തമി – 2 1അടിപൊളി  

ഓ പറഞ്ഞപോലെ ശെരിയാ അവൾ         “”എന്റെ കിച്ചു അവൾ ബാങ്കിൽ അല്ലേ ജോലിക്കുപൊന്നേ അവിടുത്തെ കാര്യവാ ഞാൻ പറഞ്ഞേ””

ഓ പറഞ്ഞപോലെ ശെരിയാ അവൾ

ഏതോ ബാങ്കിലാണ് വർക് ചെയ്യുന്നത്.അതിനു തലയുമാട്ടി അമ്മമ്മയെ പിൻ ചെയ്തു.കയ്യിലെ ആയുധങ്ങൾ പോർച്ചിന്റെ ഒരു സൈഡിൽ വെച്ചു എന്റെ ഒരു കൈയിൽ നിന്നും കപ്പയും വാങ്ങി അമ്മമ്മ അടുക്കള ലക്ഷ്യമാക്കി നടന്നു മറ്റെ കൈയിലെ കപ്പയുമായി ഞാനും പിറകെ പോയി. “” അല്ല ലച്ചു ഫ്രണ്ടിൽ ഇരിക്കുന്ന ലേഡീസ് വണ്ടി ആരുടെയാ”” എന്റെ സമശയം ഞാൻ അങ്ങ് ചോദിച്ചു “”അതു പാറുന്റെയാ മഹി വാങ്ങി കൊടുത്തതാ ബാങ്കിൽ പോക്കാൻ,എപ്പോ അവക്ക് വയ്യാതോണ്ട് വണ്ടിയിൽ പോകണ്ടാ എന്നാ അവൻ പറഞ്ഞേ അതോണ്ട് മോളു നടന്നാ പോകുന്നേ”” കപ്പ സ്റ്റോററൂമിൽ വെക്കുന്ന കൂട്ടത്തിൽ അമ്മമ്മ വിശദീകരിച്ചു.ഭണുതാവിന്റെ സ്നേഹം. തുഫ്! എന്റെ പൊന്നോ അവന്റെ തനി കോണം ഇവർക്കാറുക്കും അറില്ലല്ലോ.ആ എന്തേലും ആകട്ടെ എന്തോക്കെ പറഞ്ഞാലും അവന്റെ കൊച്ചല്ലേ അവടെ വയറ്റിൽ അതോണ്ട് അവളോട് നല്ല സ്‌നേഹം ആരിക്കും.എന്നാലും എല്ലാത്തിലും ഫാസ്റ്റ് ആയ മാമൻ എന്താ കുഞ്ഞിന്റെ കാര്യത്തിൽ സ്ലോ ആയതു.ഇപ്പോഴല്ലേ അവൾ ഗർഭിണിയായത് കല്യാണം കഴിഞ്ഞാട്ട് വർഷം മൂന്നു ആകുന്നു. അവന്റെ സ്വഭാവം വെച്ചു എപ്പോ ഒരെണ്ണം ഒക്കത്തും ഒരണ്ണം ഓടികളിക്കേണ്ട സമയം കഴിഞ്ഞു.എനി അവര് പെട്ടന്ന് വേണ്ടാന്ന് വെച്ചിട്ടാണോ .ആ കോപ്പ് എന്തേലും ആകട്ടെ എനിക്കൊള്ള കാര്യം എന്നതാ. “” എന്നതാടാ ചെക്കാ ആലോചിക്കുന്നേ”” എന്റെ കയ്യിലുള്ള കപ്പ വാങ്ങാൻ വന്ന അമ്മമ്മ ചോദിച്ചതിനു ഒന്നുമില്ലാന്നു കണ്ണടച്ചു കാണിച്ചു. “”അല്ല അമ്മമ്മെ അമ്മാച്ചന്റെ ബുള്ളെറ്റ് ഞാൻ ഓടിക്കാൻ എടുത്തോട്ടെ”” നല്ല രീതിക്ക് കൊഞ്ചി ചോദിച്ചു. “”മോന് മാലു എന്താ വണ്ടി ഓടിക്കാൻ തരാത്തെ”” ഇളിച്ചോണ്ട് അമ്മാമ ചോയ്ച്ചതും കള്ളം കാണിച്ച കുട്ടിയെ പോലെ ഞാൻ തലയും കുമ്പിട്ടു നിന്നു എന്നിട്ടു “”അതു അന്ന് വീണു കലോടിഞ്ഞോണ്ട്”” “”ആഹ് ഇനി അടുത്തതും കൂടെ ഒടിക്കാനാണോ”” “‘യ്യോ ഇല്ല ലച്ചു പതുക്കേ ഓടിക്കത്തോളു ദൂരെ എങ്ങും പോകുല്ല പ്ലീസ് പ്ലീസ് നല്ല ലച്ചുവല്ലേ”” അടുക്കളയിൽ പാത്രം കഴുകികൊണ്ടിരുന്ന ലച്ചുന്റെ പിന്നിലൂടെ കെട്ടിപിടിച്ചു മാക്സിമം കൊഞ്ചി “”യ്യടാ എന്തൊരു സോപ്പാ. നിന്റെ അമ്മ പ്രതേകം പറഞ്ഞു നിനക്കു വണ്ടി കൊടുക്കരുതനു.”‘ ദുഷ്ട്ട! പണ്ടെങ്ങോ വണ്ടിയിൽ നിന്ന് വീണ് കാലൊണ്ടിഞ്ഞേ പിന്നെ എന്നെ വണ്ടിയിൽ ഒറ്റക്ക് വിടാറില്ല.ആകെ പോന്നത് മാലുനെ ബാങ്കിൽ നിന്നു കൂട്ടാൻ മാത്രം എത്രെ ഒക്കെ പറഞ്ഞിട്ടു അമ്മ അതു മാത്രം സമ്മതിച്ചു തന്നില്ല.ഞാൻ വീണ്ടും ലച്ചുനു ഒരു സ്വസ്ഥതയും കൊടുക്കാണ്ട് പിറകിന് നടന്നു അവസാനം സമ്മതിച്ചു. “”ശെരി സമ്മതിച്ചു പതുക്കെ വേണം ഓടിക്കാൻ ദൂരെ എങ്ങും പോകരുത് നിന്റെ തള്ളേടെ വായിയിരിക്കുന്നതു കേൾക്കാൻ എനിക്കു വയ്യതോണ്ടാ.അറിയാല്ലോ അവളെ”” “” എനിക്കു അറിഞ്ഞൂടെ;മാലുനോട് പറയണ്ട”” വണ്ടി കിട്ടിയ സന്തോഷത്തിൽ ലച്ചുനു കെട്ടിപ്പിടിച്ചുമ്മ കൊടുത്തു പറഞ്ഞു “” അയ്യടാ കള്ളം ചെയ്യാൻ എന്തോരുത്സാഹം”” ഒന്നുടെ ഇളിച്ചു ഞാൻ അമ്മമ്മയെ വിട്ടകന്നു. “”ലെച്ചു ആ കീ ഒന്നു തരോ സ്റ്റാർട് ആക്കി നോക്കാം അതു മൊത്തം പൊടിയാ”” സ്ലാബിൽ ചാരി ഇരുന്നോണ്ട് ഞാൻ പറഞ്ഞു. “”ആ മുറിയിൽ എങ്ങനും കാണൂം പോയെടുത്തോ “” എന്നെ നോക്കാതെ സ്വന്തം ജോലിയിൽ ശ്രദ്ധിച്ചോണ്ട്‌ ലച്ചു പറഞ്ഞു. “”ഓ എനിക്കെങ്ങും വയ്യ നോക്കിനടക്കാൻ എന്റെ പൊന്നല്ലേ ഒന്നെടുത്തു തായോ””

“”ഓ ഈ ചെക്കനെകൊണ്ട് തോറ്റല്ലോ”‘ കൈയിലെ വെള്ളം നേര്യതിൽ തുടച്ചുകൊണ്ട്‌ കലിപ്പോടെ എന്നെ ഒന്നു ഇരുതി നോക്കി “”ഹും; വാ എനി അതുകിട്ടാണ്ട് എന്റെകുഞ്ഞു നിന്നു കാലു കിഴക്കണ്ട”” എന്നും പറഞ്ഞു ലെച്ചു പുള്ളിക്കാരിടെ റൂമിലേക്ക്‌ കയറി.ഞാൻ മുറ്റത്തേക്ക് ഇറങ്ങി സൂര്യന്റെ ഡ്യൂട്ടി കഴിഞ്ഞു ചന്ദ്രൻ വരാറായി അതിന്റെ തെളിവുകൾ മാനമെങ്ങും പടർന്നു.നല്ല ചുവപ്പ് പടർന്ന ആകാശം.ചുവപ്പെന്ന് തീർത്തും പറയാനാകില്ല ഒരു ഇളം ഓറഞ്ച് കലർന്ന ചുവപ്പ്.മനസിനെ കുളിരണിയിക്കുന്ന ദൃശ്യം.എനിക്കു ഏറ്റവും പ്രിയപ്പെട്ടത് അസ്തമയ സന്ധ്യയാണ്.രാത്രിയുടെ വരവറിയിക്കുന്ന മനോഹരമായ ചിത്രം. “”ന്നാ കിച്ചുട്ടാ”” മാനത്തോട്ടു വായും പുളന്നു നോക്കി നിന്ന എന്റെനേരെ അമ്മമ്മ കൈ നീട്ടി.കൈയിൽ ബുള്ളെറ്റിന്റെ കീ എന്തെന്നില്ലാത്ത സന്തോഷം തോന്നി.ഒരുപാട് ആഗ്രഹിച്ചിട്ടിട്ടുണ്ട്.പക്ഷെ കിട്ടിയില്ല എന്നതാ സത്യം.അമ്പരന്ന കണ്ണോടെ അമ്മമ്മയെ നോക്കി ആ മുഖത്തു ഒരു ഇളം ചിരിയുണ്ട്.രണ്ടു കയ്യും നീട്ടി കീ വാങ്ങി ഉള്ളം കയ്യിൽ ഒതുക്കി കൺകുളിർക്കേ നോക്കി. കവിളിൽ ഒരു തട്ടും തട്ടി അമ്മമ്മ അകത്തേക്ക് പോയി.ലോകം കീഴടക്കിയ സന്തോഷം ഉണ്ടാരുന്നു എന്റെ മുഖത്ത്.അമ്മടെ കാലു പിടിച്ചിട്ടുണ്ട്,ഏറ്റിട്ടില്ല അമ്മ സമ്മതിക്കതോണ്ട് അച്ചനും കയ്യൊഴിഞ്ഞു.അമ്മടെ ആക്ടിവ ആരുന്ന് പിന്നെ എന്റെ പേടകം.അധികം ദൂരം ഒന്നുല്ല അമ്മടെ ബാങ്കിൽ വരെ തിരിച്ചു വീട്ടിലേക്കും.കോളേജിൽ രാഹുലിന്റെ കൂടെയാണ് പോകാറ്.കീയും കയിലാക്കി വണ്ടിക്ക് അടുത്തു ചെന്നു. മൊത്തം പൊടി പിടിച്ചു നാശമായി ഇരിക്കുന്നു.ഇതു എവിടുന്നു തുടങ്ങുവോ എന്തോ.നടുവിന് കയ്യും കൊടുത്തു ചുറ്റുപാടും ഒന്നു കണ്ണ് പായിച്ചപ്പോ പോർച്ചിന് സൈഡിലായി ഒരു പൈപ്പുകണ്ടു.ഇതിൽ നിന്നും കഴുകാം പക്ഷെ ഹോസ് വേണം.അതിനി എവിടെ ആവോ എന്തോ.ചായിപ്പിൽകാണും.വീടിനു പിറകിലയാണ് ചായിപ്പ്.അവിടാ ഇമ്മാതിരി സാദനം ഒക്കെ വെക്കുന്നത്.എന്റെ സംശയം തെറ്റിയില്ല അവിടെ ഉണ്ടായിരുന്നു. ഹോസ് പൈപ്പിൽ കണക്ട് ചെയ്തു അവിടെ കണ്ടാ പഴയ ഒരുതുണിയും എടുത്തു കഴുകാൻ തുടങ്ങി.അത്രക്കും ആഗ്രഹിച്ചു ചെയ്യുന്നത് കൊണ്ടാണെന്നു തോന്നുന്നു മടുപ്പതൊന്നിയില്ല. “”നാ ഇതുവെച്ചു കഴിയിക്കോ”” സംശയത്തോടെ നോക്കിയപ്പോ കയ്യിൽ ഒരു ബോട്ടിൽ കാർ ഷാംബുവുമായി അമ്മമ്മ.എന്റെ കഷ്ട്ടപാട് കണ്ടിട്ടാവണം ഒരു കള്ളച്ചിരിയുണ്ട് മുഖത്ത്.തിരിച്ചൊരു ചിരിയും സമ്മാനിച്ചു ഷാമ്പു കലക്കി വണ്ടിയിൽ ഒഴിച്ചു നന്നായി കഴുകി.ഒരു ഉണങ്ങിയ തുണികൊണ്ട്‌ ഒന്നുടെ തുടച്ചപ്പോ ആള് ഉഷാറായി.വണ്ടിയുടെ പുറത്തൂടെ കയ്യോടിച്ചപ്പോ നല്ല മിനുസം. പോർച്ചിലെ ലൈറ്റ്ന്റെ വെളിച്ചത്തിൽ നന്നായി മിനുങ്ങുന്നുണ്ടു.നല്ല ബ്ലാക്ക് കളർ.റോയൽ എൻഫീൾഡ് എന്ന അക്ഷരത്തിലൂടെ കൈ പായിച്ചപ്പോ മനസ്സിൽ ഒരു കുളിർമ. “” ആഹാ കുട്ടപ്പനായല്ലോ”” അമ്മമാടെ വക കമന്റ്‌ അഭിമാനം തോന്നി.നെഞ്ചും വിരിച്ചു അമ്മമ്മയെ നോക്കി.പക്ഷെ നോട്ടം എത്തിനിന്നതു നിലവിളിക്കുമായി വന്ന കുഞ്ഞേച്ചിയിലാണ്.ഇരുട്ടിൽ വെളിച്ചം പകർത്തി വരുന്ന രണ്ട് തിരിയിട്ട വിളിക്കിന്റെ ശോഭയിൽ അവളുടെ ഭാംഗി ഒന്നുടെ കൂടിയ പോലെ കവിളുകൾക്ക് അരുണാഭ വന്നതുപോലെ.കുരു വന്നു ചുവന്ന കവിളും ചാമ്പക്കാ ചുണ്ടും വശ്യതയുള്ള കാപ്പി കണ്ണുകൾ കണ്ണെടുക്കാതെ നോക്കി നിന്നു പോയി. ശേയ്യ് അവളെയും വായി നോക്കി നിക്കുവാ നാറി സ്വയം തലക്കിട്ടൊരു കൊട്ടും കൊടുത്തു ഞാൻ എന്റെ പണിയിലേക്ക് കടന്നു.കീ ഇട്ടു സെൽഫ് എടുക്കാൻ നോക്കിയിട്ടു കാറ്റ് മാത്രെ വരുന്നുള്ളു.എനി കിക്കർ അടിക്കണമല്ലോ.വണ്ടി മുറ്റത്തിന്റെ ഒത്ത നടുക്ക് സ്റ്റാൻഡിൽ വെച്ചു.ഇവൻ എതു എന്തു കാണിക്കാൻ പോവാ എന്നാ ഭാവത്തിൽ അമ്മമ്മയും ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന ഭാവത്തിൽ ഫോണിലും തലയിട്ടു അവളും വതുക്കലുണ്ട്.വണ്ടിയിൽ കയറിയിരുന്നു കീ ഇട്ടു വണ്ടി ഒണാകി ക്ലച്ചമർത്തി കിക്കർ അടിച്ചു ,എവിടെ അതിന്റെ ഏഴയലത്തു എത്തിയില്ല എന്നു മാത്രമല്ല വണ്ടി അനങ്ങിയത് പോലുമില്ല.ഞാൻ അതിലും തലർന്നില്ല ഒരു മയവും ഇല്ലാതെ അടിച്ചോണ്ടേയിരുന്നു.എവിടെ എന്റെ കവ കീറിയത് മിച്ചം.തീയും വന്നില്ല ജോതിയും വന്നില്ല അമ്മമ്മ സ്ഥലം കാലിയാക്കി.അവളെ നോക്കിയപ്പോ കണ്ണു ഫോണിൽ ആണെങ്കിലും ശ്രദ്ധ എന്നിലാ. അതിന്റെ ഫലമായി ഒരു കളിയാക്കിചിരി മുഖത്തുണ്ട്.കോപ്പ് മനുഷ്യനെ നാണം കെടുത്തുതാൻ നിനക്കൊന്നു സ്റ്റാർട് ആയിക്ക്കൂടെ.വണ്ടിയേം പ്രാകികൊണ്ട്‌ വീണ്ടും അടിതുടങ്ങി.ഇവൾടെ അമ്മൂമ്മ പെറ്റുകിടക്കുന്നോ ഇവിടെ കൊറേ നേരമായി ഫോണും തോണ്ടി ഇരിക്കാൻ തൊടങ്ങിയിട്ട്.അവള് എവിടുന്നു പോയിരുന്നെങ്കിൽ വണ്ടി പോർച്ചിൽ വെച്ചു ഒന്നു നടുചായിക്കാരുന്നു.കാലിന്റെ ഇടയിൽ നല്ല വേദന. “” പെട്രോൾ ഉണ്ടാന്ന് നോക്കു ആദ്യം”” ആരടാ അതു എന്നു ചുറ്റും നോക്കിയപ്പോ സ്റ്റെപ്പിൽ ഇരിക്കുന്ന പിശാചാണ്.ഞാൻ അവളെ ഒന്നു സൂക്ഷിച്ചു നോക്കി കണ്ണു ഫോണിലാ.കോപ്പ് എനി പെട്രോൾ ഇല്ലാരിക്കുവൊ.ഏയ് അതിനു ചാൻസ് ഇല്ല.അവക്ക് പുല്ലു വിലകൊടുത്തു ഞാൻ വീണ്ടും ആഞ്ഞു ചവിട്ടി എവിടെ എന്റെ കാലു പോയത് മിച്ചം.അവള് മൂടും തൂത്തു എഴുന്നേറ്റു പോയി.ഞാൻ വണ്ടിയിൽ നിന്നു ഇറങ്ങി എനി ബാറ്ററി പ്രശനം അരിക്കുവോ.ഹോൺ അടിച്ചപ്പോ കേൾക്കുന്നുണ്ട്‌.അപ്പോ അതല്ല പ്രശനം എനി അവള് പറഞ്ഞപോലെ പ്രെട്രോൾ കാണില്ലേ.ടാങ്ക് തുറന്നു നോക്കിയിട്ടു ഒന്നും കാണുന്നില്ല.കുലുക്കി നോക്കിട്ടു പ്രതേകിച്ചു സൗണ്ടും ഇല്ല.കോപ്പ് ഞാൻ എന്തു പൊട്ടനാ പെട്രോളില്ലാതെ വെറുതെ ഈ കിടന്നു ഷോ കാണിച്ചു.മണ്ടൻ സ്വയം തലക്ക് ഒരു അടിയും കൊടുത്തു വണ്ടി പോർച്ചിൽ കയറ്റി വെച്ചു.എനി നാളെ പോയി പ്രെട്രോൾ വാങ്ങി വന്നു സ്റ്റാർട് ആകാം.അടുത്തെങ്ങാനും പമ്പ് കാണുമോ എന്തോ.അങ്ങനെ ചിന്തിച്ചു ഹാളിൽ എത്തി.ഓ തമ്പുരാട്ടി ഇവിടെ ഉണ്ടാരുന്നോ.ഇതിനും മാത്രം ഫോണിൽ എന്തോ ഇരിക്കുന്നു.എനി ഇവക്ക് വല്ലോ കമ്പനി കാണുവോ പറയാൻ പറ്റൂല്ല ബാങ്കിൽ അല്ലേ പോരാത്തതിന്നു ഭർത്താവ് ഗൾഫ് ലും.ഇവളെ കാണാൻ എപ്പോ ആറ്റം ചരക്കായിട്ടുണ്ട്.ആഹ് നാറി കുണ്ടിയിൽ നല്ല അടിയാന്നു തോന്നുന്നു ഉരുണ്ടു ഉരുളി കമഴത്തി വെച്ചത് പോലെണ്ട്.ആ എന്തേലും ആകട്ടെ.റൂമിൽ പോയി ഫോൺ എടുത്തു.പണ്ടാരമടങ്ങാൻ റേഞ്ച് ഇല്ലാലോ എനി എന്നാ ചെയ്യും അവളോട് വൈഫൈടെ പാസ്സ്‌വേർഡ്‌ ചോദിക്കാനാ മാലു പറഞ്ഞേ എനി അതിനു വേണ്ടി ആ താടകയുടെ കാലു പിടിക്കണമല്ലോ.എനിക്കെങ്ങും വേണ്ട അവടെ കോപ്പിലെ പാസ്സ്‌വേർഡ്‌ അവൾക്ക് വേണോങ്കിൽ എങ്ങോട്ട് വന്നു പറയട്ടെ അതല്ലേ ഹീറോയിസം.ടവ്വലും എടുത്തു ബാത്രൂം ലക്ഷ്യമാക്കി നടന്നു.വണ്ടി കഴുകിയും കിക്കർ അടിച്ചും ആകേ വിയർത്തിരിക്കുവാ.വള്ളം ദേഹത്തു വീണപ്പോ നല്ല സുഖം.ഒരുപാട് നേരം നിൽക്കാതെ പെട്ടന് കുളിയും പെടുപ്പും കഴിഞ്ഞു ഇറങ്ങി.ഒരു ടീഷർട്ടും ഷോർട്സും എടുത്തിട്ടു കണ്ണാടിയിൽ നോക്കി മുടി ഒന്നു കൊതി വെച്ചു.ഹും മുടി വളർന്നു വെട്ടിക്കണം.പക്ഷെ ഇതാ സ്റ്റൈൽ എന്നു നിമേച്ചി പറഞ്ഞത്.താടി ചെറുതായി വളർന്നു.അത്യാവശ്യം നല്ല രോമമുള്ള ശരീരമാ എന്റെ നെഞ്ചിലും കയ്യിലും കാലിലും എല്ലാം കൊറച്ചേ ഉണ്ട്.എന്നും വെച്ചു ഓവർ അല്ല.ഡെയിലി ജിമിൽ പോകും മാലുന്റെ നിർബന്ധവാ രാവിലെ ഒരു മണിക്കൂർ നടക്കും അച്ഛനും കാണും കൂടെ പിന്നെ രണ്ടു മണിക്കൂർ വർക്കൗട്ട്.അതോണ്ട്‌ നല്ല ഫിറ്റ് ബോഡിയാ.സ്വന്തം രൂപത്തിൽ നോക്കി ഒരു ചിരിയും ചിരിച്ചു ഫോണും എടുത്തു താഴേക്കിറങ്ങി.ഹാളിൽ ആരേം കണ്ടില്ല അടുക്കളെയിൽ ആണെന്ന് തോന്നുന്നു എന്തോക്കെയോ ചിരിയം വർത്തമാനവും കേൾക്കാം.അങ്ങോട്ടു അധികം മൈൻഡ് കൊടുത്തില്ല ഹാളിൽ വന്നു ടിവി ഓൺ ചെയ്തു സെറ്റിയിൽ ആസനം ഉറപ്പിച്ചു.റിമോട്ട് എടുത്തു ഓരോ ചാനലും മാറ്റി മാറ്റി ഇരുന്നു.കോണച്ച കൊറേ സീരിയൽ ഉണ്ട് അല്ലാണ്ട്‌ ഒരു പരുപാടിയും ഇല്ല.ഏതോ ഒരു ചാനലും വെച്ചു ഫോണെടുത്തു നോക്കി.ഹേ റേഞ്ച് വന്നു ഇതു കൊള്ളാല്ലോ അപ്പോ മുകളിൽ മാത്രെ റേഞ്ച് ഇല്ലതേയുള്ളു താഴെ കൊഴപ്പോം ഇല്ല .നെറ്റ് ഓൺ ചെയ്തപ്പോ പട പട ന്നു നോട്ടിഫിക്കേഷൻസ് വേറെ ഒന്നുമല്ല കോളേജ് ഗ്രൂപ്പിലാ.ഞാൻ പിന്നെ ഈ ഗ്രൂപ്പിൽ കിടന്നു മെഴുകാറില്ല.അമ്മടെ രണ്ടു മൂന്ന് മെസ്സേജ് പിന്നെ അച്ഛന്റെയും വിളിച്ചിട്ടു കിട്ടാത്തോണ്ട് ആവും പിന്നെ നിമേച്ചിടെ കൊറേ കോളും മെസ്സേജും ആളോട് ഒന്നു സ്വസ്ഥമായി മിണ്ടിയിട്ട് കൊറെയായി.അവര് എന്തോ ടൂറിലാ, സോ എപ്പോഴും ഫ്രീ ആകുല്ല. ദേ വരുന്നു വിഡിയോകാൾ എടുക്കണോ ഞാൻ എപ്പോ ഹാളിലല്ലേ ഇവള് തുണി ഇല്ലാതെ വിളിക്കുന്ന ടീമാ അതു കണ്ടു ആരേലും വന്നാ പിന്നെ അതു മതി മുകളിലാണേ നെറ്റും കിട്ടുല്ല എനി എന്തോചെയ്യും.കാൾ കട്ടായി സമാധാനം.ദേ വീണ്ടും വിളിക്കുന്നു എടുത്തില്ലേൽ ശെരിയാകുല്ല.അവര് അടുക്കളേലാ ആ ധൈര്യതിൽ കാൾ എടുത്തു. “” എന്താടാ നാറി നിനക്കു കാൾ എടുക്കാൻ ഇത്ര താമസം “” കാൾ എടുത്തതെ ഒറ്റ ചാട്ടമാരുന്നു.ഭാഗ്യം തുണി ഇട്ടിട്ടുണ്ട്. കാറിൽ എന്തോ ഇരിക്കുവാ അവള്.ഞാൻ നന്നായി ചിരിച്ചു കാണിച്ചു. “”തൊലിക്കാതെടാ എത്ര ദിവസമായി നീ എന്നെ വിളിച്ചിട്ടു”” ശെരിയാ ഒരാഴ്ചയാകുന്നു.അതിനും ഞാൻ നന്നായി ചിരിച്ചു കാണിച്ചു.പോരേ പുകിലു അവൾക്ക് ദേഷ്യം വന്നു മുഖം ഒക്കെ ചുവന്നു മൂക്ക് കിടന്നു വിറക്കുന്നു.കാണാൻ നല്ല രസമുണ്ട്‌. “”ഓ നിനക്കെല്ലാം തമാശയാണല്ലോ,അല്ലേലും നിനക്കു ആവശ്യം വരുമ്പോ മാത്രം പോരേ എന്നെ അതൊന്നും മനസിലാക്കാതെ നിന്റെ താളത്തിന്‌ തുള്ളുന്ന ഞാൻ”” ആദ്യം കലിപ്പിലാണ് തുടങ്ങിയത് എങ്കിലും അവസാനം ആള് കരഞ്ഞു പോയി.ഇവൾക്കിതു എന്തോ പറ്റി കരയാനും മാത്രം എന്തോ നടന്നു. “‘ എന്തുവാടി ചേച്ചി ഇതു ഏഹ് നീ എന്തിനാ കരയുന്നത് നിങ്ങള് ഫാമിലിയായി ടൂർ പോവാന്ന് പറഞ്ഞോണ്ട്‌ അല്ലേ ഞാൻ വിളിക്കാഞ്ഞേ”” ഞാൻ സത്യം പറഞ്ഞു.ചുമ്മാ ഓരോ കാര്യവില്ലാത്ത കാര്യത്തിനു കരഞ്ഞോളും “”ഓ പറഞ്ഞപോലെ ശെരിയാണല്ലോ എന്റെ കൂടെ ആളുണ്ടകിൽ നീ വിളിക്കുന്ന കാര്യം നടക്കില്ലലോ”” അവളുടെ ആ പറച്ചിൽ എനിക്കു കൊണ്ട്‌ ശെരിക്കും നെഞ്ചിൽ തന്നേ കൊണ്ട്‌. “” നീ…നീ ഇതു എന്തൊക്കെയാ പറയുന്നെ”” ശബ്ദം നന്നായി തന്നേ പതറി. “” എന്താ ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ലേ,നീ ഇന്നുവരെ അതിനല്ലാതെ വേറെ എന്തിനെലും എന്നെ വിളിച്ചിട്ടുണ്ടോ”” അവളുടെ ശബ്ദം ഒക്കെ മാറി.മുഖം ഒക്കെ വലിഞ്ഞു മുറുകി.ഞാൻ എപ്പോ എന്താ പറയുക അവള് പറഞ്ഞത് ശെരിയാ വേറെ ഒന്നും ഞാൻ അവളോട് ചോയിച്ചിട്ടില്ല എന്നാൽ അവളുനെന്റെ ഇല്ലാ കാര്യവും തിരക്കും ഞാൻ ചോയ്ച്ചില്ലെങ്കിലും അവളുടെ ഇല്ലാ കാര്യവും എന്നോടും പറയും. “”നിന്റെ സാദനം പൊങ്ങുമ്പോൾ മാത്രല്ലേ നീ എന്നെ കുറിച്ചു ആലോചിച്ചിട്ടുള്ളു”” “”എടി ചേച്ചി അങ്ങനെ ഒന്നുമല്ല എല്ലാം…എല്ലാം ഞാൻ പറഞ്ഞതല്ലേ എന്നിൽ നിന്നും വേറെ ഒന്നും പ്രതീക്ഷിക്കരുത് എന്ന് എല്ലാം നീ അക്‌സെപ്റ് ചെയ്തതും അല്ലേ പിന്നെ എപ്പോ എന്താ”” ഞാൻ ആദ്യവേ പറഞ്ഞതാ ഫിസിക്കൽ റിലേഷൻഷിപ്പ് അല്ലാതെ വേറെ ഒന്നും നമുക്കിടയിൽ ഉണ്ടാകരുത് എന്നു അതു അവളും ഒകെ പറഞ്ഞയാ എന്നിട്ടിപ്പോ. “”ഓ ശെരിയാ കിച്ചു; ഇടക്കിടക്ക് അതു മറന്നു പോകും ഞാൻ നിന്റെ വെപ്പാട്ട്യാന്നുള്ള കാര്യം”” അവളുടെ ശബ്ദം വിറക്കുന്നുണ്ടാരുന്നു.കരയുവാ അവൾ ഇനി ഇവൾക്ക് എപ്പോഴേലും എന്നോട് പ്രേമം വല്ലോം തോന്നിയോ.ഏയ് അതിനു ചാൻസ് ഇല്ലാ. “”നീ ഇതു എന്തോക്കെയാ പറയുന്നെ നിനക്കു വട്ടായോ”” എനിക്കു ശെരിക്കും ദേഷ്യം വന്നു ഞാൻ അവളെ വെപ്പാട്ടി ആയിട്ടൊന്നും കണ്ടിട്ടില്ല.പരസ്പരം ഒരു മറയുമില്ലാതെ വികാരങ്ങൾ പങ്കുവെക്കുന്ന രണ്ടുപേർ. “”എന്താ ഞാൻ പറഞ്ഞതിൽ തെറ്റ് അല്ലാതെ ഒരു ബന്ധവും നമ്മൾ തമ്മിൽ ഇല്ലാലോ”” ഇവൾ ഇതെന്തൊക്കെയാ പറയുന്നെ അവിടേം എവിടേം തൊടാതെ. “”എടി എപ്പോ എന്താ നിന്റെ പ്രശ്നം നമ്മടെ ഈ ബന്ധം നിർത്തണോ അതിനാണോ ഈ കിടന്നു തുള്ളുന്നത്.ശെരി എങ്കിൽ നമക്ക് എവിടെ വെച്ചു നിർത്താം”” നല്ല കനത്തിൽ തന്നേ പറഞ്ഞു ഇവൾ പറയുന്നത് കേട്ടാൽ ഞാൻ അവളെ എല്ലാത്തിനും നിർബന്ധിച്ച പോലെയാ.രണ്ടുപേരും ഒരേപോലെ സുഖിച്ചിട്ടുണ്ട് അല്ലാതെ അവളുടെ ശരീരം നോക്കി എന്റെ വെള്ളം കളഞ്ഞിട്ട് എന്റെ സുഖം മാത്രം നോക്കി ഞാൻ പോയിട്ടില്ല.അവളെയും നല്ല രീതിക്ക് സുഖിപ്പിചിട്ടുണ്ട് അവൾക്ക് എത്രെയോ വെട്ടം കമ്പി പറഞ്ഞു വെള്ളം കളഞ്ഞ്കൊടുത്തിട്ടുണ്ട് ഇപ്പ കുറ്റം മൊത്തം എനിക്കു.അല്ലേലും ഇവളുമാര് എങ്ങനാ സുഗിച്ചു കഴിയുമ്പോ ഒരു കുറ്റബോധം നീ അല്ലേ എന്നെ നിർബന്ധിച്ചേ നീയാ കുറ്റക്കാരൻ കോപ്പ് എന്നാ സുഖം മൂക്കുമ്പോൾ “ആഹ് കിച്ചു ഒന്നുടെ പറയടാ നിന്റെ കുണ്ണ എന്റെ എവിടെ കേറ്റുവെടാ, അവിടെ നക്കുവൊഡാ” അപ്പോ കിച്ചു നല്ലവൻ ഇപ്പോ കിച്ചു പെണ്ണുപിടിയൻ എല്ലാം കണക്കാ. “” ഓഹോ അപ്പോ നിനക്കെന്നെ മടുത്തു അതു തന്നേ കാര്യം ശെരി നമ്മുക്ക് എവടെ വെച്ചു സ്റ്റോപ് ചെയ്യാം “” ശെടാ ഇവക്ക് ഇതു എന്നാ പറ്റി എനി പീരിയഡ്സ് വല്ലോം ആണോ.ഞാൻ അവളെ തന്നേ നോക്കിയിരുന്നു.ഒരു ഇറുങ്ങിയ ടീഷർട്ട് ആണ് വേഷം .ബാക്കി കാണാൻ പറ്റുന്നില്ല കഴുത്തിൽ ഒരു നേർത്ത മാലയുണ്ട് കാതിൽ ഒരു ചെറിയ കല്ല് കമ്മൽ മുടി ഷോർഡർ വരയെ ഉള്ള് എന്നാലും അതു കാണാൻ നല്ല ഭാഗിയാ.ലൈറ്റ് ഗോൾഡൻ കളർ ചെയ്തിട്ടുണ്ട് മുടിയിൽ അധികം ചമയങ്ങൾ ഇല്ലാത്ത ഒരു സുന്ദരി.അവളും എന്റെ മുഖത്തോട്ടു കൂർപ്പിച്ചു നോക്കുന്നു. അതിനു ചുണ്ടുകൾ കൂർപ്പിച്ചു ഒരു ഉമ്മ അങ്ങ് കൊടുത്തു ആഹ് ദേഷ്യത്തിലും ചുണ്ടിൽ ഒരു കുഞ്ഞു ചിരി വിരിഞ്ഞു എന്നാൽ അതു എന്നിൽ നിന്നും പെട്ടന്നുതന്നെ മറച്ചു കളഞ്ഞു അതു കൃത്യമായി ഞാൻ കാണുകയും ചെയ്തു. “” എവിടാടി ചേച്ചി നീ”” ഞാൻ കൊഞ്ചികൊണ്ട്‌ ചോദിച്ചു.പെണ്ണിന്റെ മുഖത്തെ ദേഷ്യം മാറി അവിടെ ചെറിയ ഒരു ചിരി സ്ഥാനം പിടിച്ചു. “” ഞാൻ ഇപ്പോ വെളിയിലാ കിച്ചുട്ടാ റൂമിൽ ഫുൾ ശോകവാ”” അവൾ സീറ്റിൽ അട്ജെസ്റ് ചെയ്തു ഇരുന്നുകൊണ്ട് പറഞ്ഞു.അവളുടെ ആ ഇളകി ഇരുപ്പിൽ കുഞ്ഞി അമ്മിഞ്ഞകൾ ഒന്നു ഇളകി.എത്ര നാളായി കണ്ടിട്ടു ആ എനി എന്തായാലും അവളോട് ഇതൊക്കെ ചോതിക്കുന്നത് ശെരിയല്ല.അവളായി കാണിച്ചു തന്നാൽ കാണാം അല്ലേൽ പോൺ വിഡിയോ തന്നേ ശരണം.ഞാൻ സെറ്റിയിൽ ഒന്നു ഇളകിയിരുന്നു. “”പിരിഡ്സ് ആയോ”” ഞാൻ ചിരിച്ചോണ്ട്‌ ചോദിച്ചു അതിനു ഒരു കള്ളചിരി അവളും ചിരിച്ചു. “”എന്നു രാവിലെ ആരുന്നു”” നാണത്തോടെ അവൾ പറഞ്ഞു. “”അല്ലാ നിനക്കു എങ്ങനെ മനസിലായി “” അവൾ സ്വയം ഒന്നു നോക്കികൊണ്ട് ചോദിച്ചു. “” അല്ല നിന്റെ ഇന്നത്തെ ചാട്ടം കേട്ടപ്പോ മനസിലായി”” ചിരിച്ചോണ്ട്‌ പറഞ്ഞതും അവളുടെ മുഖം മാറി. “” അതു ഞാൻ ചുമ്മാ പറഞ്ഞതല്ല മനഃപൂർവം പറഞ്ഞയാ ഇത്രേം ദിവസവും നിന്റെ ഒരു കാൾ ഞാൻ പ്രേതീക്ഷിച്ചു എന്നിട്ടു നീ വിളിച്ചില്ല എന്നാൽ അങ്ങോട്ടു വിളിച്ചിട്ടു എടുത്തതും ഇല്ല പിന്നെ ദേഷ്യം വരൂലേ”” ആദ്യം ദേഷ്യത്തിൽ തുടങ്ങി അവസാനം പരിഭവത്തിൽ നിർത്തി. “”നിന്റെ ഒരു ദേഷ്യം പക്ഷെ അതെനിക്ക് ശെരിക്കും കൊണ്ട്”” ഞാൻ ഫോണിൽ നിന്നും കണ്ണൂമാറ്റി പറഞ്ഞു.അപ്പറത്തുനിന്നും ചിരി കേൾക്കാം ഞാൻ നോക്കാൻ പോയില്ല. “”അതു വിടു കിച്ചുട്ടാ നീ എന്നാടുക്കുവാ”” ഞാൻ മൈൻഡ് ചെയ്യത്തോണ്ട് അവൾ പറഞ്ഞു അതിനും ഞാൻ മറുപടി പറഞ്ഞില്ല. “” ആരാ കിച്ചു അതു”” ആരു ഇവൾ ഇതു എന്തോന്നാപ്പറയുന്നേ സംശയത്തോടെ അവളെ നോക്കിയപ്പോ അവൾ എന്റെ പിറകിലേക്ക് കണ്ണു കാണിച്ചു.അവളുടെ കണ്ണുപോയ സൈഡിലേക്ക് നോക്കി.എന്നെയും ഫോണിലും മാറി മാറി നോക്കിക്കൊണ്ട് നിക്കുവാ കുഞ്ഞേച്ചി.ഈ ഭൂതം എവിടുന്നു വന്നു എന്ന രീതിയിൽ ഞാൻ അവളെ നോക്കി.എന്നാൽ അവൾ എന്നെ അല്ല ഫോണിലെ സ്‌ക്രീനിൽ ആരുന്നു കണ്ണ്. “” ആരാ കിച്ചുട്ടാ അതു,നീ ഇതു എവിടാ”” നിമേച്ചിടെ ചോദ്യമാണ് അവളിൽ നിന്നും കണ്ണുമാറ്റി ഫോണിൽ നോക്കിയത്.നിമേച്ചി എന്നെയും അവളെയും നോക്കികൊണ്ടിയുന്നു. “” ഞാൻ ഇപ്പ അമ്മ വീട്ടിലാ ഇടുക്കിയിൽ”” ഞാൻ അവളെ നോക്കി പറഞ്ഞു. “”ഓ ആണോ അപ്പോ അതാരാ”” കുഞ്ഞേച്ചിയിൽ കണ്ണുപായിച്ചു നിമേച്ചി ചോദിച്ചു. “”ആ..അതു മാ….മാമന്റെ ഭാര്യാ”” ഞാൻ വിക്കി വിക്കി പറഞ്ഞു. “” ഓ ഇതാണോ നീ പറഞ്ഞ കുഞ്ഞേച്ചി ‘”” എപ്പോഴോ ഞാൻ പറഞ്ഞിട്ടുണ്ട് അതു ഓർത്തെന്നോണം അവൾ ചോദിച്ചു .അതിനു ഞാൻ തലയാട്ടി കാണിച്ചു. “” ഹായ് ചേച്ചി”” കുഞ്ഞേച്ചിയെ നോക്കി അവൾ വിഷ് ചെയ്തു കുഞ്ഞേച്ചി അതിനു അവളെ നോക്കി ചിരിച്ചു. “” ഞാൻ മഞ്ജിമ എല്ലാരും നിമ എന്നു വിളിക്കും ചേച്ചിയെ പറ്റി ഇവൻ എന്നോട് പറഞ്ഞിട്ടുണ്ട്”” ഏഹ് ഇവൾ ഇതു എന്തോന്നാ പറയുന്നെ കണ്ണുമ്മിഴിച്ചു അവളെ നോക്കിയപ്പോ ഇരുന്നു ചിരിക്കുന്നു നാറി അവൾക്ക് അറില്ലലോ ഞങ്ങൾ തമ്മിലുള്ള പ്രശനം ഒന്നും. “”ആണോ എന്താ എന്നെ പറ്റിയിവൻ പറഞ്ഞത്”” എന്നെ നോക്കികൊണ്ട്‌ കുഞ്ഞേച്ചി അവളോട് ചോദിച്ചു.തൊലിച്ചു ലവൾ എനി അതിനു എന്തോ പറയുവോ എന്തോ “”ആ…അതു പിന്നെ ആഹ് നിങ്ങൾ നല്ല കൂട്ടാണെന്നൊക്കെ പറഞ്ഞേ”” അവൾ തപ്പിതടഞ്ഞു പറഞ്ഞോപ്പിച്ചു. “” അല്ല നിങ്ങൾ ഫ്രണ്ട്‌സ് ആണോ”” കുഞ്ഞേച്ചി അവളോട് ചോദിച്ചു. “” ഏയ് അല്ല ഞങ്ങൾ റിയലേഷൻലാ അല്ല അവൻ ചേച്ചിയോട് അതു പറഞ്ഞില്ലേ”” ഇവൾ ഇതെന്തോക്കെയാ പറയുന്നേ ഞാൻ കണ്ണുമ്മിഴിച്ചു അവളെ നോക്കി.ചിരിക്കുവാ നാറി ഇനി ഈ പെണ്ണുംപിള്ള അമ്മയോട് എങ്ങനും പറയുവോ എന്തോ. “”ഇല്ല എന്നോട് പറഞ്ഞിട്ടില്ല””

Leave a Reply

Your email address will not be published. Required fields are marked *