തുടക്കവും ഒടുക്കവും – 2അടിപൊളി  

അവന്റെ കിടപ്പുകണ്ട അവളുടെ മനസ്സിൽ ഒരു പ്രത്യേക തരം സന്തോഷം അനുഭവപ്പെട്ടു…

അവൾ ചെരുപ്പ് കൂട്ടി അവന്റെ മുഖത്തേക്ക് കാൽ ചവിട്ടികൊണ്ട് ഭാർഗവനെ നോക്കി…

നോട്ടത്തിന്റെ അർത്ഥം മനസിലായ ഭാർഗവൻ പറഞ്ഞു…

ദാമു നീ ഇവിടെ കാണണം.. ഞാൻ രണ്ടു മണിക്കൂർ കഴിഞ്ഞു വരാം…

മകളുടെ ദേഷ്യം തീർക്കാൻ ഞാൻ ഇവിടെ നിന്നാൽ തടസമാകും എന്ന് മനസിലാക്കിയ ഭാർഗവൻ അടുത്ത രണ്ടു മണിക്കൂർ എന്തുവേണമെങ്കിലും ചെയ്യാനുള്ള അനുവാദമാണ് മകൾക്കു കൊടുത്തത്…

ഭാർഗവൻ പോയതോടെ ദാമുവിനെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഗോപിക നടത്തിയത്…

അടുത്ത മുറിയിൽ ബോസ്സിന്റെ ചേച്ചിക്കൂടി ഉണ്ടന്ന് അറിഞ്ഞതോടെ ജീനിന്റെ ഗുണം കണിച്ചു തുടങ്ങി…

ബോസ്സിന്റെ കെട്ടുകൾ അഴിച്ച മാറ്റി സഹോദരി കിടക്കുന്ന മുറിയിലേക്ക് അവനെയും കൊണ്ടുവന്നു…

നഗ്നയായി കിടന്ന സുനന്ദ അങ്ങളെയെ കണ്ട് ബെഡ്ഡ് ഷീറ്റു പുതച്ചു നാണം മറയ്ക്കാൻ ശ്രമിച്ചു…

ആ തുണിയ്ക്ഷണം പിടിച്ചു വാങ്ങിയ ഗോപിക പറഞ്ഞു…

എന്താടീ നാണം വരുന്നുണ്ടോ… ഇതിലും വലിയ നാണക്കേട് എനിക്ക് ഉണ്ടാക്കിയവനാണ് നിന്റെ ഈ ആങ്ങള…

ഇവൻ ചെയ്യ്തത് ഞാൻ മരിച്ചാലും മറക്കില്ല.. എനിക്ക് ജീവനുള്ള കാലത്തോളം അതിന് പ്രതികാരം ചെയ്തുകൊണ്ടിരിക്കും…

അവളുടെ മനസ്സിൽ തന്നോടുള്ള പകയുടെ കാഠിന്യം എത്രമാത്രം ഉണ്ടന്ന് മനസിലാക്കുകയായിരുന്നു ബോസ്സ്….

പിന്നെ അവിടെ നടന്നത് ഗോപികയുടെ കൂത്താട്ടം ആയിരുന്നു..

പണത്തിനു വേണ്ടി എന്തു ക്രൂരതയും ചെയ്യാൻ മടിക്കാത്ത കിടുക്കൻ ദാമു അതൊക്കെ കണ്ടു വായും പിളർന്ന് നിന്നുപോയി…

തന്റെ മുഖത്ത് തുപ്പിയവന്റെ മുഖത്തേക്ക് തുണിപൊക്കി കവച്ചിരുന്നു മൂത്രം ചീറ്റിക്കുന്ന ഗോപികയെ കണ്ട് ദാമു വിന്റെ കിളി പോയി…

അവന്റെ മുഖത്ത് കൊതവും പൂറും അമർത്തി തേച്ച് ഗോപിക അരിശം തീർത്തു…

വൈകുംനേരത്തോടെ അവശരായ ബോസ്സിനെയും ഹേമയെയും ജീപ്പിൽ കയറ്റി അവരുടെ വീടിനടുത്തു ഇറക്കി വിടുമ്പോൾ ദാമു പറഞ്ഞു…

ഇനി ആ കോളേജിന്റെ പരിസരത്ത്‌ നിന്റെ നിഴൽ പോലും വീഴരുത്… ങ്ങും പൊയ്ക്കോ….

അന്ന് നേരം വെളുത്തപ്പോൾ തന്റെ മുറിയിലെ ഫാനിൽ തൂങ്ങി കിടക്കുന്ന ചേച്ചിയെ ആണ് ബോസ്സ് കണ്ടത്…

അതിന് ശേഷം അധികം നാൾ കഴിയുന്നതിനു മുൻപേ അവന്റെ അമ്മയും മരിച്ചു… അച്ഛൻ മാനസികമായി തകർന്നു..

ബോസ്സിന്റെ കഥകൂടി അറിഞ്ഞതോടെ ശിവന്റെ രക്തം തിളച്ചു…

അവൻ കൂട്ടുകാരോടായി പറഞ്ഞു.. ഇതിനൊക്കെ പകരം ചെയ്തില്ലെങ്കിൽ നമ്മൾ ജീവിച്ചിട്ട് എന്തു കാര്യം…

അപ്പോൾ അരവിന്ദൻ പറഞ്ഞു… എടുത്തു ചാട്ടം വേണ്ട ശിവാ…

എല്ലാ രീതിയിലും ശക്തി മാനാണ് ഭാർഗവൻ.. പണവും പ്രതാപവും ഉണ്ട്.. നമ്മൾക്ക് ചിന്തിക്കാവുന്നതിലും വലിയ ഇടങ്ങളിൽ പിടിപാടുണ്ട്…

അതുകൊണ്ട് വളരെ സൂക്ഷിച്ചു വേണം നമ്മൾ മുൻപോട്ട് പോകാൻ…

ആദ്യം നമ്മൾ നാലുപേരും ഇങ്ങനെ ഒന്നിച്ചു നടക്കുന്നത് ഒഴിവാക്കണം.. എല്ലാവർക്കും മൊബൈൽ ഒക്കെ ഉള്ളതല്ലേ.. ഏതെങ്കിലും പ്രവർത്തിക്കേണ്ടി വരുമ്പോൾ മാത്രമേ ഒന്നിച്ചു കൂടാവൂ…

നമ്മൾ പതിയെ പതിയെ ഭാർഗവന്റെ ചിറകുകൾ ഓരോന്നായി അരിയണം…

നിങ്ങൾ മൂന്നുപേരുടെയും മുഖം ദാമുവിനും ഭാർഗവനും പരിചയം ഉള്ളതാണ്..അതുകൊണ്ട് വളരെ സൂക്ഷിക്കണം…

അരവിന്ദൻ പറയുന്നതിൽ കാര്യമുണ്ടന്നു ശിവനും തോന്നി… അവൻ പറഞ്ഞു…നമ്മൾ എല്ലാവരും ഒന്നിച്ചു നിൽക്കാൻ ഇവിടെയെ പേടിക്കേണ്ടതൊള്ളൂ… തമിഴ് നാട്ടിലേക്ക് പോകാം.. നിങ്ങൾക്ക് അവിടെ ജോലി ഏർപ്പാടാക്കാൻ എനിക്ക് കഴിയും…

ഇവിടെ ചെയ്യണ്ട കാര്യങ്ങൾ നന്നായി പ്ലാൻ ചെയ്ത ശേഷം വന്നു ചെയ്യുക.. മിന്നൽ ആക്രമണം ആയിരിക്കണം.. എന്താണ് സംഭവിച്ചത് എന്ന് മനസിലായി വരുമ്പോളേക്കും നമ്മൾ തമിഴ്‌നാട്ടിൽ എത്തിയിരിക്കണം…

ശിവന്റെ സാമീപ്യം മറ്റു മൂന്നു പേർക്കും ആശ്വാസം ആയി.. ഇതുവരെ വ്യക്തമായ ഒരു പ്ലാൻ ഇല്ലാതെ ഉഴറിയിരുന്ന അവർ ശിവൻ പറഞ്ഞ തു പോലെ മുൻപോട്ടു പോകാം എന്ന് തീരുമാനിച്ചു….

അന്ന് തന്നെ അവർ കോയമ്പത്തൂരിൽ പളനിസ്വാമിയുടെ തോട്ടത്തിൽ എത്തി… ശിവന്റെ ആവശ്യപ്രകാരം അവർക്ക് മൂന്നു പേർക്കും അവിടെ പണിയും പളനി സ്വാമി കൊടുത്തു…

അങ്ങനെ ഇരിക്കെ ഒരു ദിവസം ദാമുവിന് ഒരു പ്രധാന വിവരം കിട്ടി… പരുന്തുംപാറ പോസ്റ്റ്‌ ഓഫീസിൽ ഒരു കത്ത് രാഘവന്റെ പേരിൽ വന്നിരിക്കുന്നു…

പോസ്റ്റ്‌ മാനേ സോപ്പിട്ട് ആ ലെറ്റർ വാങ്ങിയ ദാമു അത് കൊണ്ടുപോയി രാജേന്ദ്രനെ ഏൽപ്പിച്ചു…

രാഘവന്റെ മകൾ ശ്രുതിയുടെ ഫീസ് അടക്കുന്ന കാര്യം ഓർമ്മിപ്പിക്കാൻ എല്ലാ പേരന്റ്സിനും കോളേജിൽ നിന്നും സാധാരണ അയക്കുന്ന ഒരു കാത്താണ് അത്…

രാഘവന്റെ കുടുംബത്തെ കുറിച്ച് ഒരു വിവരവും കിട്ടാതിരുന്ന ദാമുവിനും രാജേന്ദ്രനും ആ കത്ത് ഒരു കച്ചിത്തുരുമ്പായി മാറി…

ശ്രുതിയുടെ കോളേജ് മനസിലായതോടെ ദാമു തന്റെ ആൾക്കാരെ അവിടെ നിയോഗിച്ചു…

Bsc സെക്കന്റ് ഇയർ പഠിക്കുന്ന ശ്രുതിയെ കണ്ടുപിടിക്കാൻ അവർക്ക് വലിയ ബുദ്ദിമുട്ടേണ്ടിവന്നില്ല…

എങ്കിലും പെട്ടന്നൊരു ആക്ഷൻ എടുക്കാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല കോളേജിൽ…

കോളേജ് കാമ്പസിൽ തന്നെയായിരുന്നു പെൺകുട്ടികളുടെ ഹോസ്റ്റൽ… ഹോസ്റ്റലിൽ തങ്ങുന്ന കുട്ടികൾക്ക് വെളിയിൽ പോകണമെങ്കിൽ പേരൻസ് വന്ന് കൂട്ടികൊണ്ട് പോകണം…

കർശനമായ സെക്യുരിറ്റി.. എപ്പോഴും കുട്ടികളുടെ ബഹളം.. ശ്രുതിയെ ബലമായി പൊക്കികൊണ്ട് വരാനുള്ള ഒരു സാഹചര്യവും അവിടെയില്ല…

എങ്കിലും അവളുടെ എല്ലാ ചലനങ്ങളും വീക്ഷിക്കുവാൻ അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ തന്നെ ദാമു ഏർപ്പാടാക്കി…

ദാമുവിന്റെ പരിചയത്തിലുള്ള ഒരു മയക്കു മരുന്നു വിൽപ്പനക്കാരന്റെ ഗ്യാങ്ങിൽ പെട്ട ഒരുത്തൻ…

അവനിൽ നിന്നാണ് അടുത്ത ആഴ്ച ശ്രുതിയുടെ ബാച്ചിലുള്ള കുട്ടികൾ ഒരു സ്റ്റഡി ടൂർ പോകുന്ന വിവരം ദാമുവിനും രാജേന്ദ്രനും കിട്ടിയത്…

ഒരു പകൽ മാത്രം.. രാവിലെ പോയി വൈകുന്നേരം ആറുമണിയോടെ തിരിച്ചു വരും…

ആ ദിവസത്തിനായി അവർ കാത്തിരുന്നു….

തുടരും

ബ്രോസ്… ലൈക്കുകളും കമന്റുകളും
മാത്രമേ പ്രതീക്ഷിക്കുന്നുള്ളു..
അത് തരാൻ മറക്കല്ലേ..ലോഹിതൻ

Leave a Reply

Your email address will not be published. Required fields are marked *