ഞാനും എൻ്റെ കാമുകിയും – 2 9

ഞാൻ: വീണ്ടും സുന്ദരി ആയിട്ടുണ്ടല്ലോ..രാവിലെ കണ്ട ആളേ അല്ലല്ലോ, ആകെ മാറിപോയല്ലോ.

സാറാ: ഉച്ചയിലെ ഒഴിവ് സമയം ഞാൻ ഒന്ന് വീട്ടിൽ പോയി. അപ്പോ വസ്ത്രം എല്ലാം ഒന്ന് മാറ്റം എന്ന് വിചാരിച്ചു. അലക്സ് വൈകുന്നേരം വരും എന്ന് പറഞ്ഞിരുന്നല്ലോ.

ഞാൻ: നീ ഏത് വസ്ത്രം ധരിച്ചാലും സുന്ദരി അല്ലെ. (അവൾ നാണത്തോടെ എൻ്റെ വലതു കയ്യിൽ ഒന്ന് നുള്ളി പതിയെ ചിരിച്ചു.)

സാറാ: നമ്മൾ എവിടെ ആണ് പോകുന്നത്?

ഞാൻ: അത് പറയില്ല. ഞാൻ അത് ഒരു സർപ്രൈസ് ആക്കി വച്ചിരിക്കുകയാണ്. അവിടെ എത്തിയാൽ അറിയാം. (ഞങ്ങൾ ഒരുമിച്ച് പൊട്ടി ചിരിച്ചു)

ഞാൻ അവളുമായി ഇവിടുത്തെ വലിയ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് പോയത്. അവൾ ഇത് കണ്ടതും അത്ഭുതപ്പെട്ടു നോക്കി നിന്നു.

ഞാൻ: അദ്യമായാണോ ഇങ്ങനെ ഒരു സ്ഥലം കാണുന്നത്?

സാറാ: എൻ്റെ ജീവിതത്തിൽ ഇത് വരെ ഇതിൻ്റെ ഒന്നും അടുത്ത് പോലും വന്നിട്ടില്ല.

ഞാൻ: ഇനിയും എന്തൊക്കെ നീ കാണാൻ പോകുന്നു?

സാറാ എന്നെ അടുത്ത് നിന്ന് എന്നെ അമർത്തി കെട്ടിപിടിച്ചു എൻ്റെ ചുണ്ടിൽ അമർത്തി ഒരു മുത്തം തന്നു. ഞാൻ അവളുടെ കയ്യിൽ പിടിച്ച് ലിഫ്റ്റിൽ കയറി ഹോട്ടലിൻ്റെ മുകളിലത്തെ നിലയിൽ പോയി. അവൾക്കായി ഒരു മുറി തന്നെ അലങ്കരിച്ചു വെച്ചിരുന്നു. മുറിയിൽ കടക്കുന്നതിന് മുന്നെ അവളുടെ കണ്ണുകൾ രണ്ടും ഞാൻ എൻ്റെ കൈ കൊണ്ട് മൂടിയിരുന്നു.

സാറാ: ഇതെന്താ എൻ്റെ കണ്ണ് ഒക്കെ മൂടുന്നത്?

ഞാൻ: ഞാൻ കൈ എടുക്കുമ്പോൾ മാത്രമേ നോക്കാവൂ, കേട്ടോ….

സാറാ: ഉം.

ഞാൻ അവളെ മെല്ലെ നടത്തിക്കൊണ്ട് കസേരയിൽ ഇരുത്തി. മേശയിൽ ഒരു കേക്കും കുറച്ചു ജ്യൂസും കഴിക്കാൻ പലതരത്തിലുള്ള ഭക്ഷണങ്ങളും തയ്യാറാക്കി വെച്ചിരുന്നു. കേക്കിന് തൊട്ടടുത്ത് ഒരു നല്ല ഡിസൈനിൽ ഒരു കത്തും ഞാൻ വച്ചിരുന്നു.

ഞാൻ മെല്ലെ എൻ്റെ കൈ അവളുടെ കണ്ണിൽ നിന്നും എടുത്തു. ഞാൻ അവളുടെ പുറകിൽ ആയി നിന്നു. അവൾ കണ്ണ് തുറന്ന് ഇതെല്ലാം കണ്ടപ്പോൾ അവൾ ആദ്യം അത്ഭുതപെടുകയും പിന്നെ അവൾ സന്തോഷത്തോടെ ചെറുതായി കരയുന്നതും ആയി എനിക്ക് തോന്നി. ഞാൻ അപ്പോഴും അവളുടെ പുറകിൽ അനങ്ങാതെ പുഞ്ചിരിച്ചുകൊണ്ട് നിന്നു. അവൾ എന്നിട്ട് ആ കത്ത് തുറന്നു വായിക്കുന്നതും ഞാൻ കണ്ടു.

“ഈ ലോകത്ത് ആദ്യമായാണ് എനിക്ക് ഒരാളോട് ഇത്രയും തുറന്നു സംസാരിക്കാൻ പറ്റുന്നത്. എൻ്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത ഒരു കാര്യം ആദ്യമായി സംഭവിക്കുന്നതും, നിന്നോട് എന്തന്നില്ലാത്ത ഒരു സ്നേഹവും ഇഷ്ടവും ഒക്കെ എനിക്ക് എൻ്റെ ഉള്ളിൽ തോന്നുന്നത്. എൻ്റെ മരണം വരെയും എനിക്ക് നിന്നെ സ്നേഹിക്കണം എനിക്ക് നിന്നെ തന്നെ കണ്ടു കൊണ്ടിരിക്കണം. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. നിനക്ക് എൻ്റെ കാമുകി ആകാൻ കഴിയുമോ?…. മറ്റൊരാളും എനിക്ക് പ്രശ്നമല്ല, നീ മാത്രം മതി എൻ്റെ ലോകത്ത്. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നെ ഇഷ്ടമാണോ….”

സാറാ കസേരയിൽ നിന്ന് എഴുന്നേറ്റ് എൻ്റെ നേരെ തിരിഞ്ഞു. അവളുടെ കണ്ണുകളിൽ എനിക്ക് പ്രണയം കാണാമായിരുന്നു. അവൾ എന്നെ ശക്തമായി കെട്ടിപിടിച്ചു എനിക്ക് ഒരു ഫ്രഞ്ച് കിസ്സ് തന്നു. കുറച്ച് നേരം എൻ്റെയും അവളുടെയും നാവുകൾ പരസ്പരം മൽപ്പിടുത്തം നടത്തി. ശേഷം അവൾ എൻ്റെ മുഖം മുഴുവനും ചുംബിക്കുകയും അവളുടെ നാവ് കൊണ്ട് നക്കുകയും ചെയ്തു.

സാറാ: ഞാനും നിന്നെ സ്നേഹിക്കുന്നു. എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഈ ലോകത്ത് നീ ആണ് എനിക്കും വലുത് അലക്സ്. (വീണ്ടും അവൾ ചുംബനവും നക്കലും തുടർന്നു.)

കുറച്ചു കഴിഞ്ഞ് ഞങ്ങൾ കേക്ക് മുറിച്ച് പരസ്പരം കൈമാറി സ്‌നേഹം പങ്കിട്ടു. അത് കഴിഞ്ഞ് ഞങ്ങൾ ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്നും ഇറങ്ങി കാറിൽ കയറി.

ഞാൻ: എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു ഇന്ന്.

സാറാ: എൻ്റെയും. (എന്നിട്ട് എൻ്റെ തോളിൽ ചാരി കിടന്നു.)

ഞാൻ: ഞാൻ ആക്കിതരാം വീട്ടിൽ.

സാറാ: അത് കുഴപ്പം ഇല്ല, ഞാൻ ഇവിടുന്ന് പോയേക്കാം. അടുത്തുള്ള ബസ്സ്‌ടോപ്പിൽ നിർത്തിയാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *