ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് – 2അടിപൊളി  

എന്നെ വന്നു കണ്ട മൂന്നാമത്തെ ചെറുക്കനെ വീട്ടുകാർക്കിഷ്ടപ്പെട്ട്. ചെറുക്കനും ഇഷ്ടപ്പെട്ടു. ജാതകവും ഒത്തു വന്നു. പതിനെട്ട് വയസ്സുള്ള എന്നെ 30 വയസ്സുള്ള ഒരാളെ കൊണ്ട് കെട്ടിച്ചു. പക്ഷേ ദോഷം പറയരുതല്ലോ. കാണാൻ അത്യാവശ്യം സൌന്ദര്യം, നല്ല ഉയരം, നല്ല സാമ്പത്തികം, വലിയ തരവാട്ടുകാർ. ഇതൊക്കെ മതിയായിരുന്നു എല്ലാർക്കും. അങ്ങനെ എന്റെ കല്യാണം അവർ തീരുമാനിച്ചു. ഞാൻ കൊല്ലത്തെ ഒരു നല്ല തറവാട്ടിലേക്ക് പോയി. പക്ഷേ അവിടം എനിക്കു ആദ്യ കാലങ്ങളിൽ നരകമായിരുന്നു. ഒരു സിറ്റിയിൽ ജനിച്ചു വളർന്ന എനിക്കു വീടിന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ പോലും ഒരു പാടു ആളുകളുടെ അനുവാദം വേണമായിരുന്നു. അമ്മയെ കാണുമ്പോഴൊക്കെ ഞാൻ ഇത് പറഞ്ഞു സങ്കടപ്പെടുമായിരുന്നു. അമ്മയ്ക്ക് ഒറ്റ ഉത്തരം മാത്രം. പെണ്ണുങ്ങളുടെ ജീവിതം ഇങ്ങനെ ആണ്. നമ്മൾ എവിടെ പോകുന്നോ അവിടം സ്വർഗം ആണ് അല്ലെങ്കിൽ ആക്കണം. അങ്ങനെ ഞാൻ ആ വീട്ടിൽ പന്ത്രണ്ടു വർഷം ജീവിച്ചു. ഈ കാലം കൊണ്ട് അവിടുത്തെ ഇളയ മരുമകളിൽ നിന്നും ആ വീടിന്റെ ഗ്രഹനാഥയായി ഞാൻ മാറി 2 മക്കളും ആയി. അതോടൊപ്പം എന്റെ ഭർത്താവ് ബിസിനസിൽ നന്നായി വളർന്നു. അങ്ങനെ പുറമെ നിന്നു നോക്കിയാൽ എല്ലാം കൊണ്ടും വളരെ സുഖമായ ജീവിതം. എന്തേ അച്ഛനും അമ്മയ്ക്കും എപ്പോഴും മകളെ നല്ല നിലയിൽ കെട്ടിച്ചു വിട്ടതിന്റെ സന്തോഷവും അഭിമാനവും. ചേച്ചി ഒരു നിമിഷം മൌനമായി. എന്റെ ജീവിതം ആ ഒരു വീടിന്റെ ഉള്ളിലായി പോയി. അവിടാണെങ്കിൽ സാരി മാത്രമേ ഉടുക്കാവൂ എന്നതാണ് നിയമം. പുറത്തു നിന്നു നോക്കുന്നവരോട് ഒരിക്കലും എനിക്കു പറയാൻ പറ്റില്ല എന്റെ സങ്കടങ്ങൾ. പറഞ്ഞാൽ അഹങ്കാരമാണെന്നേ പറയൂ. കഴിഞ്ഞ 2-3 വർഷമായിട്ട് അങ്ങേർക്ക് കള്ള്കുടി കൂടുതലാണ്. വൈകീട്ട് വരുമ്പോൾ ആള് മാന്യനാണ്. കുളിയെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ചു ബെഡ്റൂമിൽ കയറി പാതിരാത്രി വരെ കുടിയാണ്. രാവിലെ എഴുന്നേറ്റാൽ വീണ്ടും മാന്യൻ. എല്ലാ രാത്രിയും മദ്യം മണക്കുന്ന മുറിയിലാണ് എന്റെ കിടപ്പ്. അമ്മയോട് പറഞ്ഞപ്പോൾ ബിസിനസിന്റെ ടെൻഷൻ ആയിരിക്കും നിന്നെ ചീത്ത വിളിക്കുന്നോ തല്ലുന്നോ ഒന്നുമില്ലല്ലോ. അങ്ങ് സഹിക്കുക. അതാണ് പെണ്ണിന്റെ ജന്മം എന്നു ഇങ്ങോട്ട് വീണ്ടും ഉപദേശം. ഇതൊക്കെ കേട്ടു മടുത്തു ഞാൻ.

ചേച്ചിയുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. ആളുടെ മനസ്സ് ഇവിടെയെങ്ങുമല്ലാത്തത് പോലെ വിദൂരതയിലേക്ക് നോക്കിയാണ് സംസാരം. സാരമില്ല ചേച്ചി. എല്ലാം ശരിയാവും. ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്തു ശരിയാവാൻ. നിനക്കറിയില്ല ഡേവി. അറിയില്ലെങ്കിൽ പറഞ്ഞു താ. നീ പോടാ ചെറുക്കാ. ഓഹോ അങ്ങനാണോ. അപ്പോഴേ റാണി മോളെ, ഒരാഴ്ച നമുക്കു അടിച്ചു പൊളിച്ചാലോ. ടാ ഡേവി, വൃത്തികേട് പറയുന്നോ ടാ. അയ്യയെ ചേച്ചി എന്താ ഉദ്ദേശിച്ചെ. ഞാൻ ഒരാഴ്ച നമുക്കെല്ലാർക്കും കറങ്ങി അടിച്ചു പൊളിക്കാം എന്നാണ് കരുതിയത്. ചേച്ചി എന്താ കരുതിയത്. കുന്തം. ഒന്നു പോടാ. നമ്മൾ എങ്ങനെ കറങ്ങി നടക്കും. നാളെ മുതല് നമ്മൾ എല്ലാ ദിവസവും വൈകീട്ട് കറങ്ങാൻ പോകുന്നു. അമ്മയെയും കൂട്ടി. അമ്മയേ കൊണ്ട് ചേച്ചി സമ്മതിപ്പിക്കണം. എപ്പോഴും വീട്ടിൽ അടച്ചിരിക്കാതെ പുറത്തൊക്കെ ഒന്നു കറങ്ങി നടന്നാൽ അമ്മയും മോളും രണ്ടു പേരും ഹാപ്പിയാകും. എന്തു പറയുന്നു. അമ്മ വരുമോടാ. വയ്യ, മടിയാണ് എന്നൊക്കെ പറയും. ചേച്ചിക്ക് മിടുക്കുണ്ടെങ്കിൽ അമ്മയെ ഇറക്കാം. ഞാനും സഹായിക്കാം ചേച്ചി. നമുക്ക് നോക്കാം ഡേവി. ഇപ്പോ മോൻ പോയി കിടക്ക്. നാളെ പോകണ്ടെ കോളേജിൽ. ആഹാ ഇപ്പോ അങ്ങനായോ. മര്യാദക്ക് ഇവിടെയിരുന്നു ഉറങ്ങിയ എന്നെ വിളിച്ചിരുത്തി കഥ പറഞ്ഞിട്ട് ഇപ്പോ എന്റെ കുറ്റമായോ. പോടാ പോടാ. അങ്ങനെ ഞങ്ങൾ രണ്ടു പേരും അവരവരുടെ മുറിയിലേക്ക് കയറി പോയി. പോകുന്ന വഴിക്കു ഞാൻ തിരിഞ്ഞു നിന്നു ചോദിച്ചു. ചേച്ചിയെ, ഒരു സംശയം. നമുക്ക് അടിച്ചു പൊളിക്കാം എന്നു പറഞ്ഞപ്പോൾ ചേച്ചി എന്തിനാ വൃത്തികേട് എന്നു പറഞ്ഞത്. എനിക്കു മനസിലായില്ല. എടാ എടാ ഓടിക്കോ. പോയി കിടന്നുറങ്ങിക്കൊ.

അങ്ങനെ ഞങ്ങൾ പോയി കിടന്നു. പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ ഒക്കെ കഴിഞ്ഞു മുറിക്ക് പുറത്തു വന്നപ്പോൾ ആരും എഴുന്നേറ്റിട്ട് പോലുമില്ല. നേരെ അടുക്കളയിൽ പോയി സാധനനങ്ങളൊക്കെ തപ്പിയെടുത്ത് എല്ലാർക്കും കട്ടൻ കാപ്പി ഇട്ടു. അടുക്കളയിലെ തട്ടും മുട്ടും കേട്ടു അമ്മ എഴുന്നേറ്റു വന്നു നോക്കി. എന്നെ കണ്ടപ്പോൾ അമ്മ അന്തം വിട്ടു പോയി. ഞാൻ അമ്മയ്ക്ക് നല്ല ചൂട് കട്ടൻ കൊടുത്തു. അമ്മ മനസ്സ് നിറഞ്ഞു ഒന്നു ചിരിച്ചു. ആ കാപ്പി കുടിച്ചു. എന്നിട്ട് റാണി ചേച്ചിയെ വിളിച്ചു. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല എന്നും പറഞ്ഞു ചേച്ചി താഴേയ്ക്ക് വന്നു. എന്നെ കണ്ടു ചേച്ചി ക്ലോക്കയിലേക്ക് നോക്കി. വന്ന വഴിയേ ചേച്ചിക്ക് കാപ്പിയും കൊടുത്തു.

എന്തിനാ അമ്മേ, നേരം വെളുക്കുന്നതിന് മുൻപെ എഴുന്നേറ്റത്. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല. ആർക്കാ ഇവിടെ ഇത്രയും നേരത്തേ കാപ്പി വേണ്ടത്. മിണ്ടതിരിക്കേടി. ഡേവിയാണ് രാവിലെ എഴുന്നേറ്റു കട്ടൻ ഇട്ടത്. ഈ വീട്ടിൽ ആദ്യമായിട്ടാണ് എനിക്കൊരാൾ ഒരു കാപ്പി തരുന്നത്. എന്നും ഞാനല്ലേ നിനക്കൊക്കെ തരുന്നത്. കാപ്പി കുടിച്ചു കൊണ്ടിരുന്ന ചേച്ചിയുടെ വാ പൊളിഞ്ഞു പോയി. വായിലെ കാപ്പിയും വായിലൂടെ ഒലിച്ചിറങ്ങി. ചേച്ചി സ്വപ്നത്തിൽ പോലും ഇത് പ്രതീക്ഷിച്ചില്ല. അത് കണ്ടു ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. രാവിലെ രാവിലെ അമ്മയും മോളും വഴക്കു വേണ്ട. ഒരാഴ്ച എല്ലാവർക്കും എന്റെ വക കട്ടൻ. വേണ്ടവര് പറഞ്ഞാൽ മതി. എന്നാലും എന്റെ ഡേവി, നീയീ രാവിലെ രാവിലെ എന്തിനാടാ എഴുന്നേറ്റത്. ശീലമാണ് ചേച്ചി. അത് മാറില്ല. ശീലമൊക്കെ ശരി തന്നെ. പക്ഷേ എന്തിനാണ്. ഞാൻ എന്റെ നാട്ടിലെ ജീവിതത്തെ കുറിച്ച് അവരോടു ചുരുക്കി പറഞ്ഞു. ചുമ്മാതല്ല അമ്മേ ഇവന്റെ ശരീരം ഇങ്ങനെ ഇരിക്കുന്നതു. രാജീവിനോട് അമ്മയ്ക്ക് പറയാൻ മേലെ ശരീരം നന്നാക്കാൻ. നല്ല ആളോടാണ്. നിനക്കു വേറെ പണിയൊന്നുമില്ലേ. ഞാൻ ഒന്നു കൂടി മയങ്ങാൻ പോകുവാ. അമ്മേ, ഇന്ന് നമ്മളെല്ലാരും കൂടി ഒന്നു പുറത്തു പോകുന്നു. ചുമ്മാ കറങ്ങാൻ. ചേച്ചിയുടെ ഐഡിയ ആണ്. അത് കൊണ്ട് ഞാൻ കാറൊന്ന് കഴുകിയിടാം. അല്ലമ്മേ, ഇവന്റെയാ ഐഡിയ. നിങ്ങൾ പോയിട്ട് വാ. ഞാനില്ല മക്കളെ. അതൊന്നും പറഞ്ഞാൽ പറ്റില്ലെന്റെ അമ്മേ. ഞാൻ 430 ക്കു വരും. ഞാൻ വിളിച്ചു പറഞ്ഞു.

അങ്ങനെ അന്ന് ഞങ്ങൾ മൂന്നര നാലോട് കൂടെ എല്ലാരും കറങ്ങാൻ ഇറങ്ങി. അമ്മയും ചേച്ചിയുമായിരുന്നു ഫുള് ചിലവ് എടുത്തിരുന്നത്. അവർ പറയുന്നിടത്ത് കൊണ്ട് പോകുക എന്നത് മാത്രമായിരുന്നു എന്റെ ജോലി. ആദ്യ ദിവസം ഞങ്ങൾ തിരുവനന്തപുരം ഒന്നു കറങ്ങി. ഇന്ത്യൻ കോഫീ ഹൌസിൽ നിന്നു അമ്മയ്ക്ക് ഇഷ്ടപ്പെട്ട പൂരി മസാലയും ചേച്ചിക്കിഷ്ടപ്പെട്ട മസാല ദോശയും മേടിച്ചു കൊടുത്തു. സന്ധ്യക്കു ശംഖുമുഖം ബീച്ചിൽ പോയി കുറെ നേരം കടൽകാറ്റ് കൊണ്ട് നടന്നു. അമ്മ വർഷങ്ങല്ക് ശേഷമാണ് ഒരു ബീച്ച് കാണുന്നത്. ചേച്ചിയും ഒരു പാട് കാലമായിരുന്നു ഇത് പോലുള്ള ഒരു സ്വാതന്ത്ര്യം അനുഭവിച്ചിട്ടു. അമ്മയും ചേച്ചിയും ശരിക്കും ആസ്വദിച്ചു. അമ്മ പതുക്കേ കടൽ വെള്ളത്തിൽ കാല് നനച്ചു കയറി കുറച്ചു മാറി മണലിൽ ഇരുന്നു . ചേച്ചി എന്നെയും പിടിച്ചു കൊണ്ട് കുറച്ചു കൂടി വെള്ളത്തിലേക്ക് ഇറങ്ങി ചേച്ചിയുടെ അരക്കു താഴേയ്ക്ക് നനഞൊട്ടിയ അവസ്ഥയായി. ആ തുടുത്ത തുടകളുടെ ഭംഗിയും ഷേപ്പും എനിക്കു മുന്നിൽ അനാവൃതമായി. ചേച്ചിയുടെ കൂടെ കൈയും പിടിച്ചു വെള്ളത്തിൽ ഇറങ്ങിയ ഞാനും അരക്കു താഴെ നനഞ്ഞിരുന്നു. നനഞൊട്ടിയ ചേച്ചിയെ കണ്ടപ്പോൾ തന്നെ എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. എന്റെ കൈയിൽ പിടിച്ചു വെള്ളത്തിൽ കളിച്ചു കൊണ്ടിരുന്ന ചേച്ചിക്ക് പെട്ടെന്ന് എന്നിൽ എന്തോ ആസ്വഭാവികത തോണികാണണം, എന്റെ കൈ വിട്ടു കൊണ്ട് പെട്ടെന്ന് എന്നെ ചുഴിഞ്ഞു നോക്കി. എന്റെ മുഖത്ത് നിന്നും ചേച്ചിയുടെ കണ്ണുകൾ താഴേയ്ക്ക് പോയി. പെട്ടെന്നാണ് എനിക്കു കാര്യം മനസിലായത്. എന്റെ കുണ്ണ കമ്പിയായിരുന്നു. കട്ടി കുറഞ്ഞ പാൻറ് ആയത് കൊണ്ട് അത് എടുത്തു കാണിക്കുന്നുണ്ടായിരുന്നു. ചേച്ചി പെട്ടെന്ന് തന്നെ കരയ്ക്ക് കയറി. കാറ്റ് കൊണ്ട് നിന്നു. ഞാനും ചമ്മി നാറി കുണ്ണ താഴ്ന്നതിനു ശേഷം പതുക്കെ കയറി വന്നു നിന്നു. ഒന്നും മിണ്ടാതെ ചേച്ചിയുടെ അടുത്ത് നിന്നു കാറ്റ് കൊണ്ട്. അഞ്ചാറ് മിനിറ്റ് കടന്നു പോയി. ഞങ്ങൾ ഒന്നും മിണ്ടാതെ നിൽക്കുവായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ അപരിചിതരായ പോലെ എനിക്കു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *