” അശ്ശേ… ആണുങ്ങൾ കരയേ… അതും പ്ലസ് ടൂ ന് പഠിക്കുന്ന ചെക്കൻ ”
” അതെന്താ ആണുങ്ങൾക്ക് കണ്ണും കണ്ണീറും ഇല്ലേ 😞 ”
ചേച്ചി അവസാനം എന്റെ അടുത്ത് എന്റെ ബെഞ്ചിൽ ഇരുന്നു.
” ചേച്ചി എന്തിനാ എന്റെ അടുത്ത് വന്നിരുന്നേ ”
” അതെന്താ എനിക്കിരിക്കാൻ പറ്റില്ലേ. അപർണക്ക് മാത്രേ നിന്റെ അടുത്ത് ഇരിക്കാവൂ ”
” അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ല ”
” എന്നാ ന്ഹാൻ ഇവിടെ ഇരിക്കാം ”
” എന്നാ അവള് വരും വരെ ചേച്ചി ഇവിടെ ഇരുന്ന് പഠിപ്പിക്കോ ”
” അത്… ”
” വേണ്ട… 😔”
” അതിനെന്താ… അവിടെ ഇരുന്നാലും ഇവിടെ ഇരുന്നാലും കണക്കല്ലേ. ഞാൻ നിന്നെ അവള് വരും വരെ അല്ലെങ്കെ അവള് വന്നാലും നമുക്ക് മൂന്ന് പേർക്ക് കൂടി ഇവിടെ ഇരുന്ന് ഞാൻ നിങ്ങളെ പഠിക്കാ.. ”
” അത് വേണ്ടാ അപർണ വന്നാൽ ചേച്ചി പഴയ പോലെ ഇരുന്നാ മതി ”
” ആയിക്കോട്ടെ. ഇപ്പൊ നീ കണ്ണ് തുടക്ക് ”
ഞാൻ എന്റെ കൈകൊണ്ടു കണ്ണ് തുടച്ചു.
💭 അങ്ങനെ ചേച്ചീനെ അടുത്ത് കിട്ടി 😉 💭
” ടാ പിന്നെ എന്റെ മൂക്കൊലിപ്പ് പ്രശ്നം ആണെങ്കെ പറഞ്ഞെ വെറുതെ അത് കണ്ടും കേട്ടും ചടക്കണ്ട ”
ചേച്ചി എന്നോട് കാണിച്ച ഒരു സഹതാപത്തിന്റെ ധൈര്യത്തിൽ ഞാൻ ചേച്ചീടെ മൂക്കിൽ തൊട്ടുകൊണ്ട് പറഞ്ഞു.
” പിന്നെ ഈ മൂകീന്ന് വരുന്ന വെള്ളം എല്ലാം മനുഷ്യമ്മാർക്കും വരുന്നതാ. എനിക്കും വരും അതിൽ ഒരു അറപ്പും വേണ്ട. അപ്പൊ അതിനെ ഇങ്ങനെ എടുത്ത് കളയണം ”
:-ഞാൻ ചേച്ചിയെ ആദ്യമായ് സ്പർഷിച്ച സന്ദർഭം-: ഞാൻ അത് പറഞ്ഞോണ്ട് ചേച്ചിടുടെ മൂക്കിൽ രണ്ട് വിരൽ കൊണ്ട് അമർത്തി പിടിച്ച് താഴേക്ക് കൊണ്ട് വന്ന് രണ്ട് ധ്വാരത്തിന്റെ അവിടെ വിരൽ കൊണ്ട് അമർത്തി ചപ്പി പിടിച്ചു. അപ്പൊ വിരലിന്റെ പുറത്തേക്ക് മൂക്കിൽ നിന്ന് മൂക്കൊലുപ്പിന്റെ നീര് വന്നു. ഞാൻ അത് കൊണ്ടന്ന് എന്റെ ഷർട്ടിൽ തേച്ചു.
” എത്രയൊള്ളു കാര്യം ചേച്ചി ”
“😲.. അയ്യേ നീയെന്തിനാ അത് നിന്റെ മേത്ത് തേച്ചെ ”
“അതിനെന്താ ”
” അതിനെന്താന്നോ സ്വന്തം ആണെങ്കെ പോട്ടെ. ഇത് മറ്റൊരാളുടെ ശ്ശേ ”
” അതിന് ചേച്ചി എന്തിനാ ശ്ശെ ന്ന് പറഞ്ഞെ ”
” എന്തിനാന്നോ മറ്റൊരാളുടെ മൂക്കീന്ന് വരുന്ന! നിനക്ക് അറപ്പൊന്നും ഇല്ലേ ”
” എന്തിന് എനിക്കറപ്പൊന്നും ഇല്ല. ഞാൻ വേണെങ്കിൽ ഇനിയും ആക്കി തരാം ”
” അയ്യടാ. നീ ഇനി ചെയ്യണ്ട ”
” ഒന്നൂടെ ആ തേനൊന്ന് കിട്ടാണെങ്കെ ”
” എന്ത്! തെനോ ഏത് എന്റേ മൂകീന്ന് ഒളിച് വന്നതോ ”
” ആ… ചേച്ചീടെ മൂക്കിലെ തേൻ ☺️ ”
” തേൻ ആണെങ്കെ എന്നാ നിനക്കത് തിനൂടായിരുന്നോ 😏 ”
” ഇനി ഒരു അവസരം കിട്ടിയ തിന്നും 😇 ”
“🫢”
” ഒന്നൂടെ ചെയ്തോട്ടെ 🙂”
” പോടാ നിന്റെ കളി കൂടുന്നുണ്ട് ”
” ദാ ചേച്ചി വരുന്നു 😃 ”
ചേച്ചി അത് തുടക്കാൻ പോയതും ഞാൻ ചേച്ചിയുടെ കൈ പിടിച്ചുകൊണ്ട്
” തുടക്കല്ല.. തുടക്കല്ല.. തുടക്കല്ല…. അത് ഞാൻ.. എടുക്കാം… ”
” വേണ്ട.. ”
” ചേച്ചി.. ചേച്ചി.. പ്ലീസ്..പ്ലീസ്..പ്ലീസ്..പ്ലീസ്..പ്ലീസ്..പ്ലീസ്.. 🥹”
” ശരി ശരി അത് നീ ഒന്നും ചെയ്യരുത്. അത് ഈ ടവലിൽ തുടച്ചോണം ”
” ആ. തുടക്കാ..! താങ്ക്സ് ചേച്ചി ☺️ ”
ഞാൻ വീണ്ടും ആ മൂക്കിൽ ഞെക്കി കൊണ്ട് അതിലെ കടുത്ത നീര് എന്റെ ഒള്ളം കൈലേക്ക് ആക്കി.
” ചേച്ചി ഒന്നു പ്രെഷറിൽ ഒന്നു ശ്വാസം വിടൂ.. ”
” എന്തിനാ.. ”
” മൂക്കിലെ മൊത്തം അങ്ങ് പൊയ്ക്കോട്ടേ 🥹പ്ലീസ് ”
ചേച്ചി എന്റെ സങ്കടം കണ്ട് നിന്റെ കൈലേക്ക് ശക്തിയിൽ ശ്വാസം വിട്ടു. അപ്പൊ മൂകീന്ന് ഒരു പടക്കം ജലവും നീരും പുറത്ത് വന്നു. ഒരു ജെൽ പോലെത്തെ ( വെള്ളയായ കടുത്തത് അല്ല! ജെസ്റ്റ് കട്ടിയുള്ള വെള്ളം ) എന്റെ ഉള്ളം കൈയിൽ അത് കിടന്ന് തുളുമ്പി.
” ഇപ്പൊ മൂക് വൃത്തിയായില്ലേ ”
” വൃത്തിയായി. നീ അത് പുറത്ത് കൊണ്ട് കള. നിനക്ക് അറപ്പൊന്നും തോന്നുന്നില്ലേ ”
” ഇല്ല ”
” നീ അത് കള ”
ഞാൻ അതും കൊണ്ട് പുറത്തേക്ക് നടന്നു
” അല്ലെങ്കേ ഞാനും വരാം എനിക്ക് നിന്നെ വിശ്വാസം ഇല്ല ”
