തങ്ക ടീച്ചർ

പിന്നെ വഞ്ചന, അതെപ്പെഴാണെന്നറിയാമോ, നെന്‌റെ ഭർത്താവിനേക്കാൾ കൂടുതൽ നെന്‌റെ കാമുകനെ സ്‌നേഹിക്കുമ്പഴാ.അപ്പോ വഞ്ചനയായി. രണ്ടുകൈ കൊണ്ടും എണ്ണിയാൽ തീരാത്ത കാമുകൻമാർ എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ, ശരത്തേട്ടൻ കഴിഞ്ഞേ ഉള്ളൂ ആരും. അതോണ്ട് അതു വഞ്ചനയല്ല- കലാ നായർ തന്‌റെ ജീവിത ഫിലോസഫി തങ്കത്തിനു മുന്നിൽ തുറന്നിട്ടു.

ആ വാചകങ്ങൾ കേട്ടപ്പോൾ തങ്കത്തിനു കുളിരുകോരി. മനസ്സിന്‌റെ ഉള്ളറകളിലെങ്കിലും പരപുരുഷക്രീഡ അവൾ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അതു നടത്താൻ ഒരു കാരണം, ഒരു നിലപാട് , ഒരു സിദ്ധാന്തം വേണം. അതായിരുന്നു കലാ നായർ അവൾക്കു മുന്നിലേക്ക് ഇട്ടുകൊടുത്തത്.

എടീ നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഫുഡ് ഏതാണ്- കല വീണ്ടും ചോദിച്ചു.

അതു കലേച്ചിക്ക് അറിയില്ലേ,പൊറോട്ടേം ബീഫ് റോസ്റ്റും- തങ്കം പറഞ്ഞു.

ബറോട്ടേം ബീഫും. എന്നും ബറോട്ടേം ബീഫും മാത്രമാണോ നീ കഴിക്കുന്നത്? അങ്ങനെ കഴിക്കാൻ പറ്റുമോ നിനക്ക്- കലാ അവളോടു ചോദ്യമെറിഞ്ഞു.

അതു പറ്റില്ല- തങ്കം പറഞ്ഞു.

അതാണ്, വിരലുകൾ ഉയർത്തി കല പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ചിക്കൻ കാല് വേണം, ഇടയ്ക്ക് ഒരു പ്ലേറ്റ് പോർക്ക്, അല്ലേ? -കല ചോദിച്ചപ്പോൾ തങ്കം തലകുലുക്കി.

അത്രയേ ഉള്ളെടീ ഇതും- കലാ നായർ ടേബിളിൽ നിന്നു നിരങ്ങിയിറങ്ങി, കസേരയിലിരിക്കുന്ന തങ്കത്തിന്‌റെ പുറകിലെത്തി. തന്‌റെ ആനമുലകൾ അവളുടെ തോളിലേക്ക് അമർത്തിവച്ചുകൊണ്ട് അവർ തങ്കത്തിന്‌റെ കാതിൽ മുരണ്ടു.
നിന്നെ പോലെ ഒരു അമറൻ ചരക്കിന് പൂറ്റിനു കടിമാറ്റാൻ കുണ്ണകൾ വേണം. കെട്ട്യോന്‌റെ കുണ്ണ മാത്രമല്ല, പല സൈസിലും വലുപ്പത്തിലുമുള്ള ആറ്റൻ കുണ്ണകൾ. വേലിപ്പത്തലു മുതൽ ഉലക്കേടെ ഷേപ്പ് വരെയുള്ളത് പുറത്തുണ്ട്. നീ ഒന്നു വിരൽ ഞൊടിച്ചാൽ മതി- ഒരു മന്ത്രവാദിനിയുടേതു പോലെ പതിഞ്ഞ ശബ്ദത്തിൽ കല അവളോടു പറഞ്ഞു.
അങ്ങനെയൊക്കെ ചെയ്താൽ ഫ്രെഡ്ഡിച്ചായനറിഞ്ഞാലോ? എങ്ങാനും പിടിക്കപ്പെട്ടാൽ എന്‌റെ മോൻ, എന്‌റെ കുടുംബമാണ് എനിക്കെല്ലാം, അതു തകരുന്നത് ആലോചിക്കാനേ വയ്യ- തങ്കം അൽപം
തളർച്ചയോടെ പറഞ്ഞു.
എടീ, എന്‌റെ ജീവിതാനുഭവം കൊണ്ട് പറേവാ, ഇതു വളരെ ഈസിയാ. ശകലം മുന്നും പിന്നും സൈഡുമൊക്കെ ശ്രദ്ധിച്ച് കളിച്ചാൽ ആരും പിടിക്കത്തില്ല, ഒന്നും പുറത്തറിയുകേമില്ല. അതൊക്കെ ചില ടിപ്‌സുകളൊക്കെയുണ്ട്. നിനക്ക് താൽപര്യമുണ്ടേൽ ഞാനൊരു ക്ലാസങ്ങെടുത്തുതരും.- അവളുടെ കൈയിൽ തഴുകി കല പറഞ്ഞു.

തങ്കം എന്തു ചെയ്യണമെന്നാലോചിക്കുംമട്ടിൽ ഇരുന്നു.

എടീ കൊച്ചേ, ഒരുത്തി കളിക്കാൻ പുറത്തിറങ്ങിയാൽ പിന്നെ ലോകമെല്ലാം കളിക്കളമാ, തടയിടാൻ പറ്റൂല, നീ ആലോചീര്, ഞാൻ പോണു. തങ്കത്തിന്‌റെ തോളിൽ തട്ടി തന്‌റെ പെരുത്ത കുണ്ടികൾ കുലുക്കി അവർ നടന്നകന്നു.

ആഹ് മറന്നു- പറഞ്ഞുകൊണ്ട് അവർ തിരിഞ്ഞു നിന്നു.
വാതിൽക്കൽ വച്ചിരുന്ന ഒരു കവർ അവർ തങ്കത്തിനടുത്തേക്കു കൊണ്ടുവന്നു. അതവളുടെ കൈയിൽ കൊടുത്തു. തങ്കം അവരെ ചോദ്യഭാവത്തിൽ നോക്കി.

നെനക്കായിട്ട് തായ്‌ലൻഡീന്നു വാങ്ങിച്ചതാ, ഒരു ഗിഫ്റ്റ്- കല പറഞ്ഞു.

വീണ്ടും കുണ്ടികളിളക്കി അവർ നടന്നു പോകുന്നത് തങ്കം വല്ലാത്തൊരു ഭാവത്തിൽ നോക്കി നിന്നു. അവളുടെ ഉള്ളിൽ തീകത്തിത്തുടങ്ങിയിരുന്നു. കലയുടെ മാദകമായ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു. തങ്കത്തിനെ ഒന്നു പെഴപ്പിക്കാൻ അവർ പല തവണ നോക്കിയിട്ടുണ്ട്. പക്ഷേ ഇത്തവണ അവൾ ട്രാക്കിൽ വീണെന്നാണു തോന്നുന്നത്.

ഏത് അവിഹിതത്തിന്‌റെ പുറകിലും പെണ്ണുങ്ങൾക്ക് വെടലപിടിച്ച ഒരു കൂട്ടുകാരി കാണും. തങ്കത്തിന്‌റെ കാര്യത്തിൽ അതു കലാനായരായിരുന്നു.

-തുടരും-

Leave a Reply

Your email address will not be published. Required fields are marked *