ഞാൻ തറവാട്ടിലെ വിരുന്നുകാരൻ – 2

ഞാൻ തറവാട്ടിലെ വിരുന്നുകാരൻ – 2

Njaan Tharavattile Virunnukaaran Part 2 | Gandharvvan

[ Previous Part ]

 


 

പിറ്റേന്ന് ഇത്ത വെന്ന് വിളിച്ചപ്പോഴാണ് ഞാൻ വാതിൽ തുറന്നത്…” ടാ.. വെന്ന് ചായ കുടിക്ക്…. ” ഇത്താടെ മുഖത്ത് ഇന്നലത്തെ ഒരു ഭാവവും ഇല്ലായിരുന്നു…

ഞാൻ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി തായെ ഇറങ്ങി…. അടുക്കളയിൽ നിന്നും രണ്ട് ഇത്താടെ ചിരിയും കഥപറച്ചിലും കേൾക്കുന്നുണ്ട്.. ഞാൻ അവിടെ എത്തിയത് കണ്ട ഇത്ത ഫർസാനയെ തോണ്ടുന്നത് ഞാൻ കണ്ടു… അപ്പൊ എല്ലാരും നിശബ്ദരായി..എനിക്ക് അവരിൽ എന്തോ പന്തികേട് തോന്നി.. ഞാൻ എടുത്തു വെച്ച ചായ വേഗം ആകാത്തക്കി തടിതപ്പാൻ വേണ്ടി എണീറ്റു

“എന്താ ഇക്രുട്ടാ രാത്രി ഇയ്യ് കരയിണ ഒച്ച കേട്ട് ” ഫർസാനിത്ത ചോദ്യം തുടങ്ങി… ഇത്ത അത് മൈന്റ് ചെയ്യാതെ പാത്രം കഴുകുന്നുണ്ട്.. ഇനി പ്പോ ഇത്ത എല്ലാം പറഞ്ഞോ…

“അത് ഞാൻ ബാത്‌റൂമിൽ വഴുതി വീണതാ…ഇത്ത ”

“ആണോ… എന്നിട്ട് എന്തേലും പറ്റിയോ.. എന്റെ കുട്ടന്..”ഫർസാന്നിത്ത ഇത് പറഞ്ഞു ചിരിക്കാൻ തുടങ്ങി.. ഒപ്പം ഇത്തയും…. സൈക്കിളിൽ നിന്ന് വീണ അവസ്ഥ ആയിരുന്നു അപ്പൊ എനിക്ക്.. ചിരിക്കണോ കരയണോ… അപ്പൊ രണ്ടാന്നുമ്മ കേറി വന്നു.. അത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു

ഞാൻ പോകാൻ നിക്കുമ്പോ രണ്ടാനുമ്മ വിളിച്ചു “ടാ… ഞാനും മക്കളും ഇന്ന് എന്റാടെ പോവാ അവിടെ ഉമ്മാക്ക് സുഖല്ല.. നീ ഇവിടെ നിന്നോ..എന്തേലും സാധനം വാങ്ങാൻ ഇഞ് ഇജേ ഒള്ളു..” ഞാൻ തലയാട്ടി മുറിയിൽ പോയി… എന്റെ മനസ്സിൽ ആകെ കുറെ സംശയങ്ങൾ ആയിരുന്നു.ഇത്ത എല്ലാം പറഞ്ഞു കാണും എന്ന് എനിക്ക് മനസ്സിലായി.. അത് കൊണ്ടെല്ലേ രണ്ടാനുമ്മ വെന്നതിന് ശേഷം അവർ ഇതിനെ പറ്റി ചോദിക്കാതെ…. ഞാൻ അങ്ങാടിയിലോട്ട് പോകാൻ തീരുമാനിച്ചു.. എന്ന പിന്നെ ഇതൊന്നും അറിയണ്ടല്ലോ… ഞാൻ പതിയെ പമ്മി പമ്മി സ്റ്റെപ് ഇറങ്ങി..ആരും കാണാതെ തായെ എത്താൻ നേരം ആരോ വരുന്ന ഒച്ച കേട്ട് മുകളിലേക്ക് തന്നെ ഓടാൻ പെട്ടൊന്ന് തിരിഞ്ഞപ്പോ കാൽ തെറ്റി സ്റ്റെപ്പിൽ നിന്ന് ഉരുണ്ടുരുണ്ട് തായെ എത്തി… ആഹാ രണ്ട് വെളുത്ത കാലുകൾ…ഞാൻ പതിയെ മുകളിലോട്ടു നോക്കി.. ദേ.. ഇത്ത “ഇത്ത എപ്പോ വന്നു…ഉമ്മ പോയോ “ചമ്മിയ മുഖവും വെച്ച് ഞാൻ പറഞ്ഞു

“ഞാനല്ല നീയാ വെന്നേ…” ഞാൻ ചിരിച്ചു തലതാതി നിന്നു

“ഹ്മ്മ്.. ഉമ്മ പോയി.. എല്ലാ.. നീ എന്തിനാ എന്നെ കാണുമ്പോ ഒളിച്ചു നടക്കുന്നെ..”

“ഏയ്… ഒന്നുല്ല..”

അപ്പോയെക്കും ഫർസാന അവിടെ വന്നു… ഫർസാന ഇത്താടെ വയർ അത്യാവശ്യം വലുതായിട്ടുണ്ട്…

“ഒന്നും ഇല്ലാന്നോ…. ഇന്നലെ നിന്റെ മൂത്ത ഇത്താടെ അടിയൊക്കെ വാങ്ങി കൂട്ടിട്ട്…. ആഹ് എല്ലാം ഞാൻ അറിഞ്ഞു….”

ഞാൻ ഇളിഞ്ഞ മുഖവും വെച്ച് ഇത്താടെ മുഖത്ത് നോക്കി..

“നീ എന്നെ നോക്കണ്ട… അമ്മാതിരി കരച്ചിൽ കരഞ്ഞ ഇവിടുള്ളവർ കേകുലേ… അപ്പൊ പിന്നെ സത്യം പറയെല്ലാതെ…”സാജിത ഇത്ത പറഞ്ഞു..

ഞാൻ ആ രണ്ട് സ്ത്രീകൾക്കിടയിൽ വെച്ച് ആകെ ഇല്ലാതായി…

“ടാ… ഞാൻ ഇന്നലെ ഊരിയിട്ട ബ്രാ ഉണ്ട് അവിടെ.. വേണേ എടുത്തോ….”ഫർസാനിത്ത കളിയാക്കി ചിരിച്ചു പറഞ്ഞു…”നീ ഓവർ ചിരിക്കേണ്ടെടി നായിന്റെ മോളെ… നിന്റെ പൂറ്റിൽ എന്റെ കുണ്ണ ഞാൻ കേറ്റുമെടി പോലയാടി മോളെ..””എന്ന് എനിക്ക് പറയണം എന്ന് എന്റെ മനസ്സ് പറഞ്ഞു പക്ഷെ പുറത്ത് വന്നില്ല…😪

“ഇത്ത ഇനിയും എന്നെ അതും പറഞ്ഞു കളിയാകെല്ലേ.. ഞാൻ ഇനി ആവർത്തിക്കില്ല പറഞ്ഞെതല്ലേ….”

അവർ രണ്ടുപേരും ഒന്ന് ചിരിച്ചു എന്നെ സാധനം വാങ്ങാൻ പറഞ്ഞുവിട്ടു…. ഞാൻ സാധനം വാങ്ങി തിരിച്ചു വന്നു…ഫർസാനിത്ത റൂമിൽ ആയിരുന്നു.. അടുക്കളയിൽ സജിതാത്ത ഉണ്ട്.. ഞാൻ സാധനം ഇത്താടെ കയ്യിൽ കൊടുത്തു… ഇത്ത ഒരു മാക്സി ആണ് ഇട്ടിരുന്നത്..ഇത്ത തിരിഞ്ഞ് സാധനം വാങ്ങി ഫ്രിഡ്ജിൽ വെക്കുമ്പോ ഞാൻ ഇത്താടെ വീതിയുള്ള മൂഡിലേക്ക് നോക്കി… ഇത്ത അത് ഒന്ന് ചുമ്പിക്കാൻ സമ്മതിച്ചു എങ്കിൽ… ഞാൻ മനസ്സിൽ കൊതിച്ചു…. ഞാൻ തിരിച്ചു പോകാൻ നിന്നപ്പോ ഇത്ത വിളിച്ചു.. “ടാ.. ഞാൻ നിന്റെ അടുത്ത് ഒരു കാര്യം ചോദിക്കട്ടെ…”

“ആ.. ഇത്ത.. എന്താ കാര്യം…”

“ടാ.. നീ ഇന്നലെ പാൽ കളയുമ്പോ എന്നെ എല്ലായിരുന്നോ ഓർത്തത്…”

ഓഹ്.. ഈ തള്ള ഇത് ഇനിയും വിട്ടില്ലേ ഞാൻ മനസ്സിൽ ചിന്തിച്ചു…

“ആഹ്…. സോറി ഇത്ത..”

“ടാ.. നീ അത് വിട്… അപ്പൊ നീ ഇതിന് മുന്പും ഇത് ചയ്യാറുണ്ടായിരുന്നില്ലേ..” ഇത്ത പണി എടുക്കുന്നതിനിടക്കാണ് ഇത് ചോദിക്കുന്നത്

“അത്….”

“ഹ്മ്മ്.. നീ പറയാൻ ബുദ്ധിമുട്ടണ്ട.. എനിക്കറിയാ.. എന്റെ സംശയം അതെല്ല നീ ഞാൻ ഇവിടെ വന്നതിന് ശേഷം നീ എന്നെ ഓർത്തണോ ചെയ്യാറ്..”ഇത്താടെ ഈ കുത്തി കുത്തിയുള്ള ഈ ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു ഞാൻ മുഴുവൻ അങ്ങ് തുറന്നു പറഞ്ഞു..

“ഞാൻ ഉള്ളത് മുഴുവൻ തുറന്നു പറയാം… എനിക്ക് ഇത്ത വന്നത് മുതൽ ഇത്തയെ ഭയങ്കര ഇഷ്ട…ഇത്താടെ കാലിനെയാണ് ഞാൻ ആത്യം പ്രേമിച്ചേ.. എനിക്ക് നിങ്ങടെ ഈ പവിത്രമായ കാലിൽ ഒന്ന് ചുംബിക്കണം എന്ന് എന്റെ ഒരു ആഗ്രഹമായിരുന്നു…പിന്നീട് എനിക്ക് ഇത്തയെ ഓര്കുമ്പോയേ എന്റെ സാമാനം തരിക്കും.. അന്ന് മുതൽ ഇന്നലെ വരെ ഞാൻ ഇത്തയെ ഓർത്താണ് കളയാർ…”

ഇത് പറഞ്ഞതും ഇത്ത ചിരിച്ചു കൊണ്ട് എന്റെ ചെവി പിടിച്ചു തിരിച്ചു… “ആഹ്”.. ഞാൻ പുളഞ്ഞു.. ഇത്ത കയ്യെടുത്ത്…

“എന്താടാ ഇതൊക്കെ….”

ഇത്തക്ക് ശെരിക്കും ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി… കാരണം ഏതൊരു പെണ്ണും തന്നെ ഇഷ്ടപ്പെടുന്ന പുരുഷന്മാർ ഉണ്ടാവാൻ ആഗ്രഹിക്കുന്നവളാണ്…ഇത്ത അത് പക്ഷെ പുറത്തു കാണിച്ചില്ല…

“ടാ.. നീ അറിഞ്ഞോ ഞമ്മടെ ഹാജ്‌യാർ ദുബായിൽ നിന്ന് വെന്ന്.. ഒന്ന് പോയി കണ്ടു പോര്.. എന്തെലൊക്കെ കൊണ്ടൊന്നു കാണും..”

ഹാജ്‌യാർ ഞങ്ങടെ നാട്ടിലെ ഏറ്റവും പണക്കാരൻ.. ആൾ കുറച്ചു പിശുക്കാണെങ്കിലും ഞങ്ങടെ കുടുംബത്തോട് ഒരു പ്രത്യേക സ്നേഹം ആണ്… സുന്ദരികളായ ഒരുപാട് ചെറുപ്പക്കാരികൾ നാട്ടിൽ ഉണ്ടെങ്കിലും.. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ എന്ന് പറഞ്ഞ പോലെ ഹാജ്‌യാരുടെ വീട്ടിലായിരിക്കും നാട്ടിലെ ചെറുപ്പക്കാരുടെ കണ്ണ്… കാരണം വേറൊന്നുമല്ല ഹാജിയാരുടെ ഒരേ ഒരു മോൾ ജന്ന….. അതെ സ്വാർഗം…..ഈ ജന്ന പണ്ട് 7 ഇൽ പഠിക്കുമ്പോ എന്നോട് തന്റെ മോഹബ്ബത്ത് പറഞ്ഞിട്ടുണ്ട്… പക്ഷെ ഇപ്പൊ ഓൾ ഇന്നെ ഓർക്കുന്നുണ്ടോ എന്ന് വരെ സംശയം ആണ്….7ഇൽ പഠിക്കുമ്പോ വരെ ഓൾ പർദ്ധയും ഹിജാബും ആണ് ഇടാർ.. ഓൾക്ക് അത് ഇടാൻ വലിയ താല്പര്യം ഇല്ല.. പക്ഷെ ഇന്ക് ഊളെ അതിൽ കാണാനായിരുന്നു ഇഷ്ടം…ഇത്രെയും ചെറുപ്പക്കാർ ഓളെ കണ്ണ് കണ്ടാണ് ഓളെ പിന്നാലെ നടക്കുന്നെ…ഇത് വരെ ഒരുത്തനും ഓളെ മോർ മര്യാദക്ക് കണ്ടിട്ടില്ല ഞാൻ ഒഴികെ… അന്ന് തന്നെ ഓൾ ഒരു സുന്ദരി കുട്ടി ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *