ടീച്ചർ എന്റെ രാജകുമാരി – 7 2

 

*******—-*******

 

രാവിലെ ലേറ്റ് ആയി ആണ് മഹേഷ്‌ എഴുന്നേറ്റത് തന്നെ ആയതിനാൽ ആവൻ ഇന്നലത്തെ പോലെ തല വേദന എടുക്കുന്നു ഉണ്ടാരുന്നു.

 

: മോനെ ഇപ്പോൾ എങ്ങനെ ഉണ്ട് വേദന കുറവ് ഉണ്ട്.

 

: ഉണ്ട് അമ്മ

 

 

: ഞാൻ വീട് വരെ പോയിട്ട് വരട്ടെ നിനക്കു ബോധം വരുന്ന വരെ വെയ്റ്റിംഗ് ചെയ്യുവാരുന്നു. എന്നിക്കു ഡ്രസ്സ്‌ എടുക്കാൻ ഉണ്ടാരുന്നു.ഞാൻ വീട് വരെ പോവാ.നിനക്കു കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.വളരെ അർജന്റ് ആയതു കൊണ്ട.

 

 

: അത് കൊഴപ്പം ഇല്ല അമ്മ പോയിട്ട് വാ.

 

അമ്മ പോയി കഴിഞ്ഞപ്പോഴാണ് ഡോറും തുറന്ന് വാസുകി എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് നിന്നു.

 

 

: എന്റെ വാസുകുട്ടി നീ ഇങ്ങനെ വിഷമിക്കാതെ എനിക്ക് ഒന്നും ആയി ഇല്ലാലോ.

 

 

 

: എന്നാലും നിന്നെ കണ്ടിട്ട് സഹിക്കുന്നില്ല. ഞാൻ കുറച്ചു മുൻപ് ആണ് അറിയുന്നത്. നിനക്കു എന്നെ ഒന്ന് വിളിക്കാന്മേലാരുന്നോ.

 

 

ഞാൻ എന്റെ ഫോൺ എടുത്ത് കാണിച്ചു ചിലന്തി വലപോലെ കിടക്കുന്ന ഫോണിൽ നിന്നും എങ്ങനെ വിളിക്കാൻ ആണ് എന്ന് ഞാൻ ചോദിച്ചു.

 

 

അതിനു അവൾ ചിരിക്കുക മാത്രം ആണ് ചെയ്തത്.

 

 

അവളെ എങ്ങനെയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുവിട്ടു.

 

അന്ന് തന്നെ എന്നെ ഡിസ്ചാർജ് ചെയിതു. പിറ്റേ ദിവസം മുതൽ കോളേജിൽ പോയി തുടങ്ങി.

 

 

ഞങ്ങളുടെ പ്രണയത്തിന്റെ ആഴം ദിവസം ചെല്ലും നേരം കൊണ്ട് വളർന്നുകൊണ്ടിരുന്നു ഈ സ്നേഹം മുൻജന്മം സ്നേഹമാണെന്ന് എനിക്കറിയാരുന്നു കാരണം എന്റെ ജന്മ രഹസ്യം എനിക്ക് അറിയാമായിരുന്നു.

 

 

എന്നാൽ വാസുകിയുടെ ജന്മം രഹസ്യം പുറത്തു വന്നു.

 

 

അന്ന് മഹേഷ്‌ നോട് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അവളുടെ ചെവിയിൽ നിന്നും എന്ത് എല്ലാമോ കേൾക്കുന്നത് അതിൽ തന്നെ ഉണ്ടാരുന്നു അവളുടെ ജന്മ രഹസ്യം.

 

 

 

അവൾ അവളെ തന്നെ സ്വപ്നത്തിൽ കണ്ടു കൊണ്ടിരിക്കുന്നു.

 

ആ വാകമര ചോട്ടിൽ ദേവതത്തിനുമായി ആലിംഗത്തിൽ നിൽക്കുകയായിരുന്നു ദേവയാനി.

 

 

ഇത് എല്ലാം കണ്ട് കൊണ്ട് ഇന്ദുലേഖ അവിടെ ഉണ്ടാരുന്നു.

 

 

തന്റെ ചെക്കനെ ദേവയാനി തട്ടിഎടുക്കുന്നത് ഇഷ്ടം ഇല്ലാതെ അവൾ അങ്ങോട്ട്‌യും ഇങ്ങോട്ടും നടന്നു.

 

 

അവനെ തന്റെ കിടക്കയിൽ കിടത്താൻ അവൾ ഒത്തിരി മോഹിച്ചു കാമം അവളെ ഒരു ഭ്രാന്ത് ആക്കി മാറ്റി കഴിഞ്ഞു.

 

 

അവൾ തന്റെ മുറിയിൽ തന്റെ നഗ്ന സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു തന്റെ കണ്ണാടിയിലേക്ക് നോക്കി അവൾ പറഞ്ഞു.

 

 

 

ഇത്രയും സൗന്ദര്യമുള്ള എന്നെ നീ കാണുന്നില്ലയെ ദേവാദത്താ നിന്നെ ഞാൻ സ്വന്തം ആക്കും.

 

 

അതിനു അവൾ തന്റെ രാജ്യത്തെ അയൽരാജ്യത്തിൽ വേണ്ടി ഒറ്റി കൊടുത്തു ദൈവത്തിന് കിട്ടാൻ വേണ്ടി മാത്രമാണ് ഇത് അവൾ ചെയ്തത്.

 

 

 

 

പിന്നീട രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമായിരുന്നു ആ യുദ്ധത്തിനിടയിൽ വെച്ച് ദേവാദത്താൻ മരിക്കുകയായിരുന്നു എന്നാൽ അവന്റെ ശരീരം തന്റെ അറക് ഉള്ളിൽ വലിച്ചിഴച്ചുപോയി ഇന്ദുലേഖ തന്റെ കാമ മോഹം നേടി എടുത്തു അവന്റെ മുഖം നോക്കി പുച്ഛിച്ചു.

 

 

അയൽരാജാവ് ദേവയാനിയെ അവന്റെ ഇങ്കിതിന് വഴങ്ങാതെ വന്നപ്പോൾ അവളുടെ തല l വെട്ടിയെറിഞ്ഞു.

 

 

വാസുകി തന്റെ രഹസ്യം അവൾക് മനസ്സിൽ ആയി. പിന്നെയും കാല ചക്രങ്ങൾ മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു മഹേഷിന്റെയും വാസുകിയുടെയും പ്രണയം പൂത്തുലഞ്ഞു അത് ഇന്നും ഇന്നലെ തുടങ്ങിയ പ്രേമവും അല്ലല്ലോ വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ പ്രേമമാണല്ലോ.

 

 

 

കഴിഞ്ഞ ജന്മത്തിൽ നടക്കാത്ത പോയ ആ ഒത്തുചേരാൻ അവർ നടത്തിയെടുത്തു.

 

 

 

 

അവൻ വാസുകിയുടെ കാര്യങ്ങൾ എല്ലാം വീട്ടിൽ അവതരിപ്പിച്ചു ആദ്യം കുറച്ച് എതിർപ്പ് ഉണ്ടായിരുന്നു കാരണം പഠിപ്പിക്കുന്ന ടീച്ചറെ തന്നെ വിവാഹം കഴിക്കുന്നത്തിൽ വിരോധം ഉണ്ടായിരുന്നു മഹേഷ്‌ ന്റെ വാശി യുടെ മുൻപിൽ തോറ്റു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *