ഞാന്‍ ഒരു വീട്ടമ്മ – 2

വേഗം തന്നെ തുണികളും ,മറ്റും വാങ്ങി വീട്ടിലെത്തി.ഒരു കുളിയെല്ലാം കഴിഞ്ഞു സാരി ഉടുക്കാനായി ആദ്യം അടിപ്പാവാട യിട്ടു ചുവപ്പു പാവാട .പുതിയ ഒരു ഫാഷൻ ഡ്രസ്സ് ഇന്ന് ഡിസൈൻ ചെയ്യണം ഷോർട് ഫ്രോക്ക് ഉം ബ്ലൗസ് വിത്ത് ഷാൾ ഉം ഡെക്കറേഷനോട് കൂടി ആണ് ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് .ചുവപ്പു അടിപ്പാവാടയും വെള്ള ബ്ലൗസ് ഉം ഇട്ടു കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ സൗന്ദര്യത്തിൽ എനിക്ക് തന്നെ അഹംകാരം തോന്നി .ഇന്ന് ഒരു പ്രത്യേക മൂഡ്‌ … ബസ്സിൽ വച്ച് കറുപ്പൻ ചേട്ടൻ ശരിക്കും എന്നെ കൈകാര്യം ചെയ്തു കളഞ്ഞു … ആ പയ്യൻ ഷാഫിക്കു പകരം ഇവിടുത്തെ കാര്യസ്ഥൻ അയാൾ ആയിരുന്നെങ്കിൽ എന്റെ കാര്യം തീരുമാനമായേനെ .. അതായിരിക്കാം പണ്ടത്തെ തമ്പുരാട്ടിമാർക്കൊക്കെ തെങ്ങുകയറ്റക്കാരോടും ജോലിക്കാരോടും കമ്പം എന്തായാലും ആ പാരമ്പര്യം എനിക്കും കാണുമല്ലോ ..അത് മുൻകൂട്ടി അറിഞ്ഞിട്ടായിരിക്കണം സഹായത്തിന് ആളെ വെക്കുമ്പോൾ ഏതെങ്കിലും പയ്യന്മാരെ വച്ച മതിയെന്ന് സുധിയേട്ടന്റെ അമ്മ ചട്ടം കെട്ടിയത് .ഞാൻ കണ്ണാടിയിൽ ഒന്നുകൂടി നോക്കി .
മുഖം അല്പം ചുവന്നിട്ടുണ്ട് .ഇറുങ്ങി നിക്കുന്ന ബ്ലൗസിനുള്ളിൽ അടിച്ചമർത്തപ്പെട്ടപോലെ ഇരിക്കുന്നത് എന്റെ വികാരങ്ങളാണോ എന്ന് തോന്നി .അടിപാവാട അല്പം കൂടി താഴ്ത്തി കയറുകൊണ്ട് കെട്ടി .പൊക്കിളിനു താഴെ അടിപാവാട താഴ്ത്തിയപ്പോൾ നിതംബത്തിന്റെ വടിവ് ഒന്നുകൂടി വ്യക്തമായി.പെട്ടന്നാണ് കോളിങ് ബെൽ അടിച്ചത്.ജനൽ കാർട്ടനിലൂടെ നോക്കിയപ്പോൾ ഷാഫി .വേഗം സാരി എടുത്തു ഉടുക്കാൻ നോക്കിയപ്പോളാണ് ചിന്തിച്ചത് .. അവന് ഒരു സർപ്രൈസ് കൊടുത്താലോ , സാരി ഞാൻ മാറ്റി വച്ചു അടിപ്പാവാടയും ബ്ലൗസും ഇട്ടുകൊണ്ട് വാതിൽ തുറന്നു .എന്നെ കണ്ടതും അവൻ വാ പൊളിച്ച പോലെയായി .”വാ കേറി വാടോ ” കണ്ട കാഴ്ച വിശ്വസിക്കാനാവാത്ത പോലെ അവൻ വീട്ടിലേക്കു കയറി………… (തുടരും )

Leave a Reply

Your email address will not be published. Required fields are marked *