ഡെയ്സി – 3 3

ശരത് പറഞ്ഞു ഞാൻ ഡാഡിയെ വിളിച്ചു. കാര്യങ്ങൾ വളരെ കുഴപ്പം ആണ്‌ ഒരുപാട് പൈസ മിസ്സ്‌ ആയിട്ടുണ്ട്. മിബിൻ പറഞു എന്റെ പപ്പ അങ്ങനെ ചെയ്യില്ല. എന്തായാലും ഇപ്പോൾ നിന്റെ പപ്പയുടെ മേലിൽ ആണ്‌ എല്ലാ കുറ്റവും. മിബിൻ ഞാൻ നിന്റെ കാല് പിടിക്കാം എന്റെ പപ്പയെ രക്ഷിക്കണം. അപ്പോൾ ചായയും ആയി വന്ന ഡെയ്സിക്കു എന്താ ഇവിടെ നടക്കുന്നത് എന്നു മനസിലായില്ല. അവൾ ശരത്തിനെയും മിബിനെയും മാറി മാറി നോക്കി.

മിബിന്റെ ഫോൺ ബെൽ അടിച്ചു പപ്പ ആയിരുന്നു. മിബിൻ പറഞ്ഞു ശരത് ഇവിടെ ഉണ്ട് സംസാരിക്കാൻ. ലൂയിച്ചൻ പറയുന്നത് കേട്ടപ്പോൾ ഡെയ്സിക്കു കാര്യങ്ങളുടെ കിടപ്പു മനസിലായി. അവൾക്കു ആകെ വെഷമം ആയി. ശരത് ലൂയിച്ചനോട് പറഞു ഞാൻ ഡാഡിയോട് പറഞ്ഞു നോകാം എന്നു. എന്നിട്ടു ഫോൺ കട്ട്‌ ചെയ്തു.

സത്യം പറഞ്ഞാൽ ഇതു ശരത്തിന്റെ പണി ആണു. നിമ്മിയുടെ ഭർത്താവ് ജോമോനെ കൊണ്ട് ആണു ശരത് ഇതു എല്ലാo ഒപ്പിച്ചത്. നിമ്മിയും താനും കുടി ഉള്ള വീഡിയോ ശരത് ജോമോൻ അയച്ചു. എന്നിട്ടു പറഞു തന്നെ സഹായിച്ചില്ലെങ്കിൽ ഇതു താൻ ഇന്റർനെറ്റിൽ ലീക് ആക്കുo എന്നു പറഞു ജോമോനെ ഭീഷണി പെടുത്തി കൊണ്ട് ഈ പൈസ മുക്കിച്ചു. ആ കുറ്റം ലൂയിച്ചന്റെ തലയിൽ കെട്ടി വച്ചു.

പിറ്റേന്നു കോളേജ് ഇല്ലാത്തതു കൊണ്ടു മിബിനു ശരത്തിനെ കാണാൻ പറ്റിയില്ല. മിബിൻ അവന്റെ ഫോണിൽ ഒരുപാട് തവണ വിളിച്ചു. പക്ഷെ ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്നണു പറയുന്നതു. ഡെയ്സിയും ട്രൈ ചെയ്തിരുന്നു. മിബിൻ മനപ്പൂർവം ഫോൺ സ്വിച് ഓഫ്‌ ചെയ്തു വെച്ചതാണ്.

വൈകിട്ടു ആയപ്പോൾ ശരത് ഡെയ്സിയുടെ വീട്ടിൽ വന്നു.ശരത്തിനെ കണ്ട മിബിനു ആശ്വാസം ആയി. മിബിൻ ആകെ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു. പിന്നെ അവിരു രണ്ടു പേരും ഹാളിൽ ഇരിന്നു സംസാരിച്ചു.

ശരത് പറഞു മിബിനെ കാര്യങ്ങൾ വളരെ കംപ്ലിക്കേറ്റഡ് ആണു. എന്റെ കൈയിൽ നിൽക്കുമെന്നു തോന്നുന്നില്ല. ഞാൻ ഇന്നലെ ഇവിടെ നിന്നും പോയതിനു ശേഷം കമ്പനി മാനേജർ ജോമോനു ആയി സംസാരിച്ചിരുന്നു. അവിരു ഇന്നലെ തന്നെ കേസ് ഫയൽ ചെയ്യാൻ നിന്നതായിരുന്നു.

