തുടക്കം – 5 1

“എനിക്കറിയാം.. എന്നെ കല്യാണം കഴിക്കണമെന്ന ആവിശ്യത്തോടെ ഞാൻ ഒരിക്കലും നിന്റെ പിറകെ വരില്ല.”

അവൻ അവളെ കെട്ടിപിടിച്ചു. അപ്പോൾ അവൾ അവനോടു ചോദിച്ചു.

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

“എന്താ?”

“നീ രേഷ്മയെ എപ്പോഴും കെട്ടിപിടിക്കാറുണ്ടല്ലോ.. അപ്പോഴൊന്നും നിനക്ക് ഒന്നും തോന്നാറില്ലേ?”

“എന്ത് തോന്നാൻ?”

അവന്റെ പാന്റിൽ മുഴച്ചു നിൽക്കുന്ന അവന്റെ കുട്ടനിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ഇതു പോലൊന്നും.”
അവൻ പെട്ടെന്ന് അവളെ ദൂരേക്ക്‌ തള്ളി മാറ്റി. എന്നിട്ടു ദേഷ്യത്തോടെ പറഞ്ഞു.

“ഇനി മേലിൽ എന്റെ മുന്നിൽ വന്നു പോകരുത്, എന്നെ കുറച്ചെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനൊന്നു എന്നോട് ചോദിക്കില്ലായിരുന്നു നീ.”

അവൻ അവിടെ നിന്നും എഴുന്നേറ്റു പോയി. പെട്ടെന്ന് അവനിൽ ഉണ്ടായ മാറ്റം അവളെ ഞെട്ടിച്ചു, അവൻ പോകുമ്പോൾ അവനെ ഒന്ന് വിളിച്ചു നിർത്താൻ പോലും അവളുടെ നാവു ഉയർന്നില്ല.

ലൈബ്രറിയുടെ പുറത്തു ഇറങ്ങിയപ്പോൾ അവന്റെ മനസ്സിൽ അവസാനമായി കണ്ട അവളുടെ കണ്ണീരാൽ നിറഞ്ഞു തുളുമ്പറായി നിൽക്കുന്ന കണ്ണുകൾ ആണ് നിറഞ്ഞു നിന്നതു. കഴിഞ്ഞ രണ്ടു ദിവസമായി അവൾ തനിക്കു തന്ന സ്നേഹത്തെ കുറിച്ച് ഓർത്തപ്പോൾ അവന്റെ മനസ് നീറി. അവൻ ലൈബ്രറിക്ക് അകത്തേക്ക് പതുക്കെ തിരിച്ചു നടന്നു. അവിടെ ചെല്ലുമ്പോൾ അവൻ കണ്ടത് ഡെസ്കിൽ തലവച്ചു കുനിഞ്ഞു ഇരുന്നു കരയുന്ന ആര്യയെ ആണ്.

അവൻ അവളുടെ അടുത്തായി ഇരുന്നിട്ടും അവൾ തല ഉയർത്തി നോക്കില്ല. കാർത്തിക് കൈ കൊണ്ട് അവളുടെ മുതുകിൽ പതുക്കെ തലോടി. അവൾ പെട്ടെന്ന് നിവർന്നു അവന്റെ മുഖത്ത് നോക്കിട്ടു അവനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.

“കാർത്തി.. പെട്ടെന്ന് മനസ്സിൽ തോന്നിയപ്പോൾ ഞാൻ ചോദിച്ചതാ.. എനിക്കറിലായിരുന്നു അത് നിന്നെ ഇത്രയും വേദനിപ്പിക്കുമെന്ന്.”

“എന്നോട് ആരും ഇതുവരെ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ലായിരുന്നു, അതാ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നത്.”

അവളുടെ മുഖം ഉയർത്തി കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പറഞ്ഞു.
“ഞങ്ങൾ തമ്മിൽ എത്ര വർഷത്തെ പരിചയം ഉണ്ടെന്നു നിനക്കറിയാമോ? കൊച്ചിലെ മുതൽ രെച്ചു അവളുടെ വീട്ടിൽ നിൽക്കുന്നതിനേക്കാളും എന്റെ വീട്ടിൽ നിന്നാണ് വളർന്നിട്ടുള്ളത്. എന്റെ പെങ്ങൾ ആയിട്ടാണ് ഞങ്ങളുടെ വീട്ടുകാർ അവളെ കണ്ടിട്ടുള്ളത്. ഒരു ബ്രദർ ആൻഡ് സിസ്റ്റർ റിലേഷൻ ആയിരുന്നാൽ അതിൽ ചില ലിമിറ്റേഷൻസ് ഉണ്ട് എന്ന് അറിയാവുന്നതു കൊണ്ട് തന്നെ ഞങ്ങൾ രണ്ടും ബെസ്റ് ഫ്രണ്ട്‌സ് ആയിട്ടാണ് വളർന്നത് തന്നെ. മുതിർന്നവർ പറയാറുണ്ട് ഉറങ്ങി കിടക്കുന്ന ഒരു പെണ്ണിന്റെ റൂമിലേക്ക് ആണ്പിള്ളേര് കയറി ചെല്ലരുതെന്നു. കാരണം പെണ്പിള്ളേരുടെ വസ്ത്രം അങ്ങോട്ടും ഇങ്ങോട്ടും ഒകെ മാറി കിടക്കുകയായിരിക്കും അപ്പോൾ… പക്ഷെ മിക്ക ദിവസവും രാവിലെ ഞാൻ ആണ് പോയി രെച്ചുനെ വിളിച്ചുണർത്തുന്നത്. അപ്പോഴൊക്കെയും അവളുടെ ഡ്രസ്സ് നേരത്തെ പറഞ്ഞപോലെ തന്നെ ആകും കിടക്കുന്നതു, പക്ഷെ ഒരിക്കൽ പോലും അവൾ ഞാൻ അവിടെ നിൽക്കുന്നു എന്നോർത്ത് ഡ്രസ്സ് നേരെ പിടിച്ചിടാൻ ശ്രമിച്ചിട്ടില്ല. കാരണം ഞാൻ അനാവശ്യമായി അവളുടെ ശരീരത്തു നോക്കില്ലെന്നുള്ള അവളുടെ വിശ്വാസം, ആ വിശ്വാസം ഞാനും ഇതുവരെ തെറ്റിച്ചിട്ടില്ല.”

ഒറ്റ ശ്വാസത്തിൽ അവൻ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആണ് താൻ എത്ര വലിയൊരു തെറ്റാണു അവനോടു പറഞ്ഞതെന്ന് അവൾക്കു മനസിലായത്.

“സോറി കാർത്തി.. ഞാൻ ഇനി ഒരിക്കലും നിങ്ങളെ കുറിച്ച് തെറ്റായി ഒന്ന് ചിന്തിക്ക കൂടിയില്ല.”…….തുടരും ………..

Leave a Reply

Your email address will not be published. Required fields are marked *