ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു. സത്യത്തിൽ നന്നായി ഒന്നും ചെയ്യാൻ പറ്റിയില്ല എന്ന് എനിക്കല്ലേ അറിയൂ..
“എനിക്ക് മതിയായില്ല.. ഇനി എന്നാ കാണുന്നേ..?”
“കാണാം ചേട്ടാ.. വിളിച്ചിട്ട് വന്നാൽ മതി..” ഞങ്ങൾ ഫോൺ നമ്പർ കൈമാറി.. “പിന്നെ..”
ഞാൻ ഒന്ന് നിർത്തി..
“എന്താടാ..”
“എന്നെ കുറിച്ച് വരെ ആരോടും പറയണ്ട.. അതാ..”
ഒരു ചെറു നാണത്തോടെ ഞാൻ പറഞ്ഞു..
“ഇല്ലടാ.. ഇനി നീ എന്റെ മാത്രമാ..” അയാൾ പാന്റ് വലിച്ചു കേറ്റിയിട്ടുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു..
“ചേട്ടാ.. ആ കാണുന്ന റോഡിന്റെ അരികിൽ നിർത്തിയാൽ മതി..”
“വീട്ടിൽ ആക്കാടാ…”
“വേണ്ട.. ഇത് മതി..”
അയാൾ ഇറങ്ങും മുൻപ് കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൂടി എനിക്ക് നൽകി..
ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഒരു നല്ല പഴം തിന്ന സന്തോഷത്തിൽ വീട്ടിലേക്ക് നടന്നു.