ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് – 2 3അടിപൊളി  

ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2

David David Mister David Part 2 | Author : David John

[ Previous Part ] [ www.kambi.pw ]

 


 

നമസ്കാരം സുഹൃത്തുക്കളെ, കഥയുടെ ബാക്കിയുമായി നിങ്ങളുടെ ഡേവിഡ് വീണ്ടും. പത്താം ക്ലാസ്സ് കഴിഞ്ഞ ഞാൻ തലസ്ഥാനത്തേക്ക് വരുന്നത് വരെയല്ലേ നമ്മള് പറഞ്ഞു നിർത്തിയത്. അവിടുന്ന് തന്നെ തുടങ്ങാം. അങ്ങനെ വെളുപ്പിന് കട്ടപ്പനയിൽ നിന്നും ബസ് കയറിയ ഞാൻ കോട്ടയം വഴി സന്ധ്യ ആയപ്പോഴേക്കും തമ്പാനൂർ എത്തി. അവിടുന്ന് ഒരു ഓട്ടോ പിടിച്ചു നേരെ ശ്രീകാര്യത്തേക്കു വിട്ടു. പറഞ്ഞ അഡ്രെസ്സിൽ ചെന്ന ഞാൻ ഒന്നു ഞെട്ടി. ഒരു വലിയ വീടായിരുന്നു അത്. നമ്മുടെ പഴയ സിനിമയിൽ കാണുന്ന പോലെ ഒരു വലിയ ഇരുനില വീട്. സിറ്റ് ഔട്ടിൽ അങ്കിളിന്റെ അംബാസഡർ കാർ. ഞാൻ ബെല്ലടിച്ചു. അങ്കിൾ വന്നു വാതിൽ തുറന്നു.

എന്നെ കണ്ടതോടെ കുട്ടൻ വന്നോ, എന്താടാ താമസിച്ചത് എന്നു ചോദിച്ചു കൊണ്ട് കുഞ്ഞമ്മയെ വിളിച്ചു. എടിയേ, കുട്ടൻ വന്നു കേട്ടോ. ആഹാ അവൻ വന്നോ. എന്നതാടാ ഇപ്പോഴാണോ എത്തുന്നത്. എവിടെ വായി നോക്കി നിക്കുവായിരുന്നു. അത് കേട്ടതോടെ ചൊറിഞ്ഞു വന്നെങ്കിലും പുള്ളികാരിയുടെ സ്വഭാവം അറിയാവുന്നത് കൊണ്ടും വേറെ നിവൃത്തിയില്ലാത്തത് കൊണ്ടും അങ്ങ് സഹിച്ചു. പോയി കുളിച്ചിട്ടു വാടാ. നിന്റെ മുറി മുകളിൽ ആണ്. കയറി ചെന്നാൽ വലതു വശത്തെ മുറി എന്നും പറഞ്ഞു എന്നെ അങ്ങോട്ടു വിട്ടു. ഞാൻ പോയി കുളിച്ച് വന്നു ഭക്ഷണം കഴിച്ചു പോയി കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ തന്നെ സെലീന കുഞ്ഞമ്മയും ജോയി അങ്കിളും വന്നു.

അങ്കിൾമാര് രണ്ടും എവിടെയോ പോയി. കുഞ്ഞമ്മമാരു രണ്ടും കൂടെ എനിക്കു സ്റ്റഡി ക്ലാസ്സ് എടുക്കാനാണ് വന്നത്. ഇവിടെ അടങ്ങി ഒതുങ്ങി കഴിയണം. പിന്നെ നാട്ടിൻപുറത്ത് നിന്നു വരുന്നവർക്ക് ഇവിടുത്തുകാരു പിള്ളേര് പുല്ലു വില തരില്ല. അത് കൊണ്ട് തന്നെ നിന്റെ സ്റ്റൈൽ ഒന്നു മാറ്റണം. നീ വാ നമുക്കൊന്നു പുറത്തു പോകാം. ഇതും പറഞ്ഞു ഞങ്ങൾ എല്ലാം റെഡി ആയി കാറിൽ കയറി. അവർ എന്നെ കൊണ്ട് പോയി എനിക്കു നല്ല രണ്ടു ജോഡി ഡ്രസ് മേടിച്ചു തന്നു ഒരു സ്പോർട്സ് ഷൂവും കിട്ടി. നിന്റെ തന്ത പുറം ലോകം കാണാത്തത് കൊണ്ട് പൊന്നു മോൻ നല്ലത്തൊന്നും ഇത് വരെ ഉടുത്ത് കാണില്ലല്ലോ എന്നു പറഞ്ഞു എന്റെ അപ്പനെ കളിയാക്കുന്നുണ്ടായിരുന്നു.

ഒരു ബാർബർ ഷോപ്പിൽ കൊണ്ട് പോയി എന്റെ മുടിയും നന്നായി വെട്ടി ഉണ്ടായിരുന്ന പൊടിമീശയും താടിയും എടുപ്പിച്ചു. അങ്ങനെ അവർ എന്നെ ഒരു പരിഷ്കാരിയാക്കി. അതോടൊപ്പം തന്നെ കുഞ്ഞമ്മമാരെ ചേച്ചി എന്നു വിളിച്ചാൽ മതിയെന്നും അവർ നിർബന്ധിച്ച് എന്നെ കൊണ്ട് സമ്മതിപ്പിച്ചു. അവരുടെ സ്റ്റാറ്റസ് നു അത് കുറച്ചിലാണത്രെ. എന്തു തേങ്ങയെങ്കിലും ആകട്ടെ എന്നു ഞാനും കരുതി. അങ്ങനെ എന്റെ കോളേജ് തുടങ്ങി. ആദ്യം ഒരു ചെറിയ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീട് അഡ്ജസ്റ്റ് ആയി. അങ്ങനെ കോളേജ് ജീവിതം ഒരു വഴിക്കു ഓടികൊണ്ടേയിരുന്നു.

രണ്ടു കുഞ്ഞമ്മമാരുടെയും അടുത്ത് മാറി മാറി നിന്നു കൊണ്ട് പ്രീ ഡിഗ്രീ അങ്ങനെ സംഭവ ബഹുലമല്ലാതെ പോയി. ബഹു ഭൂരിപക്ഷം പയ്യന്മാരെ പോലെ പെൺപിള്ളേരെ വായി നോക്കാനല്ലാതെ വേറൊന്നും എനിക്കു സാധിച്ചില്ല. നാട്ടിൽ പോകുക എന്നു പറയുന്നത് ഓണം, ക്രിസ്മസ്, വലിയ അവധി സമയങ്ങളിൽ മാത്രമായി.

പ്രീ ഡിഗ്രീ കഴിഞ്ഞു ഞാൻ അവിടെ തന്നെ BCA ക്കു ചേർന്നു. കൂടെയുള്ളത് മുഴുവൻ ബുജികളാണ്. അവിടെ എനിക്ക് ബുജിയല്ലാത്ത ഒരു കൂട്ടുകാരനെ കിട്ടി. രാജീവ്. അവൻ പൂത്ത കാശ് കാരനായിരുന്നു. പക്ഷേ എന്നെ പോലെയല്ല അവന് ഇഷ്ടം പോലെ കാശ് പൊടിക്കാനും പറ്റുമായിരുന്നു. ഞാൻ അവന്റെ കൂടെ കൂടിയതോട് കൂടി ചെറുതായിട്ട് വെള്ളമടിയും തുടങ്ങി. അവന്റെ വീട് കോളേജിന്റെ അടുത്തായിരുന്നു. ഞാൻ വല്ലപ്പോഴും അവന്റെ വീട്ടിലും പോകുമായിരുന്നു. അവൻ എന്റെ വീട്ടിൽ ഒരിക്കലേ വന്നുള്ളൂ. സെലീന “ചേച്ചിയുടെ” നല്ല പെരുമാറ്റം കാരണം പിന്നീട് അവന് വരേണ്ടി വന്നിട്ടില്ലാ. അവരെ പറ്റി ഞാൻ വ്യക്തമായിട്ട് പറഞ്ഞിരുന്നത് കാരണം അവനും യാതൊരു കുഴപ്പവുമില്ലായിരുന്നു. അവന്റെ അച്ഛൻ ഒരു ചെറിയ അബ്കാരി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *