തുടക്കം – 6

അവന്റെ നെഞ്ചിൽ നിന്നും അവളെ തള്ളി കട്ടിലിലേക്ക് ഇട്ട ശേഷം അവൻ പറഞ്ഞു.

“ചേച്ചി.. എനിക്ക് ഇതുവരെ പോയില്ല.”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിനക്കു വേണ്ടി ഒരു ദ്വാരം കൂടി എന്റെ ശരീരത്തു ബാക്കി ഉണ്ട്.”

കാര്യം മനസിലായ അവൻ കമിഴ്ന്നു കിടക്കുന്ന അവളുടെ ചന്തിയിലേക്കു നോക്കി. അവൻ എഴുന്നേറ്റു മുട്ടുകുത്തി നിന്നു അവളുടെ ചന്തിപ്പാളികൾ വലിച്ചു ആകർത്തി നോക്കി. ബ്രൗൺ നിറത്തിൽ മോതിര വളയത്താൽ ചുറ്റപ്പെട്ട ഒരു ഹോൾ അവൻ കണ്ടു.അവൻ ചൂണ്ടു വിരൽ അതിലേക്കു തള്ളി കയറ്റി. നല്ല മുറുക്കം ഉണ്ടായിരുന്നു അതിനു.

“ചേച്ചി,, ഇത് നല്ല ഇറുക്കം ആണല്ലോ. “

അവൾ എഴുന്നേറ്റു മേശമേൽ കിടന്ന വാസിലിൽ ടിൻ എടുത്തു, അതുമായി അവന്റെ മുന്നിൽ വന്നു അവന്റെ കുലച്ചു നിൽക്കുന്ന കുട്ടനിൽ കുറച്ചു തേച്ചു, അവളുടെ കൈ കൊണ്ട് തൊട്ടപ്പോൾ അവൻ ഒന്നും കൂടി ബലം വച്ചു. വാസിലിൽ ടിൻ അവന്റെ കൈയിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.

“ഇതു എന്റെ ഹോളിൽ കൂടി നല്ലപോലെ തേച്ചിട്ടു പതുക്കെ കയറ്റിയാൽ മതി.”

അവൾ അവന്റെ മുന്നിൽ കൈകൾ രണ്ടും താഴെ കുത്തി കാൽമുട്ട് നിലത്തൂന്നി കൊച്ചു കുട്ടികൾ ആന കളിക്കുന്ന പോലെ നിന്നു.

“ചേച്ചി കാളി കുറച്ചു അകത്തിയെ.”

അവൾ കാലുകൾ ഇരുവശത്തേക്കും അകത്തിയപ്പോൾ അവളുടെ കുത്തിയോട്ട അവനു നല്ലപോലെ കാണാൻ പറ്റി.കുറച്ചു വാസിലിൻ എടുത്തു അവൻ അതിലേക്കു തേച്ച ശേഷം വിരൽ രണ്ടു മൂന്നു തവണ കയറ്റി ഇറക്കി, അപ്പോൾ ഹോൾ കുറച്ചു ലൂസ് ആയപോലെ അവനു തോന്നി.

അവൻ അവന്റെ കുട്ടനെ കൊണ്ടുവന്നു ആ ഹോളിലേക്കു മുട്ടിച്ചു. എന്നിട്ടു പതുക്കെ ഉള്ളിലേക്ക് കയറ്റി. നല്ല മുറുക്കം ഉണ്ടായിരുന്നതിനാൽ സാവധാനത്തിൽ ആണ് അവൻ കയറ്റിയത്. കുറച്ചു സമയം കൊണ്ട് പൂർണമായും അവൻ ഉള്ളിലേക്കി കയറ്റി.
“ഡാ.. ഇനി പതുക്കെ ഊരി അടിക്കു.”

അവൻ സാവധാനം കുട്ടനെ പുറത്തേക്കു ഊരി എടുത്തു. എന്നിട്ടു വീണ്ടും സാവധാനം അകത്തേക്ക് കയറ്റി, ഇത് രണ്ടു മൂന്നു തവണ ആവർത്തിച്ചപ്പോൾ അവന്റെ കുട്ടൻ അതുമായി പൊരുത്തപ്പെട്ടു.

“ഡാ, ഇനി സ്പീഡ് കൂട്ടിക്കോ.”

അവൻ സാവധാനം സ്പീഡ് കൂട്ടിയപ്പോൾ അവളുടെ വായിൽ നിന്നും ചില ശബ്ദങ്ങൾ ഒക്കെ പുറത്തു വന്നു. അവൾ ചന്തി പിന്നിലേക്ക് തള്ളി അവനുമായി സഹകരിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവനു വെടിപൊട്ടുമെന്നു മനസിലായി.

“ചേച്ചി.. എനിക്ക് വരാറായി.. എന്ത് ചെയ്യണം?”

“നീ അവിടെ തന്നെ ഒഴിച്ചോടാ.”

അവൻ പിന്നെ ഒന്നും ആലോചിച്ചില്ല അവളുടെ അരക്കെട്ടിൽ പിടിച്ചുകൊണ്ടു ഒന്നുകൂടി സ്പീഡ് കൂട്ടി. അവനിൽ നിന്നും അവസാന തുള്ളു ബീജവും അവളുടെ ഗുദത്തിലേക്കു പാഞ്ഞപ്പോൾ അവൻ കട്ടിലിലേക്ക് വീണു.

. . . .

രാത്രി 11 മാണി ആയപ്പോൾ മൊബൈൽ ബെൽ അടിക്കുന്ന സൗണ്ട് കേട്ട് കാർത്തിക് ഞെട്ടി ഉണർന്നു, മൊബൈൽ കൈയിൽ എടുത്തപ്പോഴേക്കും കാൾ കട്ട് ആയി, നോക്കിയപ്പോൾ ആര്യയുടെ 5 മിസ് കാൾസ്. ക്ഷീണം കാരണം ഫുഡ് കഴിച്ച ഉടനെ പോയി കിടന്നതായിരുന്നു അവൻ. പെട്ടെന്ന് ഇറങ്ങിപ്പോയി. അവൻ ആര്യയുടെ നമ്പർ ഡയൽ ചെയ്തു.
കാൾ എടുത്ത ഉടനെ ആര്യ ചോദിച്ചു.

“എവിടായിരുന്നു നീ, ഞാൻ എത്ര തവണ വിളിച്ചു.”

“നല്ല ക്ഷീണം ഉണ്ടായിരുന്നടി.പെട്ടെന്ന് ഉറങ്ങി പോയി, ബെൽ അടിച്ചതൊന്നും ഞാൻ അറിഞ്ഞില്ല.”

“വൈകിട്ട് നിന്റെ റാണി ചേച്ചിടെ അടുത്ത് പോയി കാണും, അതിന്റെ ക്ഷീണമായിരിക്കും.. അല്ലെ?”

“ശരീരം മൊത്തം അനങ്ങുന്ന പണി ആയി പോയി ഇന്നത്തേത്, അതാ നല്ല ക്ഷീണം.”

“അയ്യേ.. നാണമില്ലാത്തവൻ.. വാ തുറന്നാൽ വഷളത്തരമേ പറയു.”

“നാണമില്ലാത്ത ഒരാള് എന്തെന്ന് ഒരു ഫിലിമും സെൻറ് ചെയ്തു കൊണ്ട് പോയിട്ട് കണ്ടോ?”

അവൾ നാണത്താൽ ഒന്നും പറഞ്ഞില്ല.

“പറ കൊച്ചേ.. കണ്ടോ നീ?”

“മ്മ്…”

“എന്നിട്ടു എങ്ങനെ ഉണ്ട്?”

“എന്തൊക്കെയാടാ അതിൽ കാണിക്കുന്നേ. വൃത്തികേട്.”

“അതിൽ കാണിക്കുന്ന വൃത്തികേടൊക്കെയാ ഇനി നമ്മൾ ചെയ്യാൻ പോകുന്നത്.”
അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു ബാൽക്കണിയിലേക്കു നടന്നു.

“അയ്യേ.. എന്നെ കൊണ്ടൊന്നും പറ്റൂല്ല.”

“എന്ത്?”

“അതിൽ കാണുന്നത്പോലൊന്നും നിന്റ്റെ അത് വായിൽ വയ്ക്കാൻ.”

അവന്റെ സ്ഥിരം ഇരിപ്പിടമായി കൈവരിയിലേക്ക് ഇരുന്നു കൊണ്ട് അവൻ പറഞ്ഞു.

“അപ്പോൾ എന്റെ തല പിടിച്ചു നിന്റെ ആ കുഞ്ഞു പൂവിലേക്കു അമർത്തി അവിടത്തെ തേൻ മൊത്തം എന്നെ കൊണ്ട് കുടിപ്പിച്ചതോ നീ?”

“അത്…”

“കൊച്ചേ നീ വിഷമിക്കണ്ട.. നിനക്ക് ഇഷ്ടമല്ലാത്തതൊന്നും ഞാൻ നിന്നെ കൊണ്ട് ചെയ്യിക്കില്ല.”

“അതിൽ കാണിക്കുന്ന പോലെ ഞങ്ങളുടെ ബാക്കിലൊക്കെ ആൾക്കാർ ചെയ്യാറുണ്ടോ?”

“പിന്നെ ചെയ്യാതെ.. ചില പെണ്പിള്ളേര്ക്ക് അവിടെ ചെയ്യുന്നതും ഇഷ്ട്ടം ആണ്, ഇന്ന് ഞാൻ റാണി ചേച്ചിയെ ചെയ്തിരുന്നു.”

“അയ്യേ..”

“കൊച്ചേ ഇതിൽ ഒരു വൃത്തികേടും ഇല്ല.. പരസ്പരം സമ്മതത്തോടെ ആണെങ്കിൽ ആ സമയത്തു ചെയ്യുന്നതെന്തും രണ്ടുപേരും ആസ്വദിക്കും.”

“നല്ല കാറ്റു അടിക്കുന്ന സൗണ്ട് കേൾക്കുന്നല്ലോ, നീ ഇപ്പോൾ എവിടെ നിൽക്കയാ.”
“ഞാൻ ഇപ്പോൾ ബാൽക്കണിയിൽ ഇരിക്കയാ. നല്ല തണുത്ത കാറ്റു ഉണ്ട്. മഴ ഉടൻ പെയ്യുമെന്നു തോന്നുന്നു”

പറഞ്ഞു തീർന്നതും ഒരു ചെറിയ മിന്നൽ വെട്ടി.

“ഇപ്പോൾ മഴ പെയ്യും കൊച്ചേ, ഞാൻ പോയി മൂടി പുതച്ചു കിടന്നുറങ്ങട്ടെ.”

അവൾ പെട്ടെന്ന് പറഞ്ഞു.

“ഡാ.. കാൾ കട്ട് ചെയ്യല്ലേ”

“എന്താടി?”

“ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ?”

“എന്താ?”

“ഇപ്പോൾ എന്നെ കാണാൻ നീ എന്റെ ഫ്ലാറ്റിനു മുന്നിൽ വരുമോ?”

“എപ്പോഴോ?”

“അതെ ഇപ്പോൾ തന്നെ.”

“ഇപ്പോൾ മഴ പെയ്യും കൊച്ചേ, കാറിന്റെ ചാവി അച്ഛന്റെ കൈയിൽ ആണ്.”

അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു.

“നിനക്ക് ഇപ്പോൾ വരാൻ പറ്റുമോ.. ഇല്ലയോ?”

അവൾ പറഞ്ഞത് കേൾക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല.

“ഈ പെണ്ണിന്റെ കാര്യം. ഞാൻ വരം.”
“നീ ഫ്ലാറ്റിനു താഴെ വന്നിട്ട് എന്നെ ഫോൺ വിളിച്ചാൽ മതി, ഞാൻ താഴേക്ക് ഇറങ്ങി വരം.”

“ഓക്കേ.”

അവൻ കാൾ കട്ട് ചെയ്തു ബൈക്കിന്റെ ചാവിയും എടുത്തു മുറ്റത്തേക്ക് നടന്നു.

ഗേറ്റ് ശബ്‌ദം ഉണ്ടാക്കാതെ തുറന്നു, അവൻ ബൈക്ക് റോഡിലേക്ക് തള്ളി ഇറക്കി.

ബൈക്ക് ഓടിച്ചു കുറച്ചു ദൂരം പോയപ്പോൾ തന്നെ ചെറിയ ചാറ്റൽ മഴ തുടങ്ങി. പെട്ടെന്ന് ഇറങ്ങിയപ്പോൾ തൊപ്പി എടുക്കാൻ മറന്ന കാര്യം അവൻ നിരാശയോടെ ഓർത്തു.

‘പെണ്ണിന്റെ ഓരോ വട്ടുകൾ.. വെറുതെ മനുഷ്യനെ മഴ നന്നാക്കാനായിട്ടു.’

അതിനിടയിലും അവൻ ഓർത്തു.. അവൾ പറയുന്നതൊന്നും എന്തുകൊണ്ടോ അവനു കേൾക്കാതിരിക്കാൻ കഴിയുന്നില്ലെന്ന്.

അവളുടെ ഫ്ലാറ്റിനു മുന്നിൽ എത്തിയ അവൻ ബൈക്ക് നിന്നും ഇറങ്ങി മഴ നനയാതെ ബൈക്കുകൾ പാർക്ക് ചെയ്യാൻ കെട്ടിയിരിക്കുന്ന ഷെർട്ടിനുള്ളിലേക്കു കയറി നിന്ന് അവളെ ഫോൺ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *