ഞാൻ ഒരു വീട്ടമ്മ – 4

വണ്ടി മെല്ലെ കട്ട് റോഡിൽ നിന്നും ഗ്രൗണ്ടിന്റെ വഴിയിലേക്ക് തിരിച്ചു .ഹംസ പറഞ്ഞു .”ബണ്ടി നിർത്തെടാ “ഷാഫി വണ്ടി നിർത്തി ..അപ്പോളും എന്റെ ഇരുത്തം മരക്കൊമ്പിനു മുകളിൽ തന്നെയായിരുന്നു..”ഇജ്ജ് ബണ്ടിന്ന് എറങ്ങിക്കോ മുപ്പത്തീനെ ഞാൻ ബണ്ടി പഠിപ്പിച്ചോള “. ഇത് കേട്ടതും ഷാഫി സ്‌കൂട്ടറിൽ നിന്ന് ഇറങ്ങി .ഞാനും കൂടെ ഇറങ്ങാൻ നോക്കുമ്പോളാണ് ഓർത്തത് ..ദൈവമേ ..ഹംസയുടെ മരക്കൊബിനു മുകളിലാണല്ലോ ഞാൻ ഇരിക്കുന്നത് ..ഞാൻ ഇറങ്ങിയാൽ സീറ്റിൽ നീണ്ടു നിൽക്കുന്ന ലിംഗം കാണും ..എനിക്കതു നാണക്കേടാവുകയും ചെയ്യും ..”ആര് പേടിപ്പിച്ചാലും ഇങ്ങൾക്കു പോരേ ..ആലോചിച്ചു നിക്കാതെ ഹാൻഡിൽ പിടിക്ക് പെണ്ണുമ്പിള്ളേ ..” ഞാൻ മടിച്ചു കൊണ്ട് രണ്ടു കയ്യും ഹാന്ഡിലിലേക്കു വച്ചതും ഹംസ വണ്ടി നേരെ ഗ്രൗണ്ടിലേക്കെടുത്തു ..കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന ഗ്രൗണ്ട്…
“ഓനുണ്ടായിട്ടാ ഞാനൊന്നും പറയാഞ്ഞത് …ഇങ്ങളെ ഇനിക്ക് പെരുത്തിഷ്ടാ .. കൊറേ നാളായി ഞാൻ ഇങ്ങളെ നോട്ടമിട്ടിട്ട്‌ ..ബല്ലാത്തൊരു മൊഞ്ചാ ഇങ്ങക്ക് ..” എനിക്കല്പം അഭിമാനവും അഹംകാരവും തോന്നി ..ഇങ്ങടെ ആ ചോകന്നു വെടർന്ന ചുണ്ടു കണ്ടാ തന്നെ മതി ഇനിക്ക് കലിപ്പ് കേറാൻ “..ഞാനൊന്നും മിണ്ടിയില്ല .. വണ്ടി ഓടിക്കുന്നത് അവൻ തന്നെയാണ് ..പേരിനു ഞാൻ മുന്നിൽ ഇരിക്കുന്നെന്നു മാത്രം ..അപ്പോൾ ഞാൻ വണ്ടിയുടെ മിററിലേക്കു ഒന്ന് നോക്കി മിററിൽ എന്റെയും അവന്റെയും മുഖം മാത്രം …ചെറുതായിച്ചുണ്ട് നനച്ചുകൊണ്ടു ഞാൻ കണ്ണാടി നോക്കി ..ശെരിയാ വിടർന്നിരിക്കുകയാണ് ചുണ്ടുകൾ ..അവൻ തുടർന്നു ..”ഇങ്ങള് സാരിയുടുക്കുന്നതാ ഇനിക്ക് കൂടുതൽ ഇഷ്ടം ..പടച്ചോനെ ..എന്തൊരു ശയിപ്പാണ് ..സിനിമാ നടികള് തൊട്ടു പോകും ..മനുസനെ മാതു പിടിപ്പിക്കണ മണമാണ് ഇങ്ങക്ക് ..ഇതും പറഞ്ഞു കൊണ്ട് വെയില് കൊണ്ട് വിയർപ്പു നനവ് പടർത്തിയ എൻറെ കക്ഷം വണ്ടിയുടെ പിറകിലിരുന്നവൻ മണപ്പിച്ചു ..വണ്ടി ചെറുതായൊന്നു പുളഞ്ഞു ..ഷാഫി അങ്ങ് ദൂരെ ഗ്രൗണ്ടിലേക്ക് കടക്കാതെ പറങ്കിമാവിന്റെ തണലിൽ ഇരിക്കുകയായിരുന്നു ..

“ഇങ്ങടെ കെട്ടിയോനാണ് ദുനിയാവിലെ ഏറ്റവും നസീബുള്ളോൻ ..ന്നിട്ട് ആ പൊട്ടൻ മരുഭൂമിക്കു പോയിക്കല്ലേ ഈ തങ്ക കുടത്തിനെ ഇബടെ ഇട്ടോണ്ട് “..ഏതു പെണ്ണും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ .. ഞാൻ ഒന്നുകൂടി ഇളകി ഒതുങ്ങി ഇരുന്നു ..ആ ഇളക്കം കൊണ്ട് എന്റെ ചന്തിക്കടിയിലിരിക്കുന്ന അവൻറെ മരക്കൊമ്പ് ഒന്നുകൂടി ചീർത്ത പോലെ തോന്നി എനിക്ക്..
വണ്ടി ഗ്രൗണ്ടിനെ ചുറ്റാൻ തുടങ്ങി ..”ഇങ്ങടെ മൊല കണ്ടാൽ മൂസാപയം (പപ്പായ) മൂത്തു നിക്കണ പോലെ യാണ് , ചന്തികണ്ടാൽ രണ്ടു മീന്കൊട്ട കമഴ്ത്തി ബെച്ച പോലെ യാണ് ഇനിക്ക് തോന്നുക,അതും ആലോചിച്ചു ഞാൻ എത്ര ദിവസമാണ് വാണമടിച്ചത് ന്റുമ്മാ “..”നിനക്ക് വേറൊന്നും പറയാനില്ലേ ഹംസാ “….”ബേറെ പറയണംന്നുണ്ട് പച്ചേങ്കില് ബേറൊന്നും പറയാനൊക്കണില്ല മുത്തേ ..”
ഒരു തരത്തിൽ പറഞ്ഞാൽ സുധിയേട്ടൻ പോലും എന്നെ വാക്കുകൾകൊണ്ട് ഇത്ര സുഖിപ്പിച്ചിട്ടില്ല ..അതുകൊണ്ടു തന്നെ ആ വണ്ടി പഠിത്തം ഞാനങ്ങു എഞ്ചോയ് ചെയ്തു ..”ഇങ്ങള് വണ്ടീമേല് ഇരിക്കണ കാഴ്ച ഒരു കാഴ്ച തന്നെ ആയിരുന്നു ..അതുകൊണ്ടാ നിങ്ങൾക്കു പിടിച്ചെങ്കിലും ഞാൻ ഇങ്ങടെ പുറകിൽ കേറി ഇരുന്നത്” ..ഇങ്ങടെ തുടയുടെ അടിയിൽ എന്റെ മുട്ടുകാല് തട്ടിയപ്പോ തന്നെ എനിക്ക് കമ്പിയായി ..ഇപ്പോളും ഇങ്ങളെ തൊടാണ്ടിരിക്കാൻ .. എനിക്ക് പറ്റണില്ല ..ഇങ്ങടെ ചന്തിയോട് ചേർന്നിരുന്ന് ഇങ്ങനെ ബണ്ടിയോടിക്കുമ്പോ ..പടച്ചോൻ വന്നു പറഞ്ഞാ പോലും ഞാനിറങ്ങൂല ..ഖിയാമത്തു നാള് ബരേക്കും ഇങ്ങനെ ഇങ്ങടെ പിറകില് ഇങ്ങടെ ചന്തീടെ കൊഴുപ്പും ആസ്വദിച്ചോണ്ടു ..ഇങ്ങടെ ചന്ദനത്തിന്റെ മണവും ശ്വസിച്ചോണ്ട് ഇങ്ങനിരിക്കാൻ ഞാൻ തയ്യാറാ…മരിച്ചു ഖബറിന്നടിയിലായാലും ഇന്നത്തെ ദിവസം ഞമ്മള് മറക്കൂല ..” അവൻ അല്പം പരിധി വിടുന്നുണ്ടോ എന്ന് എനിക്ക് തോന്നി ..

ഇതും പറഞ്ഞോണ്ട് അവൻ അവന്ടെ കുറ്റിത്താടി മെല്ലെ എന്റെ കഴുത്തിലുരസി..”.പടച്ചോനെ .. ഈ മുത്തിനെ ഞാൻ വിടൂല്ല “..എന്നും പുലമ്പിക്കൊണ്ട് അവൻ കട്ടി മീശ ഉരച്ചുകൊണ്ട് അമർത്തി ചുംബിച്ചു..
സുധിയേട്ടൻ പോയ ദിവസമാണ് അവസാനമായി ഒരു ചുംബനം കിട്ടുന്നത് ..ആ ചുംബനത്തിൽ ഞാൻ കോരിത്തരിച്ചു പോയെങ്കിലും ഗൗരവം വിടാതെ ഞാൻ പറഞ്ഞു ..”ഹംസ നീ നേരെ ഇരിക്ക്..ഷാഫി ഷാഫി അതാ ദൂരേന്നു നോക്കുന്നു ..കുഴപ്പമാകും ..എനിക്കിതൊന്നും തീരെ ഇഷ്ടപ്പെടുന്നില്ല ..”നേരെ ഇരുന്നുകൊണ്ട് എന്റെ കാതിനു അടുത്തേക്ക് മുഖം വച്ച് അവൻ പറഞ്ഞു “ഷാഫി ഒരു പൊട്ടനാ നമ്മള് ഈ ഗ്രൗണ്ടിന്റെ സൈഡിൽ നിന്നും എന്ത് ചെയ്താലും ഓന് തിരിയൂല ..പോരാത്തതിന് ഇത്രേം ദൂരത്തേക്ക് ഓൻ കാണുക തന്നെയില്ല”..അയ്യടാ അവൻറെ മനസ്സിലിരിപ്പ് കൊള്ളാമല്ലോ ..ഞാൻ മനസ്സിൽ പറഞ്ഞു..മാനം കറുത്തിരുണ്ട് വരുന്നുണ്ടായിരുന്നു ..വെയില് കുറഞ്ഞു ..മഴയൊന്നും പെയ്തേക്കല്ലേ ദൈവമേ ..പെട്ടന്ന് ഒരു കട്ട് വീശിയടിച്ചു ..ഗ്രൗണ്ടിലെ പൊടി ഇളകി വന്നു എൻറെ രണ്ടു കണ്ണിലും കേറി..ഞാൻ കണ്ണുകൾ അടച്ചു പോയി..”വണ്ടി നിർത്തൂ ..എന്റെ കണ്ണിൽ പൊടി പോയി” വണ്ടി നിർത്തിയ ഉടനെ ഞാൻ കണ്ണും പൊത്തി പിടിച്ചോണ്ട് ഗ്രൗണ്ടിൽ നിന്നും മരത്തണലിലേക്കു വേഗം നടന്നു ..പിന്നാലെ ഹംസയും ..

“കണ്ണിലെ പൊടി ഇപ്പൊ ശരിയാക്കിത്തരാം ..ഊതിയാ മതി ..ഇങ്ങള് മുഖത്തീന്നു കൈയെടുത്തെ ” ഇതും പറഞ്ഞു അവൻ മെല്ലെ എന്റെ അടുത്തേക്ക് വന്നു ..
ഒരു കൈ എന്റെ അരക്കെട്ടിലും ..മറ്റേ കൈ എന്റെ കഴുത്തിന് പിറകിലും വച്ച് എന്നോട് ചേർന്ന് നിന്നു ..രണ്ടു കണ്ണും അൽപ്പം പോലും തുറക്കാനാവാത്തതുകൊണ്ട് ..ഞാൻ ഒന്നും കാണുന്നില്ല ..എന്റെ വയറിന്റെ ഭാഗത്തു എന്തോ അമർന്നു നിക്കുന്നതായി തോന്നി..അവന്റെ അരഭാഗമാണ്..അവൻറെ മുണ്ടിനടിയിലെ മുട്ട എൻറെ പൊക്കിളിനോട് മുട്ടി ഉരസി അമർന്നു നിന്നു ..അവന്ടെ മുണ്ടിനടിയിൽ ഒളിപ്പിച്ച കരുത്ത് എന്റെ പൊക്കിളിൻറെ മാംസളതയിൽ അമർന്നു..അടിവയറ്റിൽ നിന്നും ഒരു കാളിച്ച അനുഭവപ്പെട്ടു ..അവൻ മെല്ലെ മൃദുവായി എൻറെ കണ്പീലിയിൽ ഊതി..”താമരയിതള് കൂമ്പി നിക്കണ പോലെ ഉണ്ട് ഇങ്ങക്ക് കണ്ണ് ..” ഇതും പറഞ്ഞു എന്റെ വയറ്റിലേക്ക് ബലമായി അവൻ ലിംഗം അമർത്തി..സുഹറയുടെ ഭാഷയിൽ പറഞ്ഞാൽ എന്റെ പൊക്കിളിൽ ജാക്കി വച്ചു ..”ഒന്ന് വേഗം ശക്തിയിലൂതുന്നുണ്ടോ നീ “അക്ഷമയോടെ ഞാൻ ചോദിച്ചു ..മെല്ലെ എൻറെ നാസികയിൽ അവന്റെ നാസിക ഉരസുന്നത് ഞാൻ അറിഞ്ഞു ..അവന്റെ രോമങ്ങൾ സൂചി കുത്തുന്നപോലെ എൻറെ മേൽച്ചുണ്ടിൽ സ്പർശിച്ചു…അരക്കെട്ടിൽ പിടിച്ച കൈ അൽപ്പം പിറകോട്ടാക്കി അവൻ മെല്ലെ താഴ്ത്തി എന്റെ ചന്തികൾക്കു മുകളിൽ വച്ചു ..

Leave a Reply

Your email address will not be published. Required fields are marked *