തമി – 2അടിപൊളി  

“”സൂപ്പർ ആയിട്ടുണ്ട് കേട്ടോ””

ഒരു ഉരുള കൂടെ വായിലാക്കി ഞാൻ പറഞ്ഞു.ചിരിച്ചോണ്ട് എന്നെ തന്നേ നോക്കി ഇരിക്കുവാ.ഞാൻ വീണ്ടും ചോറു വാരി കൊടുത്തപ്പോൾ ഒരു മടിയും കൂടാതെ ആള് കഴിച്ചു അങ്ങനെ ഉണ്ടും ഊട്ടിയും ചോറു തീർന്നു.കൊറച്ചു കപ്പയും കൂടെ ഇട്ടു ഒരു പിടി കൂടെ പിടിച്ചിട്ടാ ഞാൻ കൈ കഴുകിയത്.വയററിയാതെ കഴിച്ചത് കൊണ്ടാണോ അതോ ബസ്സിലെ യാത്രയുടെ ആണോന്നു അറിയില്ല നല്ല ഷീണം. അമ്മമ്മയോട് പറഞ്ഞു റൂമിൽ പോയി മയങ്ങാൻ കിടന്നു കിടന്നതേ ഓർമയുള്ളൂ എഴുന്നേൽക്കുന്നത് ജനലിലൂടി വന്ന അമ്മമ്മയുടെ ശബ്ദം കെട്ടിട്ടാണ്.ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തോടാണു ഞാൻ ജനലിൽ കൂടി തലേക്ക്‌ നോക്കിയത്.ജനല് തുറക്കുന്നത് അതി വിശാലമായ പറമ്പിലെക്കാണ്.അമ്മമ്മ കൃഷി ഒക്കെ ചെയും .എന്നാൽ ആളുക്ക് എപ്പോ കാലിനു നല്ല സുഖമില്ല അതോണ്ട് സഹായത്തിന് ആരോ വരുന്നുണ്ട് എന്നാണ് പറഞ്ഞു കേട്ടത്.ഈ പെണ്ണുമ്പുള്ള ഇതു ആരോടാ സംസാരിക്കുന്നെ ഉറക്കം തീരാത്ത ദേഷ്യത്തിൽ ഞാൻ ജനലിനു പുറത്തേക്ക് നോക്കി.ഏതോ ചെടീടെ എടേല് മണ്ണ് ഇടുവാ. അടുത്തു ആരോ നിപ്പോണ്ട് എനിക്കു പുറംതിരിഞ്ഞായോണ്ട് വ്യക്തമല്ല.അതൊരു സ്ത്രിയാണ്. അല്ല ഒരു പെൺകുട്ടിയാ.നല്ല നീളമുള്ള മുടി ഒറ്റനോട്ടത്തിൽ അതു മാത്രെ കാണു. ജനലിനോട് ഒന്നുടെ ചേർന്നതും കണ്ടു അമ്മമയോട് കാര്യം പറയുന്ന അവളെ തിരിഞ്ഞു നിൽക്കുന്നതുകൊണ്ട്‌ മുൻഭാഗം കാണാൻ വയ്യ.എന്തിനു മുൻഭാഗം കാണണം അതിനേക്കാൾ സുന്ദരമല്ലേ പിന്നഴക്ക്.നല്ല വീതിയുള്ള അരക്കെട്ട് ഏതൊരുത്തനെയും അടിമപ്പെടുത്തുന്ന വീണകുടങ്ങങ്ങൾ അതിന്റെ ഷേപ്പ് ആണ് എടുത്തു പറയേണ്ടത് നല്ല ഉരുണ്ട് തള്ളി നിക്കുന്നുന്നു.ആഹ് തള്ളൽ ബോറിങ് അല്ല അതു നല്ല ചേലുണ്ടവൾക്ക് .എന്റെ പൊന്നൊ ഒന്നു പിടിക്കാൻ കൈതരിക്കുന്നു.ആ തരിപ്പ് ജനലിന്റെ കമ്പിയിൽ തന്നേ അങ്ങ് തീർത്തു .സാരി ആണു വേഷം നല്ല വൃത്തിക്ക് ഉടുത്തിട്ടുണ്ട്.സൂക്ഷിച്ചു നോക്കിയാൽ സാരീടെ ഇടയിൽകൂടി സ്വല്പം വയറു കാണം.എന്നാലും വ്യക്തമല്ല.ഇനിം തമാസിപ്പിച്ചാൽ ചിലപ്പോൾ അവൾ പോകും തിടുക്കപ്പെട്ടു ഞാൻ റൂമിൽനിന്നും ഇറങ്ങി.ഉറങ്ങി എഴുന്നേറ്റതല്ലെ മുഖത്ത് ഈളാ കാണുവോ എന്തോ .ഫസ്റ്റ് ഇമ്പ്രെഷൻ തന്നേ കളയണ്ടാ അതോണ്ട് തിരിഞ്ഞു റൂമിൽ ചെന്നു കണ്ണാടിയിൽ നോക്കി .ഏയ് പറയത്തക്ക കൊഴപ്പോം ഒന്നുല്ല.എന്നാലും ഒന്നു മുഖം കഴുകിയേക്കാം.ബാത്‌റൂമിൽ പോയി മുഖവും കഴുകി തിരിഞ്ഞപ്പോൾ ക്ലോസേറ്റ് എന്നെ മാടി വിളിക്കുന്ന ഒരു ഫീൽ ഒന്നാമത് സമയമില്ല അതിന്റെ ഇടക്കാണ്.ഇനി അവളുടെ മുന്നിൽ നിക്കുമ്പോ എങ്ങനും മുള്ളാൻ മുട്ടിയാല്ലോ അതു അതിനേക്കാൾ വലിയ നാണക്കേടാകും അതോണ്ട് ഷോർട്സ് താഴ്ത്തി മുള്ളാൻ നിന്നു അല്ലേലും ഈ നാറിക്കൊള്ള ഏനക്കേടാ അത്യാവശ്യം ഒള്ളപ്പോ പെടുപ്പ് വരില്ല എനി അവൾ എങ്ങനും പോകുവോ എന്തോ അങ്ങനെ ആലോചിച്ചു നിന്നപ്പോ തനിയെ മുള്ളിപ്പോയി നല്ല സുഖം പെട്ടന്ന് തന്നെ കുട്ടനെ എടുത്തു അകത്താക്കി ഇറങ്ങി, കഴുകാൻ നിന്നാൽ അവള് പോയാലോ.കണ്ണാടിയിൽ ഒന്നുടെ നോക്കി മുടി ഒന്നു ഒതുക്കി വെച്ചു താടി ഒന്നു കൈ കൊണ്ട്‌ ശെരിയാക്കി താടി എന്നു പറയാനും മാത്രം ഒന്നുല്ല .ജനലിൽ കൂടെ നോക്കിയപ്പോൾ അവൾ അവിടെ ഉണ്ട് ഒന്നുടെ കണ്ണാടിയിൽ നോക്കി ആ കൊഴപ്പം ഇല്ല ആരും ഒന്നു നോക്കും ഇതു മതി ഇതുവെച്ച് ഞാനൊരു കലക്ക് കലക്കും.പെട്ടന്ന് തന്നേ സ്റ്റെപ്പും ഇറങ്ങി ഞാൻ തൊടിയിലേക്കു വെച്ചു പിടിച്ചു.ഹോ! ഞാൻ അപ്പൊൾ കണ്ട കാഴ്ച എന്നെ വണ്ടർ അടിപ്പിച്ചു.അവൾ കുന്തിച്ചിരുന്നു എന്തോ താഴേന്നു പറിച്ചെടുക്കുന്നു.അപ്പോൾ അവളുടെ വീണക്കുടങ്ങൾ വിരിഞ്ഞു ഉരുണ്ട്‌ ആഹ് സാരിയിൽ തള്ളി നിൽക്കുന്ന കാഴ്ച്ച എന്റെ പൊന്നോ ഞാൻ വായുംപോളന്നു നോക്കിന്നിന്നു പോയി.ആ കുണ്ടിപന്തുകളെ തൊട്ട് കിടക്കുന്ന നീളൻ മുടി അതു കണ്ടതും എന്റെ കുട്ടൻ അങ്ങ് പൊങ്ങി.എന്റെ സ്ത്രീ സൗന്ദര്യതിനു യോജിച്ച പെണ്ണ്.എനിക്കു ഈ കുണ്ടിയോളം മുടിയുള്ള നല്ല വിരിഞ്ഞ അരക്കെട്ടുള്ള പെണ്ണുങ്ങളെ ആണ് ഇഷ്ട്ടം എന്തോ അവരെ കാണുമ്പോൾ തന്നേ ഒരു സുഖമാണ്.ഞാൻ കുറച്ചൂടെ അടുത്തോട്ടു നടന്നു രണ്ടാളും എനിക്കു പുറംതിരിഞ്ഞേയോണ്ട് എന്നെ കണ്ടില്ല.അവൾ നിവർന്നു നിന്നു കൈയിൽ ഒരു ബാഗ് ഉണ്ട് അതു ഇടത്തെ തോളിൽ കിടക്കുവാ ആ കയ്യിൽ തന്നെ ഒരു ഫോണും കഴുത്തിൽ ഒരു ബാഡ്ജ് ഉണ്ട്.എനി വല്ലോം കൃഷി ഓഫീസറും ആരിക്കോ.എഴുന്നേറ്റ കൂട്ടത്തിൽ മുടി മുന്നിലോട്ടു വീണു.അതെനിക്ക് കൂടുതൽ നല്ല കാഴ്ച സമ്മാനിച്ചു .നല്ല വിശാലമായ പുറം കഴുത്തു .ഈ പാലിൽ സ്വർണം ചേർത്ത നിറം എന്നൊക്കെ പറയില്ലേ അതുപോലെ അത്രക്കും കളർ ഉണ്ടായിരുന്നു അവൾക്ക്.ആഹ് കാഴ്ച്ച എന്നെ മാടി മാടി വിളിച്ചു.കൊറച്ചൂടെ അടുത്തേക്ക് ചെന്നപ്പോൾ, നല്ല കഴുത്തിറക്കമുള്ള ഗോൾഡൻ കളറിലെ ബ്ലൗസ് അവൾക്ക് നന്നായി ചേരുന്നുണ്ടാരുന്ന്.അതിനു മച്ച് ആയ ഒരു ബ്ലാക്ക് സാരീ ആരുന്നു അവൾ ഉടുത്തിരുന്നത്.ആ സാരയിലൂടെ അവളുടെ ശരീരത്തിലെ അഴകളവുകളെ വ്യക്തമായി അറിയാം. മുടി മാറിയ അവളുടെ പിൻകഴുത്തിൽ ഒരു മറുക്.ഒരുപാട് വലുതല്ല എന്നാൽ തീരെ ചെറുതല്ലാത്ത കാണാൻ ഭംഗിയുള്ള മറുക്.അവിടെ ചുണ്ട്‌ ചേർക്കാൻ കൊതിച്ചുപോയി. ബ്ലൗസിന്റെ അവസാനത്തിൽ സാരീടെ തുടക്കത്തിൽ ആയി കാണുന്ന ആ മാംസകുന്നിൽ പിടിച്ചുടക്കാൻ കൈ തരിച്ചു.പിൻഭാഗം ഇത്രേം ആണെങ്കിൽ മുൻ ഭാഗം എന്തോ ആരിക്കും.

“” ങാ മോനുട്ടൻ എഴുന്നേറ്റോ””

ഇടക്കെപ്പൊഴൊ തിരിഞ്ഞു നോക്കിയ അമ്മമ്മ എന്നെ കണ്ടു ചോദിച്ചു.അപ്പോഴാന്നു അവളുടെ ശരീരത്തിൽ നിന്നും കണ്ണു മാറ്റി ഞാൻ അമ്മാമയെ നോക്കിയത് .അതിനു ഞാൻ ഒരു ഇളി ഇളിച്ഛ് കാണിച്ചു.കൃത്യം അതേസമയം തന്നേ അവൾ തിരിഞ്ഞു എന്നെ നോക്കി.

നശിപ്പിച്ചു ഇവൾ ഇതു ഏത് നൂറ്റാണ്ടിലാ ആശിച്ചു മുഖം കാണാൻ നോക്കിയ എനിക്കു നല്ല നിരാശയാരുന്നു ഫലം.വേറെയൊന്നുമല്ല അവൾ മാസ്ക് വെച്ചിട്ടുണ്ടാരുന്ന്.അല്ലേലെ ആ സാദനം എനിക്കു കാണുന്ന കലിപ്പാ നല്ലരീതിയിൽ വായി നോക്കി നടന്ന നമക്കൊക്കെ നല്ല അടിയാരുന്നു ഈ മാസ്ക് കാരണം ഉണ്ടായതു.ആ കോപ്പ്! എന്നതായാലും അവളെ നോക്കി ഞാൻ നല്ല ഒരു ചിരി ചിരിച്ചു മറ്റെ ക്ലോസെപ്പിന്റെ പരസ്യം പോലെ.എന്നാൽ അവടെ ഒരു അശ്ചര്യഭാവമാരുന്നു അതു ആഹ് കണ്ണുകളിൽ നിന്നു കാണാം .നല്ല കാപ്പി കണ്ണുകൾ ഈ കണ്ണുകൾ എവിടെയോ കണ്ടു മറന്നപോലെ നല്ല വശ്യതയുണ്ട് ആ കണ്ണുകൾക്ക്‌.മുഖത്തു നല്ല ചിരിയുണ്ട് എന്നെ കണ്ടതിൽ.ഏഹ് ഇവക്ക് ഇനി എന്നെ അറിയാമോ.ഏയ് ചാൻസ് ഇല്ല കാരണം ഇവളെ ഞാൻ മുൻപ് കണ്ടിട്ടില്ല.പറയാൻ പറ്റൂല്ല ഞാൻ കൊറേ ആയില്ലേ എവിടെ വന്നിട്ടു .ഒട്ടും കുറക്കാതെ ഞാൻ അങ്ങ് ചിരിച്ചു.ചിരിച്ചോണ്ട് തന്നെ അവളെ ആകേ മൊത്തം ഒന്നു നോക്കി.ആ കറുത്ത മാസ്ക് അവളുടെ വെളുത്ത മുഖത്തിന്‌ നല്ല അഴകായിരുന്ന.നെറ്റിയിൽ ചെറിയ ഒരു പൊട്ടും അതിനു മുകളിൽ ഒരു കുറിയും കാതിലെ ചെറിയ സ്വർണ്ണ ജിമ്മിക്കിയും കഴുത്തിൽ ഒരു കനം കുറഞ്ഞ മാലയുണ്ട് അതു സാരിക്കുള്ളിൽ അവളുടെ നെഞ്ചോടു ചേർന്നു കിടക്കുന്നത് സാരിക്ക് വെളിയിലൂടെ വ്യക്തമായി കാണാം. നല്ല കൊഴുത്ത കൈകൾ ബ്ലോസ്ന്റെ കയ്ക്കു അധികം നീളം ഇല്ല.ഒരുപാട് വണ്ണം ഇല്ല എന്നാൽ മെലിഞ്ഞതുമല്ലാത്ത ശരീരം.എടുത്തു പറയേണ്ടത് അവളുടെ മാർകുടങ്ങൾ ആണ്.ഒരു വശം അവളുടെ മുടിയാൽ മറച്ചിരിക്കുവാണ്.എന്നാൽ മറ്റെ വശം ആ ബ്ലൗസിൽ നിന്നും തള്ളി നിക്കുന്നു .ആരും ഒന്നു പിടിച്ചുടക്കാൻ കൊതിക്കുന്ന മുലകൾ.ഒരു കയ്യിൽ ഒതുങ്ങില്ല അത്രക്കും വലുതാണ്.എന്നാൽ ഓവർ അല്ല കണ്ടിട്ടു ആരോ നല്ല കൈവളം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.ആ അതെന്തേലും ആകട്ടെ.പിന്നെ എന്റെ കണ്ണ് പോയത് അവളുടെ വയറിലേക്കാരുന്നു പക്ഷെ കാണാൻ പറ്റിയില്ല അവൾ നല്ലോണം മറച്ചാണ് സാരീയുടുത്തു ഇച്ചിരി പൊന്തിയ വയറാണ്.ലേശം കൊഴുപ്പുണ്ട് എന്നാൽ അതു പെട്ടന്നാരും ശ്രദ്ദിക്കില്ല.നല്ല അഴകൊത്ത അരക്കെട്ട്, അതിൽ കെട്ടിപിടിച്ചു ഉറങ്ങാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ.കാലു കാണാൻ പറ്റുന്നില്ലാലോ നിരാശയോടെ അവളു‌ടെ മുഖത്തേക്ക് നോക്കിയപ്പോൾ ആഹ് കണ്ണുകൾ എന്നിൽ തന്നെയാണ് .

Leave a Reply

Your email address will not be published. Required fields are marked *