തുടക്കവും ഒടുക്കവും – 6 1അടിപൊളി  

നിങ്ങൾ എന്നെ കൊല്ലാനാണോ പ്ലാനിട്ടിരിക്കുന്നത്..

ഹേയ്.. കൊല്ലണമെങ്കിൽ ഈ കത്തി നിന്റെ കഴുത്തിൽ ഇറക്കിയാൽ സെക്കണ്ടുകൾക്കുള്ളിൽ നീ തീരില്ലേ..

നിന്നെ കൊല്ലുമെന്ന് ഭയക്കെണ്ടാ.. നിന്റെ കഴപ്പും അഹങ്കാരവും പുച്ഛവും ഒക്കെ തീർത്ത് നല്ല പെണ്ണാക്കി ഭാർഗവനെ ഏൽപ്പിക്കാനാണ് പ്ലാൻ.. എന്താ അതിഷ്ടമല്ലേ..!

നിങ്ങൾക്ക് ഡാഡിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടങ്കിൽ ഡാഡിയോടല്ലേ തീർക്കേണ്ടത്.. ഞാൻ നിങ്ങളെ ദ്രോഹിച്ചിട്ടില്ലല്ലോ…

അരവിന്ദൻ അവളുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു..

പൂറി മോന്റെ മോളേ.. നീ ചന്ദ്രബോസ്സ് എന്ന പേര് കേട്ടിട്ടുണ്ടോ.. അവന്റെ പെങ്ങളെ കണ്ടിട്ടുണ്ടോ… പാവം ആ പെണ്ണ് ഒരു മുഴം കയറിൽ തൂങ്ങി… മകൾ മരിച്ചതിന്റെ കാരണമറിഞ്ഞു ഹൃദയം പൊട്ടി അവന്റെ അമ്മയും മരിച്ചു.. അവന്റെ വിദ്യാഭ്യാസം മുടങ്ങി.. കുടുംബം മൊത്തം നശിച്ചു…

നീ ദ്രോഹിച്ചിട്ടില്ല അല്ലേ… നിന്റെയും നിന്റെ തന്തയുടെയും പ്രവർത്തികൾക്ക് പ്രതിഫലം നൽകുന്ന ജോലിയാണ് ഇപ്പോൾ ഞങ്ങൾ ചെയ്യുന്നത്…

ചന്ദ്ര ബോസ്സ് എന്ന് കേട്ടതോടെ ഗോപികയുടെ നാവ് വറ്റി വരണ്ടു പോയി.. താൻ രക്ഷ പെടാൻ ഇനി സാധ്യത ഇല്ലന്ന് അവൾക്ക് ഉറപ്പായി…

അവസാനത്തെ ശ്രമം എന്നപോലെ അവൾ പറഞ്ഞു.. തെറ്റ് പറ്റിപ്പോയി ഞാൻ അവന്റെ കാലുപിടിച്ചു മാപ്പ് പറയാം.. എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാം.. എന്നെ ഉപദ്രവിക്കരുത്… പ്ലീസ്…

നിന്റെ ചേട്ടൻ രാജേന്ദ്രന് ആന്റോ മാപ്പ് കൊടുത്ത കാര്യം നിനക്ക് അറിയാവോ.. അതുപോലുള്ള മാപ്പ് നിനക്കും കിട്ടുമായിരിക്കും.. എല്ലാം ബോസ്സ് തീരുമാനിക്കും.. ഞങ്ങളുടെ ഒരു രീതി അങ്ങനെയാണ്.. രാജേന്ദ്രന് എന്തു തരം മാപ്പ് കൊടുക്കണമെന്ന് ആന്റോ ആണ് തീരുമാനിച്ചത്…

നിന്റെ കാര്യം ബോസ്സ് തീരുമാനിക്കും.. നിന്റെ തന്തയുടെ കാര്യം ശിവനും ഞാനും ചേർന്ന് തീരുമാനിക്കും…

നിന്റെ ആങ്ങള നാടുമുഴുവൻ നടന്ന് വെടിവെച്ചു സുഖിക്കുവല്ലായിരുന്നോ..

ഇപ്പോൾ അവന്റെ തോക്ക് മൂത്രം ഒഴിക്കാനുള്ള പൈപ്പ് മാത്രം ആയില്ലേ ആന്റോയോട് ചെയ്ത സൽപ്രവർത്തിക്ക് അവൻ നിന്റെ ചേട്ടന് കൊടുത്ത മാപ്പിന്റെ ഫലമാണ് അത്..

ഈ വീട് കണ്ടോ നീ.. എന്റെ ബാല്യം ഈ മുറ്റത്തു കൂടി ഓടിക്കളിച്ച ഓർമകളാണ്.. എന്റെ അച്ഛന്റെ സ്വപ്നമായിരുന്നു ഈ വീട്… നീ വെട്ടി തെളിച്ചുകൂടെ എന്ന് ചോദിച്ചില്ലേ മുറ്റത്തെ കടും പടർപ്പും ..

ഒരിക്കൽ ഈ മുറ്റം നിറയെ എന്റെ അമ്മ ചെടികൾ നട്ടു പിടിപ്പിച്ചിരുന്നു.. നിറയെ പൂക്കളുള്ള ചെടികൾ…

ഞാനും എന്റെ കുഞ്ഞനുജത്തിയും അച്ഛനും അമ്മയും ഉള്ള സ്വർഗം പോലുള്ള വീട്..

അവിടേക്കാണ് നിന്റെ തന്ത കാലനായി കടന്നു വന്നത്.. എന്റെ അമ്മയോട് മൃഗത്തെ പോലെ പെരുമാറിയത്…

അവന് കൊടുക്കാനുള്ള മാപ്പ് തയ്യാറാക്കി വെച്ചിരിക്കുവാണ് ഞങ്ങൾ.. സമയം ആയി വരുന്നതേയുള്ളു…

അരവിന്ദന്റെ ഓരോ വാക്കും ഇടിത്തീ പോലെ ഗോപികയുടെ മനസ്സിൽ ആഴ്ന്നിറങ്ങി..

അവൾക്ക് കാര്യങ്ങൾ ഏതാണ്ട് പിടികിട്ടിയിരിക്കുന്നു.. ഡാഡിയും ചേട്ടനും താനും ചെയ്യ്തു കൂട്ടിയതിന്റെ കൂലി അക്കൗണ്ടിലേക്ക് വരാൻ തുടങ്ങിയിരിക്കുന്നു…

ഇതിൽ നിന്നും എങ്ങിനെ രക്ഷ പെടാം.. ഇവന്റെ അടുത്ത് ഇനി ശൗര്യം കാണിച്ചിട്ട് പ്രയോജനമില്ല.. താണ് കേണ് പറയുക.. ഇപ്പോൾ ഇവൻ തനിച്ചേയൊള്ളു.. ഒരു നിമിഷം ഇവന്റെ മനസു ചാഞ്ചലപ്പെട്ടാൽ തനിക്ക് രക്ഷപെടാം..

എന്റെ ഡാഡിയുടെ സ്വത്ത് മുഴുവനും നിനക്ക് തരാം.. നിന്റെ കൂട്ടുകാരുടെ കൂടെ നടന്നാൽ നിനക്ക് എന്തു കിട്ടാനാണ്.. എന്നെങ്കിലും ഒരിക്കൽ നിങ്ങൾ പിടിക്കപ്പെടും.. പിന്നെ ജയിലിൽ ആയിരിക്കും ബാക്കി ജീവിതം.. ഒന്ന് ആലോചിച്ചു നോക്ക്.. കോടിക്കണക്കിനു രൂപ നിനക്ക് കിട്ടും..

നിന്നെ പോലീസിൽ നിന്നും ഞാൻ രക്ഷിച്ചു കൊള്ളാം.. എനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ എന്റെ ഡാഡി എന്തു വേണമെങ്കിലും ചെയ്യും…

ഇങ്ങനെ പറഞ്ഞിട്ട് ഗോപിക അരവിന്ദനെ സൂക്ഷിച്ചു നോക്കി…

Leave a Reply

Your email address will not be published. Required fields are marked *