ടീച്ചറുമാരുടെ കൂടെ 5

അത് കൂടി ഇല്ലാരുന്നേൽ ഇന്ന് മിഴുവൻ ഞാൻ ഡിപ്രെഷൻ അടിച്ചു ഇരുന്നേനെ…
കളി എല്ലാം കഴിഞ്ഞു എല്ലാരും വീട്ടിലേക്കു പോയി ഞാൻ പതിയെ ഹോസ്റ്റലിലേക്ക് പോകാൻ തുടങ്ങുവാരുന്നു.

അപ്പോളാണ് മുന്നിൽ കുറച്ചു തേർഡ് യേർസ് വന്നത്..

അവര് എന്നെ അടുത്തേക്ക് വിളിച്ചു.

സ്വാഭാവികം..

ഞാൻ അവരുടെ അടുത്തേക്ക് ചെന്നൂ. റാഗ് ചെയ്യാൻ ആണ് വിളിപ്പിച്ചതെന്നു മനസിലായി.

എനിക്ക് ഒരു തീപ്പെട്ടികൊള്ളി തന്നു..

എന്നിട്ട് ആ വഴിയുടെ അവിടേം തോറ്റു ഇവിടം വരെ അളന്നിട്ടു എത്രയൊണ്ട് എന്ന് പറയാൻ പറഞ്ഞു…

ഞാൻ അത് ചെയ്യാൻ തുടങ്ങി…

അപ്പോളാണ് അവന്മാർ തമ്മിൽ പറയുന്നത് ഞാൻ ശ്രെദ്ധിച്ചത്..

ആ ആൻ മിസ്സ്‌ എന്നാ ഒരു മൈരത്തി ആ അല്ലെ… ഇന്നും അവര് ഒരുമാതിരി നല്ല ആട്ടു തന്നു.. എന്നാ സ്വഭാവമാ… എനിക്കിട്ടു മാത്രം അവര് ചുമ്മാ..

എന്നായാലെന്താ അവര് കിടു ചരക്കാ..

ആയിക്കോട്ടെ എന്നുവെച്ചു എന്നോട് ഒരുമാതിരി…

അത് നിന്റെ കുണ്ണാ കുണ്ണാ സ്വഭാവം അല്ലെ…

നീ എന്തിനാ അവര് എന്നേലും ചോദിക്കുമ്പോൾ കലിക്കുന്നെ… അതുകൊണ്ടാ അവര് തിരിച്ചു നിനക്കിട്ടു പണി തരുന്നത്….എന്തായാലും എന്നോട് അവര് മര്യാദയാ. ഹോ ഒരു കളി കിട്ടുവാണേൽ പൊളിയായിരിക്കും…

അവരും ആണുങ്ങളാ അവര് അങ്ങനൊക്കെ പറയും

അതും സ്വാഭാവികം…

ഒരു നിമിഷം ഞാൻ മനസ്സിൽ ഓർത്തു..

ഇപ്പോൾ ഞാൻ എന്തെങ്കിലും ചെയ്യണ്ട കാര്യം ഒണ്ടോ… ഇല്ല.. ഇതൊക്കെ എല്ലാരും പറയുന്നതാ… കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ എല്ല്ലാ ആണുങ്ങളും നോക്കി ആസ്വദിക്കും

അതിൽ തെറ്റൊന്നുമില്ല…

പിന്നെ ഇനി ഞാൻ എങ്ങാനും ഇപ്പോൾ എന്തെങ്കിലും ചെയ്താൽ ഒന്നെങ്കിൽ എനിക്ക് വട്ടാന്നു പറയും അല്ലെങ്കിൽ ഞാനും അവരുമായിട്ട് എന്തെങ്കിലും ഉണ്ടെന്നു പറയും…അതുകൊണ്ട് വേണ്ടാ..

ഞാൻ പയ്യെ ഏണിട്ടു അവരുടെ അടുത്ത് ചെന്നു…

738

എന്ത്

അല്ല അളന്നത്…738…

ഓഹ്… ആഹ്

അന്നേ നീ പൊക്കോ…

ഞാൻ പോയില്ല

….ഏഹ് നീ പോണില്ലേ…

…..

ഒരു നിമിഷം കടന്നു പോയി…

……….

അടുത്ത നിമിഷം എന്റെ ജീവിതത്തിലെ ഒരു ഫസ്റ്റ് ടൈം അനുഭവമായിരുന്നു.

സമയം നിന്ന് പോയത് പോലെ…
എന്റെ മുഖത്തിന്റെ ഒരു ഭാഗം മരവിച്ചു പോയി…ആ ഭാഗത്തു നല്ല മൂളൽ ഒണ്ട്…

………

അടുത്ത നിമിഷം മറ്റൊരു കൈ എന്റെ മുഖത്തിന്റെ നേരെ വന്നു… എന്റെ മുഖത്തിന്റെ അടുത്ത് എത്തിയപ്പോൾ അത് നിന്നു …അതിന്റെ കാരണം എന്റെ കാൽമുട്ട് ആയിരുന്നു… അത് ആ കൈയുടെ ഉടമസ്ഥന്റെ വയറ്റിൽ തറച്ചിരുന്നു …

അവൻ പുറകോട്ടു മറിഞ്ഞു…

പിന്നീട് അവിടെ എന്നാ ഉണ്ടായതെന്നു എനിക്ക് കൃത്യമായി ഓർമയില്ല

അവര് എന്നെ നിലത്തിട്ടു ചവിട്ടി കൂട്ടി …

പിറ്റേന്ന് പ്രിൻസിപ്പാലിന്റെ മുറിയിൽ വെച്ച് എന്തിനാ തല്ലു ഉണ്ടാക്കിയത് എന്ന് ചോദിച്ചപ്പോൾ പറയാൻ എന്റെകൈയിൽ ഉത്തരം ഇല്ലായിരുന്നു.

എന്നെ റാഗ് ചെയ്തതിനാ…

അതിനു ഞങ്ങൾ എന്നാ പറഞ്ഞെ. തീപ്പെട്ടിക്കൊള്ളൂ അളക്കാൻ അല്ലെ…

അല്ലാതെ നിന്റെ വായിൽ ഹാർപിക് ഒന്നും ഒഴിച്ചില്ലലോ…

സൈലെൻസ്..

…….

പിന്നെ കൂടിയിരുന്ന സാറുമാരും സീനിയർസും പ്രിൻസിപിലും എല്ലാരും ഭയങ്കര ബഹളവായിരുന്നു…

അവിടെ കുറച്ചു ടീച്ചർമാരും ഉണ്ടായിരുന്നു.

അവരുടെ കൂട്ടത്തിൽ ഞാൻ ക്രിസ്റ്റിന മിസ്സിനെ കണ്ടു… അവര് എന്നെയും കണ്ടു… അവരുടെ മുഖത്ത് ദുഃഖവും ദേഷ്യവുമായിരുന്നു…

ഒടുവിൽ ഞാൻ കുറ്റം ഏറ്റു..

അത്…. എന്റെ ഭാഗത്താണ് തെറ്റ്… അവര് എന്നെകൊണ്ട് വലുതായിട്ട് ഒന്നും ചെയ്യിപ്പിച്ചില്ല… കമ്പുകൊണ്ട് അളക്കാൻ പറഞ്ഞതെ ഒള്ളു…ഞാൻ ആണ് ആവശ്യമില്ലാതെ കിരണിനെ തല്ലിയത്… അത് പറയുമ്പിൽ അവന്റെ മൂക്കിൽ ഒരു ബാൻഡ് എയ്ഡ് ഉണ്ടായിരുന്നു….

അതെ അന്ന് ആദ്യം കടന്നു പോയ “ഒരു നിമിഷം” ഇല്ലേ ആ നിമിഷത്തിൽ ഞാൻ അവനെ ഇടിച്ചു…

….

എന്റെ ഭാഗത്താണ് തെറ്റ്.

സോറി കിരൺ

സോറി സർ..

ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല…

എല്ലാവരും ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി…

ഞാൻ മുഖം താഴേക്കു താഴ്ത്തി…

…….

ഞാൻ ക്ലാസ്സിലേക്ക് പോവായിരുന്നു…

എന്നെ പുറകിൽ നിന്ന് ജോഹാൻ എന്ന് വിളിച്ചു…

Leave a Reply

Your email address will not be published. Required fields are marked *