ടീച്ചറുമാരുടെ കൂടെ 5

എന്റെ ഹൃദയം ഇപ്പൊ പൊട്ടിത്തെറിക്കും…

ഞാൻ…എനിക്ക്…എനിക്ക് ഒന്നും… മനസിലായില്ല..

ഞാൻ എന്നാ പറയണ്ടേതു എന്ന് അറിയാതെ നിന്ന്.

സത്യത്തിൽ എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു… ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു…

ഇനി ഏതായാലും ഇവിടെ നിക്കേണ്ട നമ്മക്ക് വീട്ടിലേക്ക് പോകാം…

അവര് തമ്മിൽ പറഞ്ഞു..
ആൻ മിസ്സ്‌ സാധനങ്ങളും ബാഗുകളും എടുക്കാൻ പോയി ക്രിസ്റ്റിന മിസ്സ്‌ എന്റെ കയ്യിൽ പിടിച്ചു… അവര് എന്നെയും കൊണ്ട് വണ്ടിയിലേക്ക് പോയി..

ഞാൻ ഒന്നും എതിർക്കാതെ അവരുടെ കൂടെ പോയി… എഹ് ഞാൻ എന്നതിന ഇവരുടെ വീട്ടിൽ പോകുന്നെ…

ഞാനും വരണോ…

പിന്നല്ലാണ്ട്… ഇത്രേം നേരം അവിടെ കിടന്നു പ്രസംങ്ങിച്ചത് എന്താ…

നാളെ ശെനി അല്ലെ ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ.. ഈ വീക്കെൻഡ് ഞങ്ങളുടെ കൂടെയാ…

ഞാൻ ഒന്നും മിണ്ടാതെ അവര് ഒപ്പം പോയി.. എന്നെ പിന്നിലത്തെ സീറ്റിൽ ഇരുന്നു അവര് മുന്നിൽ കേറി. ആൻ മിസ്സ്‌ വന്നു വണ്ടി എടുത്തു. അവിടുന്ന് നേരെ അവരുടെ വീട്ടിലേക്കു പോയി..

വീട് രണ്ടു നില വീട് തന്നെയാണ്. നല്ല ഭംഗിയുള്ള വീട് തന്നെ.

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവരുടെ കൂടെ വീടിനുള്ളിലേക്ക് കേറി. നല്ല രീതിയിൽ ഇന്റീരിയർ ഡിസൈൻ ഒള്ള വീട് തന്നെയാണ്..

ഞാൻ അതൊക്കെ കണ്ട് നിന്ന്. അല്ലേലും അവരുടെ മുഖത്തോട്ടു നോക്കാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. ഞാൻ അവിടെ നിന്ന് വിയർക്കുന്നത് ക്രിസ്റ്റിന മിസ്സ്‌ കണ്ടു..

വാടാ നമ്മുക്ക് ചായ ഇടാം..

ഞാൻ അവരുടെ കൂടെ ചെന്നു

ആൻ മിസ്സ്‌ ഒന്നും പറയാതെ അവരുടെ മുറിയിലേക്ക് പോയി..

എടാ ഫ്രിഡ്ജിൽ പാലുണ്ട് നീ അതൊന്നു തിളപ്പിക്കാൻ വെക്ക്..

ഞാൻ അത് തിളപ്പിക്കാൻ വെച്ചു…അപ്പോൾ ക്രിസ്റ്റിന മിസ്സ്‌ മെല്ലെ മെല്ലെ എന്റടുത്തേക്ക് നടന്നു..

അടുത്തെത്തിയപ്പോൾ അവര് പുറകിൽ നിന്ന് എന്നെ കെട്ടിപിടിച്ചു..

എന്റെ ഹൃദയം ഇടിക്കാൻ തുടങ്ങി..

അവരുടെ മുഖം എന്റെ തോളിൽ വെച്ചു. എനിക്ക് ഇക്കിളിയായി.

ഞാൻ മടുത്തെടാ… ഇന്ന് എന്നാ ഒക്കെ ചെയ്യണമായിരുന്നു എന്ന് അറിയാവോ.

അവര് അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞോണ്ടിരുന്നു.

ഞാൻ അത് കേട്ടോണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അവര് അവരുടെ പല്ല് എന്റെ തോളിൽ അമർത്തി… എന്റെ ശരീരം ഒന്ന് വിറച്ചു… അങ്ങനെ അവര് കുറച്ചു നേരം നിന്നു

കുറച്ചു കഴിഞ്ഞപ്പോൾ പാല് തിളച്ചു പൊങ്ങി. അവര് എന്നെ വിട്ടു സ്റ്റോവ് സിമ്മിലാക്കി. അവര് ചായപ്പൊടി ഇട്ടു.
പിന്നീട് അത് ആറ്റി പഞ്ചസാര ഇട്ടു തന്നു. ഞങ്ങൾ രണ്ടുപേരും അത് കുടിച്ചു.

അവള് തല്ലിയപ്പോൾ നിനക്ക് വേദനിച്ചോ..

ആഹ് കുറച്ചു…

സാരമില്ല അവള് അങ്ങനെ പെട്ടെന്നാണ് സ്വഭാവം മാറുന്നത്.

നീ ഈ ചായ കൊണ്ട് കൊടുക്ക്‌…

അവളുടെ പിണക്കം മാറും.

ഞാൻ ചായ മേടിച്ചു ആൻ മിസ്സിന്റെ മുറിയിലേക്ക് പോയി.

ഞാൻ വാതിലിൽ കൊട്ടി. അകത്തോട്ടു വരാൻ പറഞ്ഞു.

ഞാൻ വാതിൽ തുറന്നു അകത്തോട്ടു കേറി.

നോക്കുമ്പോൾ അവർ ബാത്ത് ടവൽ ഉടുത്തു നിക്കുവാ…

ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചു..

ആഹ് നീയാരുന്നോ..

ചായാ..

ഇങ്ങു താ..

അവര് ചായ എന്റെ കൈയിൽ നിന്നു മേടിച്ചു അത് കുടിച്ചു…

ഓരോ തവണ കുടിക്കുമ്പോഴും അവര് എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

ഞാൻ നിന്നു വിളറി..

അത് കണ്ട് അവര് മെല്ലെ ചിരിച്ചു..

നിനക്ക് വേദനിചോ…

ഞാൻ ഒന്നും മിണ്ടിയില്ല

മുഖം വീർപ്പിച്ചു ഒരു സൈഡിലേക്ക് നോക്കി നിന്നു…

അവര് എന്റെ അടുത്തേക്ക് വന്നു…

എന്റെ കണ്ണുകൾ വിടർന്നു…

അവര് എന്നെ കെട്ടിപ്പിടിച്ചു കുറച്ചു നേരം അങ്ങനെ നിന്നു…

എടാ…

മ്മ്… ഞാൻ ആശ്ചര്യത്തോടെ മൂളി…

എടാ…

മ്മ്… പറ…

അവര് എന്നെ വിട്ടിട്ടു എന്റെ കണ്ണിലേക്കു നോക്കി

ഞാൻ ആകെ ചമ്മി നിന്നു…

ഒരു പെണ്ണ്.. അതും നല്ല സുന്ദരി ആയ പെണ്ണ്…അതും എന്നേക്കാൾ പ്രായം ഉള്ള പെണ്ണ് ബാത്ത് ടവലിൽ നിന്നു എന്നെ കെട്ടിപിടിച്ചു കഴിഞ്ഞു എന്റെ കണ്ണിലേക്കു തുറിച്ചു നോക്കുമ്പോൾ എന്റെ ശരീരം അനങ്ങാതെനിന്നു.

അവര് എന്നെ അടിച്ച ഭാഗത്തു കൈ പിടിച്ചു… അവിടം ചെറുതായിട്ട് വീങ്ങി ഇരിപ്പൊണ്ട്… ഞാൻ കണ്ണ് അടച്ചു…

Leave a Reply

Your email address will not be published. Required fields are marked *