ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ – 2 3

എനിക്ക് ഇഷ്ടപ്പെട്ടു താങ്ക്സ് മേടം നി എപ്പോഴ പോകുന്നെ 1 മണിക്ക് ആണ് മേടം ഫ്ലൈറ്റ് ഇവിടന്ന് 20 മിനുട്ട് യാത്ര ഉണ്ട് എയർപോർട്ടിലേക്ക് മേടം പോയി ബാഗ് എടുത്തു അതിൽ നിന്നും കുറെ ഡോളർ തന്നു ഇത് എന്റെ വക പിന്നെ ഞങ്ങളെ ക്രഡിറ്റ് കാർഡ് ഇത് ബോസ്സ് തരാൻ പറഞത് പിന്നെ നി monday മോറിങ് എവിടെ എത്തില്ലേ യെസ് മേടം എന്നിട്ട് ഒരിക്കലും മറക്കാൻ പത്താത്ത യാത്ര ആക്കണം മറ്റേ മേടം ഇന്ന് നൈറ്റ്‌ പോകും അവിടെ അവളെ പേരിൽ ഉള്ള ഹോസ്പിറ്റലിൽ എന്തോ പ്രശ്നം ഉണ്ട് അത് കൊണ്ട് അവൾ പോകും നമ്മൾ മോൻ കുടി 4 ആൾകാർ ആണ് ഒക്കെ മേടം ഞാൻ പോകട്ടെ അവർ കൈ തന്നപ്പോൾ ഞാൻ അവരെ പിടിച്ചു ഒന്ന് കെട്ടി പിടിച്ചു വിട്ടു ഇത് അവർ പ്രതീക്ഷിച്ചു കാണില്ല എന്നു എനിക്ക് മനസ്സിൽ ആയി അവർ ഷോക്ക് ആയതു പോലെ അവിടെ നിന്നു എന്റെ മേടം ഹി ഡോർ ഒന്ന് വന്ന് അടക്ക് എന്നു പറഞ്ഞു അവർ വന്നു എന്നിക്ക് റ്റാറ്റാ തന്നു അവർ ഡോർ അടച്ചു ഞാൻ തയെ പോയി ഹോട്ടൽ ഡ്രൈവറെ വിളിച്ചു എന്റെ വണ്ടിയിൽ എയർപോർട്ടിൽ കൊണ്ട് വിടാൻ പറഞ്ഞു എന്നിട്ട് ചാവി ലോബിയിൽ ഏല്പിക്കാൻ പറഞ്ഞു പെട്ടന്ന് എയർപോർട്ടിൽ എത്തി എനിക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് ആണ് ബോസ്സ് എടുത്തത് അതും എല്ലാവരും കൊതിക്കുന്ന എമിറേറ്റ്സ് ഫ്‌ളൈറ്റിൽ അവിടെ പോയി ഒരു ലോഞ്ച് ആക്ക്സ് കിട്ടി ഒരു വൈൻ അടിച്ചു കുറച്ചു ഫുഡ്‌ എടുത്തു മെല്ലെ എന്റെ കാര്യങ്ങൾ ഓർത്തു ഇരിക്കുമ്പോൾ ബോസ്സിന്റെ ഫോൺ … നി രണ്ട് ദിവസം നിന്നു ഒന്ന് മനസ്സിൽ അക്ക് പിന്നെ അവരെ യാത്ര കഴിഞ്ഞു നിനക്ക് വേണ്ട മാറ്റങ്ങൾ നിനക്ക് വരുത്താം പൈസ്സ അല്ല പ്രശ്നം എന്റെ സ്ഥാപനം എന്നു പറയുബോൾ എനിക്ക് അത് നല്ല മൈന്റൈൻ ചെയ്തു പോവണം ഞാൻ നോക്കി കൊള്ളാം ബോസ്സ് ഞാൻ നോക്കി വേണ്ടത് പോലെ ചെയ്യാം നി വന്നത് കൊണ്ട് മാത്രം ആണ് ഞാൻ അത് നോക്കുന്നത് അല്ലകിൽ അത് മൊത്തം വിറ്റു സൗദിയിൽ തന്നെ തുടങ്ങാൻ ആണ് പ്ലാൻ അത് ഒന്നും വേണ്ട ബോസ്സ് ലോകത്തിലെ നമ്പർ 1 സിറ്റിയിൽ അല്ലെ ഞാൻ നോക്കാം ഒക്കെ എവിടെ എന്റെ വണ്ടിയും ഡ്രൈവരും ഉണ്ടാവും പിന്നെ ഷാർജ യാത്രയ്ക്ക് എന്റെ കാരവൻ ഉണ്ട് ഒക്കെ ബോസ്സ്.. നി പോയി വന്ന് വിളിക്ക് ഓക്കേ സർ ഞാൻ ഫോൺ കട്ടാക്കി…

ബോഡിങ് ടൈം ആയി എന്നു സ്റ്റാഫ് വന്നു പറഞ്ഞു എന്റെ ബാഗ് അവർ കൊണ്ട് പോയി ഞാൻ നടന്ന് ആണെങ്കോട്ട് പോകുബോൾ ബാക്കിൽ നിന്നും കല്ലു എന്ന് ഒരു വിളി എന്റെ അമ്മാവന്റെ മാക്കാൻ ഷാഫി ആണ് അത് നി എങ്ങോട്ടാ ഡാ എന്നു ഒരു ചോദ്യം ഞാൻ ദുബായ് ഡാ പണി ശരി ആയോ എന്നൊരു ചോദ്യം പണിക്ക് അല്ലടാ എവിടെ ഒരു ഹോട്ടൽ, ഹോസ്പിറ്റൽ ബോസ്സിന്റെ അതിന്റെ ഒരു ചെറിയ ആവിശ്യത്തിന് ആണ് ഫ്ലൈറ്റിൽ കാണാം എന്നു അവന് പറഞ്ഞു.. ഡാ ഷാഫി ഞാൻ ബിസിനെസ്സ് ക്ലാസിൽ ആണ്.. നി എക്കണോമി അല്ലെ. എന്നാ അടിച്ചു പൊളിക്ക് കല്ലു ദുബായിൽ എത്തി കാണാം എന്നു പറഞ്ഞു എന്റെ അടുത്ത് വന്നു അവർ ബോഡിങ് പാസ്സ് വാക്കി വരൂ സർ എന്നു പറഞ്ഞു കൊണ്ട് പോയി… ( പിന്നെ അവന്നോട് ബിസ്സിനെസ്സ് ക്ലാസ്സ്‌ എന്നു പറഞ്ഞു അഹങ്കാരം കാണിച്ചത് അല്ല കേട്ടോ അവന് ഒരു ഐഫോൺ 7 കിട്ടി അവന്റെ വാവ ഗൾഫിൽ നിന്നും കൊണ്ട് വന്നതാ ഞാൻ ഫോട്ടോ എടുക്കാൻ ചോദിച്ചു തന്നില്ല മാത്രം അല്ല രാത്രി അവന്റെ ഉപ്പ വീട്ടിൽ വന്നു ഇ ഫോൺ ഞാൻ പൊളിച്ചു എന്നു പറഞ്ഞു കുറെ വാഴ്ക്ക് പറഞ്ഞു അവന്റെ കൈയിൽ നിന്നും അവന്റെ ഫ്രണ്ട്‌സ് തട്ടി പഠിക്കുമ്പോൾ താഴെ വിണ് പൊട്ടിയതാ അതിന് ശേഷം ഞങ്ങൾ ആരും അവരുടെ വിട്ടിൽ ഇത് വരെ പോയിട്ടില്ല കല്യാണം ഉണ്ടെൽ പോയി വിളിക്കും അതിന് അവന്റെ ഉമ്മ ഫാമിലിയും വരും ഉപ്പ വരില്ല ആളെ വിളിക്കാരും ഇല്ല വീട്ടുകാർ പാവം ആണ് ഇവനും ഉപ്പയും ആണ് താലിപ്പൊളികൾ)

ഞാൻ ഫ്‌ളൈയ്റ്റിന്റെ ഉള്ളിൽ കയറി ബിസ്നനെസ്സ് ക്ലാസ്സ്‌ ആയതു കൊണ്ട് ഞാൻ മാത്രം ആണ് ഇതുവരെ ഉള്ളിൽ കയറിയത് ബാക്കി മൊത്തം സിറ്റ് കാലിണ് കുറച്ചു കഴിഞ്ഞു ഒരു കിളവി മദാമ്മ വന്നു എന്നോട് ചരിച്ചു കാണിച്ചു വലിയ ഏതോ പുള്ളി ആണ് എന്നു മനസ്സിൽ ആയി ഡെയ്‌മണ്ട് മല ഡെയ്‌മണ്ട് വാച്ച്.. വന്ന പാട് ഐ മാക്ക് എടുത്തു വെച്ചു എന്തോ തോടടാൻ തുടങ്ങി 2 ഐഫോൺ ഒക്കെ ഉണ്ട്.. എനിക്ക് ഒരു ഐഫോൺ എടുക്കാൻ താല്പര്യം ഉണ്ട് നോക്കട്ടേ മേടം തന്ന ഒരു കേട്ട് ഡോളർ ഉണ്ട് ഫ്ലൈറ്റ് ടേക്ക് ഓഫിൻ സമയമായി അവർ ഇലക്ടോണിക്ക് divaice ഓഫ്‌ ആക്കാനും ഫോൺ ഫ്ലൈറ്റ് മോഡിൽ ഇടാനും പറഞ്ഞു… 10 മിനുട്ട് ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ആയി മുകളിൽ എത്തി എന്നോട് ശപയിൻ കൊണ്ട് വന്നു ഏതു വേണം എന്നു ചോദിച്ചു ഞാൻ 10 വരെ മനസ്സിൽ എണ്ണി ഇത് എന്നു പറഞ്ഞു അവിടെ ഉള്ള മദാമ്മ ഗുഡ് സെലെക്ഷൻ ജന്റിൽ മെൻ എന്നു പറഞ്ഞു.. ദൈവം കാത്തു. പറഞ്ചത് നല്ല സാദനം തന്നെ എന്നു അവരുടെ വാക്കിൽ നിന്നും മനസ്സിൽ ആയി

Leave a Reply

Your email address will not be published. Required fields are marked *