ഞാൻ കുളിക്കാൻ പോയി. കുളിച് തോർത്തും ധരിച്ചു. പുറത്തേക്ക് ഇറങ്ങിയതും അമ്മ എന്റെ തലയിൽ തേക്കൻ ഒരു പൊടി കൊണ്ട് വന്നു. അത് തലയിലെ നെറുകയിൽ തേച് ഒരതി.
” നീ ഇന്ന് പോണില്ലേ ”
” മ്മ്… എന്താ പോണ്ടേ ”
” പൊയ്ക്കോ! ഞാ വെറുതെ ചോയിച്ചതാ. ഇന്നലെ പോകാൻ നേരത്ത് എന്റെ നേരെ വന്നതല്ലേ ”
” 😒… അപർണ ഇന്നും ഇല്ലല്ലോ ”
” ഇല്ല. അവൾക്ക് പനി കുറവൊന്നും ഇല്ല ”
” അപ്പൊ നാളെയും ഉണ്ടാവില്ലന്ന് സാരം ”
” നാളെ എന്തായാലും ഉണ്ടാവില്ല. മറ്റന്നാൾ പനി മാറാണെങ്കെ വരുവായിരിക്കും ”
” ഓ…. ”
” നീ മാറ്റീട്ട് വാ… ഞാൻ ചായ കൊണ്ടരാം… ”
ഞാൻ ഡ്രെസ്സ് മാറി ചായകുടിച് കുറച്ചേരം വെറുതെ ഇരുന്ന് ആറു മണിയായപ്പോ വണ്ടി എടുത്ത് പോയി. ഞാൻ പോണ പൊക്കിൽ അപർണയുടെ വീട്ടിലേക്ക് ഒന്ന് എത്തി നോക്കി. ആരെയും കാണാത്തോണ്ട് ഞാൻ നേരെ പോയി. മെല്ലെ ചാലിച്ച് ചാലിച്ച് ട്യൂഷൻ ന്റെ അടുത്തെത്തി. ചെറുതായി മഴ ചാറി തുങ്ങിയിരുന്നു. മഴ ആർത്തു പേയും മുന്നേ ഞാൻ അവിടേക്ക് കയറി. ചേച്ചി അവിടെ ഇല്ലായിരുന്നു. ഞാൻ ബെഞ്ചിൽ പോയി ഇരുന്നു.
💭 ഇന്നും ചേച്ചീനെ തന്നെ നോക്കാനെങ്കെ പണിയാകും. 💭
ഇന്നലെ തന്നെ ചേച്ചി എന്നേ നിരീക്ഷിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ഞാൻ ആ വാക്ക് പറയണ്ടായിരുന്നു. ഞാൻ അത് ആലോചിച്ചിരിക്കെ പെട്ടന്ന് ശക്തിയായി മഴ പെയ്തു. പെയ്തു മൂന്നു നാലു സെക്കൻഡ് കഴിഞ്ഞതും പെട്ടന്ന് ചേച്ചി ഓടി കയറി. അത്യാവശ്യം ഡ്രെസ്സും മേലൊക്കെ നനഞ്ഞു ചേച്ചി എന്റെ മുന്നിൽ.
” ആകെ നനഞ്ഞടാ… ”
ഞാൻ ചേച്ചിനെ മൊത്തത്തിൽ ഒന്ന് നിരീക്ഷണം ചെയ്ത് പറഞ്ഞു
” യേയ് അതിനു മാത്രം ഒന്നും നഞ്ഞില്ലല്ലോ ”
” നിന്റെ കണ്ണ് ഞാൻ.. എന്റെ തല നനഞ്ഞ കാര്യാ പറഞ്ഞെ അല്ലാതെ എന്റെ ശരീരമല്ല ”
” 😖😐 ആ… തല തന്നെയാ നനഞ്ഞ കാര്യാ ഞാനും പറഞ്ഞെ ”
” അപ്പൊ എന്റെ തലേന്ന് വെള്ളം ഇറ്റുന്നതൊന്നും നീ കാണുന്നില്ലേ ”
” കറുത്ത മുടിയായൊണ്ട് മനസിലായില്ല 😌 ”
” എന്നാ വന്നു തൊട്ടൊക്ക് നനഞ്ഞിട്ടുണ്ടോന്ന് ”
💭 ചേച്ചി എന്തായാലും പറഞ്ഞതല്ലേ ഒന്ന് തൊട്ടേക്കാം 💭
ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോയി. ആ മുടിയിൽ പിടിച്ച് വലിച്ചു. എന്റെ ഉള്ളം കൈ ആകെ നനഞ്ഞു
” എന്താടാ ചെയ്യണേ ”
” അത് ശരി! ചേച്ചി പറഞ്ഞിട്ടല്ലേ ഞാൻ തൊട്ടത് ”
” എടാ.. ഞാൻ വെറുതെ പറഞ്ഞതാണോ കാര്യമായിട്ട് പറഞ്ഞതാണോ എന്ന് ചിന്തിക്കാനുള്ള ബുദ്ധിനിനക്കില്ലേ ”
” ഓ… എനിക്ക് ചേച്ചീടാത്രേം ബുദ്ധി ഒന്നും ഇല്ല ”
പിന്നെ ചേച്ചീടെ മുടി നനഞ്ഞിട്ടുണ്ട് ”
” അതല്ലേ ഞാൻ പറഞ്ഞെ ”
” ചേച്ചി ഈ കോലത്തിൽ നിക്കാൻ പോകണോ ”
” ഈ കോലത്തിന് എന്താ കുഴപ്പം ഞാൻ അതിനു മാത്രം നഞ്ഞിട്ടൊന്നും ഇല്ലല്ലോ! ”
” അപ്പൊ ചേച്ചിക്ക് അങ്ങനൊക്കെ ചിന്തിക്കാല്ലേ ”
” നീ എന്റെ വേഷത്തെ പറ്റി അല്ലെ പറഞ്ഞെ ”
” തേങ്ങ… ഞാൻ തല തോർത്താതെ നിക്കുന്ന കാര്യാ പറഞ്ഞെ ”
” എന്നാ അത് മനസിലാകുന്ന വിധത്തിൽ പറയണ്ടേ ”
ചേച്ചി പറയുന്നതിന്റെ ഇടക്ക് മേപ്പോട്ട് വലിക്കുന്നത് ഞാൻ കാണാൻ ഇടയായി. ( മൂക്കൊലിപ്പ് / ജലദോഷം )
°°•°°•°°•°°•ഇനി ഒരു 05% കമ്പി ആകാം• °°•°°•°°•°°
ചേച്ചിയുടെ തലയിൽ നിന്ന് വെള്ളത്തുള്ളികൾ കണ്ണിലൂടെ ഇറങ്ങി വലിക്കുന്ന മൂക്കിലൂടെ ഇറങ്ങി ആ ഇളം കറുപ്പ് നിറമുള്ള തുറന്ന മേൽ ചുണ്ടൂടെ ഇറങ്ങി കീഴ് ചുണ്ടിലേക്ക് വീണു അത് തടിയിൽ കൂടി താഴേക്ക് വീഴുന്നു. ഞാൻ ആ മഴ തുള്ളികൾ പോകുന്നത് നോക്കി നിന്നു. ഇടക്ക് ചേച്ചിയുടെ ചുണ്ടിലൂടെ ഒഴുകുന്ന തുള്ളികൾ വായിലേക്ക് ഇറക്കി. പിന്നെ ചുണ്ടുകൾ വായിലാക്കി നനച്ചുകൊണ്ട് അതുങ്ങളെ പുറതേക്ക് വിട്ടു.
” നീ എന്താടാ നോക്കുന്നെ ”
” ഏ… അത് ചേച്ചിയുടെ തലയിലൂടെ വരുന്ന വെള്ളം മുഖത്തുകൂടി പോകുന്നത് നോക്കി നിന്നതാ.. ”
ഞാൻ അത് പറഞ്ഞതും ചേച്ചി തന്റെ മുഖം മൊത്തത്തിൽ തുടച്ചു കളഞ്ഞു. എന്നിട്ട് തല ഒരു കുടയൽ കുടഞ്ഞു.ചേച്ചിയുടെ മുടിയിൽ നിന്ന് തെറിച്ചു വീണ തുള്ളികൾ എന്റെ മുഖത്തേക്കും എന്റെ t ഷർട്ടിലേക്കും ആ വെള്ള തുള്ളികൾ വന്നു തെറിച്ചു. ചേച്ചി കുടഞ്ഞു കഴിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി കൊണ്ട്
