ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ – 1 3

അവരെ ഹോട്ടലിൽ കൊണ്ട് ആക്കി എത്തിയോപ്പിയ പെണ്ണിന് ഇംഗ്ലീഷും അറബിക്ക്കും നന്നായി അറിയാം ഫിലിപിനോക്ക് ഇംഗ്ലീഷ് ആണ് അറിയുന്നേ ഞാൻ അവരെ എല്ലാം റൂമിൽ ആക്കി ഞാൻ വീട്ടിലേക്ക് പോയി കല്യാണം ഒരുക്കം എല്ലാം പുറത്തിയായി.. നാളെ കല്യാണം അവരെ മെനജ് ചെയ്യാനുള്ള പുള് ചുമതല എനിക്ക്.. കല്യാണ രാത്രി അവരെ കൊണ്ട് വരാൻ ഞാൻ പോയി ബോസ്സിന്റെ രണ്ട് ഭാര്യമാരും വേലക്കാരി ആയ രണ്ട് പേരും ആണ് വരുന്നേ ഞാൻ അവരെ എടുക്കാൻ പോയി ഹോട്ടലിൽ.. ഞാൻ അവരുടെ റൂമിൽ പോയി ബെൽ അടിച്ചു.. അവർ മേകപ്പ് ചെയുന്നത് ഉള്ളു അവർ ചെറിയ ഇംഗ്ലീഷിൽ 10 മിനുട്ട് ഞങ്ങൾ ഇപ്പോൾ വരം നി അകത്തു വരുന്നോ പുറത്ത് വെയിറ്റ് ചെയുന്നോ എന്ന് എന്നോട് ചോദിച്ചു ഞാൻ പുറത്ത് നിൽകാം മേഡം എന്നു പറഞ്ഞു ഡോർ ഞാൻ അടച്ചു മെയ്ഡ് നിൽക്കുന്ന റൂമിൽ പോയി അവിടെ റൂം ബെൽ അടിച്ചപ്പോൾ തന്നെ തുറന്നു.. അവർ പറഞ്ഞു ഞങ്ങൾ റെഡി ആണ് അ കിളവി മാർ ഇറങ്ങാൻ ടൈം എടുക്കും ഞാൻ ചരിച്ചു ചോദിച്ചു കൊഴ്പ്പാക്കർ ആണോ ഇല്ല വെറും പാവങ്ങൾ ആണ് ഡ്രസ്സ്‌ മേകപ്പ് ഇട്ടു ഇറങ്ങാൻ ടൈം എടുക്കും അത്രേ ഉള്ളു.. എന്നാ കുഴാപ്പം ഇല്ല നി അല്ലെ പുതിയ മാനേജർ ആയി വരുന്നത്. അതെ വീട്ടിൽ ഇത്ര ആൾ ആണോ ഉള്ളത് അല്ല മൊത്തം പണിക്കർ ഞങ്ങൾ അടക്കാം 12 പേര് ഉണ്ട് മൊത്തം പെണ്ണുങ്ങൾ ആണ് 4 ഫിലിപ്പീനിസ് 3 ഇന്തോനേഷ്യ 4 എത്തിയോപ്പിയ 1 ഈജിപ്ത്

എന്റെ അമ്മോ അത്ര പണിക്കർ എന്തിനാ അത് വലിയ കൊട്ടാരം ആണ് ബോസ്സ് അവിടത്തെ എന്റവും വലിയ പണക്കാരൻ ആണ് പക്ഷെ ഒറ്റ കുടുബകരെ അങ്ങോട്ട് അടിപിക്കില്ല നിന്റെ ഉപ്പ പറയുന്നത് മാത്രം കേൾക്കും ഹി 4 ഭാര്യമാരും വെറും പാവങ്ങൾ ആണ് നി കണ്ടില്ലേ ആദ്യത്തെ രണ്ട് പെണ്ണുങ്ങൾ കറുത്ത അറബികൾ ആണ് പിന്നെ 2 എണ്ണം വെളുത്ത അറബി പെണ്ണുങ്ങൾ ആണ് അറബി വീട്ടിലെ പണി ഭയങ്കര കഷ്ടം അറബി പെണ്ണുങ്ങൾ ഉപദ്രിവിച്ചു പണി എടുപ്പിക്കും എന്ന് ഒക്കെ ആൾകാർ പറയുന്നത്

അത് വേറെ പല വീട്ടിലും നടക്കുന്നു പക്ഷെ എവിടെ അങ്ങനെ ഒന്നും ഇല്ല എല്ലാവരും എല്ലാവരെയും ബഹുമാനിച്ചു ആണ് നില്കുന്നെ എവിടെ പണി കിട്ടാൻ വേണ്ടി ഹൌസ് മെയ്ഡ് വിസ കിട്ടാൻ എത്ര ആൾകാർ കാത്തിരിക്കുന്നു എന്ന് അറിയോ എവിടെ ഉള്ള ഈജിപ്ത് തള്ളക്ക് 55 ന് അടുത്ത് പ്രയം ഉണ്ട് അവർ ഇത് വരെ പോവാതെ 3000 റിയാൽ ശമ്പളം ഉണ്ട് ഞങ്ങൾക്ക് തന്നെ 2500 ഉണ്ട് ഇനി ഒരു 1000 വർഷം ആരും പണി എടുത്തില്ല എന്ന് വെച്ചാൽ ഇരുന്നു തുനാവുന്ന സ്വത്തു ഉണ്ട്

ഞങ്ങൾ അങ്ങനെ സംസാരിച്ചു ഇരുന്നു 30 മിനുട്ട് കഴിഞ്ഞു ഞാൻ അവരെ റൂമിൽ പോയി ബെൽ ഇട്ടു ഞങ്ങൾ റെഡി ആണ് പോവാം ഞാൻ ചോദിച്ചു പർദ്ദ ഒഴിവാക്കി വാ നല്ല ഡ്രസ്സ്‌ അല്ലെ ഇത് സൗദി അറബിയ അല്ല ആരും ഒന്നും പറയില്ല അവർ എന്നോട് ഉറപ്പ് അല്ലെ യെസ് മേഡം ഞാൻ ഇല്ലെ കൂടെ വാ.. എന്നിട്ട് ഇടാൻ നോക്കിയ പർദ്ദ അവിടെ ഊരി ഇട്ടു എന്റെ കൂടെ വന്നു ഞാൻ അവരെ കൈയിൽ നിന്നും ചാവി വാങ്ങി റൂം ലോക്ക് ആക്കി ചാവി എന്റെ പോക്കറ്റിൽ ഇട്ടു അപ്പോൾ മെയ്ഡ് മാർ വന്നു അതിൽ ഒരു മേഡം ഫ്രോന്റിൽ വന്നു ഇരുന്നു അവർ കറുത്ത സുന്ദരി ബോസ്സിന്റെ ആദ്യ ഭാര്യ ആണ് ബാക്കി 3 പേരും പിറകിൽ കയറി ഞാൻ വണ്ടി കൊണ്ട് പോയി ഒരു തട്ട് കടയിൽ നിർത്തി 5 ചായ പറഞ്ഞു എന്നിട്ട് ഒരു ട്രെയിൽ കൊണ്ട് വന്നു അവർക്ക് കൊടുത്തു This one famus tea in kerala അവർ എന്നോട് താങ്ക്സ് പറഞ്ഞു ഞാൻ വീണ്ടും പോയി പഴം പൊരി കൊണ്ട് കൊടുത്തു അവർക്ക് അതും ഇഷ്ട്ടം ആയി Meadm this one kerala famouce banana fry.. Wow this vary tasty but more oil

Yes medam oil always change not use more thankyou khaleel good kerala food your father when he com to saudi arabiya he give kerla food ഞാൻ ബില്ല് പേ ആക്കി വണ്ടി എടുത്തു നേരെ വീട്ടിൽ പോയി അവിടെ മൊത്തം ആൾകാർ ആണ് ഇവർ ഇത് കണ്ട് ആകെ അബരുന്നു നില്കുന്നു A പെണ്ണ് എന്നോട് ചോദിച്ചു ഇത് മൊത്തം നിങ്ങളുടെ ഫാമിലി ആണോ Medam ഇത് മൊത്തം ഫാമിലി അല്ല നാട്ടുകാർ ഫ്രിണ്ട്സ് ഫാമിലി എല്ലാവരും ഉണ്ട് ഇവരെ കണ്ട് എല്ലാവരുടെയും ശ്രെദ്ധ ഇവരെ അടുത്ത് ആയി ഞാൻ വണ്ടി പന്തലിൽ തന്നെ കയറ്റി അവരെ ഇറക്കി ഉള്ളിൽ ആക്കി ഉപ്പ അവരെ മണിയറയിൽ ഇരുത്തി.. പിന്നെ ഞാൻ ഫുൾ ബിസി ആയി

Leave a Reply

Your email address will not be published. Required fields are marked *