താത്തയും ബംഗാളിയും – 3

താത്തയും ബംഗാളിയും 3

Thathayum Bangaliyum Part 3 | Author : Love

[ Previous Part ] [ www.kambi.pw ]


 

ഇഷ്ടമുള്ളവർക്കു വായിക്കാം ഇഷ്ടപെട്ടില്ലേ വായിക്കണ്ട അവരാതിക്കാൻ വരുന്നവർ അവരുടെ വീട്ടിൽ ഉള്ളവരെ അവരാതിക്ക് നല്ല ഫീൽ കിട്ടും കഥയെക്കാൾ .

തുടരുന്നു..

പിറ്റേ ആഴ്ച മുതൽ ഫുട്ബാൾ ടൂർണമെന്റ് ആണ് അതിനു മുന്നേ ബാക്കി പണികൾ തീർക്കണം. ഇപ്രാവശ്യത്തെ ടൂർണമെന്റിൽ ഞാനും കളിക്കുന്നുണ്ട് പ്ലയെർ ആയി അതിനുള്ള ഭാഗ്യം കിട്ടി.

ഞാൻ എന്തായാലും വേഗം വീടുപണി തീർക്കാൻ അടുത്തുള്ള സന്തോഷ്‌ ചേട്ടനെ വിളിച്ചു പുള്ളിക്കാരൻ തിരക്കിലാണ് ശനിയും ഞായർ നോക്കാം എന്ന് പറഞ്ഞു.

അങ്ങനെ ഞാനും സമ്മതിച്ചു എന്റെ പണിയും നഷ്ടപ്പെടില്ല. അങ്ങനെ രണ്ടു ദിവസം കൊണ്ട് ബാക്കി പണികൾ തേപ്പ് കോൺക്രീറ്റ് കഴിച്ചു.

തിങ്കളാഴ്ച റാവിലെ ആണ് ഞാൻ അറിയുന്നത് കൂടെ കളിക്കുന്ന പ്ലയേഴ്‌സിൽ ഒരാൾ പെട്ടെന്ന് പുറത്തേക്ക് പോകുവാ എന്ന് ഒന്ന് നീട്ടി വച്ചൂടെ എന്ന് ചോധിച്ചപോൾ പറ്റില്ലെന്നും അങ്ങനെ തിങ്കളാഴ്ചത്തെ പണി കഴിഞ്ഞു വന്നു ഞങ്ങൾ കുറെ ചർച്ച ചെയ്തു അതിനിടെ മറ്റു പല ടീമും സെറ്റായി.

അങ്ങനെ വേറൊരു ടീമിൽ എനിക്ക് പരിചയം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവർ കളിക്കാരെ ഇറക്കിയത് സുഡാനികളെ ആണ് അവർ നല്ല പ്ലയെര്സ് ആണ് എന്ന് പറഞ്ഞു അവരിൽ ഒരാൾ കൂടുതൽ ആണ് സബ്സ്ടിട്യൂട്ട് ആയി ഇറക്കാൻ

ഞാൻ അവരോടു ചോദിച്ചു നോക്കാൻ തന്നെ തീരുമാനിച്ചു ഒരു നൈജീരിയൻ കളിക്കാർക്ക് പൈസ കൂടുതൽ ആണ് എന്ന് പറഞ്ഞു പക്ഷെ നിവർത്തി ഇല്ലാതെ ഞങ്ങൾക്ക് സമ്മജിക്കേണ്ടി വന്നു. പക്ഷെ ഒരു കുഴപ്പം താമസിക്കാൻ റൂം ഇല്ല.

ലോഡ്ജിൽ താമസിക്കാൻ ചിലവ് കൂടുതൽ ആണ് ഇപ്പോ തന്നെ സുഡാനിയുടെ മാത്രം പേയ്‌മെന്റ് കൂടുതലായകൊണ്ട് അതിനുള്ള വഴിയും ഞാൻ കണ്ടു പിടിച്ചു എന്റെ വീടിനോട് ചേർന്നുള്ള ബിൽഡിംഗ്‌ അവിടെ ഒരു കട്ടിൽ ബെഡ് അത് മതി food വീട്ടിൽ നിന്ന് കൊടുക്കാം കളി എന്റെ ഒരു ആഗ്രഹവും വാശിയും ആയത്കൊണ്ട് ആ കാര്യം ഞാനേറ്റു.

പകൽ സമയം പ്രാക്ടീസ് ഒക്കെ ചെയ്തും ഒക്കെ ആൾ ഇരുന്നോളും വൈകിട്ട് ഞാൻ കൂട്ടിനു ഇരിക്കാം എന്ന് പറഞ്ഞു. രാവിലത്തെ ഫുഡ്‌ ഉച്ചക്കത്തെയും വീട്ടിൽ പറഞ്ഞിട്ടുണ്ട് വൈകിട്ടാതെ ഫുഡും ഞാൻ മേടിച്ചു കൊടുക്കാം പൈസ സ്പോൺസർ തരാം എന്ന് പറഞ്ഞു ഈ കളി എങ്ങനെലും ജയിക്കണം അതിലുപരി എനിക്കി കളിക്കാനുള്ള ആഗ്രഹവും ആയത്കൊണ്ട് ഞാൻ കുറെയൊക്കെ സഹിച്ചും നിന്ന്. അങ്ങനെ ബുധനാഴ്ച തൊട്ട് സുഡാനി എന്റെ വീടിനടുത്തേക്ക് വന്നു.

രാവിലെ നേരത്തെ പോയി വൈകിട്ട് 3മണി ആവുമ്പോഴേക്കും എത്തും പിന്നെ 4മണി മുതൽ പ്രാക്റ്റീസ് ആണ്.

അങ്ങനെ സുഡാനി വന്നപ്പോ അവനുള്ള ഫുഡ്‌ കൊണ്ട് കൊടുക്കാൻ ഞാൻ താത്തയോട് പറഞ്ഞു താത്ത എന്നോട് ദേഷ്യം കാണിച്ചു ഒരു തരത്തിൽ പറഞ്ഞാൽ അന്നുണ്ടായതു അങ്ങനത്തെ സംഭവം ആയിരുന്നല്ലോ അതുകൊണ്ട് പക്ഷെ എനിക്ക് വേറെ വഴി ഇല്ലാത്തോണ്ട് താത്തയോട് അവിടെ കൊണ്ട് വെച്ചാൽ മതി എന്ന് പറഞ്ഞു. എന്റെ കാര്യത്തിൽ താത്ത പിന്നെ മറുതൊന്നും പറഞ്ഞില്ല.

പിന്നെ ഒരുമാസം വരെ കൂടെ ഉണ്ട് എന്ന് ഞാൻ പറഞ്ഞു അങ്ങനെ താത്ത ഫുഡ്‌ ഒക്കെ കൊണ്ട് കൊടുക്കാൻ ആദ്യമായി പോയി വന്നു അന്ന് തന്നെ താത്ത എന്നെ വിളിച്ചു പറഞ്ഞു കറുത്ത ആ നീഗ്രോ ആണോ നിങ്ങളുടെ കൂടെ കളിക്കുന്നത് എന്ന്.

എന്താ കുഴപ്പം എന്ന് ചോധിച്ചപോൾ ആളെ കാണാൻ തന്നെ പേടിയാവുന്നു എന്ന് താത്ത പറഞ്ഞു. പിന്നെ അങ്ങോട്ടുകുഴപ്പം ഇല്ലാതെ പോയി രാത്രി ഫുഡ്‌ ഞാൻ കൊണ്ട് പോകും രാവിലെയും ഉച്ചക്കത്തെയും താത്ത കൊണ്ട് കൊടുക്കും.

പിന്നെ ഒരിക്കൽ സുഡാനിയും ആയി ഞാൻ നല്ല ഫ്രണ്ട്ഷിപ്പിൽ എത്തി അങ്ങനെ എന്റെ വീടൊക്കെ കാണിക്കാൻ ബോറടിക്കുവാണേഞ്ഞ് പറഞ്ഞപ്പോ ഒരു ദിവസം വൈകിട്ട് ഞാൻ കൊണ്ട് പോയി വീട്ടിൽ ചെന്നു കേറി ഞാൻ അകത്തേക്ക് വാ എന്ന് പറഞ്ഞതും അവനും കേറി വന്നു ഞാൻ കുടിക്കാൻ എന്തേലും എടുക്കാം എന്ന് പറഞ്ഞു.

താത്തയെ വിളിച്ചു വിളി കേൾക്കാഞ്ഞപ്പോ ഞാൻ കിച്ചണിലേക്ക് പോയി എന്താ കുടിക്കാൻ വേണ്ടത് എന്ന് ഒന്നുടെ ചോദിക്കാൻ ഹാളിൽ വന്നപ്പോ താത്ത ഒരു ടർക്കിയും ചുറ്റിതലയിൽ തോർത്തും കെട്ടി റൂമിലേക്ക്‌ കേറാൻ ആയി വരുന്നത് ആണ് ഞാൻ കാണുന്നെ താത്താനെ നോക്കി നിൽക്കുന്ന സുഡാനിയും.

താത്തയെ കണ്ടിട്ടാവണം avante മുഖം ഒക്കെ വേറെ മാതിരി താത്തയും പെട്ടെന്ന് ഞെട്ടിയപോലെ നിന്നിട്ട് വേഗം റൂമിലേക്ക്‌ കേറാൻ തുടങ്ങി. താത്തയുടെ ഷേപ്പ് നല്ലോണം എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് താത്ത ഡോർ അടച്ചു അകത്തു കയറി.

ഞാൻസുഡാനിയെ വിളിച്ചു എന്താ കുടിക്കാൻ വേണ്ടത് എന്ന് ചോദിച്ചു. എന്തായാലും മതി എന്നൊരു ഇംഗ്ലീഷ് വാക്കും കേട്ടു ഞാൻ വീണ്ടും കിച്ചണിലേക്ക് പോയി. ചായ കുടിച്ചു ഇറങ്ങാൻ നേരം ആണ് താത്തയെ കാണുന്നത് മോളേയും.

അവരോടു പേര് ചോദിച്ചു ഞങ്ങൾ ഇറങ്ങി നേരെ ടൗണിലേക്ക് പോയി.

പിന്നെ ഞങ്ങൾ കിടക്കുന്ന ബിൽഡിങ്ങിനടുത് കവർച്ച ഒക്കെ ഉണ്ടായിട്ടുള്ളത് കൊണ്ട് പ്രിശ്നങ്ങൾ വന്നാലും കാണാൻ ആയി ഒരു ചെറിയ camara വച്ചിരുന്നു. അതൊരു പെൻഡ്രൈവിൽ ആയിരുന്നു conect ചെയ്തത് വച്ചിരുന്നത്.

അങ്ങനെ ഞങ്ങൾ പ്രാക്ടീസ് നല്ലത് പോലെ പൊയ്‌കൊണ്ടിരുന്നു. ഇപ്പോ താത്ത ഒരു മടിയൊന്നും കൂടാതെ ആണ് ഹാപ്പി ആയിട്ടാണ് സംസാവും വീട്ടിലെ പെരുമാറ്റം ഒക്കെ കണ്ടപ്പോ എന്തോ പുതുമ ഉള്ളതുപോലെ തോന്നി എനിക്ക്.

ഞാൻ ഒന്നും കാര്യമായി എടുത്തില്ല ഒരു ദിവസം ഞാൻ ജോലിക്കു പോയി മഴ ഉള്ളത് കൊണ്ട് പണി നടക്കാതെ തിരിച്ചു വന്നു ഉച്ച ആയപ്പോ വീട്ടിലെത്തി കതകു മുട്ടിയപ്പോ പൂട്ടിയേക്കുന്നു എന്ന് മനസിലായി .

ഞാൻ ജനൽ വഴി നോക്കിയപ്പോ മോൾ അകത്തു കിടക്കുന്നുണ്ട് ഉറങ്ങുവാണു സമയം നോക്കിയപ്പോ ഒന്നര അപ്പോ മനസിലായി താത്ത ഫുഡ്‌ കൊണ്ട് കൊടുക്കാൻ പോയേക്കുവാണെന്നു.

ഞാൻ താക്കോൽ തപ്പിയെടുത്തു അകത്തു കേറി കൊച്ചിനേം നോക്കി പിന്നെ ഫുഡ്‌ എടുത്തു കഴിച്ചു.

ഫുഡ്‌ കഴിച്ചു കഴിഞ്ഞിട്ടും താത്ത എന്താ വരത്തെ എന്ന് ആലോചിച്ചു ഇനി വേറെ എവിടേലും പോയതാണോ എന്നുബ്ബിചാരിച്ചു ഞാൻ സുഡാനിയുടെ അടുത്തേക്ക് പോയി അവിടെ ചെന്നപ്പോ ഫുഡ്‌ കഴിച്ച പാത്രം ഇരിപ്പുണ്ട് അപ്പുറത്തേക്ക് മാറി റൂമിലേക്ക്‌ ചെന്നപ്പോ കാണുന്നത് നിലത്തു ടോപ്പും പാന്റും കിടക്കുന്നു കട്ടിലിൽ നോക്കിയപ്പോ കൊഴുത്തുരുണ്ട് തുണി ഒന്നുമില്ലാതെ കമഴ്ന്നു കിടക്കുന്ന സുഡാനിയെ ആണ് കണ്ടത് .

പെട്ടെന്ന് ബാത്‌റൂമിൽ നിന്ന് ആരോ ഇറങ്ങുന്ന സൗണ്ട് കേട്ടു ഞാൻ സൈഡിലേക്ക് മാറി നിന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *