താത്തയും ബംഗാളിയും – 2 Like

താത്തയും ബംഗാളിയും 2

Thathayum Bangaliyum Part 2 | Author : Love

[ Previous Part ] [ www.kambi.pw ]


 

ഹായ് കഴിഞ്ഞ പാർട്ട്‌ ഇഷ്ടപ്പെട്ടു കാണും എന്ന് വിചാരിക്കുന്നു അഭിപ്രായങ്ങൾ രേഖപെടുത്തണം പറ്റുന്നപോലെ പേജുകൾ കൂട്ടാൻ ശ്രെമിക്കാംടെലിഗ്രാം ഐഡി @jinnjhhwസ്പീഡ് കൂടി പോവുന്നു എന്ന് തോന്നിയാൽ പയ്യെ വായിക്കുക 😜.

അങ്ങനെ അന്ന് good കഴിച്ചു ഞാനും ഫാമിലിയും കിടന്നു ഇനി എന്റെ മുറിയിലെ പണി ബാക്കി ഉള്ളു.

അത് നാളെ തുടങ്ങും എങ്ങനെ പോയാലും രണ്ടോ മൂന്നോ ദിവസം അത്രേ വരൂ തത്കാലം ഷീറ്റ് മേഞ്ഞു ഇടാം കൂടെ സീലിംഗ് വർക്ക്‌ കൂടെ ചെയ്‌താൽ ചൂട് കുറഞ്ഞു കിട്ടും എന്നൊരു പ്ലാൻ മനസ്സിൽ ഉണ്ട്.

പ്ലമ്പിങ് വർക്ക്‌ താൻ ആയത്കൊണ്ട് കടയിൽ കുറച്ചു പറ്റ് നോക്കാം പെയിന്റ് അടിയും തല്കാലം ഞാൻ തന്നെ നോകാം എന്ന് കരുതി ഇനീപ്പോ ബാക്കി ഒക്കെ പിന്നെ എന്ന് ആലോചിച്ചു കിടന്നു.

താത്തയുടെ മുറിയിൽ അപ്പോഴും മൊബൈയിൽ വെട്ടം തെളിയുന്നത് കണ്ടു ഉറങ്ങി കാണില്ല വല്ല റീൽസ്മ റ്റോ കാണുവായിരിക്കും അതിന്റെ ഒരു അവസ്ഥ കെട്ടി കഴിഞ്ഞെങ്കിൽ കൂടെ ഉണ്ടാവും എന്ന് കരുതി അവനെ പോലുള്ള ഒരുതന് കെട്ടിച്ചു കൊടുത്തേ.പറഞ്ഞിട്ട് എന്ത് കാര്യം അവൾക്കു ഇത്രേ ഉള്ളു ഭാഗ്യം.

അങ്ങനെ ഇനി കുഞ്ഞിനെ സ്കൂളിൽ ചേർക്കുമ്പോ പൈസക്ക് ടൈറ്റ് വരും എന്തേലും മാർഗം കണ്ടെത്തണം വല്ല സൈഡ് ബിസിനസ്‌ വല്ലോം നോക്കേണ്ടി വരും. തനിക്കു ഉമ്മ യോടുള്ള അതെ സ്നേഹം ആണ് താത്തയോടും അങ്ങനെ കണ്ടിട്ടുള്ളു തന്റെ ചെറുപ്പം ഒക്കെ കൂട്ടിനുണ്ടായിരുന്നത് താത്ത മാത്രമാണ് എല്ലാ കുരുത്തക്കേടിനും ഒപ്പം നിന്നിട്ടിണുള്ളത് അതോണ്ട് ജീവനാണ് താത്തയെ താത്താക്കും അങ്ങനെ തന്നെ. മോൾ ആണേൽ ഒരു കുറുമ്പി ആണ്.

ജോലി കഴിഞ്ഞു വന്നാൽ അവളുടെ കൂടെ ഇരിക്കണം. പിന്നെ ഒന്ന് പുറത്തു പോയി വരും താത്താക്കുള്ള ഫുഡ്‌ മേടിക്കാൻ ഓൾക് ചപ്പാത്തി ഇപ്പോ കഴിക്കുന്നത്.

ഇനി രണ്ടു നാൾ മഴ ഇല്ലാതെ പോയാൽ മതിയായിരുന്നു. അങ്ങനെ ആലോചിച്ചു കിടന്നു തന്റെ കയ്യിൽ ആകെ ഉള്ളത് ഒരു പഴയ keypard സെറ്റ്ആണ്.

ഉറക്കം വന്നു തുടങ്ങി എന്നും കിടക്കുന്ന നേരം ആയി പന്ത് കളി ഉണ്ടേൽ അത് കണ്ടിരിക്കും അതാണ് ഫാമിലി കഴിഞ്ഞാൽ ഉയിർ. അന്നേരം ആരു വന്നാലും ഓടിക്കും. മെല്ലെ മെല്ലെ കണ്ണടഞ്ഞു തുടങ്ങി.

ഏതാണ്ട് ഒരു മണി മൂത്രം ഒഴിക്കാൻ എണീറ്റത വേഗം പുറത്തെ ബാത്‌റൂമിലേക്കോടി പിന്നെ തിരികെ വന്നു വെറുതെ താത്തയുടെ മുറിയിലേക്ക് നോക്കിയപ്പോ ഫോണിലെ ലൈറ്റ് തെളിഞ്ഞു കാണാം ഇവൾക്ക് ഉറക്കം ഇല്ലേ അതെങ്ങനെ ഫോൺ കിട്ടിയാൽ പെണ്ണുങ്ങൾ ഉറങ്ങില്ലല്ലോ.

ഞാൻ പോയി സോഫയിൽ കിടന്നു. നാലു മണി ആയിക്കാണും ഒരു അലാറം കേട്ടു താത്തയുടെ ഫോണിന്റെ ആണ് ലൈറ്റ് തെളിഞ്ഞു. നിസ്കരിക്കാൻ ആവും എന്ന് മനസിലായി ഞാൻ വീണ്ടും കിടന്നു.

പിന്നെ എണീക്കുമ്പോ സമയം 7ആയി വേഗം എണീച്ചു പല്ല് തേച്ചു അപ്പോഴേക്കും താത്ത ചായം കൊണ്ട് വന്നു. ഞാൻ ചായ കുടിച്ചിട്ട് മുറ്റത്തേക്കിറങ്ങി ഇന്നലെ പണിത ഭാഗം വെള്ളം ഒഴിച്ചു നനച്ചു.

വേഗം തന്നെ കുളിക്കാൻ കേറി കുളിച്ച് റെഡി ആയി വന്നപ്പോഴേക്കും 7.30കഴിഞ്ഞു വേഗം തന്നെ കഴിക്കാൻ ഉള്ളത് കഴിച്ചു. ഇന്ന് കൊണ്ട് പോകേണ്ട ടൂൾസ് ചോറും ബാഗിലാക്കി ഡ്രെസും അപ്പോഴേക്കും ബംഗാളിയും ഹെൽപേരും എത്തി.

ഉപ്പ ആണേൽ അവിടേങ്ങും കണ്ടില്ല താത്തയോട് ചോധിച്ചപോൾ പോയി എന്ന് പറഞ്ഞു ഞാൻ താത്തയോട് അവർക്കു ചെയ്യാനുള്ളത് പറഞ്ഞു കൊടുത്തു അവർ ഉള്ളപ്പോ കൊച്ചിനേം കൊണ്ട് അടുത്തേക്ക് പോകണ്ട മാല ഒക്കെ ഉള്ളതാ സൂക്ഷിക്കണം എന്ന് പറഞ്ഞു.

പിന്നെ അവര് വന്നപ്പോ ഒന്ന് ചിരിച്ചു കാണിച്ചു അവരോടു കട്ടയുടെ പണി തീർത്തോ ബാക്കി തേപ്പ് ഒരുമിച്ചു ആകാം എന്ന് പറഞ്ഞു ഏൽപ്പിച്ചു മൂന്ന് സൈഡ് കെട്ടാനുള്ളു പറ്റുന്നപോലെ നോക്കട്ടെ എന്ന് ഞാനും കരുതി.

ഞാൻ ജോലിക്കു ആയി ഇറങ്ങി അവർ ഡ്രെസ് മാറി ഞാൻ അപ്പോഴേക്കും പോയിരുന്നു.

ഇടക്ക് റൂമിന്റെ ജനൽ വെക്കേണ്ട സൈഡ് എവിടുന്ന് അറിയാൻ താത്ത വിളിച്ചു. ഞാൻ എല്ലാം പറഞ്ഞു കൊടുത്തു അവിടെ കുഴപ്പമൊന്നുമില്ലല്ലോ പണി നടക്കുന്നില്ലേ എന്നൊക്കെ ചോദിച്ചു.

അതൊക്കെ നടക്കുന്നുണ്ട് നീ പേടിക്കണ്ട എന്ന് താത്തയും പറഞ്ഞു.

എനിക്കപ്പോഴാണ് ആശ്വാസം തോന്നിയെ ഉച്ചക്ക് വിളിച്ചപ്പോ ഏതാണ്ട് രണ്ടു ഭിത്തി സൈഡ് പകുതി ആയി ഒരു സൈഡ് ജനലും വച്ചു എന്ന് താത്ത പറഞ്ഞു

താത്ത : ടാ ഞാൻ ഫുഡ്‌ കൊടുക്കട്ടെ അവർക്കു

ഞാൻ : നിക്കെടി പോവല്ലേ

പെട്ടെന്നാണ് ഫോണിലൂടെ ഒരു സൗണ്ട് കേട്ടെ

ഠപ്പേ.. ആാാ ഹ്ഹ..

ചോർ തായോ എന്ന് മലയാളം ഹിന്ദി പോലെ ഒരു സംസാരം കേട്ട്

ഞാൻ എന്തേലും പറയും മുന്നേ ഫോൺ കട്ട് ആയി.

ഞാൻ ഫുഡ്‌ കഴിക്കാൻ ആയി പോയി ഫുഡ്‌ കഴിച്ചു ഇറങ്ങിപ്പോ താത്താനെ ഒന്നൂടി വിളിച്ചപോൾ ഫോൺ എടുത്തില്ല ഞാൻ രണ്ടാമത് ഒന്നൂടി വിളിച്ചു. അവസാനത്തെ ബെൽ ആയപ്പോഴാണ് താത്ത എടുക്കുന്നെ

താത്ത : മം..ഹൂഹ് പറയെടാ.

ഞാൻ : എന്തെടുക്കുവാ അവർ കഴിച്ചോ

താത്ത : ആാഹ്ഹ്. കഴിച്ചു

ഞാൻ : മോൾ എവിടെ അവൾക്കു കൊടുത്തോ

താത്ത : ആ ഹ്ഹ്മ്മ്ഹ.. കൊടുത്തു നീ കഴിച്ചോ

ഞാൻ : കഴിച്ചു മുറി തീരുമോ താത്ത

താത്ത : നിക്ക് ചോദിക്കട്ടെ ഹൂമ്മ്മ്മ് ബയ്യ വർക്ക്‌ ഫിനിഷ് ചെയോ ഇന്ന്

ബംഗാളി : ഫുള് ഫിനിഷ് നഹി മേം

താത്ത : ഹ്ഹ മം മ്യ് ബയ്യ..സ്പീഡ് ചെയ് ഞാൻ : അവർ അവര് അടുത്തുണ്ടോ താത്ത ധപ്പ്.. പ്ലാ. ക്. പ്ലക്… താത്ത : മം..ഹ്പുറത്ത്

ഞാൻ : തീരുമോ ഇത്താത്ത

താത്ത : ആാാ.. നോക്കന്ന് പറയുന്നീഹ്ഹ്..

ഞാൻ: ശെരി താത്ത

അപ്പോഴേക്കും താത്ത കട്ട്‌ ആക്കിയിരുന്ന.

ഞാൻ എന്റെ ജോലി തീർക്കാൻ ആയി എണീറ്റു അപ്പോഴേക്കും സമയം ആയി.

വൈകുന്നേരം ഞാൻ അവർക്കു ഉള്ള ചായക്ക് കടിയും ആയി പോയി അവിടെ ചെന്നപ്പോ അവർ പണിയുകയാണ് നിർത്തിയിട്ടില്ല എനിക്കും ഒരു സന്തോഷം തോന്നി.ഞാൻ വേഗം അവർക്കു ചായ എടുക്കാൻ താത്തയോട് പറഞ്ഞു. അവൾ ചായയും ആയി വന്നപ്പോ ഞാൻ കൊണ്ടുവന്ന പലഹാരം ഇടുത്തു കൊടുത്തു.

പിന്നെ ഒരു 6മണി വരെ അവർ നിന്ന് ഞാൻ തന്നെ അവരെ റൂമിൽ കൊണ്ട് വിട്ടു. പിന്നെ ഞാൻ പുറത്തു പോയി ഒന്ന് കറങ്ങിയിട്ടാണ് വീട്ടിൽ വന്നേ മോൾക്കുള്ള പലഹാരവും അവൾക്കുള്ള തും മേടിച്ചു.

ഉപ്പ വീട്ടിൽ നിന്ന് ചോറൂണ്ണും. അങ്ങനെ പിറ്റേ ദിവസം കാലത്തെ അവർ വന്നു എനിക്ക് തോന്നി അവർ നന്നായി പണി എടുക്കുന്നുണ്ട് നമ്മുടെ സൈറ്റിൽ വരുന്ന ചില്ലറ പണി അവർക്കു കൊടുക്കാം എന്ന് കരുതി.

പിറ്റേ ദിവസം അവർ അവന്നു ബാക്കി ഇന്ന് തീർക്കാം ചേട്ടാ എന്ന് പറഞ്ഞു ആയിക്കോട്ടെ എന്ന് പറഞ്ഞു ഞാനും ഇറങ്ങി ഉപ്പാക്ക് മില്ലിൽ പോണം പറ്റുമെങ്കിൽ ഉച്ചക്ക് വായോ എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *