തുടക്കവും ഒടുക്കവും – 6 1അടിപൊളി  

ഈ അസമയത്ത് അവന്റെ കൂടെ ഇവിടേക്ക് വരാൻ എടുത്ത തീരുമാനം തെറ്റായി പോയോ എന്ന് അവൾ സംശയിച്ചു…

എടാ.. നീ അനാവശ്യം പറയരുത് എന്റെ കഴപ്പ് തീർക്കാൻ നിന്റെയൊന്നും ആവശ്യം എനിക്കില്ല..

നീ വാതിൽ തുറന്നേ.. എനിക്ക് പോണം.. ഒരു ഉപകാരം ചെയ്തു കൊടുത്തത്തിനുള്ള നന്ദിയാണ് നീ ഇപ്പോൾ പറഞ്ഞത്…

അവൻ അവളുടെ ചുമലിൽ കൂടി ഒരു കൈ കൊണ്ട് ചുറ്റി പിടിച്ചിട്ട് മറുകൈകൊണ്ട് അവളുടെ ചന്തിയിൽ അമർത്തി ഞെരിച്ചു കൊണ്ട് പറഞ്ഞു

നീ പിന്നെ എന്തിനാടീ അവരാതീ ഇങ്ങോട്ട് വന്നത്.. ഒരു പരിചയവും ഇല്ലാത്ത എന്റെ കൂടെ…

എടാ.. ഞാൻ ബഹളം വെയ്ക്കും.. മര്യാതക്ക് വാതിൽ തുറക്ക്…

ഈ വീട്ടിൽ വർഷങ്ങൾക്കു മുൻപ് ഒരു പാവം സ്ത്രീ ബഹളം വെച്ചിരുന്നു.. അലറി കരഞ്ഞിട്ടുണ്ടാവും.. അന്ന് നിന്റെ തന്ത വാതിൽ തുറന്നു കൊടുത്തില്ലല്ലോ.. പിന്നെ ഞാൻ എന്തിനാണ് നിനക്ക് തുറന്നു തരുന്നത്…

കാര്യത്തിന്റെ ഗൗരവം ഗോപികക്ക് പതിയെ ബോധ്യപ്പെടാൻ തുടങ്ങി…

എടാ പട്ടീ.. ഞാൻ ആരാണെന്ന് അറിയാതെ കളിക്കല്ലേ.. നിന്റെ ശവം പോലും ആർക്കും കിട്ടില്ല…

നിന്നേയും അറിയാം നിന്റെ തന്തയെയും അറിയാം…

താൻ ഭാർഗവന്റെ മകളാണ് എന്നറിഞ്ഞുകൊണ്ടാണ് ഇവൻ ഇങ്ങനെ പെരുമാറുന്നത് എന്ന് മനസിലായതോടെ ഗോപികയുടെ നെഞ്ചിലേക്ക് ഭയം അരിച്ചിറങ്ങാൻ തുടങ്ങി…

അവൻ കൈയിൽ ഇരുന്ന ചെറിയ ബാഗിൽ നിന്നും മൊബൈൽ എടുത്ത് പ്പോൾ തന്നെ അവൻ അത് പിടിച്ചു വാങ്ങി… എന്നിട്ട് പറഞ്ഞു..

വിളിക്കാൻ നീ ബാദ്ധപ്പെടേണ്ടാ.. ഞങ്ങൾ തന്നെ വിളിച്ചുകൊള്ളാം ഭാർഗവനെ.. ഇപ്പോൾ സമയമായിട്ടില്ല..

ഇങ്ങനെ പറഞ്ഞിട്ട് അവൻ ആ മൊബൈൽ തറയിൽ എറിഞ്ഞു തകർത്തു…

മൊബൈൽ എറിയുന്നത് കണ്ട ഗോപിക അവന്റെ നേരെ ചീറിയടുത്തു.. നായിന്റെ മോനേ നിന്നെ വെട്ടിയരിഞ്ഞു പുഴയിൽ ഏറിയും.. നീ ആരാടാ.. എന്റെ ഡാഡിയുടെ വിലയും നിലയും എന്താണ് എന്ന് നിനക്ക് അറിയില്ല… ജീവനോടെ ഇരിക്കണമെന്ന് ആഗ്രഹമുണ്ടങ്കിൽ എന്നെ തുറന്നു വിട്…

അതിനു മറുപടിയായി ഒറ്റ അടിയായിരുന്നു കരണത്തു കിട്ടിയത് തലയ്ക്കുള്ളിൽ കൊള്ളിയാൻ മിന്നിയത് പോലെ അവൾക്ക് തോന്നി…

അയ്യോ.. കൊല്ലുന്നേ.. രക്ഷിക്കണേ എന്ന് കൂവി വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവിടെ കിടന്ന ഒരു തോർത്ത്‌ അവളുടെ വായിലേക്ക് ചുരുട്ടി കയറ്റി… കൈകൾ പുറകിലേക്ക് പിടിച്ചു വെച്ചിട്ട് അവളുടെ ഷാൾ കൊണ്ട്തന്നെ വരിഞ്ഞു കെട്ടി…

എന്നിട്ട് അവളെ തള്ളി തറയിലേക്ക് ഇട്ടു.. എളിയിൽ തിരുകിയിരുന്ന കത്തിമുന കണ്ണിനു നേരെ അടുപ്പിച്ചിട്ട് പറഞ്ഞു..

അനങ്ങാതെ അവിടെ ഇരുന്നാൽ ഇനി വേദനിപ്പിക്കില്ല.. നിന്റെ കഴപ്പ് ശരിക്ക് മാറ്റിയിട്ടേ നിന്നെ ഭാർഗവനെ ഏൽപ്പിക്കൂ..

വായിൽ തുണി തിരുകിയിരുന്നത് കൊണ്ട് അവൾക്ക് പറയാനുള്ളത് ഒന്നും പുറത്തേക്ക് വന്നില്ല…

അരവിന്ദൻ മൊബൈൽ എടുത്ത് ശിവനെ വിളിച്ചു..

നിങ്ങൾ എവിടെ എത്തി എന്ന് ചോദിച്ചിട്ട് ഗോപികയെ പൊക്കിയത് എങ്ങിനെയെന്നു വിശദമായി പറഞ്ഞു..

അത് നന്നായി.. ഭാർഗവന്റെ മതിലുചാടേണ്ടി വന്നില്ലല്ലോ എന്ന് ശിവനും പറഞ്ഞു…

അരവിന്ദന്റെ സംസാരത്തിൽ നിന്നും അവൻ തനിച്ചല്ലന്നും അവന് പിന്നിൽ വേറെയും ആളുകൾ ഉണ്ടന്നും ഗോപികക്ക് മനസിലായി…

ഇവർ തന്നെ കൊല്ലുമോ.. അവളുടെ ഉള്ളം ഭീതികൊണ്ട് നിറഞ്ഞു..

നേരം കടന്നു പോയ്കൊണ്ടിരുന്നു.. കൈകൾ പുറകിലേക്ക് പിടിച്ചു കെട്ടിയിരിക്കുന്നത് കൊണ്ട് ഷോൾഡറിലും പിടലിക്കും നല്ല വേദന തോന്നി തുടങ്ങിയിരുന്നു അവൾക്ക്…

അവൾ തല വെട്ടിച്ചു കൊണ്ട് അവനോട് എന്തോ പറയുന്നത് പോലെ ആംഗ്യം കണിച്ചു…

അവൾക്ക് പറയാനുള്ളത് എന്താണെന്ന് അറിയണമെന്നു അവനും തോന്നി…

അരവിന്ദൻ അവളുടെ വായിൽ നിന്നും തുണി എടുത്തു മാറ്റി…

ങ്ങും.. നിനക്ക് എന്താണ് പറയാനുള്ളത്…

രണ്ടു മൂന്നു തവണ ചുമച്ച ശേഷം അവൾ പറഞ്ഞു..

നിങ്ങൾക്ക് എന്താണ് വേണ്ടത്.. പണം എത്ര വേണമെങ്കിലും തരാം.. എന്നെ വെറുതെ വിട്…

നിന്റെ തന്ത നാട്ടുകാരെ ദ്രോഹിച്ചും കൊന്നും വഞ്ചിച്ചും ഒരുപാട് കാശുണ്ടാക്കിയിട്ടുണ്ട് എന്ന് എനിക്കറിയാം… അത് അവിടെ പെട്ടിയിൽ ഇരിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *