തുടക്കവും ഒടുക്കവും – 2അടിപൊളി  

തുടക്കവും ഒടുക്കവും 2

Thudakkavum Odukkavum Part 2 | Author : Lohithan

[ Previous Part ] [www.kambi.pw ]


 

ബ്രോസ്.. താമസിച്ചതിനു ക്ഷമ ചോദിക്കുന്നു.. ഇതേ പേരിൽ ശ്രീ രാജ് എഴുതിയ ഒരു കഥ സൈറ്റിൽ വന്നു കൊണ്ടിരുന്നതാണ് ഞാൻ പിൻ വലിയാൻ കാരണം ആയത്… ആ കഥ തീർന്നത് കൊണ്ട് ഇത് തുടരുന്നു.. അഡ്മിന് പറ്റിയ പിശക് ആകാം….

തുടർന്ന് വായിക്കുക..

പരുന്തും പാറയിൽ നിന്നും ഇരുപതു കിലോമീറ്റർ ദൂരെ വനത്താൽ ചുറ്റപ്പെട്ട കുടമുരുട്ടി എന്ന സ്ഥലത്ത് ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടിനുള്ളിൽ അവർ നാല് പേരും ഉണ്ട്… ശിവൻ അരവിന്ദൻ ബോസ്സ് ആന്റോ എന്നിവർ…

ശിവനെയും അന്റോയെയും നിങ്ങൾക്ക് മനസിലായല്ലോ… അവർക്ക് ഭാർഗവൻ മുതലാളിയോട് ശത്രുത ഉണ്ടാകാനുള്ള കാരണവും നിങ്ങൾക്ക് അറിയാം…

അവരെ പോലെയോ അതിൽ കൂടുതലോ ശത്രുത അരവിന്ദനും ഭാർഗവനോട് ഉണ്ട്‌…

അവരുടെ കൂടെ പുതിയതായി വന്നു ചേർന്ന ശിവനോട് അരവിന്ദൻ ആ കഥ പറഞ്ഞു…

ഇരുപത്തി നാലു വർഷം മുൻപാണ് അരവിന്ദന്റെ അച്ഛൻ ഇപ്പോൾ അവർ ഇരിക്കുന്ന ഈ പഴയ വീട് വാങ്ങിയത്…

അന്ന് ഇതുപോലെ ഇടിഞ്ഞു വീഴാറായ വീടല്ല.. സാമാന്യം വലിയ ഒരു കുടുംബത്തിനു താമസിക്കാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒക്കെയുള്ള ഒരു വീടായിരുന്നു…

ശേഖരൻ.. ഹെഡ് കോൺസ്റ്റബിൾ ശേഖരൻ ഇതാണ് അരവിന്ദന്റെ അച്ഛൻ…

അന്ന് പരുന്തും പാറയിൽ ഒരു പോലീസ് ഔട്ട്‌ പോസ്റ്റ്‌ ഉണ്ടായിയുന്നു…

ഇപ്പോൾ അതില്ല… അടുത്ത ടൗണിൽ പോലീസ് സ്റ്റേഷൻ വന്നപ്പോൾ പഴയ ഔട്ട്‌ പോസ്റ്റ്‌ നിർത്തലാക്കി…

പരുന്തും പാറ ഏരിയയിൽ കള്ളത്തടി വെട്ടും ചാരായം വാറ്റുമൊക്കെ കൂടിയപ്പോൾ നാട്ടുകാരുടെ അപേക്ഷ പ്രകാരം സ്ഥാപിച്ചതാണ് പോലീസ് ഔട്ട് പോസ്റ്റ്‌…

ഒരു ഹെഡ് കോൺസ്റ്റബിളും രണ്ടു പോലീസുകാരും ആണ് അവിടെ ഡ്യൂട്ടിയിൽ ഉണ്ടാകുക…

ഔട്ട് പോസ്റ്റ്‌ സ്ഥാപിച്ചപ്പോൾ മുതൽ അതിന്റെ ചുമതല ഹെഡ് കോൺസ്റ്റബിൾ ശേഖരന് ആയിരുന്നു…

നേരും നെറിയുമുള്ള ഒരു പോലീസ് കാരൻ.. പത്തു പൈസ കൈകൂലി വാങ്ങില്ല.. ആരെയും മനഃപൂർവം ദ്രോഹിക്കില്ല.. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന് കരുതുന്ന നല്ല മനുഷ്യൻ…

ഇങ്ങനെയൊക്കെ ആണെങ്കിലും പേടിച്ചു തൂറി ഒന്നും ആയിരുന്നില്ല അയാൾ… നിയമ വിരുദ്ധമായ എന്തു പ്രവർത്തിയെയും മുഖം നോക്കാതെ എതിർക്കുന്ന ധൈര്യശാലി…

കള്ളത്തടി വെട്ടുന്നവരും ഉൾ വനത്തിൽ കഞ്ചാവ് കൃഷി ചെയ്യുന്നവരെയും ഒക്കെ ശേഖരൻ പോക്കും.. അവർക്ക് വേണ്ടി ഏത് ഉന്നതൻ ഇടപെട്ടാലും വക വെയ്ക്കില്ല.

ഭാർഗവൻ ഒരു മുതലാളി ആയി മാറിക്കൊണ്ടിരിക്കുന്ന സമയം..

തേക്ക് കൂപ്പ് സർക്കാരിൽ നിന്നും ലേലം പിടിച്ചിരിക്കുന്നത് ഭാർഗവാനാണ്…

കൂപ്പിൽ ധാരാളം തൊഴിലാളികൾ ഉണ്ട് അവർക്കു താൽക്കാലികമായി താമസിക്കാൻ കുടിലുകൾ കെട്ടിയിട്ടുണ്ട്…

ചിലർ ഭാര്യ മാരെയും കൂട്ടിയാണ് വന്നിട്ടുള്ളത്… അതിൽ ഒരാളുടെ ഭാര്യയെ പണവും പത്രാസും കാട്ടി ഭാർഗവൻ കറക്കി എടുത്തു…

അവൾ കാഴ്ചക്കും ഒരു മുതൽ ആയിരുന്നു… കെട്ടിയവൻ കാട്ടിനുള്ളിൽ മരം വെട്ടുമ്പോൾ ക്യാമ്പിലെ ഷെഡ്‌ഡിൽ അയാളുടെ ഭാര്യയെ കിടത്തിയും നിർത്തിയും ഭാർഗവൻ ഊക്കി പത വരുത്തും…

ഒരു ചെറിയ സ്വർണ മാലയും നൂറിന്റെ നോട്ടുകളും കിട്ടിയപ്പോൾ അവളും കെട്ടിയവനെ മറന്നു…

മരം വെട്ടി ഷീണിച്ചു വരുന്ന ഭർത്തവിൽ നിന്നും കിട്ടുന്നതിൽ കൂടുതൽ സുഖവും പണവും മുതലാളിയിൽ നിന്നും കിട്ടിയതോടെ അവൾ കെട്ടിയവനെ അടുപ്പിക്കാതായി…

ഭാർഗവന്റെ വരവും പോക്കും മറ്റു പണിക്കാരിൽ നിന്നും അറിഞ്ഞ ഭർത്താവ് ഭാര്യയോട് ഇതിനെ പറ്റി ചോദിച്ചു…

അത് വലിയ വഴക്കായി… അയാൾ ഭാര്യയെ തൊഴിച്ചു… അവൾ കൈയിൽ കിട്ടിയ കൈ കോടാലി കൊണ്ട് ഭർത്താവിന്റെ കഴുത്തിൽ വെട്ടി… അയാൾ മരിച്ചു…

വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ ശേഖരനും പോലീസുകാരും ഭാര്യയെ കസ്റ്റഡിയിൽ എടുത്തു…

ആ കാലത്ത് ഔട്ട്‌ പോസ്റ്റിൽ വണ്ടിയില്ല… പിറ്റേദിവസം അടുത്തുള്ള സ്റ്റേഷനിൽ നിന്നും ജീപ്പ് വന്നെങ്കിലെ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാൻ കഴിയൂ…

കൂപ്പിൽ നടന്ന സംഭവം അറിഞ്ഞ ഭാർഗവൻ ഔട്ട്‌ പോസ്റ്റിൽ വന്ന് ശേഖരനെ കണ്ടു…

സാറെ ഇവൾ എനിക്ക് വേണ്ടപ്പെട്ട പെണ്ണാ.. സാർ അവളെ ഇങ്ങു വിട്ടുതാ..അവനെ വല്ല ആന കുത്തി കൊന്നന്നോ വല്ലതും എഴുതി ഒരു FIR എഴുതി ഉണ്ടാക്ക്…

ഇങ്ങനെ ചെയ്താൽ അന്നത്തെ കാലത്ത് മോശമല്ലാത്ത ഒരു തുകയും ഭാർഗവൻ ഓഫർ ചെയ്തു…

ഭാർഗവൻ അതൊക്കെ നിരസിക്കുക മാത്രമല്ല കൊല പാതകത്തിനു കാരണം ഭാർഗവനുമായി മരിച്ച ആളുടെ ഭാര്യക്കുള്ള വഴിവിട്ട ബന്ധം ആണന്നുകൂടി മഹസറിൽ എഴുതി വെച്ചു…

അതോടുകൂടി പ്രതി കുറ്റം ചെയ്യാൻ പ്രേരകമായ ആളെന്ന നിലയിൽ ഭാർഗവനും കേസിൽ പ്രതിയായി..

മരിച്ച ആളുടെ കൂടെ ജോലി ചെയ്യുന്ന ചിലരുടെ മൊഴികളും ഭാർഗവനും പ്രതിയും ആയുള്ള ബന്ധം തെളിയിക്കുന്നതായിരുന്നു…

സർക്കിളും SP യുമൊക്കെ കാര്യം അറിഞ്ഞു വന്നപ്പോഴേക്കും ഭാർഗവനെയും ആ സ്ത്രീയെയും മജിസ്ട്രറ്റിന്റെ മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്യിപ്പിച്ചു ശേഖർ…

സംഭവം നടന്ന സ്ഥലത്തെ ക്രമ സമാധാനചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശേഖരൻ തന്റെ അധികാരം പൂർണമായി ഉപയോഗിച്ചു…..

ഉന്നതർ പെട്ടന്ന് ഇടപെട്ടു.. മൂന്നു ദിവസത്തിനുള്ളിൽ ഭാർഗവൻ ജാമ്യത്തിൽ ഇറങ്ങി…

അയാൾ ഇതുവരെയുള്ള ജീവിതത്തിൽ ആദ്യമായും അവസാനമായും തടവിൽ അക്കപ്പെട്ടത് ആ മൂന്നു ദിവസം ആയിരുന്നു…

ശേഖരനോടുള്ള തീരാത്ത പകയോടെ ആണ് ഭാർഗവൻ ജയിലിൽ നിന്നും ഇറങ്ങിയത്…

ഒടുങ്ങാത്ത പകയും തീരാത്ത വാശിയും കുഴച്ച് മനുഷ്യരൂപത്തിൽ ഉണ്ടാക്കിയാൽ അതിന്റെ പേരാണ് ഭാർഗവൻ…

ഭാർഗവനെ അറിയാവുന്ന ചില പോലീസുകാർ ശേഖരന് മുന്നറിയിപ്പ് കൊടുത്തു എങ്കിലും അയാൾ അത് കാര്യമാക്കിയില്ല…

നിയമം വിട്ട് താൻ ഒന്നും ചെയ്തിട്ടില്ലന്ന് അയാൾ വിശ്വസിച്ചു.. തന്റെ ഡിപ്പാർട്ട്മെന്റ് കൂടെയുണ്ടാകും എന്ന് കരുതി…

എത്ര ക്രൂരനും വൃത്തി കെട്ടവനും ആണെങ്കിലും പണവും പിടിപാടും ഉണ്ടങ്കിൽ ഈ സംവിധാനങ്ങളൊക്കെ അവന്റെ കൂടെ ആയിരിക്കും എന്ന് നീതിമാനായ ശേഖരന് മനസിലായില്ല…

അരവിന്ദന് അന്ന് ആറുവയസ്.. സ്കൂളിൽ ചേർക്കുവാനുള്ള സൗകര്യം നോക്കി ശേഖരന്റെ ഭാര്യയുടെ വീട്ടിൽ ആയിരുന്നു അവൻ…

മൂന്നു വയസുള്ള ഇളയ കുട്ടിയും ഭാര്യയും ശേഖരന്റെ കൂടെ പരുന്തും പാറയിലെ പോലീസ് കോർട്ടേഴ്‌സിലും…

ഭാർഗവൻ ജാമ്യത്തിൽ ഇറങ്ങി നാല്പത്തിഏട്ടു മണിക്കൂറിനുള്ളിൽ ഹെഡ് കോൺസ്റ്റബിൾ ശേഖരനും ഭാര്യയും മൂന്നു വയസുള്ള കുട്ടിയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതായി പത്രങ്ങളിൽ വാർത്ത വന്നു…

സഹപ്രവർത്തകന്റെ മരണത്തിൽ കൂടുതൽ അന്യേഷണം ഒന്നും നടക്കാതെയിരിക്കാൻ അന്നത്തെ SP പ്രത്യേകം ശ്രദ്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *