ട്യൂഷൻ ക്ലാസിലെ പ്രണയം
Tuition Classile Pranayam | Author : spider Boy
” ഈ കഥ മുമ്പ് നടന്നതോ ഇപ്പോ നടക്കുന്നതോ അല്ല. ഈ കഥ എന്റെ ഭാവനയിൽ തോന്നിയ ഒരു കൗമാര പ്രണയ കഥയാണ്. ഈ കഥയിലെ കഥാ പാത്രങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് “💯
±±±±±±±±±±±±±±±±±±±±±±±±±±±±±±±

|==|===|===|===|===|===|===|==|
“ഇത് അമലിന്റെ +2 കാലതുണ്ടായ പ്രണയവും രതിഅനുഭവങ്ങളുമാണ്.”
|==|===|===|===|===|===|===|==|
പിന്നെ കഥ നടക്കുന്നത് മലപ്പുറത്തായൊണ്ട് ചെറിയ തോതിൽ മലപ്പുറം സംസാരരീതി ഉണ്ടാവേ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
~ഞാൻ അവളുടെ അടുത്തേക്ക് പൊയി മുന്നിൽ ചെന്നതും
👧 : ” ടാ…. അമലൂസേ നീ വന്നോ…..😀”~
📸🔙
🗣️ ഞാൻ അമൽ. നാട് മലപ്പുറം. സ്ഥലം പറയുന്നില്ല . എന്റെ ഒരു സാധാരണ മെഡിൽ ക്ലാസ്സ് ഫാമിലിയാന്ന്. അച്ഛൻ അമ്മ ചേട്ടൻ അടങ്ങുന്ന ഒരു കുടുംബം. അച്ഛന് (ബാലൻ )പുതിയ വീടും ഫ്ലാറ്റും അങ്ങനെയുള്ള കെട്ടിടങ്ങൾ കോൺട്രാക്ട് എടുക്കുന്ന പണിയാ. അമ്മ(അംബിക) ആണെങ്കിൽ ഹൌസ് വൈഫ്. അമ്മ പണ്ട് തുന്നൽ പഠിച്ചത് കാരണം അടുത്തുള്ള വീടുകളിലെ ഡ്രസ്സ് തൈക്കലും ഇതിനിടയിൽ നടത്തി കൊണ്ടുപക്കുന്നു. പിന്നെലള്ളത് ഒരു ഏട്ടനാണ്.(അക്ഷയ് )അവനാണെങ്കിൽ എവിടെയില്ല. അവൻ. സൗദ്യ അറേബ്യ യിൽ ആണ്. അവൻ പോയിട്ട് ഒരു രണ്ട് വശം ആവാനായിട്ടുണ്ടാവും.
ഇനി *ഞാൻ* +2 ൽ [കോമേഴ്സ് ] പഠിക്കാണ് . ആദ്യ വർഷം ട്യൂഷനൊന്നും പോവാതെ ഒഴപ്പി നടന്നതു കൊണ്ട് എനിക്ക് Public Exam ൽ വേണ്ടത്ര മാർക്ക് കിട്ടിയില്ല .അരെണ്ണത്തിൽണ്ണത്തിൽ കഷ്ടിച്ചു ജെസ്റ്റ് പാസായി.അങ്ങനെ ഇരിക്കെ ഏതോ ആന്റി വന്നു എന്റെ അമ്മയോട് പറഞ്ഞു അവരുടെ മോൾ ട്യൂഷൻ പഠിക്കുന്ന സ്ഥലത്ത് എന്നെ ചേർക്കാണ്. അങ്ങനെ എന്നെ അവിടെ അടക്കി (ചേർത്തു.).
ഏത് ആന്റിയാ വന്നു ട്യൂഷന്റെ കാര്യം പറഞ്ഞത് എന്ന് അമ്മ എന്നോട് പറഞ്ഞതുമില്ല. ഞാൻ ചോദിക്കീം ചെയ്തില്ല. എനിക്കറയാവുന്ന ഒരു പെണ്ണ്കുട്ടി ഉണ്ടന്ന് അമ്മ പറഞ്ഞിരുന്നു. ട്യൂഷൻ ക്ലാസിലെത്തീട്ട് ആ കുട്ടിയെ കണ്ടാമതീന്ന് ഞാനും വിചാരിച്ചു.
പിറ്റേ ദിവസം ഞാൻ വെകുന്നേരം ക്ലാസും കഴിഞ്ഞു വീട്ടിൽ എത്തിയതും അമ്മ
അമ്മ : എടാ ചെക്കാ ഒന്നും വേഗം കുളിച് ട്യൂഷന് പോകാൻ നോക്ക്.
” (Najn) ” ആന്നി പോവാൻ തന്നെ നേരത്തെ വന്നേ ”
അമ്മ : നേരത്തെയോ എപ്പോ സമയം എത്രായീന്ന നിന്റെ വിചാരം. 5.30 ആവാനായി
” അല്ല ദെന്താ യു പി സ്കൂൾ പിള്ളേരെ വിടുന്നാരി 4.00 വിടുന്ന് കരുതിയോ..
ഞങ്ങടെ ക്ലാസ് കഴുയുന്നത് തന്നെ നാലെ മുക്കാലാവുമ്പോഴാ. പിന്നെ അവിടെന്ന് ഇവിടെവരെ വരണം ”
അമ്മ : മതി മതി. ഇജ്ജ് പോയി കുളിക്കാൻ നോക്ക്. ആറു മണിക്കു അവിടെ എത്തണം എന്നാ പറഞ്ഞെ.
ഞാൻ അവിടെന്ന് പോയി ഒന്നും കുളിച് മാറ്റി. ചായയും കുടിച്ച്. പൂവൻ നിന്നു.
ഞാൻ അമ്മയോട് യാത്ര പറഞ്ഞു വണ്ടിയും ( Vespa (🔴)/ഏട്ടന്റെയാ. ഏട്ടൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഞാനോടിക്കും ) കൊണ്ട് ട്യൂഷൻ ക്ലാസിലേക്ക് യാത്രയായി.
💭👈(Thinking) ശ്ശേ ആ പെണ്ണ് ഏതാണ് അമ്മേനോട് ചോയിക്കെന്ന്.😕 ഇനിപ്പോ അവിടെത്തിട്ട് കാണാം💭
അങ്ങനെ ഞാൻ സ്ഥലത്തെത്തി. അമ്മ പറഞ്ഞതനുസരിച് എവിടെ തന്നെയാ.
💭എവിടെന്താ ആരും ഇല്ലാത്തെ. ട്യൂഷൻ ക്ലാസ് എന്നോക്കെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഒരു പത്തു പതിനഞ്ചു പേരെങ്കിലും ഉണ്ടാവൂന്ന്. 💭
ഞാനും നേരെ ട്യൂഷൻ ടീച്ചറുടെ വീട്ടിലേക്ക് നടന്നു.
ഞാൻ അവിടേക്ക് ചെന്നതും ട്യൂഷൻ ടീച്ചർ അവിടെ ഉണ്ടായിരുന്നില്ല. പുറത്ത് പോയതാണെന്നാണ് എന്നോട് പറഞ്ഞത്. ഞാൻ അവിടെ മൊത്തം ചുറ്റികണ്ടു. ഈ പഠിപ്പിക്കുന്ന ടീച്ചറുടെ വീടിന്റെ ബാക്ക് സൈഡ് ൽ ആണ് പഠിപ്പിക്കുന്നത്. അതിനായി ഒരു ചെറിയ ഷെഡ്ഡ് ഉണ്ടായിരുന്നു. അത്യാവശ്യം സൗകര്യമുള്ള താനാണെന്ന് കണ്ടാൽ പറയും. അതുമ്മല്ല ചെറിയ പൈസക്ക് ഇത് ധാരാളം തന്നെ.
