ട്രോഫി വൈഫ്‌ 38

കിരൺ ഇപ്പോൾ പറയുന്നത് പപ്പ വന്നിലെങ്കിൽ നമുക്ക് സണ്ണി ചേട്ടനെ കൊണ്ട് പോകാം എന്നു ആണ്. അതിനെ കുറച്ചു സംസാരിക്കാൻ ആണ് താൻ കിരണിനനെ കൂട്ടി വന്നത് എന്നു സുധ പറഞ്ഞു.

ഡെയ്സി ആണെങ്കിൽ അതു കേട്ട പാതി കേൾക്കാത്ത പാതി സണ്ണിയോട് ഒന്നും ചോദിക്കാതെ. കിരൺ മോന്റെ ആഗ്രഹം അല്ലേ സണ്ണി ചേട്ടൻ വരും എന്നു പറഞ്ഞു.

സണ്ണിക്കു ഒന്നും പറയാൻ അവസരഒരു കിട്ടിയില്ല.

ദിവസങ്ങൾ കടന്നു പോയി. സണ്ണി വീക്ക്‌ എന്റെ ബാഗ് പാക്ക് ചെയ്തു ആവിർക്കു ആയി വെയിറ്റ് ചെയ്തു. പക്ഷെ സണ്ണി ശെരിക്കും ഞെട്ടിയത് കാർ വന്നപ്പോൾ ആണ്. സാധാരണ കിരൺ എവിടെ പോയാലും കെയറർ കൂടെ ഉണ്ടാക്കുന്നത് ആണ്. പക്ഷെ അന്നു ആ കാറിൽ സുധ ആന്റിയും കിരണും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു.

സുധ ആന്റിയുടെ മുഖതെക്കു ഒരു പ്രാവിശ്യമെ സണ്ണി നോക്കിയാള്ളു. ആന്റിയെ കാണാൻ വളരെ സുന്ദരി ആയിരിക്കുന്നു എന്നു അവനു തോന്നി.

സുധ ആണെങ്കിൽ അവന്റെ മനസു ഇളക്കും എന്ന കഠിന പ്രതികജ്ഞ എടുത്ത പോലെ ആയിരുന്നു അന്നത്തെ ഡ്രസിങ്. ഉള്ള മേക്കപ്പ് എല്ലാം കോരി ഇട്ടു.

സണ്ണി കാറിന്റെ മുന്നിൽ കയറി. പുറകിൽ സുധയും കിരണും. മുന്നറിലേക്ക് ഉള്ള യാത്രയിൽ സുധയുടെ കണ്ണു മുന്നിൽ ഇരിക്കുന്നു സണ്ണിയിൽ ആയിരുന്നു.

വണ്ടി ഉച്ച ഓടെ മുന്നാറിൽ എത്തി. വാണ്ടയിൽ സാധനങ്ങൾ എല്ലാം ഇറക്കി സുധ ഡ്രൈവരോടു തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞു. നാളെ വൈകിട്ടു ഞങ്ങളെ പിക്ക് ചെയ്യാൻ വന്നാൽ മതി എന്നും .

സണ്ണിക്കു ആന്റിയുടെ പെരുമാറ്റം കണ്ടപ്പോൾ ആന്റി മനസ്സിൽ എന്തോ ഉറപ്പിച്ചിട്ടുണ്ട് എന്നു മനസിലായി. അവിടെ ഉള്ള ജോലിക്കാരൻ അവിരുടെ സാധനങ്ങൾ എല്ലാം അവിരുടെ റൂമിലേക്ക്‌ എടുത്തു വെച്ചു.

അതു ആണെങ്കിൽ പഴയ ബ്രിട്ടീഷ് കാർ പണിത ഒരു വീട് ആണ് സണ്ണി മുന്നാറിൽ തണുപ്പ് ആയിരിക്കും എന്നാണ് പ്രതീക്ഷിച്ചത് പക്ഷെ വെല്യ തണുപ്പ് ഒന്നും ഇല്ല. സണ്ണിക്കു വീടും കാലാവസ്ഥയും നന്നായി ഇഷ്ടപെട്ടു. അവൻ റൂമിൽ നിന്നും ഡ്രസ്സ്‌ മാറി പുറത്തു വന്നു.

ഡ്രസ്സ്‌ മാറി വന്ന സണ്ണിയെ കാത്തു ഹാളിൽ കിരൺ ഇരിക്കുന്നുണ്ടായിരുന്നു. കിരൺ സണ്ണിയോട് ചോദിച്ചു ചേട്ടൻ ഇവിടെ ഒരു വെള്ളചാട്ടം ഉണ്ട് നമുക്ക് അവിടെ പോയാലോ എന്നു.

സണ്ണി പറഞ്ഞു എനിക്ക് അതു എവിടെ ആണ് എന്നു അറിയില്ല സുധ ആന്റി സമ്മതിച്ചാൽ നമുക്ക് പോകാം എന്നു.

കിരൺ നമുക്ക് ഇവിടത്തെ രാമു ചേട്ടന്റെ കൂടെ പോകാം. മമ്മിയെ കൊണ്ട് ഞാൻ സംതിപ്പിക്കാം.

കിരൺ നേരെ അടുക്കളയിലേക്ക് പോയി രാമുവിനെ വിളിച്ചിട്ട് വന്നു.

രാമു സണ്ണിയോട് അങ്ങോട് പോകാൻ കുറച്ചു നടക്കണം. ഏകദേശം അര മണിക്കൂർ വരും എന്നു എല്ലാം പറഞ്ഞു.

ആവിർ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് സുധ ഡ്രസ്സ്‌ മാറി അങ്ങോട് വന്നത്.

കിരൺ മോന് വെള്ള ചാട്ടം കാണാൻ പോണം എന്ന കാര്യം രാമു സുധയോട് പറഞ്ഞു.

എന്നാൽ നമുക്ക് പോകാം എന്തെങ്കിലും കഴിച്ചിട്ടു പോകാം എന്നു പറഞ്ഞു ആവിർ എല്ലാവരും കുടി. ഉച്ച ഉണു കഴിക്കാൻ ഇരുന്നു. എസ്റ്റേറ്റ് നോട്ടക്കാരൻ രാമുവും ഭാര്യ കല്യാണിയും കൂടി ആവിർക്കു വേണ്ടി നല്ല ഒരു സദ്യ തന്നെ ഒരിക്കിയിരുന്നു.

ഫുഡ്‌ കഴിക്കുമ്പോൾ സുധയുടെ കണ്ണു മുഴുവൻ സണ്ണിയുടെ മുഖത്തു ആയിരുന്നു. എങ്ങനെ തുടങ്ങണം എന്ന ചിന്ത ആയിരുന്നു അവൾക്കു.

ഫുഡ്‌ എല്ലാം കഴിച്ചു ആവിർ നാലു പേരും കൂടി വെള്ള ചാട്ടം കാണാൻ ഇറങ്ങാൻ പോയപ്പോൾ ആയിരുന്നു മേനോൻ വിളിക്കുന്നത്.

മേനോനോട് സുധ എത്തിയ കാര്യം എല്ലാം പറഞ്ഞു. പിന്നെ വെള്ള ചാട്ടം കാണാൻ പോകാൻ പോകുക ആണ് എന്നു.

ആവിർ നാലു പേരും ഇറങ്ങാൻ നേരം സുധ രാമുവിനോട് പറഞ്ഞു. രാമു എന്നാൽ എവിടെ നിന്നോ കല്യാണി ചേച്ചി രാത്രി ഡിന്നർ ഉള്ള പണിയിൽ അല്ലേ. ഞാൻ ഇവിരും ആയി പോയിക്കൊള്ളാം. ചേട്ടൻ ഇവിടെ ഉണ്ടെങ്കിൽ ചേച്ചിക്ക് ഒരു സഹായം ആകും. അല്ലെങ്കിൽ ആ പാവം ഒറ്റക്ക് കിടന്നു കഷ്ടപെടേണ്ടി വരും എന്നു.

രാമു കുഴാപ്പമില്ല താനും കൂടെ വരാം എന്നു പറഞ്ഞു എങ്കിലും. സുധ അതിനു സമ്മതിച്ചില്ല. അവിരു മൂന്നു പേരും അവിടെ നിന്നും പോയി.

Leave a Reply

Your email address will not be published. Required fields are marked *