക്കാഴ്ചയിലേക്ക്.

 

അന്നത്തെ ദിവസം ഉറങ്ങിയത് തന്നെ നേരം വെളുത്തപ്പോൾ ആയിരുന്നു അതും നല്ലപോലെ കമ്പിയായി നാളെ കാണുമ്പോൾ അത് ചെയ്യാം ഇത് ചെയ്യാം എന്നൊക്കെ പറഞ്ഞ്. അങ്ങനെ രാവിലെ എണീറ്റ് കുളിച്ച് ഡ്രസ്സൊക്കെ മാറി ഫ്രണ്ട്സ്ൻ്റെ കൂടെ പോണു എന്ന് കള്ളവും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.

 

മൊത്തത്തിൽ ഒരു എക്‌സൈറ്റമെൻ്റ് ആയിരുന്നു. കാണാൻ തീരുമാനിച്ച സ്ഥലം ടൗണിലെ ഒരു പാർക്ക് ആയിരുന്നു അവടെ അതികമാരും ഉണ്ടാവാറില്ല മോണിംഗ് സമയം ഒക്കെ നല്ല ചൂടായിരിക്കും അതായിരിക്കാം ആൾക്കാരുടെ എണ്ണത്തിൽ കുറവിന് കാരണം ആരെങ്കിലും കണ്ടാലോ എന്ന കാരണം കൊണ്ട് ഡയറക്ട് അവിടെ എത്തിക്കോള്ളാം എന്നാണ് അവള് പറഞ്ഞത് ഞാൻ നേരത്തെ എത്തി അവൾക്കായി കാത്ത് നിന്നു സമയം ഓരോ മിനിറ്റ് കഴിയുംതോറും എനിക്ക് ടെൻഷൻ ആയിരുന്നു ഇനി അവൾ വരാതിരിക്കുമോ എന്ന് വരെ ചിന്തിച്ചു തുടങ്ങിയിരുന്നു അത് കഴിഞ്ഞ് ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ദൂരെ അവളെ കണ്ടപ്പോൾ ആണ് യഥാർത്ഥത്തിൽ സമാധാനം ആയത് മനസ്സിൽ ഒരുപാട് സ്വപ്നം കണ്ട് കൂട്ടിയാണ് അന്ന് അവിടെ ചെന്നത് അതൊക്കെ വെറുതെ ആവുമല്ലോ എന്നോർത്തുള്ള ടെൻഷന് അവിടെ എന്തായാലും വിരാമമായി

 

ഒരു പരിഭ്രമത്തോടെ ഉള്ള ചിരി പരസ്പരം കൈമാറിയായിരുന്നു ഞങ്ങടെ ആദ്യത്തെ കൂടി കാഴ്ച അങ്ങനെ അവളോട് മുന്നോട്ട് നടക്കാൻ പറഞ്ഞ് ഞാൻ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ടിക്കറ്റ് എടുത്തു ഞങ്ങളെ കണ്ടപ്പോൾ എന്തോ അവിടത്തെ ചേച്ചി ഒരു ചിരി പാസ്സാക്കി എന്താണെന്ന് മനസ്സിലാവാതെ തിരിച്ചും ഒരു ചിരി കൊടുത്ത് ടിക്കറ്റും വാങ്ങി അവിടെ നിന്നും ഇറങ്ങി പാർക്കിലേക്ക് നടന്നു.

ആദ്യം ചെന്നിരുന്നത് അവിടെ ഉള്ള ice-cream parlour ഇൽ ആയിരുന്നു പാർക്കിലെ ആയത് കൊണ്ട് തന്നെ outdoor ഡെലിവറി ആയിരുന്നു പുറത്താണ് ടേബിൾ ഇട്ടിരിക്കുന്നത് ഞങ്ങൾ അവിടെ സ്ഥാനം ഉറപ്പിച്ചു. ഒരു കാര്യം ശ്രദ്ധിക്കണം കണ്ടിട്ട് ഈ സമയം ആയിട്ടും ഞങൾ തമ്മിൽ ഒന്നും തന്നെ സംസാരിച്ചിട്ടില്ല ആദ്യമായി ചോദിച്ചത് ഇതായിരുന്നു ” ഏത് ഫ്ളാവർ ആണ് വേണ്ടേ? ”

അതിനു മറുപടിയായി അവൾ ഏതേലും മതി എന്ന് പറഞ്ഞു അങ്ങനെ ഓർഡർ ചെയ്ത ഐസ് ക്രീമും കഴിച്ച് ഇരുന്നു മനസ്സിൽ എന്തൊക്കെയോ ചോയ്ക്കണം എന്നൊക്കെ ഉണ്ട് പക്ഷേ എങ്ങനെ തുടങ്ങും എവിടെ തുടങ്ങും എന്നൊരു പിടിയും ഇല്ല ഒടുക്കം രണ്ടും കൽപ്പിച്ച് ഞാൻ സംസാരിക്കാൻ തീരുമാനിച്ചു എന്നിട്ട് ചോദിച്ചു “ഫോണിൽ ഇങ്ങനെ ഒന്നും അല്ലല്ലോ നല്ലപോലെ ഒരു നാണോം ഇല്ലാണ്ട് സംസാരിക്കുവല്ലോ ഇപ്പൊ എന്താ നാണം പിടിച്ച് ഇരിക്കണെ?” അതിന് ഒരു കുസൃതിയോടെ അവള്

മറുപടി തന്നു “അയ്യാ എനിക്ക് ഫോണിലും നാണോക്കെ ഉണ്ടെ ആർക്കാ ഇല്ലാത്തെ എന്ന് ഇന്നലെ വിളിച്ചപ്പോ കണ്ടായിരുന്നു എന്തൊക്കെയാ നാണം ഇല്ലാണ്ട് വിളിച്ച് പറഞ്ഞ് പാവം ഞാൻ പുതപ്പിനുള്ളിൽ കേടന്നാ ഇതൊക്കെ കെട്ടൊണ്ടിരുന്നെ” ഞാൻ മറുപടിയായി ചോദിച്ച് ” അതെന്താ പുതപ്പിനുള്ളിൽ ?” അതിനു അവളുടെ മറുപടി എന്നിൽ ചിരിയുണ്ടാക്കി  “അല്ലാതെ എൻ്റെ അമ്മമ്മെടെ മടിയിൽ ഇരുന്നു കേൾക്കാൻ നിങ്ങള് പറയണ വൃത്തികേടൊക്കെ” അതും പറഞ്ഞ് അവള് നിലത്തോട്ട് നോക്കി ചിരിച്ചു ഇത് ശരിക്കും എനിക്ക് കുറച്ചതികം ധൈര്യം തന്നു ഞാൻ അങ്ങോട്ടും പറഞ്ഞു ” ഓ പിന്നെ എന്നിട്ടാനല്ലോ ഒരു കൂസലും ഇല്ലണ്ട് പറയുന്നതൊക്കെ കേട്ട് അതിനു മറുപടി തന്നത് ”

 

അത് കേട്ടപ്പോൾ അവൾക്ക് നല്ലപോലെ നാണം വന്നു അങ്ങനെ ഐസ് ക്രീം നുണഞ്ഞു കൊണ്ട് എന്തൊക്കെയോ പറഞ്ഞു കൊറച്ച് സമയം ഞങ്ങൾ തള്ളി നീക്കി

 

അതു കഴിച്ച് കഴിഞ്ഞ് കൊറച്ച് മാറി ഒരു ബെഞ്ചിൽ ഇരുന്നു അത് അതികമാരും ഇല്ലാത്ത ഏരിയ ആയിരുന്നു ആ ധൈര്യത്തിൽ ഞാൻ അവളോട് പറഞ്ഞു ” ഇന്നലെ കാണുമ്പോ എന്തൊക്കെയോ ചെയ്ത് തരാന്ന് പറഞ്ഞിരുന്നല്ലോ… നമ്മക്ക് കൊറേ നേരം ഒന്നൂല്ല കേട്ടോ വീട്ടിലോട്ടു പോണ്ടെ എപ്പഴാ ചെയ്യണേ? 😅 ഇതുകേട്ടതും “അയ്യ ഞാൻ എന്ത് പറഞ്ഞു എപ്പോ പറഞ്ഞു ഞാനൊന്നും പറഞ്ഞിട്ടില്ലേ” എന്നും പറഞ്ഞ് അവള് എണീറ്റ് മാറി ഇരിക്കാനായി പോയി അപ്പോ ഞാൻ അവൾടെ കയ്യിൽ പിടിച്ച് വലിച്ച് ബെഞ്ചിൽ എൻ്റെ അടുത്തായി ഇരുത്തി എത്രനേരം നമ്മൾ തമ്മിൽ ഇച്ചിരി അകലം ഉണ്ടായിരുന്നു ഇപ്പൊ അകലം പോയിട്ട് അവൾടെ ഹൃദയം ഇടിപ്പ് വരെ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു

അവൾടെ ശ്വാസോ്ഛ്വാസം വേഗതിലായതും എനിക്ക് അറിയാൻ പറ്റുമായിരുന്നു ഈ അവസരം ഉപയോഗിച്ചില്ല എങ്കിൽ പോകുന്നത് വരെ നമ്മൾ ഇതുപോലെ അതും ഇതും പറഞ്ഞു സമയം കളയേണ്ടി വരുമെന്ന് എൻ്റെ മനസ്സ് എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നി ആ തോന്നലിന് പിന്നാലെയായി ഞാൻ എൻ്റെ കയ്യെടുത്ത് അവൾടെ കഴുത്തിലൂടെ ഇട്ട് എന്നിലേക്ക് അടുപ്പിച്ചു ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക തരം അനുഭൂതി എന്നിൽ ഉണർന്നു ഞാൻ പതിയെ അവൾടെ കവിളിൽ ഒരുമ്മ കൊടുത്തു പെട്ടെന്നുണ്ടായ ആ നീക്കത്തിൽ ഞെട്ടലുണ്ടാക്കി അവള് എന്നിൽ നിന്നും കുതറി മാറി എന്നോടായി പറഞ്ഞു ” എന്താ ഈ കാട്ടിയെ ആരേലും കാണും പബ്ലിക് പ്ലേസ് ആണ് അല്ലാതെ നമ്മടെ റൂം അല്ല.”

Leave a Reply

Your email address will not be published. Required fields are marked *