പിന്നെ ഞാൻ ഡാഡിയോട് വിളിച്ചു പറഞ്ഞു. മിബിന്റെ പപ്പ അങ്ങനത്തെ ഉള്ള ആളു അല്ല നമ്മൾ ആയിട്ട് ആ കുടുംബം തകർക്കരുത് എന്നു പറഞ്ഞപ്പോൾ ഡാഡി തത്കാലത്തെക്കു ഹോൾഡ് ചെയ്തിട്ടുണ്ട്. ഇതിന് കുറിച്ച് ഒന്നുകുടി അന്യഷിക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതു എത്ര നാളു എനിക്ക് ഇങ്ങനനെ നീട്ടി കൊണ്ട് പോകാൻ പറ്റും എന്നു അറിയില്ല.

മിബിൻ പപ്പയെ കാൾ ചെയ്തു. പപ്പയും ശരത് പറഞ്ഞ അതെ കാര്യങ്ങൾ ആണു പറഞത്. പപ്പ ആകെ തളർന്നു ഇരിക്കുക ആണെന്ന് മിബിനു മനസിലായി. പോരാത്തതിന് ഫോണിലൂടെ ശരതുമായി സംസാരിച്ചു കരയുകയും ചെയ്തു പപ്പ.

ഡെയ്സിയും ഇതു എല്ലാം കേട്ട് അവിടെ നിൽക്കുണ്ടായിരുന്ന. അവൾക്കു ലുയിച്ചൻ കരയുന്നത് താങ്ങാൻ പറ്റുനുണ്ടയില്ല. അവൾ നേരെ ബെഡ് റൂമിലേക്ക് പോയി. ശർത്ത് ലൂയിച്ചനെ അശ്വസിപ്പിച്ചു ഫോൺ കട്ട്‌ ചെയ്തു.

ശരത് ഈ സമയം സന്തോഷിക്കുക ആയിരുന്നു മനസ്സിൽ. അവനു മറ്റുള്ളവർ വിഷമിക്കുന്നത് കാണുന്നത് വളരെ ഇഷ്ടം ആയിരുന്നു. അതു കൊണ്ട് എല്ലേ ഡെയ്സിയോട് അവൻ കാര്യങ്ങൾ ഒന്നും പറയാഞ്ഞതു. കുറച്ചു തീ അവളും തിന്നട്ടെ എന്നു വിചാരിച്ചു അവൻ. അതിക നേരം അവിടെ നിന്നില്ല ശരത്. മിബിന്റെ വീട്ടിൽ നിന്നും ഇറങ്ങി.

അന്നു രാത്രിയും ഡെയ്സി മിബിനെ കാൾ ചെയ്തിരുന്നു. അപ്പോളും ഔട്ട്‌ ഓഫ് കവറേജ് ഏരിയ ആയിരുനന്നു. ഡെയ്സിക് ദേഷ്യവും സങ്കടവും വന്നു. അവൾ ഓർത്തു ഇവൻ എന്താ ഇങ്ങനെ ചെയുന്നത് എന്നു. അവൾ ഒരുപാട് സങ്കടപെട്ടു ആണു അന്നു കിടന്നു ഉറങ്ങിയത്.

പിറ്റേന്ന് സൺ‌ഡേ ആയിരുന്നു പതിവ് പോലെ പള്ളിയിൽ പോയി ഡെയ്സി. ലൂയിച്ചാനു വേണ്ടി പ്രാർത്ഥിച്ചു ഡെയ്സി. പള്ളിയിൽ നിന്നും വരുന്ന വഴിയിൽ ശ്യാമിനെ കണ്ടു ഡെയ്സി പക്ഷെ അവൾ അവനെ മൈൻഡ് ചെയ്യാൻ പോയില്ല. അങ്ങനെ ഒരു മനസിക അവസ്ഥ ആയിരുന്നില്ല ഡെയ്സിയുടെ.

Leave a Reply

Your email address will not be published. Required fields are marked *