ട്വിൻസ് – 10

ഞാൻ: ഇതെന്താ…. കുറേ കവർ ഒക്കെയുണ്ടല്ലോ?

അമ്മ: ഇന്ന് നമുക്കൊന്ന് അടിച്ചു പൊളിക്കണം. നാളെ എല്ലാവർക്കും ഓഫ്‌ അല്ലെ.

അനു: അമ്മക്ക് ജോലിയില്ലേ?

അമ്മ: ഇല്ല…. രണ്ട് ദിവസം ലീവ് ആക്കി.

ഞാൻ: അത് നന്നായി. അപ്പോൾ രണ്ട് ദിവസം നമ്മൾ അടിച്ചു പൊളിക്കുന്നു.

അനു: അതെ….

അങ്ങനെ ഞങ്ങൾ എല്ലാവരും വീട്ടിൽ എത്തി….

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *